Firoz Muhammadali

  • Home
  • Firoz Muhammadali

Firoz Muhammadali An Ordinary Person... ( ഒരു സാധാരണക്കാരൻ... )
(3)

കരുതലും,കാവലുമായികാശ്മീരിലെ ഇന്ത്യൻ സേന 🇮🇳 ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിനെ കാണാനെത്തുന്നവർക്ക് ജാതി...
14/08/2024

കരുതലും,
കാവലുമായി
കാശ്മീരിലെ ഇന്ത്യൻ സേന 🇮🇳

ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിനെ കാണാനെത്തുന്നവർക്ക്
ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസമില്ലാതെ കവചമൊരുക്കുന്ന ഇന്ത്യൻ സൈനികർക്ക്....
എഴുപത്തി എട്ടാമത്
ഇന്ത്യൻ സ്വാതന്ത്ര്യദിനാശംസകൾ... 🇮🇳🇮🇳🇮🇳

ഇത് വായിക്കാതെ പോകരുതേ...🙏🙏🙏മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .ട...
28/06/2024

ഇത് വായിക്കാതെ പോകരുതേ...🙏🙏🙏

മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധൻ തീവണ്ടിയിൽ ഏസി കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുകയായിരുന്നു .

ടിക്കറ്റ് പരിശോധകൻ (ടി ടി ഇ ) അയാളുടെ അടുത്ത് വന്നു ടിക്കറ്റ് ആവശ്യപ്പെട്ടു.

വൃദ്ധൻ തന്റെ ബാഗിനുളളിൽ തിരയാൻ തുടങ്ങി.

" ഇവിടെ എവിടേയോ കാണണം"

വൃദ്ധൻ തിരച്ചിൽ തുടരവെ അതൃപ്തിയോടെ പരിശോധകൻ പറഞ്ഞു.

"ഞാൻ തിരിച്ച് വരുമ്പോൾ താങ്കൾ ടിക്കറ്റ് കാണിക്കണം".

വൃദ്ധൻ ടിക്കറ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധകൻ ഊഹിച്ചു. കുറച്ച് കഴിഞ്ഞ് തിരിച്ച് വന്ന പരിശോധകന് വൃദ്ധൻ തന്റെ ഏസി ക്ലാസ് ടിക്കറ്റ് കാണിച്ചു.പരിശോധകന് കുറ്റബോധം തോന്നി.

'ഒറ്റനോട്ടത്തിൽ അയാളെ ഞാൻ വിലയിരുത്താൻ പാടില്ലായിരുന്നു'.

തീവണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അയാളെ പുറത്തിറങ്ങുവാൻ പരിശോധകൻ സഹായിച്ചു.

തന്റെ ലഗ്ഗേജ് എടുക്കാൻ ഒരു ചുമട്ടുകാരനെ വൃദ്ധൻ വിളിച്ചു.

ചുമട്ടുകാരൻ ലഗ്ഗേജ് എടുത്തെങ്കിലും പെട്ടെന്ന് അത് താഴെ വെച്ച് നടന്നു പോയി. അയാൾ അടുത്ത കമ്പാർട്ടുമെന്റിൽ വന്നിറങ്ങിയ ഭംഗിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ലഗ്ഗേജ് എടുത്ത് അവരോടൊപ്പം നടന്നു പോയി.

' ചുമട്ടുകാരനെ കുറിച്ച് നിങ്ങൾ എന്ത് വിചാരിക്കുന്നു ..😇.?'

ഇത് കണ്ട പരിശോധകൻ വൃദ്ധന്റെ ലഗ്ഗേജ് എടുത്ത് ഒരു ടാക്സി വിളിക്കാൻ സഹായിച്ചു.പരിശോധകനോട് നന്ദി പറഞ്ഞ വൃദ്ധൻ ഒരു നൂറു രൂപാ നോട്ട് അയാളെ എൽപിച്ചു എന്നിട്ട് പറഞ്ഞു "ദയവായി ഇത് ആ ചുമട്ടുകാരന് കൊടുക്കണം.

മേലിൽ ആരെയും വേഷം നോക്കി വിലയിരുത്തരുതെന്നും പറയണം".
തിരിച്ചെത്തിയ പരിശോധകൻ ചുമട്ടുകാരനെ കണ്ടപ്പോൾ അയാളോട് പറഞ്ഞു "നിങ്ങൾ ചെയ്തത് ശരിയായില്ല.

ഏതായാലും ഈ പണം അയാൾ നിങ്ങൾക്ക് തന്നതാണ് വേഷം നോക്കി ആരെയും വിലയിരുത്തരുതെന്ന് നിങ്ങളോട് പറയാനും പറഞ്ഞു ".

"ക്ഷമിക്കണം സാർ" ചുമട്ടുകാരൻ പറഞ്ഞു "തിരക്കിനിടയിൽ ഞാൻ പറയാൻ വിട്ടു പോയി അതൊരു അന്ധയായ സ്ത്രീയാണ്.

സ്ഥിരമായി ഞാനാണ് അവരുടെ ലഗ്ഗേജ് എടുക്കാറുള്ളത് .ഞാനതിനു കൂലിയൊന്നും വാങ്ങാറുമില്ല.താങ്കൾ ആ വൃദ്ധനെ കാണാൻ ഇടയാവുകയാണെങ്കിൽ അദ്ധേഹത്തോട് പറയണം ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .

നാമാണ് യഥാർത്ഥ ശരിയെന്നാണ് നമ്മുടെ ധാരണ...

യാദൃശ്ചികമായോ അല്ലാതെയോ പലപ്പോഴും അങ്ങിനെ ആയിത്തീരാറുമുണ്ട്......
ആ അഹങ്കാരത്തിൽ നാം പലപ്പോഴും മറ്റുള്ളവരിലെ കുറ്റം കണ്ടെത്താൻ ശ്രമിക്കാറുണ്ട്.....

എന്നാൽ നമ്മളേക്കാൾ വലിയ ശരി അവരാണെന്ന് തിരിച്ചറിയുന്നതിൽ നാം പരാജയപ്പെടുന്നു.

മനസ്സിരുത്തി വായിക്കുക. ജീവിതത്തിൽ പകർത്തുക .....
സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം ഇതിനേക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.

കണ്ണുനീര്‍ തുടയ്ക്കുക,പ്രപഞ്ച സൃഷ്ടാവിനെ വണങ്ങുക... നല്ലതുമാത്രം വിചാരിക്കുക, നമുക്ക് കിട്ടിയതെല്ലാം അനുഗ്രഹങ്ങളാണെന്നോർക്കുക...

സത്‌ഫലങ്ങള്‍ മാത്രം തരുന്ന മരത്തെപ്പോലെയാവുക,
കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.

പെരുമാറ്റരീതികളും, മനോഭാവങ്ങളും പൂന്തോട്ടത്തേക്കാള്‍ മനോഹരമാവട്ടെ..

സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.

നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക..അല്ലെങ്കില്‍ വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം കേള്‍ക്കുക..
ഒരു പക്ഷെ അതിലെ ഒരു ചെറിയ വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചേക്കാം...

മഴയേക്കാള്‍ ഉപകാരിയാവുക. ചന്ദ്രനേക്കാള്‍ സൗന്ദര്യള്ളമുള്ളവരാകുക

നമ്മുടെ അലങ്കാരം സ്വര്‍ണ്ണമോ വെള്ളിയോ അല്ല, മറിച്ച് എളിമ, വിനയം, ക്ഷമ, ദയ, അറിവ് പരോപകാരം എന്നിവയാണ്.

നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.

ആരോഗ്യകരമായ ശരീരത്തില്‍ ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.

ദാനധര്‍മ്മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹം നേടുക

പ്രാര്‍ത്ഥന പതിവാക്കുക.
ഒരു മണിക്കൂറിലൊരു ആശയം രൂപീകരിക്കുക, ഒരു ദിവസത്തിലൊരു സല്‍കര്‍മ്മമെങ്കിലും ചെയ്യുക.

നമ്മുടെ ചിന്തയാണ് നമ്മുടെ സ്വര്‍ണ്ണം, ധാര്‍മ്മികതയാണ്‌ അലങ്കാരം, നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.

കൊടുങ്കാറ്റിന്റെ നടുവിലും നല്ലതേ വരൂ എന്നു ചിന്തിക്കുക.

ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.

വീണു പരിക്കേറ്റ കുഞ്ഞിനെ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌. അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക..

ഓരോ ദിവസവും പുതിയ തുടക്കമാവുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കരുത്‌, മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം ക ണ്ടെത്തുക.

നമ്മുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്‌ എന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.

കഴിഞ്ഞ കാലത്ത്‌ നമ്മള്‍ തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന്‌ പാഠം ഉള്‍ക്കൊള്ളുക, എന്നിട്ട്‌ അവയെ വിട്ടുകളയുക.

ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ, അതിന്‌ മന:സ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.

പോയ കാലത്തെ മാറ്റാന്‍ നമുക്കാകില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നും നമുക്കറിയില്ല, പിന്നെന്തിനാണ്‌ നാം സങ്കടപ്പെടുന്നത്‌.

ഭക്ഷണം കുറക്കുക, ശരീരത്തിന്‌ ആരോഗ്യമുണ്ടാകും.

പാപങ്ങള്‍ കുറക്കുക, മനസ്സിന്‌ ആരോഗ്യമുണ്ടാകും.

ദു:ഖങ്ങള്‍ കുറക്കുക, ഹൃദയത്തിന്‌ ആരോഗ്യമുണ്ടാകും.

സംസാരം കുറക്കുക, ജീവിതത്തിന്‌ ആരോഗ്യമുണ്ടാകും.

ജീവിതം തന്നെ കുറച്ചേയുള്ളൂ..വിഷമിച്ചും, ദുഖിച്ചും പിന്നെയും പിന്നെയും ജീവിതത്തെ ചെറുതാക്കിക്കളയരുത്‌...

മോശമായ നാവ്‌ അതിന്റെ ഇരയെക്കാള്‍ അതിന്റെ ഉടമക്കാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌‌വൃത്തയായ സ്‌ത്രീ നിധിയാണ്‌.

മനസ്‌ സുന്ദരമായാല്‍ കാണുന്നതെല്ലാം സുന്ദരമാകും.
കടപ്പാട്
❤️❤️❤️❤️

പ്രിയരേ നാളെയാണ്...
25/04/2024

പ്രിയരേ നാളെയാണ്...

എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💓
13/04/2024

എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💓

തൃശൂർ ഡിസിസിയിൽ പോകണമോ അതോ ഷിബു ജോർജിനെ കാണണമോ ? ഒന്നും ആലോചിച്ചില്ല നേരെ ഷിബു ജോർജിന്റെ വീട്ടിലേക്ക്....  ഷിബു ജോർജ് ക്...
13/02/2024

തൃശൂർ ഡിസിസിയിൽ പോകണമോ അതോ ഷിബു ജോർജിനെ കാണണമോ ?
ഒന്നും ആലോചിച്ചില്ല നേരെ ഷിബു ജോർജിന്റെ വീട്ടിലേക്ക്....

ഷിബു ജോർജ് ക്രൈസ്റ്റ് കോളേജിലെയും സെന്റ്തോമസ് കോളേജിലെയും തൃശ്ശൂർ ലോ കോളേജിലെയുമൊക്കെ കെ.എസ്.യു കാർക്ക് ആശയവും ആവേശവും ആയിരുന്നു ഷിബു. 15 വർഷങ്ങൾക്ക് മുമ്പ് അടൂരിൽ നടന്ന യൂത്ത് കോൺഗ്രസ് ക്യാമ്പിൽ പെങ്കെടുക്കവേ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് സംഭവിച്ച ഒരു ക്ഷതം കാരണം അരയ്ക്കുതാഴെ തളർന്ന് ഇന്ന് വീൽ ചെയർ സഹായത്തിലാണ് യാത്ര. സുഹൃത്ത് Ahammed Niyaj Niyaaj Irshad Chettuwa എന്നിവരുടെ കൂടെയാണ് വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ടത് അന്ന് കോളേജിൽ പഠിക്കുമ്പോൾ തന്നെ ബ്ലോക്ക് മെമ്പർ ആകുവാൻ ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു. നല്ലൊരു സംഘാടക്കൻ ജനങ്ങളെ കയ്യിലെടുക്കുന്ന സംസാര രീതി എല്ലാംകൊണ്ടും നല്ലൊരു നേതാവ്, ഭാവിയിൽ ജില്ലയിലെ ഒരു എം എൽ എ ഒക്കെ ആകുമായിരുന്നു നല്ലൊരു സുഹൃത്ത് ഇപ്പോൾ വീൽ ചെയറിൽ യാത്ര 😞 എന്നാലും Shibu George തളരില്ല. നമ്മൾ സുഹൃത്തുക്കൾ ഇടക്ക് ഷിബുവിനെ കാണാൻ പോയാൽ പഴയ ഷിബുവിനെ നമുക്ക് തിരിച്ചു കിട്ടും - ഉറപ്പ്

മജ്ലിസ് കായിക ദിന കൊലകൾ 😃Edassery Majlis Group 😍😍
09/01/2024

മജ്ലിസ് കായിക ദിന കൊലകൾ 😃
Edassery Majlis Group 😍😍

ഡിസംബർ 17ന് നടക്കുന്ന Thrissur Melam ത്തിന്റെ ടിക്കറ്റ് വിതരണം പ്രസിഡണ്ട് പവിയിൽ നിന്ന് ഷിഹാസ് ഏറ്റുവാങ്ങി ഉൽഘാടനം ചെയ്യ...
13/12/2023

ഡിസംബർ 17ന് നടക്കുന്ന Thrissur Melam ത്തിന്റെ ടിക്കറ്റ് വിതരണം പ്രസിഡണ്ട് പവിയിൽ നിന്ന് ഷിഹാസ് ഏറ്റുവാങ്ങി ഉൽഘാടനം ചെയ്യുന്നു.. 😍

നാട്ടിലേക്ക്...  രണ്ട് ദിവസം 😍
24/11/2023

നാട്ടിലേക്ക്... രണ്ട് ദിവസം 😍

14/06/2023

2 Years Freelance
Dubai visa AED 7200/-
Call 00971503551164

The Leading Business Setup Service Provider in Dubai.
Najm al Masaa can help you get your company se

14/06/2023
25/05/2023

Applying for a Schengen Visa in UAE (Dubai & Abu Dhabi)

Earliest Appointments
Please Call
00971503551164

എന്തിന്.....കൊന്നു റഹിമേ... ?
13/01/2023

എന്തിന്.....
കൊന്നു റഹിമേ... ?

Son🥰
09/08/2022

Son🥰

29/06/2022

ശരിക്കും പല പ്രതിപക്ഷ MLA മാരും സ്വർണ്ണക്കടത്ത്‌ വിഷയത്തിൽ സഭയിൽ സംസാരിച്ചെങ്കിലും പിണറായി വിജയൻ കറക്റ്റ്‌ ആയി കൊത്തിയത്‌ മാത്യൂ കുഴൽനാടന്റെ ചൂണ്ടയിൽ ആണു അതായത്‌ കുഴൽ നാടൻ മകൾ വീണാ വിജയനെയും സ്വപ്‌ന സുരേഷിനെയും ബന്ധിപ്പിക്കുന്ന പ്രധാന പോയിന്റ്‌ പറഞ്ഞപ്പോൾ വിജയൻ ചാടി എഴുന്നേറ്റ്‌ പൊട്ടി തെറിച്ച്‌ പറഞ്ഞ ഡയലോഗ്ഗ്‌ എന്റെ മകളെ പറ്റി പറഞ്ഞാൽ ഞാൻ അങ്ങ്‌ പേടിച്ച്‌ ഓടുമൊ എന്നാണു അതും യാതൊരു പ്രതിപക്ഷ MLA എന്ന ബഹുമാനവും കൊടുക്കാതെ മാത്യൂ കുഴൽനാടാ എന്ന് മൂന്ന് തവണ പേരെടുത്ത്‌ വിളിച്ച്‌ കൊണ്ട്‌ .

ഇനി നമുക്ക്‌ പിന്നോട്ട്‌ പോകാം അതായത്‌ സ്വപ്‌ന എന്ന സ്ത്രീ വീണാ വിജയനെ പറ്റി കൃത്യമായ കാര്യങ്ങൾ പറഞ്ഞിട്ടും അവിടെ ഒന്നും വിജയനൊ വീണയൊ ഇതുവരെ ഒരു മാന നഷ്‌ട്ട കേസ്‌ പോലും ഫയൽ ചെയ്തിട്ടില്ലാ അല്ലെങ്കിൽ ഞാൻ പേടിച്ച്‌ ഓടുമൊ എന്ന് പോലും ചോദിച്ചിട്ടില്ല എന്നതാണു സത്യം . ഒന്നുമില്ലെ അയാൾ കേരളാ മുഖ്യൻ അല്ലെ എന്തുകൊണ്ട്‌ ഒരു കേസ്‌ ഫയൽ ചെയ്ത്‌ കൂട ? കൈകൾ ശുദ്ധം ആണെങ്കിൽ വാദിച്ചൂടെ സർക്കാർ ചിലവിൽ ? എന്നാൽ അത്‌ കൊടുക്കാത്ത കാരണം മറ്റൊന്നുമല്ല കൊടുത്തൽ സ്വപ്‌ന ഇനിയും വരും വീണാ വിജയൻ കുടുങ്ങും അങ്ങനെ കുടുങ്ങിയ വിജയൻ രാജി വെക്കണം തോട്‌ കൂടി കൂടെ നിന്ന സഖാക്കൾ പോലും വിജയനെ ഭിത്തിയിൽ ആക്കും .

ഇനി മറ്റൊന്ന് നോക്കണം അതുവരെ ഏത്‌ പ്രതിപക്ഷ MLA സംസാരിച്ചാലും സംസരം തടസപ്പെടുത്തി കൊണ്ടിരുന്ന 99 ഭരണ പക്ഷ MLA മാർ കുഴൽ നാടൻ വീണാ വിജയന്റെ ഇഷ്യൂ പറഞ്ഞ്‌ തുടങ്ങിയപ്പോൾ നിശബ്ദ്ധരായി കാരണം ആ വിഷയത്തിൽ അവർക്കും സംശയം ഉണ്ട്‌ അത്‌ തന്നെ കാരണം എന്തായാലും കുഴൽ നാടൻ ഇനി പേടിക്കണം കാരണം കുഴൽനാടൻ വീണയെ കുടുക്കിയ വിജയൻ കുടുങ്ങും അപ്പൊ കുടുങ്ങാതിരിക്കാൻ ഇനി പല കളികളും നടക്കും

Ranjith.Thasli, Riyas 😍😍
22/03/2022

Ranjith.Thasli, Riyas 😍😍

കെപിസിസി പ്രസിഡന്റ് സുധാകരേട്ടനും സഹോദരൻ Shameer Muhamadali യും 😍😍
05/03/2022

കെപിസിസി പ്രസിഡന്റ് സുധാകരേട്ടനും സഹോദരൻ Shameer Muhamadali യും 😍😍

ഷെയ്ൻ വോൺ... എക്കാലത്തെയും മികച്ച സ്പിൻ ബൗളർ.. ആദരാഞ്ജലികൾ 🌹
04/03/2022

ഷെയ്ൻ വോൺ... എക്കാലത്തെയും മികച്ച സ്പിൻ ബൗളർ.. ആദരാഞ്ജലികൾ 🌹

With Rafee 😍😍
18/02/2022

With Rafee 😍😍

ഡിസിസിയിൽ നിന്നൊരു യാത്ര...
01/02/2022

ഡിസിസിയിൽ നിന്നൊരു യാത്ര...

Killer Offers For families Call 00971503551164
24/01/2022

Killer Offers For families
Call 00971503551164

Happy Xmas 🎅 🤶
25/12/2021

Happy Xmas 🎅 🤶

With ചങ്ക് Bro Rafeeq 😍😍
19/12/2021

With ചങ്ക് Bro Rafeeq 😍😍

Address


Alerts

Be the first to know and let us send you an email when Firoz Muhammadali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Firoz Muhammadali:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share