Travel Land Tourism L.L.C

Travel Land Tourism L.L.C TRAVEL LAND OFFERS HASSLE-FREE SERVICES

BUS/ INSIDE CHANGE PACKAGES
ALL NATIONALITY V,

09/04/2024
writing from shereefkkaA 1948 image of Dubai that is unforgettable, unforgettable and unforgettable.This photo is near t...
17/03/2024

writing from shereefkka
A 1948 image of Dubai that is unforgettable, unforgettable and unforgettable.
This photo is near the later Dubai Cinema on the left side of the present Dubai-Sharjah Highway in Dubai.
No one should ask the question whether Sharifuka was in Dubai that day. I was not even in this world then. It means not born.But even in 1969, when I arrived there, I saw such huts and roads in Dubai, except for a few places in Deira and Bur Dubai, especially in Satwa, Jumeirah, Khiziz, Horal Islands and Rashidiya in the 1970s. Similarly in Ras Al Khaimah and Khalbara.
Except for the church in the distance, the rest of the shops and houses are made of tin sheets, palm wood and palm leaves.
Don't you see what looks like a small room above these huts? Such rooms were also found in later Arab houses made of clay, seaweed and limestone. Few know what it is. I will write for those who don't know. It's a mechanism to let in even the slightest breeze that blows around. What...huh?

----------------------------------------------
അവിസ്മരണീയവും അവിസ്മരണീയവും അവിസ്മരണീയവുമായ ദുബായുടെ 1948-ലെ ചിത്രം.
ദുബായിലെ ഇന്നത്തെ ദുബായ്-ഷാർജ ഹൈവേയുടെ ഇടതുവശത്ത് പിന്നീടുള്ള ദുബായ് സിനിമയ്ക്ക് സമീപമാണ് ഈ ഫോട്ടോ.
അന്ന് ഷരീഫുക്ക ദുബായിൽ ഉണ്ടായിരുന്നോ എന്ന ചോദ്യം ആരും ചോദിക്കേണ്ട. അന്ന് ഞാൻ ഈ ലോകത്തുണ്ടായിരുന്നില്ല. ജനിച്ചില്ല എന്നർത്ഥം.എന്നാൽ 1969ൽ അവിടെ എത്തിയപ്പോഴും ദേരയിലും ബർ ദുബായിലും ചില സ്ഥലങ്ങൾ ഒഴിച്ചാൽ ദുബായിൽ ഇത്തരം കുടിലുകളും റോഡുകളും കണ്ടു. . അതുപോലെ റാസൽഖൈമയിലും ഖൽബറയിലും.
ദൂരെയുള്ള പള്ളിയൊഴികെ ബാക്കിയുള്ള കടകളും വീടുകളും തകരഷീറ്റും പനമരവും പനയോലയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ കുടിലുകൾക്ക് മുകളിൽ ഒരു ചെറിയ മുറി പോലെയുള്ളത് നിങ്ങൾ കാണുന്നില്ലേ? കളിമണ്ണ്, കടൽപ്പായൽ, ചുണ്ണാമ്പുകല്ല് എന്നിവകൊണ്ട് നിർമ്മിച്ച പിൽക്കാല അറബ് വീടുകളിലും ഇത്തരം മുറികൾ കണ്ടെത്തി. അത് എന്താണെന്ന് കുറച്ച് പേർക്ക് അറിയാം. അറിയാത്തവർക്കായി ഞാൻ എഴുതാം. ചുറ്റും വീശുന്ന ചെറിയ കാറ്റിനെപ്പോലും അകത്തേക്ക് കടത്തിവിടാനുള്ള സംവിധാനമാണത്. എന്താ...അല്ലേ?

വിഭവസമൃദ്ധമായ ഭക്ഷണം, വിനോദ പരിപാടികൾ, 3 ദിവസം കൊണ്ട് നാട്ടിലെത്താം, 10,000 രൂപക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്.
17/03/2024

വിഭവസമൃദ്ധമായ ഭക്ഷണം, വിനോദ പരിപാടികൾ, 3 ദിവസം കൊണ്ട് നാട്ടിലെത്താം, 10,000 രൂപക്ക് ടിക്കറ്റ്, 200 കിലോ ലഗേജ്.

wa.me/971553503039
16/03/2024

wa.me/971553503039

TEAM TRAVELLAND DUBAI
12/03/2024

TEAM TRAVELLAND DUBAI

11/03/2024

*RAMADAN PARKING TIME DUBAI*

വാഹന പാർക്കിങ്ങ് ദുബൈയിൽ രാവിലെ 8 മുതൽ വൈകീട്ട് 6 വരെയും, രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്....
🟥🟥🟥🟥🟥🟥🟥🟥
TRAVEL LAND NEWS
11 MARCH 2024
0588 730 730
🟥🟥🟥🟥🟥🟥🟥🟥

Ramadan mubarak
10/03/2024

Ramadan mubarak

TEAM TRAVEL LAND DUBAI
09/03/2024

TEAM TRAVEL LAND DUBAI

with best wishes
05/03/2024

with best wishes

*മഴ; ഒമാനിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു*മസ്കത്ത്: കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന്, 2024 ഫെബ്രുവരി 12 തിങ്കളാഴ്ച, അൽ വ...
11/02/2024

*മഴ; ഒമാനിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു*

മസ്കത്ത്: കാലാവസ്ഥാ പ്രവചനത്തെത്തുടർന്ന്, 2024 ഫെബ്രുവരി 12 തിങ്കളാഴ്ച, അൽ വുസ്ത, ദോഫാർ ഒഴികെ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്കൂളുകളിലും ക്ലാസുകൾ നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.

01/02/2024

NEED DELIVERY
BOYI
SHARJHA GROCERY 1300 slary 0523920665
POST DATE 1/2/24

wa.me/971553503039AED 1050 ONLY
26/01/2024

wa.me/971553503039

AED 1050 ONLY

23/1/24
24/01/2024

23/1/24

22/1/24
22/01/2024

22/1/24

Soudi update✅
19/01/2024

Soudi update✅

with Best wishes
18/01/2024

with Best wishes

18/01/2024

BUS VISA CHANGE
AVAILABLE
DATE 21,22,23,24,25,26,
Travel Land tourism 0553503039,0588730730,043864812

17/01/2024

*UAE MOHRE Updates*

അസ്സലാമു അലൈക്കും, പ്രിയപ്പെട്ടവരെ,,,

നിങ്ങളുടെ ആരെങ്കിലും നാട്ടിൽ നിന്നും ജോലി അന്വേഷിച്ചു Tourist Visa യിൽ *UAE* യിൽ വരാൻ നിൽക്കുകയാണെങ്കിൽ തൽക്കാലം നിർത്തിവെക്കുക.

അത് പോലെ
നിങ്ങളുടെ ആരെങ്കിലും UAE വിസ ക്യാൻസൽ ചെയ്ത് വേറെ കൂടുതൽ ഇന്ത്യക്കാരുള്ള കമ്പനിയിൽ വിസ അടിക്കാൻ നോക്കുകയാണെങ്കിൽ തൽക്കാലം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആ വിസ ക്യാൻസൽ ചെയ്യരുത്.

കാരണം കൂടുതൽ ഇന്ത്യക്കാരുള്ള കമ്പനിയിൽ പുതിയ വിസ അടിക്കുന്നത് തൽക്കാലം നിർത്തിവച്ചു

UAE MOHRE നിയമമനുസരിച്ച് വൈവിധ്യം ഉണ്ടായിരിക്കണം (Demograpghy : വ്യത്യസ്ത നാട്ടുകാർ)

ഒരു കമ്പനിയിൽ ഒരേ നാട്ടുകാർ 20% ത്തിലധികം പാടില്ല (ഉദാഹരണത്തിന് ഇന്ത്യക്കാർ ഒരേ കമ്പനിയിൽ 20% ത്തിലധികം പാടില്ല, ഇനി മറ്റേത് നാട്ടുകാരായാലും ശരി )

അതേസമയം ഒരു കമ്പനിയിൽ പല നാട്ടുകാരും (അറബ്, ഏഷ്യ, ആഫ്രിക്ക.. തുടങ്ങിയ) ഉണ്ടെങ്കിൽ ആ കമ്പനിയിൽ സാധ്യത ഉണ്ട്.

ചുരുക്കത്തിൽ ഇന്ത്യക്കാർക്കല്ല പ്രശ്നം, "വൈവിധ്യം പാലിക്കണം" എന്നതാണ് നിയമം

അതേസമയം വീട്ടു വിസക്കാർ , ഫ്രീസോൺ വിസക്കാർ ഇവർക്ക് ഈ നിയമം ബാധകമല്ല

TRAVELLAND DUBAI
0588730730,0553563039

5/1/24
04/01/2024

5/1/24

HAPPY NEW YEAR
01/01/2024

HAPPY NEW YEAR

31/12/2023

HAPPY NEE YAER 2024✅

Address

UNION METRO STATION
Dubai

Alerts

Be the first to know and let us send you an email when Travel Land Tourism L.L.C posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Tour Agencies in Dubai

Show All

You may also like