Akbar Travels of India Pvt Ltd - Angamaly

Akbar Travels of India Pvt Ltd - Angamaly We do all kinds of Travel services like Hotel Booking, Air Tickets, VISA and Tour Packages

26/10/2024
04/10/2024

AZERBAIJAN - ഏഷ്യയും യൂറോപ്പുമായി അതിരുകൾ പങ്കിടുന്ന സൊവൈറ്റ് റിപ്പബ്ലിക് ന്റെ പ്രൗഡഗംഭീരമായ രാജ്യം....! മനം മയക്കുന്ന ഭംഗിയാർന്ന കൗസസ്സ് കുന്നുകളുള്ള, കാസ്പിയൻ കടലുകളാൽ ചുറ്റപ്പെട്ട, ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്വപ്നതുല്യമായ പ്രദേശം.
അക്ബർ ഹോളിഡേയ്‌സ് ഈ യാത്രാ അനുഭവങ്ങളിലേക്ക് നിങ്ങളെ ആദരപൂർവം ക്ഷണിക്കുകയാണ് 🤝 4 രാത്രിയും 5 പകലുകളും, ⭐4 സ്റ്റാർ സൗകര്യങ്ങളോട് കൂടിയ താമസവും ഭക്ഷണവും സുരക്ഷിത യാത്രയും. ✈️വെറും 83999 രൂപ മാത്രം..... 👍
23 OCT 2024 -ന് കൊച്ചി /കോഴിക്കോട് നിന്നും പുറപ്പെടുന്ന ഗ്രൂപ്പിൽ കുറച്ചു സീറ്റുകൾ കൂടി ബാക്കിയുണ്ട്.
വിശദവിവരങ്ങൾക്കായി ഇപ്പോൾ തന്നെ വിളിക്കു.....☎ 9961837541

@ Ramada by Wyndham Bali Sunset Road Kuta.
11/07/2024

@ Ramada by Wyndham Bali Sunset Road Kuta.

ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി ഒരു യാത്ര ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എങ്കിൽ വരൂ ചെറുതും വലുതുമായ കുറെ പാക്കേജുകൾ അക്ബർ...
26/06/2024

ആൾക്കൂട്ടവും തിരക്കും ഒഴിവാക്കി ഒരു യാത്ര ആണോ നിങ്ങൾ ആഗ്രഹിക്കുന്നത് ?
എങ്കിൽ വരൂ ചെറുതും വലുതുമായ കുറെ പാക്കേജുകൾ അക്ബർഹോളിഡേയ്‌സ് നിങ്ങൾക്കായി ഒരുക്കുന്നു,
കൂടുതൽ അറിയുവാൻ അക്ബർ ഹോളിഡേയ്‌സുമായി താഴെ കാണുന്ന നമ്പറിൽ വിളിക്കു .....
9539145477
9539028845
0484 4606622

യാത്രകൾ ഒരു മനുഷ്യനെ കഥകൾ പറയുന്നവനാക്കി മാറ്റും.ഒരു മനുഷ്യൻ അവന്റെ പൂർണ്ണതയിൽ എത്തുന്നത് കഥകൾ കൊണ്ട് നിറയുമ്പോഴാണ്.കഥകള...
16/06/2024

യാത്രകൾ ഒരു മനുഷ്യനെ കഥകൾ പറയുന്നവനാക്കി മാറ്റും.
ഒരു മനുഷ്യൻ അവന്റെ പൂർണ്ണതയിൽ എത്തുന്നത് കഥകൾ കൊണ്ട് നിറയുമ്പോഴാണ്.
കഥകളാൽ നിറഞ്ഞ ബലി പെരുന്നാൾ ദിനത്തിൽ, Akbar Holidays നേരുന്നു عيد الاضحى مبارك

Address

Angamaly

Alerts

Be the first to know and let us send you an email when Akbar Travels of India Pvt Ltd - Angamaly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akbar Travels of India Pvt Ltd - Angamaly:

Videos

Share

Category