Hasbi Travel & Tourism

Hasbi Travel & Tourism Tradition of Excellence

ഹസ്ബി ട്രാവൽസിന്റെ മൈസൂർ - ദസ്സറ യാത്ര 🚍Contact us☎️+91-9207622227+91-984742005923/OCTOBER/2023 - MORNING 06:00 AMBOOK T...
21/10/2023

ഹസ്ബി ട്രാവൽസിന്റെ മൈസൂർ - ദസ്സറ യാത്ര 🚍

Contact us☎️
+91-9207622227
+91-9847420059

23/OCTOBER/2023 - MORNING 06:00 AM

BOOK TICKET THROUGH OUR WEBSITE⤵️

WWW.HASBITRAVELS.COM

Calicut to Ernakulam Regular Service Starting From 15/09/2023Contact us:+91-9207622227+91-9847420059WWW.HASBITRAVELS.COM
14/09/2023

Calicut to Ernakulam Regular Service Starting From 15/09/2023

Contact us:
+91-9207622227
+91-9847420059

WWW.HASBITRAVELS.COM

27/12/2022
OUR AC FIXED CLASS PUSHBACK ❤️CONTACT US FOR BOOKING+91-9207622227+91-9544622227+91-9605622227+91-9526622227
28/05/2022

OUR AC FIXED CLASS PUSHBACK ❤️

CONTACT US FOR BOOKING

+91-9207622227
+91-9544622227
+91-9605622227
+91-9526622227

Contact us for Booking☎️+91-9847 42 00 59+91-9207 62 22 27+91-9605 62 22 270495- 40 40 946
18/05/2022

Contact us for Booking☎️
+91-9847 42 00 59
+91-9207 62 22 27
+91-9605 62 22 27
0495- 40 40 946

11/04/2022
CALICUT via TRIVANDRUM
11/04/2022

CALICUT via TRIVANDRUM

CALICUT via BANGALORE
11/04/2022

CALICUT via BANGALORE

15/12/2021

📍 Bus Ticket Booking
03/12/2021

📍 Bus Ticket Booking

📍 Train Ticket Booking
02/12/2021

📍 Train Ticket Booking

📍 Flight Ticket Booking
02/12/2021

📍 Flight Ticket Booking

Daily Services Started
16/11/2021

Daily Services Started

30/09/2021

On Fire🔥🔥

We're Looking for you!!
05/09/2021

We're Looking for you!!

ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം.....പൂവിളിയും പുലികളിയും ഊഞ്ഞാൽആട്ടവും വി...
21/08/2021

ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം.....പൂവിളിയും പുലികളിയും ഊഞ്ഞാൽ
ആട്ടവും വിഭവ സമൃദ്ധമായ സദ്യയും ഒരുപിടി നല്ല ബാല്യകാല ഓർമകളുമായി ഒരു പൊന്നോണം കൂടി വരവായി...... സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.... നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..
🌼🌻🌸🌺🌷💐🌹

"Freedom is never dear at any price. It is the breath of life. What would a man not pay for living?"- Mahatma Gandhi
14/08/2021

"Freedom is never dear at any price. It is the breath of life. What would a man not pay for living?"- Mahatma Gandhi

"Freedom is never dear at any price. It is the breath of life. What would a man not pay for living?"- Mahatma Gandhi
14/08/2021

"Freedom is never dear at any price. It is the breath of life. What would a man not pay for living?"- Mahatma Gandhi

08/08/2021

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ ഇന്നു മുതൽ (07-08-21) സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക.

തിരുവനന്തപുരം ജില്ല
1. നെയ്യാര്‍
2. പൊന്മുടി
3. പേപ്പാറ
4. കല്ലാര്‍
5. മങ്കയം
6. കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രം

കൊല്ലം ജില്ല
7.അച്ചന്‍കോവില്‍- മണലാര്‍ കുംഭാവുരുട്ടി
8.പാലരുവി
9.ശെന്തുരുണി
10.കുടുക്കത്തുപാറ

പത്തനംതിട്ട ജില്ല
11. പച്ചക്കാനം
12. കോന്നി
13. അടവി

കോട്ടയം ജില്ല
14. ചെല്ലാര്‍കോവില്‍
15. കാല്‍വരിമൗണ്ട്

ഇടുക്കി
16. ചിന്നാര്‍
17. ഇടുക്കി
18. രാജമല/ഇരവികുളം
19. തേക്കടി
20. തൊമ്മന്‍കുത്ത്
21. വിരിപാറ
22. ആനക്കോട്ടപാറ
23. രാജീവ്ഗാന്ധി നേച്ചര്‍ പാര്‍ക്ക്
24. ഷോല നാഷണല്‍ പാര്‍ക്ക്

എറണാകുളം ജില്ല
25.കോടനാട്/ കപ്രിക്കാട്
26. പാണിയേലിപോര്
27.മുളങ്കുഴി
28. തട്ടേക്കാട്

തൃശ്ശൂര്‍ ജില്ല
29.അതിരപ്പള്ളി/വാഴച്ചാല്‍
30.ചിമ്മിണി

മലപ്പുറം ജില്ല
31. നെടുങ്കയം, നിലമ്പൂര്‍
32. കനോലി പ്ളോട്ട്
33. കോഴിപ്പാറ

പാലക്കാട് ജില്ല
34. അനങ്ങന്‍മല
35. ധോണി
36. ശിരുവാണി
37. മലമ്പുഴ
38. നെല്ലിയാമ്പതി
39. പറമ്പിക്കുളം
40. സൈലന്റ്‌വാലി
41. മീന്‍വല്ലം
42.മിന്നാമ്പാറ

കോഴിക്കോട് ജില്ല
43. ചാലിയം
44. ജാനകിക്കാട്
45. കക്കാട്
46. കാക്കവയല്‍ വനപര്‍വ്വം
47.കക്കയം
48.പെരുവണ്ണാമുഴി
49. തുഷാരഗിരി

വയനാട് ജില്ല
50. ബാണാസുര സാഗര്‍
51.കുറുവ
52.മുത്തങ്ങ
53.തിരുനെല്ലി
54.തോല്‍പ്പെട്ടി
55.സൂചിപ്പാറ
56.ചേമ്പ്രപീക്ക്

കണ്ണൂര്‍ ജില്ല
57.ആറളം
58. പൈതല്‍മല

കാസര്‍ഗോഡ് ജില്ല
59. റാണിപുരം

കേരള വനവികസന കോര്‍പ്പറേഷന്‍
1.അരിപ്പ
2.ഗവി
3.മൂന്നാര്‍
4.വയനാട്
5.നെല്ലിയാമ്പതി

തെന്മല ഇക്കോടൂറിസം പ്രമോഷന്‍ സൊസൈറ്റി
1. തെന്മല

We are providing AC & Non AC Tourist Buses

Hasbi Travel & Tourism

Poonthanam Building, First floor, M.m Ali Road, Palayam, Calicut - 673002

+91-9207622227
+91-9544622227
+91-9526622227
+91-9605622227

Email: [email protected]

31/07/2021

31.07.2021
*കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക*

ബംഗലൂരു : കോവിഡ് ഇല്ലെന്നുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ഫലം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം.

കോവിഡ് വ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരും, ഈ സംസ്ഥാനങ്ങളില്‍ പോയി മടങ്ങിവരുന്നവരും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

നേരത്തെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയായിരുന്നു.

08/03/2021

Date: 08/03/2021

*Epass mandatory if u r entering to tamilnadu from Kerala from today onwards. So plan your travel accordingly*

*Those who need to go to Karnataka from Kerala then you need to apply transit epass for safe journey to cross Tamilnadu*

HASBI TRAVEL & TOURISM

LANDLINE CONTACT: 0495-4856516

MOBILE:
9207622227
9544622227
9526622227
9605622227

Experience the world✈️

കരുവേൻതിരുത്തി -  ഫറോക്ക് റൂട്ട് 😊
07/02/2021

കരുവേൻതിരുത്തി - ഫറോക്ക് റൂട്ട് 😊

NEW MEMBER OF HASBI TRAVEL AND TOURISM (HAN-LAY GROUP)
05/02/2021

NEW MEMBER OF HASBI TRAVEL AND TOURISM (HAN-LAY GROUP)

⚠️Job Offer⚠️
10/01/2021

⚠️Job Offer⚠️

Address

M. M Ali Road, Palayam
Calicut
673001

Opening Hours

Monday 10:30am - 7:30pm
Tuesday 10:30am - 7:30pm
Wednesday 10:30am - 7:30pm
Thursday 10:30am - 7:30pm
Friday 10:30am - 7:30pm
Saturday 10:30am - 7:30pm
Sunday 3pm - 10:30pm

Telephone

09207622227

Alerts

Be the first to know and let us send you an email when Hasbi Travel & Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hasbi Travel & Tourism:

Videos

Share

Category

HASBI TRAVEL AND TOURISM

We are one of the few tour companies operating in carving a reputation for itself a very competitive field of tourists. Hasbi Travel & Tourism founded in 1969. It is a honour for us that we are also a supportive hand for the growth of Kerala's leading professional Travel Tourism Management Companies. We have provided Large number of packages to suit our customer requiement they are Hajj and Umrah Packages, Flight Ticket, Train Ticket, Bus Ticket, Passport Service, Kerala Tour Packages, Students packages, South India package, North India packages, Special one day packages, Bus and Car Rental, Money Transfer, Visa Assistance.


Other Travel Companies in Calicut

Show All