06/06/2022
ഹോംസ്റ്റേകൾ വ്യാപിക്കട്ടെ...
ടൂറിസം വളരട്ടെ....
കേരളത്തിലെ ടൂറിസം വികാസത്തിന് അനിവാര്യവും അനന്ത സാധ്യതയുമാണ് ഹോം സ്റ്റേ സംരംഭങ്ങൾ.
കേരളത്തിലെ ഹോം സ്റ്റേ സംരംഭകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച്,
സർക്കാർ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.
ടൂറിസം വകുപ്പിന്റെ ക്ലാസ്സിഫിക്കേഷൻ ലഭിക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ
No Objection Certificate വേണം എന്ന നിബന്ധന ഒഴിവാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.
സർക്കാർ പിന്തുടരുന്ന
Ease of Doing Business എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ടൂറിസം മേഖലയിൽ ഹോം സ്റ്റേ സംരംഭങ്ങൾ വ്യാപകമാകാനും അതു വഴി സഞ്ചാരികൾക്ക് താമസ സൗകര്യവും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പ്രദേശവാസികൾക്ക് വരുമാന സാധ്യതയും സൃഷ്ടിക്കാനാകും
copied - Facebook