Mugen Trails

Mugen Trails Traveling always gives us new experiences. Let us help you to travel, The Infinite Trips...

Beauty of “Thannermukkom Salt Water Barrier”
31/01/2024

Beauty of “Thannermukkom Salt Water Barrier”

മൂന്നാറിന്റെ ബേസ് ക്യാമ്പ് എന്നറിയപ്പെടുന്ന അടിമാലിയിലെ ഒരു നേച്ചർ ക്യാമ്പിംഗ് നെ പറ്റിയാണ് നമ്മൾ ഈ പറഞ്ഞു വരുന്നത്. അതി...
20/01/2024

മൂന്നാറിന്റെ ബേസ് ക്യാമ്പ് എന്നറിയപ്പെടുന്ന അടിമാലിയിലെ ഒരു നേച്ചർ ക്യാമ്പിംഗ് നെ പറ്റിയാണ് നമ്മൾ ഈ പറഞ്ഞു വരുന്നത്. അതി രാവിലെയുള്ള മുടിപ്പാറ സൺറൈസ് ട്രെക്കിങ്ങും, അവിടെ അടുത്തുള്ള വാട്ടർഫാൾസും കൂടെ കൂട്ടുകാരുമായൊത്തു ഒരു നേച്ചർ ക്യാമ്പിങ്ങും.. ഒന്ന് ആലോചിച്ചു നോക്കിയേ? പഴയ ഓർമകളും, തമാശകളും ഒക്കെ ഷെയർ ചെയ്തു ഒരു ഡേയും , നൈറ്റും...

അപ്പൊ ഡേറ്റ് ഫിക്സ് ചെയ്യുവല്ലേ ?

For stay booking & support call 9846908060, 9605757222
To watch video - https://www.youtube.com/watch?v=EwB7dw8MCNo
FB page - Mugen Trails
INSTA page - www.instagram.com/mugen_trails
For more spots videos - www.youtube.com/scapevoyage

We are talking about a nature camping in Adimali, known as the base camp of Munnar. Early morning mudipara sunrise trek, nearby waterfalls and a nature camping with friends.. have you thought about it? A day and a night of sharing old memories and jokes...

സഞ്ചാരികൾക്കായി പ്രകൃതിയോട് ചേർന്ന പ്രൈവറ്റ് പൂൾ വില്ലകൾ!പരുന്തുംപാറ, പാഞ്ചാലിമേട്, അമ്മച്ചി കൊട്ടാരം, വളഞ്ഞങ്ങാനം വെള്ള...
17/01/2024

സഞ്ചാരികൾക്കായി പ്രകൃതിയോട് ചേർന്ന പ്രൈവറ്റ് പൂൾ വില്ലകൾ!

പരുന്തുംപാറ, പാഞ്ചാലിമേട്, അമ്മച്ചി കൊട്ടാരം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, മദാമ്മകുളം, സത്രം, പട്ടുമല തുടങ്ങി നിരവധി ആകർഷണങ്ങൾ...

ഇവിടെ താമസിച്ചു കൊണ്ട് ഇതിനോട് ചേർന്ന് നിൽക്കുന്ന അതി മനോഹര കാഴ്ചകൾ കണ്ടാലോ ?

For support call 9846908060, 9605757222
To watch video - https://www.youtube.com/watch?v=pL8yZzEBVHw

FB page - Mugen Trails
INSTA page - www.instagram.com/mugen_trails
For more videos - www.youtube.com/scapevoyage

Private Pool Villas Close to Nature for Travellers!

Parunthumpara, Panchalimedu, Ammachi Palace, Valanganam Falls, Madamkulam, Satram, Pattumala and many other attractions...

What if you stay here and see the beautiful views that are close to it?

കൊളുക്കുമലൈ ഒരു വിസ്മയം തന്നെയാണ്, ഏറ്റവും മനോഹരമായ ക്‌ളൗഡ്‌ ബെഡ് ഓട് കൂടിയ സൂര്യോദയവും ഇവിടെ തന്നെയാണ്, അതും 8000 ഫീറ്റ...
15/01/2024

കൊളുക്കുമലൈ ഒരു വിസ്മയം തന്നെയാണ്, ഏറ്റവും മനോഹരമായ ക്‌ളൗഡ്‌ ബെഡ് ഓട് കൂടിയ സൂര്യോദയവും ഇവിടെ തന്നെയാണ്, അതും 8000 ഫീറ്റ് മുകളിൽ നിന്നും...

100 വർഷം മുന്നേ, കോടമഞ്ഞുകൾക്കിടയിൽ ബ്രിട്ടീഷുകാർ കണ്ടെത്തിയ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓർഗാനിക് ചായ തോട്ടം, ഇവിടെ ക്യാമ്പിങ്ങും , ട്രെക്കിങ്ങും ചെയ്താലോ? വരുന്നോ ?

വിളിച്ചോളൂ 9846908060, 9605757222

Watch video - https://www.youtube.com/watch?v=XHFNxU1ahqg

Kolukumalai, Munnar, Kerala is a wonder, the most beautiful cloud bed sunrise is here, that too from 8000 feet…

100 years ago, the world's tallest organic tea plantation discovered by the British in the mists, what about camping and trekking here? are you coming?

നിങ്ങളുടെ അടുത്ത ട്രിപ്പ് പ്ലാനിലേക്കുള്ള ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് സ്പോട്ടുകളും, ക്യാമ്പിംഗ് സ്പോട്ടുകളും, അതിനോട് ച...
10/01/2024

നിങ്ങളുടെ അടുത്ത ട്രിപ്പ് പ്ലാനിലേക്കുള്ള ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് സ്പോട്ടുകളും, ക്യാമ്പിംഗ് സ്പോട്ടുകളും, അതിനോട് ചേർന്നുള്ള താമസസ്ഥലങ്ങളും അറിയുവാൻ ഈ പേജ് follow ചെയ്യാൻ മറക്കരുത്... Keep Tripping, explore the Nature!

FB page - www.facebook.com/mugentrailsindia

INSTA page - www.instagram.com/mugen_trails

For videos - www.youtube.com/scapevoyage

For support call 9846908060, 9605757222

ഇടുക്കി ജില്ലയിലെ ഹിൽ സ്റ്റേഷൻ ആയ കുട്ടിക്കാനം അവിടുത്തെ ക്ലൈമറ്റ് കൊണ്ടും , തേയിലത്തോട്ടങ്ങൾ കൊണ്ടും ഫേമസ് ആണ്. അവിടുന്...
05/01/2024

ഇടുക്കി ജില്ലയിലെ ഹിൽ സ്റ്റേഷൻ ആയ കുട്ടിക്കാനം അവിടുത്തെ ക്ലൈമറ്റ് കൊണ്ടും , തേയിലത്തോട്ടങ്ങൾ കൊണ്ടും ഫേമസ് ആണ്. അവിടുന്ന് അടുത്തുള്ള പരുന്തും പാറയും , പാഞ്ചാലിമേടും , മദാമ്മക്കുളവും , ശിവമലയും , സത്രം വ്യൂ പോയിന്റും ഒക്കെ visit ചെയ്യാനും എസ്റ്റേറ്റ് വ്യൂ ഉള്ള വില്ലകളിൽ ഒരു ദിവസം താമസിക്കാൻ പറ്റിയാലോ ?

Kuttikanam, a hill station in Idukki district, is famous for its climate and tea plantations. What if you can visit nearby Paruntum Para, Panchalimedu, Madamkulam, Shivamala, Satram view point and stay for a day in villas with estate view?

Call 9846908060, 9605 75 72 22 for booking and guidance. Keep Tripping...

31/12/2023

ഇതുവരെ കൊളുക്കുമല പോയിട്ടുണ്ടോ ? അവിടുത്തെ പ്രൈവറ്റ് പീക്കിൽ 8000 അടിയിൽ നിന്നും സൂര്യോദയം കണ്ടിട്ടുണ്ടോ?

ജീവിതത്തിൽ ഒരു തവണയെങ്കിലും തീർച്ചയായും കാണേണ്ട ഇവിടുത്തെ ഏറ്റവും മനോഹരമായ സൂര്യോദയവും , കൂടാതെ ഒരുദിവസം ടീ പ്ലാനറ്റേഷൻ നു നടുവിൽ ടെന്റിൽ താമസിക്കുവാനും പോരുന്നോ ?

Watch video - https://www.youtube.com/watch?v=XHFNxU1ahqg

Call +91 9605 75 72 22, +91 9846908060 and book your stay .

തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ നിങ്ങൾ എപ്പോഴെങ്കിലും അതിരാവിലെ കണ്ടിട്ടുണ്ടോ? അതും മൂന്നാറിന്റെ സ്വർഗം എന്ന...
23/12/2023

തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ നിങ്ങൾ എപ്പോഴെങ്കിലും അതിരാവിലെ കണ്ടിട്ടുണ്ടോ? അതും മൂന്നാറിന്റെ സ്വർഗം എന്നറിയപ്പെടുന്ന ലക്ഷ്മി എസ്റ്റേറ്റിലൂടെ... ഒരു രാത്രി ലക്ഷ്‌മി എസ്റ്റേറ്റിലെ ഒരു മിസ്റ്റി റിസോർട്ടിൽ ഫാമിലിയോട് കൂടെ ആകുമ്പോൾ പിന്നെ എടുത്തു പറയേണ്ട കാര്യമുണ്ടോ ?

Watch video - https://www.youtube.com/watch?v=rM_zzyHqKZ0

Come and enjoy the heaven of Munnar, Kerala, Lakshmi Estate & also explore one night at a misty resort there with your family.

Call 9846908060, 9605 75 72 22 for stay booking and guidance.

Keep Tripping...

ഉയരങ്ങളിൽ നിന്ന് സൂര്യോദയം കാണാനും, സൂര്യനെല്ലിയിലെ കാടിന്റെ പ്രതീതിയിൽ ഒരു ഗ്ലാസ് ക്യൂബിൽ പ്രകൃതിയുടെ കൂടെ  താമസിക്കാനു...
22/12/2023

ഉയരങ്ങളിൽ നിന്ന് സൂര്യോദയം കാണാനും, സൂര്യനെല്ലിയിലെ കാടിന്റെ പ്രതീതിയിൽ ഒരു ഗ്ലാസ് ക്യൂബിൽ പ്രകൃതിയുടെ കൂടെ താമസിക്കാനും, അവിടെയുള്ള സ്വകാര്യ വാട്ടർ ഫാൾ ആസ്വദിക്കാനും. പോരുന്നോ ?

Watch video - https://www.youtube.com/watch?v=Zc-1E4p3t3I

Call 9846908060, 9605 75 72 22 for stay booking and guidance.

Keep Tripping...

You should try this route once in a life... also must experience A FRAME stay at Anakkulam.Watch video - https://www.you...
22/12/2023

You should try this route once in a life... also must experience A FRAME stay at Anakkulam.

Watch video - https://www.youtube.com/watch?v=X-o82AdE8CU

Call 9846 90 80 60, 9605 75 72 22 for stay booking and guidance.

Mamalakandam, 1200 meters above sea level... a must see for any nature lover, a secluded village with many hidden sights... and good forest views too.

So from Mamalakandam to the natural beauty of Anakulam... Anakulam is a part of Mankulam. If Mankulam is a small town, Anakulam is a rural area by itself.

Are u looking for a wonderful break from your work?Experience 1 day and night at the base camp of Munnar, Kerala. Sunris...
22/12/2023

Are u looking for a wonderful break from your work?

Experience 1 day and night at the base camp of Munnar, Kerala. Sunrise trek at Mudippara, a waterfall experience & a nature stay at A FRAME.

Call 9846908060, 9605757222 for stay and trekking details.

Watch video - https://www.youtube.com/watch?v=EwB7dw8MCNo

Enjoy your vacations with Mugen Trails.

Address

Alappuzha
Alappuzha
688532

Alerts

Be the first to know and let us send you an email when Mugen Trails posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mugen Trails:

Share

Category