10/10/2024
മണിക്കൂറുകൾ മാത്രമാണ് പ്രോഫ്കോണിൻ്റെ മിഴിതുറക്കാൻ ബാക്കിയുള്ളത്.
കേരളത്തിൻ്റെ അഷ്ടദിക്കുകളിൽ നിന്നും അനന്തപുരിയിലേക്ക് പ്രൊഫഷണൽ വിദ്യാർഥികൾ യാത്രയാരംഭിച്ചു.
എല്ലാവരുടേയും പ്രാർത്ഥനയുണ്ടാകണം.
യാത്ര സഫലമാകാൻ..
പ്രോഗ്രാം ഫലപ്രദമാകാൻ...
സംഘാടനം എളുപ്പമാകാൻ....
ഓരോ കുട്ടിയുടെ മനസ്സിലും തിരിച്ചറിവിൻ്റെ തിരി തെളിയാൻ.......
വിസ്ഡം സ്റ്റുഡൻസിന്റെ പ്രവർത്തകർക്ക് പ്രോഫ്കോൺ പ്രഖ്യാപിച്ചത് മുതൽ വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.
അല്ലാഹുവേ...
ഈ കുട്ടികളെ സഹായിക്കണേ...
പ്രതീക്ഷയോടെ പ്രോഗ്രാമിലേക്ക് മക്കളെ അയച്ച രക്ഷിതാക്കളുടെ ഹൃദയത്തിൽ തട്ടിയ പ്രാർത്ഥന സ്വീകരിക്കണേ.....
__________________________
Tk Ashraf
General secretary
wisdom Islamic organisation