കുടജാദ്രി
മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുറച്ചു കിലോമീറ്റർ ദൂരെയാണു കുടജാദ്രി മലനിര. കുടജാദ്രിയുമയി ബന്ധപ്പെട്ടു മൂകാംബിക ക്ഷേത്രത്തിനു ഒരു ഐതിഹ്യം നിലവിലുണ്ട്. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിൽ വിദ്യഭഗവതിയായ സരസ്വതിക്ക് ക്ഷേത്രങ്ങൾ ഇല്ലാത്തതിൽ വിഷമിച്ച ശ്രീ ആദിശങ്കരൻ ഈ മലനിരകളിൽ തപസ്സു ചെയ്യുകയും ഈ തപസ്സിൽ പ്രസാദിച്ചു പരാശക്തി സരസ്വതീഭാവത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ ഭഗവതി വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ദേവിയെ പ്രതിഷ്ഠിക്കണം എന്നും ആഗ്രഹം അറിയിയ്ക്കുകയും ചെയ്തു. ഇത് സമ്മതിച്ച ദേവി അദ്ദേഹത്തെ പിന്തുടരുകയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതു വരെ ശങ്കരൻ തിരിഞ്ഞു നോക്കരുതു എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു. ശങ്കരനെ പരീക്ഷിക്കാനുറച്ച ദേവി കൊല്ലൂരെത്തിയപ്പോൾ തന്റെ പാദസരത്തിന്റെ ശബ്ദം നിലപ്പിക്കുകയും ഇതിൽ സം
ഇനി ഒന്നാം തിയ്യതിയും മദ്യം കിട്ടും
Kacherithazha anganavadi.ശിശുദിന ആശംസകൾ
കേരളോത്സവം തൊട്ടിൽപാലം ഘോഷയാത്ര
എറണാകുളത്തേക്ക് വരുന്ന എല്ലാ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായി താമസിക്കാനും,ഭക്ഷണവും,അവിടെ നിന്നും ആശുപത്രിയിലേക്ക് പോയി വരാനും യാത്ര സൗകര്യവും തികച്ചും സൗജന്യമായി ഒരുക്കിയിരിക്കുന്നു" എൻ്റെ വീട് " എന്ന സ്ഥാപനം.
മാരുതി സുസുക്കി യുടെ BREZZA ലോഞ്ചിംഗ് കുറ്റ്യാടിയിലെ ചെറിയ കുമ്പളത് വെച്ച് നടന്നപ്പോൾ.