Cab Cochin Tours N Travels

Cab Cochin Tours N Travels 24 X 7 Taxi Service
Call : +91 9526196660

18/04/2024
Happy Birthday
19/03/2024

Happy Birthday

2024
02/01/2024

2024

Thank you Mrs. Rebecca Millar
14/12/2023

Thank you Mrs. Rebecca Millar

Thank you Mr Nilesh Bhansali & FamilyDriver: Ratheesh
14/12/2023

Thank you Mr Nilesh Bhansali & Family
Driver: Ratheesh

Thank you Mrs.Peacelyn Thambiraja Driver : Mr. Murugan
25/11/2023

Thank you Mrs.Peacelyn Thambiraja
Driver : Mr. Murugan

Guest : Mr. Vineeth GomberDriver : Murugan
10/11/2023

Guest : Mr. Vineeth Gomber
Driver : Murugan

Thank you Mr. RamachandranDriver : Antony
07/11/2023

Thank you Mr. Ramachandran
Driver : Antony

Thank youMr. Pavana LucianaDriver : Ratheesh
03/11/2023

Thank you
Mr. Pavana Luciana
Driver : Ratheesh

Mr. Shekhar Dhake from MumbaiThank you Mr. Vineeth JoseDriver : Mr. Murugan
30/10/2023

Mr. Shekhar Dhake from Mumbai
Thank you Mr. Vineeth Jose
Driver : Mr. Murugan

Thank you Mr Praveen( Driver: Mr Vishnu)
29/10/2023

Thank you Mr Praveen
( Driver: Mr Vishnu)

Thank you Mrs.Shirleys( Driver : Mr. Antony)
27/10/2023

Thank you Mrs.Shirleys
( Driver : Mr. Antony)

Thank you Mrs Kavitha( Driver : Mr Vishnu )
22/10/2023

Thank you Mrs Kavitha
( Driver : Mr Vishnu )

Thank You Mr. Gaurav Dhanawat & Family( Driver : Mr. Antony)
19/10/2023

Thank You Mr. Gaurav Dhanawat & Family
( Driver : Mr. Antony)

Happy Birthday Sahya MolThank You Mr. Ridhvi(Driver : Mr .Ratheesh)
12/10/2023

Happy Birthday Sahya Mol
Thank You Mr. Ridhvi
(Driver : Mr .Ratheesh)

09/10/2023

Thank you Vishnu ALPY

Thank you Mr. Parixit Joshy & FamilyDriver : Mr. Vishnu
09/10/2023

Thank you Mr. Parixit Joshy & Family
Driver : Mr. Vishnu

Mr. Susanta BasuGuest: Aneesh
08/10/2023

Mr. Susanta Basu
Guest: Aneesh

Thank you Mrs. Prathibha(Guest : Deepak )
08/10/2023

Thank you Mrs. Prathibha
(Guest : Deepak )

Thank you Mr. Robert Sweet(Driver : Mr. Murugan )
08/10/2023

Thank you Mr. Robert Sweet
(Driver : Mr. Murugan )

Thank you Mr Vinay
04/10/2023

Thank you Mr Vinay

Thank you Mr. Karthik Pasupathy
03/10/2023

Thank you Mr. Karthik Pasupathy

ഫോർട്ടുകൊച്ചിയിലെ ആംഗ്ളോ ഇന്ത്യൻ സമൂഹങ്ങളുടെ സാന്റാ ക്രൂസ് ബസിലിക്കയിൽ കൊന്ത മാതാവിന്റെ തിരുനാളും അതിനോട് അനുബന്ധിച്ചുള്...
02/10/2023

ഫോർട്ടുകൊച്ചിയിലെ ആംഗ്ളോ ഇന്ത്യൻ സമൂഹങ്ങളുടെ സാന്റാ ക്രൂസ് ബസിലിക്കയിൽ കൊന്ത മാതാവിന്റെ തിരുനാളും അതിനോട് അനുബന്ധിച്ചുള്ള പട്ടണ പ്രദക്ഷിണവും.

ഇന്നാണ് തിരുനാള്‍ സമാപനം...
ശക്തമായ മഴ ആയിരുന്നു ഈ ദിവസങ്ങളില്‍ എങ്കിലും, ഇന്ന് വൈകിട്ട് മഴ ഒഴിഞ്ഞ വേളയില്‍ പളളി ആഘോഷ ചടങ്ങുകള്‍ ഭക്തൃാദരപൂര്‍വ്വം നടക്കുകയാണ്...

ഫോര്‍ട്ടുകൊച്ചിയുടെ പൈതൃക വഴികള്‍ അനുസ്മരിപ്പിക്കുന്നതാണ് ബസിലിക്കയില്‍ തിരുനാള്‍ ചടങ്ങുകള്‍. തിരുകര്‍മ്മങ്ങളിലെയും തിരു സ്വരൂപം വഹിച്ചു കൊണ്ടുളള പട്ടണ പ്രദക്ഷിണത്തിലെയും കൗതുക കാഴ്ചകളാണ് ഇവിടുത്തെ ആംഗ്ളോ ഇന്‍ഡൃന്‍ സമൂഹത്തിന്റെ സാന്നിദ്ധൃം...

എല്ലാ വർഷവും ഒക്ടോബർ മാസത്തെ ആദൃ ഞായറാഴ്ച ഈ ദേവാലയത്തിൽ നടത്തപ്പെടുന്ന കൊന്ത മാതാവിന്റെ പെരുന്നാളുമായി ബന്ധപ്പെട്ട് നടത്തുന്ന ആഘോഷക്രമങ്ങൾക്ക് കൊച്ചിയുടെ വിദേശാധിപതൃ ചരിത്രത്തിന്റെ പശ്ചാത്തലവുമായി പല വിധത്തിലുള്ള ബന്ധങ്ങൾ ഉണ്ട്.
പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ആധിപതൃ കാലങ്ങളുമായി ഇഴ പിരിക്കാനാവാത്ത ബന്ധങ്ങൾ പൈതൃക സമ്പന്നമായ ബസിലിക്കയ്ക്ക് പറയാനുണ്ട്.
1500 ഡിസംബർ 24ൽ പെട്രോ അൽവാറസിന്റെ നേതൃത്വത്തിൽ രണ്ടാം പോർച്ചുഗീസ് സംഘം (ആദൃ സംഘം വാസ്കോ ഡാ ഗാമയുടെ നേതൃത്വത്തിൽ കോഴിക്കോട് കാപ്പാട് 1498 മെയ് 20 ന് എത്തി...വിവരമറിഞ്ഞെത്തിയ കോഴിക്കോട് സാമൂതിരി ആണ് അവരെ സ്വീകരിച്ചത്).. കൊച്ചിയിൽ എത്തിയ രണ്ടാം സംഘത്തെ കൊച്ചി രാജാവ് സ്വീകരിച്ചതിൽ അമർഷം പൂണ്ട കോഴിക്കോട് സാമൂതിരി ( ഇവർ കോഴിക്കോട് തന്നെ എത്താതിരുന്നതു കൊണ്ടാവാം) കൊച്ചി രാജാവിനെതിരെ യുദ്ധം നടത്തി..എന്നാൽ രാജാവ് പോർച്ചുഗീസ് സേനയുടെ സഹായത്തോടെ യുദ്ധം ജയിക്കുകയും പ്രതൃുപകാരമായി കോട്ട പണിയാൻ അനുവാദം നൽകുകയും ചെയ്തു..തുടർന്ന് 1505ൽ പളളി പണിയാനും സൗകരൃം ചെയ്തു..1505 മുതൽ 1558 വരെ പളളി പോർച്ചുഗീസ് മിഷണറിമാരുടെ കൈകളിലായിരുന്നു.. 1558 പളളിക്ക് പോപ്പ് പോൾ നാലാമൻ കത്തീഡ്രൽ പദവി നൽകുകയുണ്ടായി..എന്നാൽ പിന്നീടെത്തിയ ഡച്ചുകാർ 1663ൽ പളളി പിടിച്ചെടുത്ത് ആയുധപുരയാക്കി .1795 ൽ ബ്രിട്ടീഷ്ക്കാർ പളളി പൊളിക്കുകയും , പിന്നീട് നൂറോളം വർഷങ്ങൾക്ക് ശേഷം 1905 നവംബർ 19 ന് പുതിയ പളളി നിർമ്മിക്കുകയും ചെയ്തു..1984ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ പളളിക്ക് ബസിലിക്ക പദവി നൽകി...കൊച്ചി രൂപതയുടെ ആസ്ഥാനപളളി ആയി ഇന്ന് ഈ ദേവാലയം ഫോർട്ടുകൊച്ചിയിൽ തലയുയർത്തി നിൽക്കുന്നു . കൊച്ചിയിലെത്തുന്ന വിദേശ സഞ്ചാരികളുടെ ഒഴിവാക്കാനാവാത്ത സന്ദർശന കേന്ദ്രമാണ് ഈ ദേവാലയം...
വിദേശ ശക്തികളുടെ ഇടപെടലുകളിലൂടെ കൊച്ചിയുടെയും ഇൻഡ്യാ ചരിത്രത്തിന്റെയും ഭാഗമായി നിൽക്കുന്ന ഈ ദേവാലയം പൗരാണികതയുടെയും കലയുടെ പരമമായ ദൈവിക ഭാവത്തിന്റെയും മൂർത്ത രൂപം ആണ്.. ഗോത്തിക് കലയുടെയും ഇററാലിയൻ ചിത്രരചനയുടെയും ഈററില്ലം കൂടിയാണ് ഈ ബസിലിക്ക പളളി.
ഈ പൗരാണിക സവിശേഷത ഒക്ടോബർ ആദൃ ഞായർ നടത്തപ്പെടുന്ന കൊന്തമാതാവിന്റെ തിരുനാൾ ആഘോഷത്തിലും കാണാൻ കഴിയും..വിദേശികളുടെയും ഇന്തൃയുടെയും പൈതൃകം പേറുന്ന ആംഗ്ളോ ഇന്തൃൻ സമൂഹം ആണ് ഈ ആഘോഷങ്ങൾക്കുളള സർവ്വ ഒരുക്കങ്ങളും നടത്തുന്നത്...വൈകിട്ട് നടത്തുന്ന പ്രദക്ഷിണത്തിലും ഇവരുടെ സാന്നിദ്ധൃം ശ്രദ്ധേയമാണ്... പ്രദക്ഷിണത്തില്‍ തദ്ദേശീയ വിശ്വാസികള്‍ മാതാവിന്റെ സ്വരൂപം വഹിക്കുന്നുണ്ട്. ഇവര്‍ക്ക് പിന്നാലെ അതേ സമയം തന്നെ കടും നീല നിറത്തിലുളള കോട്ടും സൂട്ടും അണിഞ്ഞ് എത്തുന്ന ആംഗ്ളോ ഇന്ഡൃന്‍ പുരുഷന്മാരാണ് മറ്റൊരു മാതാവിന്റെ തിരു സ്വരൂപം കൈകളിൽ വഹിക്കുന്നത്‌.. ആംഗ്ളോ ഇന്ഡൃന്‍ സ്ത്രീകളും പരമാവധി നീല ഗൗണും സൂചി സമാനമായ ഹീലുളള ഷൂസും മറ്റും അണിഞ്ഞ് പ്രദക്ഷിണത്തില്‍ പന്കാളികളാവും... മാതാവിനെ സ്തുതിച്ചുളള ഇംഗ്ളീഷ് പാട്ടുകള്‍ പാടി അവര്‍ നിരന്നു നീങ്ങുന്നത് കാണാന്‍ പ്രതൃേക ഭംഗിയാണ്.. മുന്‍കാലങ്ങളില്‍ പോര്‍ച്ചുഗീസ് ഭാഷയിലെ ജപമാലയും പാട്ടുകളും ഇവര്‍ ആലപിച്ചിരുന്നു.. നിരവധി വിദേശ സന്ചാരികളും ഈ ആഘോഷത്തിൽ പന്കു ചേരുന്നതായിരുന്നു പതിവ്..

കേരളത്തിലെ മറെറാരു ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിലും ഈ സവിശേഷത കാണാനാവില്ല...

ചരിത്രത്തെയും പൈതൃകത്തെയും ആത്മീയതയോട് ഇഴച്ചേര്‍ത്തു നടത്തുന്ന ഫോര്‍ട്ടുകൊച്ചി ബസിലിക്കയിലെ ഈ ഇംഗ്ളീഷ് പെരുന്നാള്‍ അസല്‍ കൊച്ചിയുടെ സമ്പന്നതയാണ്.

ഫോര്‍ട്ടുകൊച്ചിയിലെ ആംഗ്ളോ ഇന്‍ഡൃന്‍ സമൂഹം എണ്ണത്തില്‍ ചുരുങ്ങുന്നുണ്ട് . എങ്കിലും, ഈ കാഴ്ചകള്‍ ഒരിക്കലും മങ്ങില്ല എന്നു നമ്മുക്ക് കരുതാം.

Thank you Mr. Vipul Sharma
02/10/2023

Thank you Mr. Vipul Sharma

Thank you Mr. Mayoor
30/09/2023

Thank you Mr. Mayoor

Thank you Mr. Amith Kumar & Family
30/09/2023

Thank you Mr. Amith Kumar & Family

Thank you Mr. Vikas Singh
29/09/2023

Thank you Mr. Vikas Singh

Murugan With Guest Mr. Mohan & Wife
27/09/2023

Murugan With Guest Mr. Mohan & Wife

Antony with Guest Mr. Dharmesh
27/09/2023

Antony with Guest Mr. Dharmesh

Address

Alwaye

Alerts

Be the first to know and let us send you an email when Cab Cochin Tours N Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cab Cochin Tours N Travels:

Videos

Share

Category