Lady Rovers

Lady Rovers Ladies Only Travel Group Traveller
(1)

കവള ദുർഗ ഫോർട്ടിലെ കുഞ്ഞു ക്ഷേത്രം. ഒരു കൂറ്റൻ പാറയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫോർട്ടിലേയ്ക്കുള്ള ട്രക്...
28/06/2024

കവള ദുർഗ ഫോർട്ടിലെ കുഞ്ഞു ക്ഷേത്രം. ഒരു കൂറ്റൻ പാറയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഫോർട്ടിലേയ്ക്കുള്ള ട്രക്കിംഗ് ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ 'അയ്യോ.... ഇനിയങ്ങോട്ട് ഞാനില്ലേ, എന്ന് പറഞ്ഞവരും ഇതിനൊപ്പമുണ്ട്💞..

Follow for more updates..

മടങ്ങാനായി ബസ്സിലേക്ക് കയറുമ്പോഴായിരുന്നു അതുവരെയുള്ള അന്തരീക്ഷത്തെ വകഞ്ഞുമാറ്റി കോടയും തണുപ്പും ഒഴുകിയെത്തിയത്. ഒരു നിമ...
26/06/2024

മടങ്ങാനായി ബസ്സിലേക്ക് കയറുമ്പോഴായിരുന്നു അതുവരെയുള്ള അന്തരീക്ഷത്തെ വകഞ്ഞുമാറ്റി കോടയും തണുപ്പും ഒഴുകിയെത്തിയത്. ഒരു നിമിഷം പലരും ചാടി റോഡിലിറങ്ങി. പിന്നെ ഫോട്ടോയെടുപ്പും ആഘോഷവുമായി 💞....
Follow for more updates....

Tag to feature on page💞....

KOLLENGODE 💚Located in the heart of Palakkad, Kollengode is a quaint village that embodies the serene charm and rich her...
20/06/2024

KOLLENGODE 💚

Located in the heart of Palakkad, Kollengode is a quaint village that embodies the serene charm and rich heritage of Kerala. Often regarded as the most beautiful village in India, Kollengode is a haven for nature lovers and culture lovers alike.

Experience the grandeur of traditional Kerala architecture at Kandath Tharavadu, a 250-year-old ancestral home, and step back in time by visiting Varikkassery Mana, an iconic heritage house known for its majestic structure and historical significance.

Thasarak, the village of famous writer O.V. Vijayan, captures the true essence of rural life in Kerala.

Find peace in Kudilidam, a quiet place perfect for introspection and relaxation. Visit the picturesque.

Pothundi Dam, surrounded by greenery and mountains, making it ideal for picnics and nature walks. Kollengode is more than just a village; it is a journey through time, culture and the beauty of nature. 

Kollangode
Dates: August 17 - 18
Starting point: Jawaharlal Nehru Stadium Metro Station, Kaloor

August 17 - Day 1
* Starting from Jawaharlal Nehru Stadium Metro Station, Kaloor.
* Varikkassery Mana
* Vamala Murugan Temple
* Chingan Chira
* Kuthampully Neyth Gramam
* Thasarak
* Night stay in Kandath Tharavad.

August 18 - Day 2
* Kudilidam
* Seetharkund waterfall
* Pothundi Dam
* Return back to Eranakulam.

For more queries Contact/WhatsApp 94961 85126
70123 91637
Email ID: [email protected]

KOLLENGODE 💚Located in the heart of Palakkad, Kollengode is a quaint village that embodies the serene charm and rich her...
19/06/2024

KOLLENGODE 💚

Located in the heart of Palakkad, Kollengode is a quaint village that embodies the serene charm and rich heritage of Kerala. Often regarded as the most beautiful village in India, Kollengode is a haven for nature lovers and culture lovers alike.Experience the grandeur of traditional Kerala architecture at Kandath Tharavadu, a 200-year-old ancestral home, and step back in time by visiting Varikkassery Mana, an iconic heritage house known for its majestic structure and historical significance. Thasarak, the village of famous writer O.V. Vijayan, captures the true essence of rural life in Kerala.Find peace in Kudilidam, a quiet place perfect for introspection and relaxation. Visit the picturesque Pothundi Dam, surrounded by greenery and mountains, making it ideal for picnics and nature walks. Kollengode is more than just a village; it is a journey through time, culture and the beauty of nature.

Kollangode
Dates: August 17 - 18
Starting point: Jawaharlal Nehru Stadium Metro Station, Kaloor

For more queries Contact/WhatsApp 94961 85126
70123 91637
Email ID: [email protected]

സ്ത്രീകൾക്ക് മാത്രമായി ഒരു കശ്മീർ യാത്ര! Autumn in Kashmir (Ladies Only)🧡💛🧡കശ്മീർ!!! മാറി മാറി വരുന്ന ഋതുക്കളിൽ  പല നിറങ...
19/06/2024

സ്ത്രീകൾക്ക് മാത്രമായി ഒരു കശ്മീർ യാത്ര!
Autumn in Kashmir (Ladies Only)🧡💛🧡

കശ്മീർ!!! മാറി മാറി വരുന്ന ഋതുക്കളിൽ പല നിറങ്ങൾ എടുത്തണിയുന്ന താഴ്‌വര. ഹരിത ഭംഗിയിൽ നിറയുന്ന താഴ്‌വര വസന്ത കാലത്തിൽ പൂക്കളുടെ താഴ്‌വരയായി മാറും. നവംബറിൽ ശരത്കാലത്തെ വരവേൽക്കാനായി ചീനാർ മരങ്ങൾ ചുവന്ന ഇലകൾ പൊഴിക്കും. മഞ്ഞുകണങ്ങളെ ഒളിപ്പിച്ചു വെയ്ച്ച് കശ്മീർ കൂടുതൽ സുന്ദരിയാകും.

ദാൽ തടാകവും ശിക്കാര റൈഡും നിഗീൻ തടാകത്തിലെ ഹൗസ് ബോട്ടിലെ താമസവും ഗുൽമാർഗും സോനാമാർഗും മാത്രമല്ല കശ്മീർ. ഓരോ യാത്രയും പൂർണമാകുന്നത് ആ നാട്ടിലെ ഗ്രാമങ്ങളിലേയ്ക്ക് കൂടി യാത്ര ചെയ്യുമ്പോഴാണ്. പഹൽഗാമിലെ ഗ്രാമങ്ങൾ കാണാനും ഗ്രാമീണ ജീവിതങ്ങൾ നേരിട്ടറിയാനും ലേഡി റോവേഴ്സ് ഈ യാത്രയിൽ അവസരമൊരുക്കുന്നുണ്ട്.

Autumn in Kashmir (Ladies Only)
Dates: October 29 - November 3
Starting point: Cochin International Airport

For more queries Contact/WhatsApp 94961 85126
70123 070123 91637
Email ID: [email protected]

Aanachadikuth waterfalls - Thommankuth!!! Anachadikuth Waterfalls is a breathtaking natural wonder that captivates visit...
13/06/2024

Aanachadikuth waterfalls - Thommankuth!!!

Anachadikuth Waterfalls is a breathtaking natural wonder that captivates visitors with its sheer beauty and tranquil ambiance. The cascading water tumbling down the rocky cliffs creates a mesmerizing spectacle, leaving visitors in awe of its raw power and elegance. The lush green surroundings adds its charm. Thommankuth offers glimpses of the rich flora and fauna of the region, situated in the woods is famous for its seven steps.

Aanachadikuth - Thommankuth
(Ladies Only)
Date: August - 15
Cost: 999/-
Starting point: Jawaharlal Nehru Stadium Metro Station.

For more queries WhatsApp/Call 94961 85126
70123 91637
Email ID: [email protected]

Aanachadikuth waterfalls - Thommankuth!!! Anachadikuth Waterfalls is a breathtaking natural wonder that captivates visit...
13/06/2024

Aanachadikuth waterfalls - Thommankuth!!!

Anachadikuth Waterfalls is a breathtaking natural wonder that captivates visitors with its sheer beauty and tranquil ambiance. The cascading water tumbling down the rocky cliffs creates a mesmerizing spectacle, leaving visitors in awe of its raw power and elegance. The lush green surroundings adds its charm. Thommankuth offers glimpses of the rich flora and fauna of the region, situated in the woods is famous for its seven steps...
Aanachadikuth - Thommankuth
(Ladies Only)
Date: August - 15
Cost: 999/-
Starting point: Jawaharlal Nehru Stadium Metro Station...

For more queries WhatsApp/Call 94961 85126
70123 91637
Email ID: [email protected]..

On top of Kundadri, Agumbe📍..Follow  for more updates🙂..
12/06/2024

On top of Kundadri, Agumbe📍..

Follow for more updates🙂..

Agumbe,a journey in the rain... 🩷🩵🩶Every travel has something in store to give us and Agumbe has a magical charm with dr...
11/06/2024

Agumbe,a journey in the rain... 🩷🩵🩶

Every travel has something in store to give us and Agumbe has a magical charm with drizzles ,sprinkles,showers and sometimes heavy downpour apart being called another Cherrapungi and also known for "Malgudi Days". ..Garbed in multiple hues and forms ,rain unravelled herself before us loving and being loved..She(Rain) was the queen of Agumbe eagerly awaiting our arrival and she made a surprise intro pillar Jain temple in MoodaBidri....Actually we were making fun of her for not being there and so she made us feel her presence with her gentle touch tickling us..then she started following us wherever we went as a close companion dancing with us in Gomateswar Statue (Bahubali Swami Temple )drenching us completely...even she became villainous too by forbidding us to visit the Varanga Lake temple and we stood there agonised for long waiting our turn to be ferried to the temple but of no use.. .

When we reached our homestay, she made everyone shiver with her damp coldness and she stealthily waited in the outskirts to catch us when we go outdoors...We also playfully avoided her while we visited the Siri ManeWaterfalls where she was a bit violent thrusting her hands upon us in wild frenzy... We watched the waterfalls at a distance whereas only a few went down and hugged her...

In Sringeri, she was a bit disciplined but she could not keep away from us as she also treaded along with us to the Sankaracharya Mutt appearing here and there but not disturbing us anyhow.... It was so sweet to have a sound sleep while the rain was beating its rhythm on the roof overshadowing the music of the crickets.. Kundapura View Point has a mystical charm that allures even the unromantic ,shrouded in mist and the sprinkle added to the beauty of the spot.

Moreover the journey to Kundadri View Point by the open trek was made more adventurous by the rain playing mischief on us now and then ..Cannot but resist the magnetic personality of the summit with a temple and a pond amidst the rocky terrain in the backdrop of foggy Western Ghats ,Rain forests and forested valleys... No wonder if one becomes a poet or writer being chilled in that lovely weather simply standing and staring at the beauty around.. the best photospot in Agumbe where Nature beautifies herself in her misty couture and blankets the flock of tourists as we wafted along with the gentle gale in accompaniment to the light rain shower..🩵

KavalaDurga Fort,ancient 9th c fort under Archeological Department was the last in our bucket list and trekking was a unique experience with team members in jolly spirits made the tread a jovial one .. Rain too shied away sharing our joy but she made us wear our raincoat now and then tricking us throughout that steep climb.. The ancient fort structures were a part of the glorious left overs of Vijayanagara empire and the ruins have mysterious stories to reveal ,aching our hearts at the demolished stones and pillars scattered all around...., an abandoned Nandi mandapam, temple structures,a stone well,fort ruins and a rock cut temple on the rock summit were some of the attractions.. ....🩶🩷

I didn't attempt a travelogue as usual but the presence of rain on and off the stage had some surprises and it planted some seeds inside me which sprouted and came out in words....i didn't want to lessen the beauty of the rain,our co traveller but to enhance her cuteness I penned my feelings... Tonnes of gratitude to the coordinator Smita, LadyRovers for the wonderful experience we had on our two day Agumbe journey, .. Your cheerful presence , coordination and arrangements to make us comfortable every way,deserve a salute..🙏usually we love a trip based on the beauty of spots, geographical terrain, climate, interaction and cooperation of the family members and above all the personality of the captain and we are fortunate to have everything in the right way..Hopefully expecting new travels with you all,new experiences,new memories....Thank you all❤❤-Rajasree

Thank you so much for this write up Raji Leela 💞🥰

കവള ദുർഗ - അഗുംബെയിലെ തകർക്കപ്പെട്ട കോട്ട. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഈ കോട്ട ആക്രമിക്കപ്പെട്ടുവെന്നാണ് ചരിത്രം. തകർന...
11/06/2024

കവള ദുർഗ - അഗുംബെയിലെ തകർക്കപ്പെട്ട കോട്ട. ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് ഈ കോട്ട ആക്രമിക്കപ്പെട്ടുവെന്നാണ് ചരിത്രം. തകർന്ന കോട്ടയും കോട്ട മതിലുകളും T-Shape ൽ ഉള്ള ഒരു പൂളും മാത്രമാണ് അവിടെ അവശേഷിക്കുന്നത്. മഴയേയും പ്രകൃതിയേയും സ്നേഹിക്കുന്നവർ ഒരിക്കലും ഈ ഇടം മിസ്സാക്കരുത്!!!..

Follow for more trip updates 🙂 ...


കവള ദുർഗ ഫോർട്ടിലേയ്ക്കുള്ള ട്രക്കിംഗിനിടയിൽ ഒരൽപം വിശ്രമം. ഒത്തിരുന്ന് കളിതമാശകൾ പറയുന്ന നിമിഷങ്ങളാണ് ഓരോ യാത്രയേയും കൂ...
10/06/2024

കവള ദുർഗ ഫോർട്ടിലേയ്ക്കുള്ള ട്രക്കിംഗിനിടയിൽ ഒരൽപം വിശ്രമം. ഒത്തിരുന്ന് കളിതമാശകൾ പറയുന്ന നിമിഷങ്ങളാണ് ഓരോ യാത്രയേയും കൂടുതൽ മനോഹരമാക്കുന്നത്..... 💞🥰🌧️....

Follow for more trips....

Hi all, booking started for Agumbe - The Queen of Rain Forest in Karnataka. Join us for an unforgettable rainy trip🌧️🎰Da...
05/06/2024

Hi all, booking started for Agumbe - The Queen of Rain Forest in Karnataka. Join us for an unforgettable rainy trip🌧️

🎰Dates: July 20-21, 2024
Agumbe, Karnataka
Cost: 4500/-

🌧️ DISCOVER THE MAGIC OF RAIN 🌧️

Escape the chaos of daily life and immerse yourself in the natural beauty of Agumbe. Experience the thrill of rainy walk amidst the wilderness. It's time to refresh your mind, body and soul. Enjoy Monsoon together ☔🥰

HIGHLIGHTS
📍 Agumbe
📍1000 Pillar Temple
📍Gomateswar Bahubali Temple
📍Varanga Jain Temple
📍 Sringeri
📍Kundadri
📍Kavaladurga Fort

For more details WhatsApp/Call 9496185126 7012391637

Rann Utsav - Full moon Special (Ladies Only)💃🏾💃🏾💃🏾Rann of Kutch - ഇന്ത്യയിലെ വെളുത്ത മരുഭൂമി!!! സ്വർണ നിറമാർന്ന മണൽ തരിക...
03/06/2024

Rann Utsav - Full moon Special (Ladies Only)💃🏾💃🏾💃🏾

Rann of Kutch - ഇന്ത്യയിലെ വെളുത്ത മരുഭൂമി!!! സ്വർണ നിറമാർന്ന മണൽ തരികൾക്ക് പകരം ഉപ്പ് നിറഞ്ഞ ഭൂമി. വെളുത്ത മരുഭൂമിയിൽ പൂർണ ചന്ദ്രൻ ഉദിച്ചുയരുന്ന മനോഹര നിമിഷങ്ങളിലേയ്ക്ക് ലേഡി റോവേഴ്സിനൊപ്പം ഒരു യാത്ര പോയാലോ?

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളും സോമനാഥ ക്ഷേത്രവും സിംഹങ്ങളുടെ സ്വൈര്യ വിഹാര കേന്ദ്രമായ ഗീർ വനവും ഇന്ത്യയിലെ തന്നെ ഏറ്റവും വിശാലമായ ഉപ്പ് പാടങ്ങളും കടുകും ആവണക്കും പൂത്ത് നിൽക്കുന്ന കൃഷിയിടങ്ങളും മണ്ണ് കുഴച്ച് നിർമ്മിക്കുന്ന ഒറ്റമുറി പരമ്പരാഗത കുടിലുകളും പാക്-ഇന്ത്യൻ സംസ്കാരങ്ങൾ ഇട കലർന്ന മനുഷ്യ ജീവിതങ്ങളും ധോലവീരയിലെ ഹാരപ്പൻ സംസ്കാരത്തിന്റെ അവശേഷിപ്പുകളും കണ്ട് ഒരു യാത്ര.

Rann Utsav - Full moon Special (Ladies Only)💃🏾💃🏾💃🏾
Dates: December 14-18
Starting point: Cochin International Airport

For more queries Contact/ WhatsApp:
94961 85126
70123 91637
Email ID: [email protected]

Rann Utsav - Full moon Special (Ladies Only)💃🏾💃🏾💃🏾Rann of Kutch - ഇന്ത്യയിലെ വെളുത്ത മരുഭൂമി!!! സ്വർണ നിറമാർന്ന മണൽ തരിക...
01/06/2024

Rann Utsav - Full moon Special (Ladies Only)💃🏾💃🏾💃🏾

Rann of Kutch - ഇന്ത്യയിലെ വെളുത്ത മരുഭൂമി!!! സ്വർണ നിറമാർന്ന മണൽ തരികൾക്ക് പകരം ഉപ്പ് നിറഞ്ഞ ഭൂമി. വെളുത്ത മരുഭൂമിയിൽ പൂർണ ചന്ദ്രൻ ഉദിച്ചുയരുന്ന മനോഹര നിമിഷങ്ങളിലേയ്ക്ക് ലേഡി റോവേഴ്സിനൊപ്പം ഒരു യാത്ര പോയാലോ?

പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളും സോമനാഥ ക്ഷേത്രവും സിംഹങ്ങളുടെ സ്വൈര്യ വിഹാര കേന്ദ്രമായ ഗീർ വനവും ഇന്ത്യയിലെ തന്നെ ഏറ്റവും വിശാലമായ ഉപ്പ് പാടങ്ങളും കടുകും ആവണക്കും പൂത്ത് നിൽക്കുന്ന കൃഷിയിടങ്ങളും മണ്ണ് കുഴച്ച് നിർമ്മിക്കുന്ന ഒറ്റമുറി പരമ്പരാഗത കുടിലുകളും പാക്-ഇന്ത്യൻ സംസ്കാരങ്ങൾ ഇട കലർന്ന മനുഷ്യ ജീവിതങ്ങളും ധോലവീരയിലെ ഹാരപ്പൻ സംസ്കാരത്തിന്റെ അവശേഷിപ്പുകളും കണ്ട് ഒരു യാത്ര.

Rann Utsav - Full moon Special (Ladies Only)💃🏾💃🏾💃🏾
Dates: December 14-18
Starting point: Cochin International Airport

For more queries Contact/ WhatsApp:
94961 85126
70123 91637
Email ID: [email protected]

01/06/2024
30/05/2024

Reviews on Lakshadweep Trips💙

For more details contact Smitha Aliyar 9496185126, 7012391637
E-mail: [email protected]

ചരിത്ര നഗരമായ ഹംപിയിലേയ്ക്ക് ഒരു യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആലുവ, തൃശൂർ,...
26/05/2024

ചരിത്ര നഗരമായ ഹംപിയിലേയ്ക്ക് ഒരു യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആലുവ, തൃശൂർ, പാലക്കാട്, സേലം, ബാംഗ്ലൂർ വഴിയാണ് ട്രെയിൻ. അഞ്ച് ദിവസത്തെ യാത്രയിൽ പുരാതന നഗരമായ കിഷ്കിന്ധയും സന്ദർശിക്കുന്നുണ്ട്.

For more queries contact/WhatsApp 9496185126, 7012391637
Email: [email protected]

ലക്ഷദ്വീപ്!!!പവിഴപ്പുറ്റുകളുടെ നാട്. വെളുത്ത തീരവും പച്ചയും നീലയും ഇടകലർന്ന കടലും നീലാകാശം അതിരിടുന്ന അതിമനോഹര തീരം. സ്വ...
25/05/2024

ലക്ഷദ്വീപ്!!!
പവിഴപ്പുറ്റുകളുടെ നാട്. വെളുത്ത തീരവും പച്ചയും നീലയും ഇടകലർന്ന കടലും നീലാകാശം അതിരിടുന്ന അതിമനോഹര തീരം. സ്വപ്ന സമാനമായ ആ തീരത്തേക്ക് ഒരു യാത്ര പോകാം. കൂടാതെ ലക്ഷദ്വീപിന്റെ തനത് രുചികളും കലകളും ആസ്വദിക്കാനുള്ള അവസരവും ലേഡി റോവേഴ്സ് ഒരുക്കുന്നുണ്ട്.

*Documents required for Lakshadweep Entry Permit :*
1. Aadhar
2. Photo (Passport size)
3. PCC (Police Clearance Certificate)

Lakshadweep (Ladies Only)
Dates: October 4-7
Cost: 32500/- (including Flights)
Starting point: Cochin International Airport.

For more queries Contact/ WhatsApp
94961 85126
70123 91637
Email ID: [email protected]

നിങ്ങൾ മഴയെ പ്രണയിക്കുന്നുണ്ടോ? നനുത്ത കോടമഞ്ഞിൽ കുളിരുന്ന മഴയിൽ ഒരു യാത്ര നിങ്ങളുടെ സ്വപ്നമാണോ?. എന്നാൽ ലേഡി റോവേഴ്സിനൊ...
24/05/2024

നിങ്ങൾ മഴയെ പ്രണയിക്കുന്നുണ്ടോ? നനുത്ത കോടമഞ്ഞിൽ കുളിരുന്ന മഴയിൽ ഒരു യാത്ര നിങ്ങളുടെ സ്വപ്നമാണോ?. എന്നാൽ ലേഡി റോവേഴ്സിനൊപ്പം ആ സ്വപ്നത്തിലേയ്ക്കൊരു യാത്ര പോയാലോ?സ്വപ്നത്തേക്കാൾ മനോഹരമായ അഗുംബെയിലേയ്ക്കാണ് യാത്ര.

കർണാടകയിലെ ഷിമോഗ ജില്ലയിലെ ഒരു ഗ്രാമമാണ് ആഗുംബെ (Agumbe). ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ആഗുംബെയെ 'ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി' എന്നാണ് വിളിക്കുന്നത്. പശ്ചിമഘട്ട ഘട്ട മലനിരകളാൽ ചുറ്റപ്പെട്ട മഴക്കാടുകളുടെ നാട്. ആയിരം തൂണുകളാൽ നിർമ്മിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ജൈന ക്ഷേത്രങ്ങളും ഒറ്റക്കല്ലിൽ തീർത്ത, പതിനേഴ് മീറ്റർ ഉയരമുള്ള ബാഹുബലി വിഗ്രഹം സ്ഥിതിചെയ്യുന്ന ഗോമതേശ്വര ക്ഷേത്രവും തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന വാറങ്കൽ ക്ഷേത്രവും നിങ്ങളുടെ മനം കവരും. ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ തകർക്കപ്പെട്ട കവല ദുർഗ ഫോർട്ടും ശൃംഗേരിയും കുണ്ടാദ്രിയും ഈ യാത്രയിലെ പ്രധാന ആകർഷണങ്ങളാണ്.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി July 6-7 , July 20-21 തീയതികളിലാണ് യാത്ര.

For more queries contact/WhatsApp 9496185126, 7012391637
Email: [email protected]



💚💚💚💚💚

17/05/2024

Live from Lakshadweep

Togetherness is a wonderful place to be💞💞💞
06/05/2024

Togetherness is a wonderful place to be💞💞💞

ചരിത്ര നഗരമായ ഹംപിയിലേയ്ക്ക് ഒരു യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആലുവ, തൃശൂർ,...
04/05/2024

ചരിത്ര നഗരമായ ഹംപിയിലേയ്ക്ക് ഒരു യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആലുവ, തൃശൂർ, പാലക്കാട്, സേലം, ബാംഗ്ലൂർ വഴിയാണ് ട്രെയിൻ. അഞ്ച് ദിവസത്തെ യാത്രയിൽ പുരാതന നഗരമായ കിഷ്കിന്ധയും സന്ദർശിക്കുന്നുണ്ട്. താൽപര്യമുള്ളവർ
Contact: 9496185126 070123 91637

കേരളത്തിലെ അതിമനോഹര ഗ്രാമമായ യെല്ലപ്പെട്ടിയിലേയ്ക്ക് ഒരു യാത്ര. കേരള അതിർത്തിലെ ഒടുവിലത്തെ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന...
04/05/2024

കേരളത്തിലെ അതിമനോഹര ഗ്രാമമായ യെല്ലപ്പെട്ടിയിലേയ്ക്ക് ഒരു യാത്ര. കേരള അതിർത്തിലെ ഒടുവിലത്തെ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന യെല്ലപ്പെട്ടിയിൽ ഒരു ദിവസം ടെന്റിൽ താമസിച്ച് ക്യാമ്പ് ഫയറും ഡാൻസുമായി കൂടാം. എറണാകുളത്ത് നിന്നും ആരംഭിച്ച് എറണാകുളത്ത് തിരിച്ചെത്തുന്ന യാത്രയിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.
Contact: 9496185126 070123 91637

കേരളത്തിലെ അതിമനോഹര ഗ്രാമമായ യെല്ലപ്പെട്ടിയിലേയ്ക്ക് ഒരു യാത്ര. കേരള അതിർത്തിലെ ഒടുവിലത്തെ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന...
03/05/2024

കേരളത്തിലെ അതിമനോഹര ഗ്രാമമായ യെല്ലപ്പെട്ടിയിലേയ്ക്ക് ഒരു യാത്ര. കേരള അതിർത്തിലെ ഒടുവിലത്തെ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന യെല്ലപ്പെട്ടിയിൽ ഒരു ദിവസം ടെന്റിൽ താമസിച്ച് ക്യാമ്പ് ഫയറും ഡാൻസുമായി കൂടാം. എറണാകുളത്ത് നിന്നും ആരംഭിച്ച് എറണാകുളത്ത് തിരിച്ചെത്തുന്ന യാത്രയിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.
Contact: 9496185126 070123 91637

ചരിത്ര നഗരമായ ഹംപിയിലേയ്ക്ക് ഒരു യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആലുവ, തൃശൂർ,...
03/05/2024

ചരിത്ര നഗരമായ ഹംപിയിലേയ്ക്ക് ഒരു യാത്ര. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ആലുവ, തൃശൂർ, പാലക്കാട്, സേലം, ബാംഗ്ലൂർ വഴിയാണ് ട്രെയിൻ. അഞ്ച് ദിവസത്തെ യാത്രയിൽ പുരാതന നഗരമായ കിഷ്കിന്ധയും സന്ദർശിക്കുന്നുണ്ട്. താൽപര്യമുള്ളവർ
Contact: 9496185126 070123 91637

A beautiful click from Ghandrukh, one of the beautiful village in Nepal 💙
29/04/2024

A beautiful click from Ghandrukh, one of the beautiful village in Nepal 💙

ഈ അവധിക്കാലം ലേഡി റോവേഴ്സിനൊപ്പംപരീക്ഷാ തിരക്കൊഴിഞ്ഞു. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ആശ്വാസമായി. ഇനി വിശ്രമകാല...
24/04/2024

ഈ അവധിക്കാലം ലേഡി റോവേഴ്സിനൊപ്പം

പരീക്ഷാ തിരക്കൊഴിഞ്ഞു. കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ആശ്വാസമായി. ഇനി വിശ്രമകാലം. കൊടുംചൂടിൽ എരിപൊരി കൊള്ളുന്നതിനിടെ ഉള്ളൊന്ന് തണുപ്പിക്കണ്ടേ. അതിനായി ലേഡി റോവേഴ്സ് ഒരുക്കുന്നത് ഒരുപിടി യാത്രകൾ. നിങ്ങളുടെ സമയത്തിന് അനുസിച്ചുള്ള യാത്രകൾ തെരഞ്ഞെടുക്കാം, അവധിക്കാലം അടിച്ചുപൊളിക്കാം....

ഹംപി-കിഷ്കിന്ദ മേയ് 23-27
യെല്ലപ്പെട്ടി മേയ് 11-12
അഗുംബെ ജൂൺ 29-30

വിശദവിവരങ്ങൾക്ക്
94961 85126
70123 91637
Email ID: [email protected]

AttappadiAttappadi, the land of tribal settlements, which lies in Mannarkkad taluk of Palakkad district bordering the Si...
19/04/2024

Attappadi

Attappadi, the land of tribal settlements, which lies in Mannarkkad taluk of Palakkad district bordering the Silent Valley Reserve forest. The place attracts Nature lovers and anthropologists with its verdant landscape, meandering rivers and mountain slopes with thick woods. The place shares an intricate relationship with humans and Nature, as it is also home to tribes like Irulas and Mudugars.

Attappadi (Ladies Only)
Dates: May 25-26
Starting point: Kaloor Jawaharlal Nehru Stadium Metro Station.

For more queries Contact/ WhatsApp
94961 85126
70123 91637
Email ID: [email protected]

Address

Ernakulam
Alwaye
683561

Telephone

+917012391637

Website

Alerts

Be the first to know and let us send you an email when Lady Rovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lady Rovers:

Videos

Share

Category