Blueleaf Tour Planners

Blueleaf Tour Planners TEAM BLUE LEAF MALAYATTOOR മലയാറ്റൂരിലെ ചങ്കൂറ്റന്മാർ കെട്ടി പൊക്കിയ പ്രസ്ഥാനം TEAM BLUE LEAF �
(11)

Thank you to everyone who has been with us in the last 5 yearsThank you for your valuable support 💙
09/12/2022

Thank you to everyone who has been with us in the last 5 years
Thank you for your valuable support

💙

20/09/2020

🔥ഉദിച്ചുയരുന്ന സൂര്യനെ മുൻപിൽ കിതച്ച് പോകാതെ...
കുതിച്ചുപായുന്നവൻ...🔥
🥳അടിപതറാതെ ആരവം മുഴക്കാതെ തലയെടുപ്പോടെ നെഞ്ചുംവിരിച്ച്🥳
വരുന്നുണ്ടെങ്കിൽ അവൻ പ്രജയോ ഭടനോ അല്ല രാജാവാണ്...
Blueleaf Squad💙🔥

കാത്തിരിക്കുന്ന കണ്ണുകളെ എല്ലാം കണ്ണീരിലാഴ്ത്തി അവൻ യാര്തയായി,ഇനി വരാത്ത ലോകത്തെ വർണമായി...അവസാന യാര്തയിലും സ്വജീവൻ നൽകി...
11/05/2020

കാത്തിരിക്കുന്ന കണ്ണുകളെ എല്ലാം
കണ്ണീരിലാഴ്ത്തി അവൻ യാര്തയായി,
ഇനി വരാത്ത ലോകത്തെ വർണമായി...
അവസാന യാര്തയിലും സ്വജീവൻ നൽകി രക്ഷിച് മടക്കം ഇല്ലാത്ത ഒരു
യാത്രക് പോയി ര്പിയ കൂടപ്പിറപ്പ്.......
എല്ലാവർക്കും ഒരുമിച്ചു ര്പാർത്ഥിക്കാം ആ പുണ്യാൽമാവിര്നെ നിതയ്
ശാന്തിക്കായി...

പ്രിയ സുഹൃത്തിനു ആദരാജ്ഞലികൾ 😢💐

ഏവർക്കും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്ടെയും വിഷു ആശംസകൾ....☄
14/04/2020

ഏവർക്കും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്ടെയും വിഷു ആശംസകൾ....☄

 #പട്ടാസ്_2k20✌🏻With The Grace Of Almighty Started Another Endless Voyage From 🔰Mar Baselios Institute Of Technology And...
11/03/2020

#പട്ടാസ്_2k20✌🏻

With The Grace Of Almighty Started Another Endless Voyage From 🔰Mar Baselios Institute Of Technology And Science Nellimattom, Kothamangalam (MBITS)🔰To Coorg, Belur🌈

ാളിയൻ 💓

On Cabin : Anandhu, Amal KR💖

🔥

💙⚔

11/03/2020

*തെരുവിൽ കിടക്കുന്ന കടലാസ് കഷ്ണത്തിന്റെ വിലയെ ഒള്ളു എന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ് എന്നുകരുതി.. ആകാശത്തിൽ പാറി നടക്കുന്ന പട്ടത്തെ നോക്കി പുച്ഛിച്ചിക്കരുത്...💓 കീറിപോകും.. 💫*
*[TEAM BLUELEAF]*💙

With The Grace Of Almighty [Team BLUELEAF]  Successfully Completed Another Blasting Voyage🌸From MES Kunnukara Mcom  Batc...
08/03/2020

With The Grace Of Almighty [Team BLUELEAF] Successfully Completed Another Blasting Voyage🌸
From MES Kunnukara Mcom Batch To Ooty

With The Grace Of Almighty [Team BLUELEAF]  Successfully Completed Another Blasting Voyage🌸From MES Kunnukara Bcom CA Ba...
02/03/2020

With The Grace Of Almighty [Team BLUELEAF] Successfully Completed Another Blasting Voyage🌸
From MES Kunnukara Bcom CA Batch To Udupi, Dandeli, Gokarna

29/02/2020

ഓലപ്പടക്കങ്ങൾ പൊട്ടട്ടെ...*😂

*കമ്പക്കെട്ടിനു ചൂട്ടുവെക്കാൻ ഞങ്ങൾ ഒരുങ്ങുന്നുണ്ട് പിന്നാലെ...💪🏻*
*കഴിഞ്ഞതവണ കൊട്ടിക്കയറിയ പൂരത്തിന് ബാക്കി സവാരിഗിരിഗിരിയാക്കി.. 🥳*
*അപ്പൊ എങ്ങനാ പൊളിക്കാലെ...പൂരത്തിന് മോടി കൂട്ടാൻ അവനും എത്തുന്നു.. 🤩*

*TEAM BLUELEAF*⚔💙

*TEAM KOMBAN*🐘💓

*MASS COMBO AGAIN*💜

*കൊടുത്തതൊക്കെ ഞങ്ങളങ് എഴുതിത്തള്ളി..*
*ഇനി അങ്ങോട്ട്‌ അടപടലം വെട്ടിപിടിക്കലിന്റെ കാലങ്ങൾ ആണ്...*⚔🔥💪🏻

*Loading....*🥳

* *🔥💪🏻

*[TEAM BLUELEAF]*⚔💙

*അവന്റെ പേര് കേൾക്കുമ്പോൾ തന്നെ നീ വിറക്കുന്നു എങ്കിൽ അവനെ നേരിൽ കണ്ടാൽ* *എന്തായിരിക്കും.....**നിനക്ക് കാണിക്കാൻ പറ്റുന്...
07/02/2020

*അവന്റെ പേര് കേൾക്കുമ്പോൾ തന്നെ നീ വിറക്കുന്നു എങ്കിൽ അവനെ നേരിൽ കണ്ടാൽ* *എന്തായിരിക്കും.....*
*നിനക്ക് കാണിക്കാൻ പറ്റുന്ന* *എല്ലാം കാണിച്ചോ ഞാൻ* *ചെറുത്തു നിൽക്കാം.....* *പക്ഷെ ഞാൻ തിരിച്ചടിച്ചു തുടങ്ങിയാൽ........*
🤏🏼🕶.
We are just different
*_[Team Blueleaf]_**
With The Grace Of Almighty Started
Another Blasting Voyage From
MES College Kunnukara
BCA Final Year Batch
TO Dandeli, Gokarna, Udupi**💖✨

*Rider: ആടുതോമ*
*Evershine Holidays*👑

*On Cabin : Amal, Sarath🥰👑*

*[TEAM BLUELEAF]*💙

ഓരോ യാത്രയും ഓരോ  #മൊഹബത് കൈമാറും. അങ്ങനെ ഒരു  #മൊഹബത് തന്ന ഐറ്റംസ് ആണ് മക്കളെ  ദേ  ദീ നിൽക്കുന്നത്... 😘സംശയം ഉണ്ടേൽ  പി...
30/01/2020

ഓരോ യാത്രയും ഓരോ #മൊഹബത് കൈമാറും. അങ്ങനെ ഒരു #മൊഹബത് തന്ന ഐറ്റംസ് ആണ് മക്കളെ ദേ ദീ നിൽക്കുന്നത്... 😘

സംശയം ഉണ്ടേൽ പിള്ളേരോട് ചോദിക്ക് 😄

അവർ പറയട്ടെ ബാക്കി?

Mes College Kunnukara
B.com Tax batch
Trip to : chikmangloor-uduppi-
coorg
RIDER- Kashinadh holidays thrissur
BL team - Jayakrishna & Sooraj

[ TEAM BLUE LEAF ]🚌💨💨

*മേഘങ്ങളിങ്ങനെ ഈ പ്രകൃതിയെ പ്രണയിച്ചു കൊണ്ടിരിക്കയാണ്... കോടമഞ്ഞിന്റെ രൂപത്തിലൂടെ.. ❄ ആ പ്രണയം നേരിൽ കാണാൻ SSV ലെ ചങ്കും...
13/01/2020

*മേഘങ്ങളിങ്ങനെ ഈ പ്രകൃതിയെ പ്രണയിച്ചു കൊണ്ടിരിക്കയാണ്... കോടമഞ്ഞിന്റെ രൂപത്തിലൂടെ.. ❄ ആ പ്രണയം നേരിൽ കാണാൻ SSV ലെ ചങ്കും ചങ്കിടിപ്പുമായ പിള്ളേർക്കൊരു മോഹം..✨*

*With The Grace Of Almighty Successfully Completed Another Voyage From SSV Valayachirangara BSC Maths Batch 🔰To Munnar, Parambikulam, Kodaikanal❄*

*Traveling Partner : Golden Eye Holidays Kothamangalam*🥰

*[TEAM BLUELEAF]*💙

*With The Grace Of Almighty Successfully Completed Another Blasting Voyage From St. Peters College Kolencherry To Goa, D...
09/01/2020

*With The Grace Of Almighty Successfully Completed Another Blasting Voyage From St. Peters College Kolencherry To Goa, Dandeli, Gokgarna, Uduppi💙*

*Special Thanks To : Jithin Paradise Tourplanners🥰*

*Travel Partner : Jai Guru [Gangster] Holidays Thrissur💪🏻❤*

*[TEAM BLUELEAF]*💙

*പാലാരിവട്ടത്തെ CA ചങ്കുകൾക്ക് കൊടൈക്കനാലിലെ കോട മഞ്ഞു കാണാൻ ഒരു മോഹം 🥰❄**With The Grace Of Almighty Successfully Comple...
06/01/2020

*പാലാരിവട്ടത്തെ CA ചങ്കുകൾക്ക് കൊടൈക്കനാലിലെ കോട മഞ്ഞു കാണാൻ ഒരു മോഹം 🥰❄*

*With The Grace Of Almighty Successfully Completed Another Blasting Trip From Palarivattom ✨ To Kodaikanal*❄

*Travel Partner : Kashinadh Holidays Thrissur*💖

*Special Thanks To Robin*❤

*[TEAM BLUELEAF]*💙

*Thank God For Giving Us Successful 2 Years🙏🏻**ഉയർച്ചയിലും താഴ്ചയിലും എല്ലാവിധ സഹായ സഹകരണങ്ങൾ നൽകി കൂടെ നിന്ന് കൈപിടിച്ച...
09/12/2019

*Thank God For Giving Us Successful 2 Years🙏🏻*

*ഉയർച്ചയിലും താഴ്ചയിലും എല്ലാവിധ സഹായ സഹകരണങ്ങൾ നൽകി കൂടെ നിന്ന് കൈപിടിച്ചുയർത്തിയ നല്ലവരായ Blueleaf ന്റെ ചങ്കുകൾക്ക് യാത്രകളെ കൂടപ്പിറപ്പാക്കിയവരുടെ ഓരായിരം നന്ദി.... 🙏🏻🥰*
*Thank you All For Your Valuable prayers And Wishes...Keep Support & Lots Of Love...💖*

*Let Us Celebrate 2 Years Of Successful And Togetherness 🔥❤*

*Blueleaf Tourplanners Malayattoor*💙

*[TEAM BLUELEAF]*💙

*കലിപ്പ് 2k19😡💥**(Powered By Team Blueleaf)*🤙🏻*പണ്ട് മാമ പണി ചെയ്ത് തല്ലുണ്ടാക്കിച്ച ശിഖണ്ഡിക്കു ഞങ്ങടെ സമ്മാനം.. നിന്റെ...
05/12/2019

*കലിപ്പ് 2k19😡💥*
*(Powered By Team Blueleaf)*🤙🏻

*പണ്ട് മാമ പണി ചെയ്ത് തല്ലുണ്ടാക്കിച്ച ശിഖണ്ഡിക്കു ഞങ്ങടെ സമ്മാനം.. നിന്റെ തന്ത നോക്കിട്ട് പറ്റിയില്ല പിന്നെയാ നീ..... പേടിപ്പിക്കാൻ വന്നവരെ പോലും തോൽപ്പിച്ച ശീലമേ നമ്മൾക്കുള്ളു...*💥

*Another Blasting Trip From..St.Anns Collage Angamaly ⏩⏩Mysore, Coorg, Uduppi 💥*

*Travel Partner: Robins Holidays Trissur*💖

*On Cabin : Adarsh MR, Amal KR*🥰

*Special Thanks To Ajay Varghese*👏🏻😍

*[TEAM BLUELEAF]*🌀

*Started Another Blasting Trip With God's Blessing's From Yeldho Mar BaseLouis College Kothamangalam ⏩ ⏩ Mysore, Coorg💎*...
29/11/2019

*Started Another Blasting Trip With God's Blessing's From Yeldho Mar BaseLouis College Kothamangalam ⏩ ⏩ Mysore, Coorg💎*

*Travel Partner : Achus Travels Mattoor*💖

On Cabin : Midon Achus🥰

Special Thanks To Amal👏🏻❤

[TEAM BLUELEAF]🌀

*With God's Blessings..Team BLUELEAF Successfully Completed Another Blasting Trip..🥰**നമ്മുടെ പിള്ളേർക്ക് വേണ്ടി ഏതു കാട...
25/11/2019

*With God's Blessings..Team BLUELEAF Successfully Completed Another Blasting Trip..🥰*

*നമ്മുടെ പിള്ളേർക്ക് വേണ്ടി ഏതു കാടും മലയും താണ്ടാൻ ഞങ്ങൾ റെഡി ആണ്... ശ്രീ ശങ്കരന്റെ കുഞ്ഞു മക്കളേം കൊണ്ട് ഒരു വാഗമൺ കറക്കം..*

*Sree Kanchi Sankara Public School ⏩ Wagamon*💥

*Travel Partner : Evershine Holidays*😍

*On Cabin : Anandhu, Vivek*💎

*_Special Thanks To Staff's & Management Of Sree Kanchi Sankara Public School Kalady_*🔥

*[TEAM BLUELEAF]*🌀

23/11/2019

Vagamon

🚌Trip to ootty💨This is the answer to those who made fun of ridiculed, and caused problems.💪🏼If you think there's no one ...
17/11/2019

🚌Trip to ootty💨

This is the answer to those who made fun of ridiculed, and caused problems.💪🏼

If you think there's no one behind us, you're wrong,We have our chunks behind 😘

Team Blue Leaf has practiced what he said.🦅

ST Thomas hss malayattoor 🏬
2K18-19 SSLC BATCH

Destination : OOTTY☃
Trip makers 💪🏼:
Anandhu & Albin & Amalu
Travel partners : 🚌💨
FOR US HOLIDAYS
EVER KERALA HOLIDAYS
AYYAPPA AMMA HOLIDAYS

Special thanks to:
Teachers and Management, PTA

*ഇൻഫോപാർക്കിലെ ചുള്ളന്മാർക്കു താമരശേരി ചുരം കേറാൻ ഒരു മോഹം...വേറെ ഒന്നും നോക്കില്ല... പോയിട്ട് വരാം..🤙🏻🔥**Infopark Kakka...
17/11/2019

*ഇൻഫോപാർക്കിലെ ചുള്ളന്മാർക്കു താമരശേരി ചുരം കേറാൻ ഒരു മോഹം...വേറെ ഒന്നും നോക്കില്ല... പോയിട്ട് വരാം..🤙🏻🔥*

*Infopark Kakkanad ⏩Wayanad*💥

*Travel Partner : Twilight Holidays Muvattupuzha*💖

*Cabin Crew : Midon, Jayakrishna, Amal*💎

*Special Thanks To ഇൻഫോപാർക്കിലെ ചങ്ക് പിള്ളേർ*🤙🏻😁

*[TEAM BLUELEAF]*🌀

 #വിളയാട്ടം_2K19🚌💨നീലീശ്വരത്തിന്റെ തട്ടകത്തിൽ നിന്നും  #ഊട്ടിയുടെ കുളിർമയിലേക്ക് മ്മടെ പിള്ളേരേം കൊണ്ട് ഒരു  #ട്രിപ്പ്‌(...
05/11/2019

#വിളയാട്ടം_2K19🚌💨

നീലീശ്വരത്തിന്റെ തട്ടകത്തിൽ നിന്നും #ഊട്ടിയുടെ കുളിർമയിലേക്ക് മ്മടെ പിള്ളേരേം കൊണ്ട് ഒരു #ട്രിപ്പ്‌( മാസ്സ് കാ ബാപ് )
ആണായി പിറന്നവന് അംഗബലം സ്വന്തംവാക്കാണ്,
വാക്കുകൾ പറഞ്ഞു മാത്രമല്ല
പ്രവർത്തിച്ചാണ് ശീലം 💪

TEAM
BLUE_LEAF Magic🧤

SNDP HSS NEELEESWARAM 🏫

Riders : THOTTUNGAL
GODFATHER

NAVIGATION :Adarsh,Sooraj

Special thanks to,
SNDP HSS
Teachers and Management

ആദിശങ്കരന്റെ   #പിള്ളേരേം കൊണ്ട് ഒരു യാത്രഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഞങ്ങടെ കുഞ്ഞു അനിയമാർക്കും-അനിയത്തിമാർക്കും ഇ ട്രിപ...
04/11/2019

ആദിശങ്കരന്റെ #പിള്ളേരേം കൊണ്ട് ഒരു യാത്ര
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഞങ്ങടെ കുഞ്ഞു അനിയമാർക്കും-അനിയത്തിമാർക്കും ഇ ട്രിപ്പ്‌ dedicate ചെയ്യുന്നു.

#മൈസൂർ_കൂർഗ് 🚸

🚌🤩
: Jayakrishna, Amal
2 NOVEMBER 2019

Special thanks to,
Sree kanchi sankara school kalady🏬
Teachers, staff and management.

11/10/2019

നോട് പൊരുതി നിൽക്കാൻ അല്പം പാട് ആണ്
കാരണം ദാ.. ഈ സപ്പോർട്ട് ആണ്♥️
ട്രിപ്പ് എടുക്കുന്നതിൽ അല്ല കാര്യം...ഇതുപോലെ മനസിൽ ഇടം നേടുകയാ വേണ്ടത്.....

അതുകൊണ്ടാണ് പിള്ളേര് പറയുന്നത് #ഒരേ_ഒരു_രാജാവ്♥️

 #കൂർഗ് ന്റെ തണുപ്പിനേക്കാളും  #ഉഡുപ്പി യിലെ സൗന്ദര്യത്തെക്കാളും മനസ്സിൽ നിന്നും  മായാത്ത നല്ല ഓർമകളാണ് ഇ കുട്ടികൾ ഞങ്ങൾ...
10/10/2019

#കൂർഗ് ന്റെ തണുപ്പിനേക്കാളും #ഉഡുപ്പി യിലെ സൗന്ദര്യത്തെക്കാളും മനസ്സിൽ നിന്നും മായാത്ത നല്ല ഓർമകളാണ് ഇ കുട്ടികൾ ഞങ്ങൾക്ക് സമ്മാനിച്ചത്...
യാത്രയുടെ ഓർമ്മകൾ അവരെ പോലെ ഞങ്ങളിലും തളം കെട്ടികിടക്കുന്നു..

Coorg - Udupi
SNDP HSS Neeleeswaram
Traveling partners
GOLDEN EYE & OLIVE 🚌

Thanks to
SNDP school Teachers and management 💞

ഇവിടുതെ കാറ്റാണ് കാറ്റ് മലമൂടും മഞ്ഞാണ്  മഞ്ഞു കതിർ കനമേകും മണ്ണാണ് മണ്ണ്....   ലെ  BCA പിള്ളേരേം കൊണ്ട് ഒന്ന്  ഹൈ-RANGE...
04/08/2019

ഇവിടുതെ കാറ്റാണ് കാറ്റ്
മലമൂടും മഞ്ഞാണ് മഞ്ഞു
കതിർ കനമേകും മണ്ണാണ് മണ്ണ്....

ലെ BCA പിള്ളേരേം കൊണ്ട് ഒന്ന് ഹൈ-RANGE കയറി...🥰
BLUE LEAF മാസ്സ് ആണെങ്കിൽ പിള്ളേർ double മാസ്സ് ആണെന്ന് പറയാൻ പറഞ്ഞു..🤩

MES TO ABDULLA MEMORIAL COLLEGE KUNNUNKARA 🏬
[ Kalvery mount- Anjuruli - Ramakkalmedu ]
Special thanks,
Mes college staff and PTA
പിന്നെ മ്മടെ ചങ്ക് പിള്ളേർക്ക് 😘

  ലെ ചിത്രശലഭങ്ങൾക്ക്   ലെ തേൻ കുടിക്കണമെന്ന്....🦋പിന്നെ ഒന്നും നോക്കീല്ല !!!കൂട്ടിനു ഞങ്ങളും പറന്നു 🐝🏤TO Abdulla Memori...
28/07/2019

ലെ ചിത്രശലഭങ്ങൾക്ക് ലെ തേൻ കുടിക്കണമെന്ന്....🦋
പിന്നെ ഒന്നും നോക്കീല്ല !!!
കൂട്ടിനു ഞങ്ങളും പറന്നു 🐝

🏤TO Abdulla Memorial
Mes college Kunnukara
👣 Final Year B.Com Tax(പിള്ളേർ പൊളിയാ😍)
Special thanks to,
Roney Rose (HOD Marketing dept.)🏤
Jithin sir & Amma ( Staff & PTA )🏫
Ashiq ( 3rd year Tax)🤩
Arun ( DC Brozz cabin partner )🚌
Finally...
കട്ട തന്ന െ ചങ്ക്കൾക്ക് 😘🥰

With💞 Love,
BLUE LEAF Tour planner's

12/03/2019

ലോകത്ത്‌ 195 രാജ്യങ്ങൾ ഉണ്ടായിട്ടും എന്റെ ലോകം നീയാണെന്നും നിന്റ ലോകം ഞാനാണെന്നും കള്ളം പറഞ്ഞു പ്രണയിച്ചവരല്ല ഞങ്ങൾ, ഉള്ളറിഞ്ഞു സ്നേഹിച്ചവരാണ് 🍂
യാത്രകളെ കൂടെ കൂടപ്പിറപ്പുകളാക്കിയവരാണ്
-Team
BLUE LEAF Tour planners
“Say yes to new adventure’s”

We are Blasting Everytime🌐✌Trip To Wagamon With നമ്മടെ കമ്പനിപ്പടി ചങ്ക്‌സ്...  🍁
10/03/2019

We are Blasting Everytime🌐✌
Trip To Wagamon With നമ്മടെ കമ്പനിപ്പടി ചങ്ക്‌സ്...
🍁

എന്നും നമ്മുടെ പിള്ളേര് STRONG ആ... DOUBLE STRONG 💕Another blasting trip to 🌍Kodaikanal From Sree Sankarachaya Sanskrit ...
10/03/2019

എന്നും നമ്മുടെ പിള്ളേര് STRONG ആ... DOUBLE STRONG 💕
Another blasting trip to 🌍Kodaikanal
From Sree Sankarachaya Sanskrit University Kalady
BlBlueleaf Tour PlannersoBlueleaf Tour PlannerslBlueleaf Tour Planners.

Address

Malayattoor
Alwaye

Telephone

+917034862989

Website

Alerts

Be the first to know and let us send you an email when Blueleaf Tour Planners posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blueleaf Tour Planners:

Share

Category


Other Tour Agencies in Alwaye

Show All