Hiker India

Hiker India Your perfect travel partner
(1)

മീശപുലിമല ❤️പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം !! ♦️Second highest peak in south India ...
23/04/2024

മീശപുലിമല ❤️
പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം !!
♦️Second highest peak in south India
♦️ first highest trekable peak in south India
♦️first highest accommodation in south India

Meeshapulimala Bookings : 090725 89965 , 09746542799 Call / WhatsApp

Camping dates :
April 27 & 28
May : 11 & 12
May : 25 & 26

ആറാം തമ്പുരാൻ മുതൽ ഭ്രഹ്മയുഗം വരെയുള്ള ചിത്രങ്ങളിൽ കാണുന്ന പഴമ നിറഞ്ഞ മനയിലേക്ക് യാത്ര പോയാലോ ❓Hiker India’s  *മുറ്റം*"Y...
19/01/2024

ആറാം തമ്പുരാൻ മുതൽ ഭ്രഹ്മയുഗം വരെയുള്ള ചിത്രങ്ങളിൽ കാണുന്ന പഴമ നിറഞ്ഞ മനയിലേക്ക് യാത്ര പോയാലോ ❓

Hiker India’s *മുറ്റം*
"Yard of multitudes“

🔹3 മണിക്ക് എല്ലാവരും മനയിൽ എത്തുന്നു.

🔹4 മണിക്ക് " ചായ വട്ടം "
ചായയും സ്നാക്സും കഴിച്ചു കൊണ്ട് മിണ്ടിം പറച്ചിലും ..

🔹5 മണിക്ക് : ചെറിയ ഒരു മേള പെരുക്കം

🔹6 മണിക്ക് " നീരാട്ട് "

🔹7.30 : പാട്ട്കൂട്ടം

🔹8.30 : കഞ്ഞീം കൂട്ടാനും

🔹11 മണിക്ക് : പള്ളിഉറക്കം

🔹രാവിലെ 9 മണി: ബ്രേക് ഫാസ്റ്റ്

🔹10 മണിക്ക്: നാട് കാണലും കഥകളി കോപ്പ് നിർമ്മാണ ക്രേന്ദ്രം സന്ദർശനം

🔹12.30: വള്ളുവനാടൻ സദ്യ

🛖Price 1990/- Perhead
📍ഒളപ്പമണ്ണ മന , വെള്ളിനേഴി
🗓️ 2024 Feb 3 & 4

☎️ 8139001680 , 9746542799 Call / WhatsApp

The world speaks in a thousand colours ✨ couples 👨‍❤️‍👨
15/03/2022

The world speaks in a thousand colours ✨
couples 👨‍❤️‍👨

Winter ❄️ Mojo☂️                                                     #2022
05/01/2022

Winter ❄️
Mojo☂️
#2022

Bliss ✨
02/01/2022

Bliss ✨

Jama masjid 🕌Sky shot
01/12/2021

Jama masjid 🕌
Sky shot

Where the road ends , the real ride begins 🔥🚳 .nomad
14/11/2021

Where the road ends , the real ride begins 🔥
🚳 .nomad

കേറിവാടാ മക്കളേ 🦋
27/08/2021

കേറിവാടാ മക്കളേ 🦋

നമ്മുടെ Little hiker ന്‌ താഴയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ ഒരു ലൈക്ക്‌ കൊടുക്കണേ പ്രിയ സഞ്ചാരികളേ ❤️ Link 👇https://www....
29/05/2020

നമ്മുടെ Little hiker ന്‌ താഴയുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ ഒരു ലൈക്ക്‌ കൊടുക്കണേ പ്രിയ സഞ്ചാരികളേ ❤️ Link 👇
https://www.facebook.com/groups/305747033742785/permalink/367587324225422?sfns=mo

Little hiker 🤩 please click the link ☝️and like the photo ❤️
LIKE & SHARE !!

മീശപുലിമല❤️ഈ 2020 വർഷത്തിലെ ആദ്യത്തെ സൂര്യോദയം നമ്മൾക്ക് മീശപുലിമല-യിൽ വെച്ച് ആയാലോ..?എന്നാൽ പിന്നെ ഒന്നും നോക്കണ്ട, ഉടൻ...
19/12/2019

മീശപുലിമല❤️

ഈ 2020 വർഷത്തിലെ ആദ്യത്തെ സൂര്യോദയം നമ്മൾക്ക് മീശപുലിമല-യിൽ വെച്ച് ആയാലോ..?
എന്നാൽ പിന്നെ ഒന്നും നോക്കണ്ട, ഉടൻ തന്നെ കാൾ / മെസേജ് അയച്ചു സീറ്റ് ബുക്ക്‌ ചെയ്തോളൂ. ഒരു കിടുകാച്ചി മീശപുലിമല ട്രെക്കിങ്ങും, ഒരു കിടിലൻ New Year പാർട്ടിയും കഴിഞ്ഞു, 2020 ലെ ആദ്യത്തെ സൂര്യോദയം ഒക്കെ കണ്ട്, പുതുവർഷം തകർത്തു ആർമാദിക്കാമെന്നേ..😍
സ്ഥലത്തെ കുറിച്ച് കൂടുതൽ അറിയാൻ മുകളിലെ ചിത്രങ്ങൾ നോക്കുക. ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള ഭാഗം നോക്കുക.
🎈
Meeshapulimala sunrise trekking package
🎈
Starting time 10:am ( 31-12-2019 )
Closing time 2:pm ( 01-01-2020 )
🎈
Includes :
1. KFDC entry pass
2.Tea , dinner , breakfast , lunch
3. Jeep safari through silent valley
tea estate ( 45km ) up & down
(Munnar - base camp - Munnar)
4. Kurunji waterfalls trekking by
walk and Sunset( 5km )up&down
5. Tent stay in base camp &
Campfire ( meeshapulimala )
6. Jeep trekking to sunrise
mountain (10 km ) Up and down
7. Trekking by walk to
Meeshapulimala hill top (7 Km)
Up & down
🎈
☎️Book now 09746542799 call / WhatsApp

For more photos 👇👇👇
Insta link 👇
https://instagram.com/hiker_india?igshid=1eky5e7qsax8e

My bag is on my shoulders, I go wherever the path takes me ❤️Its not a book of travels. Its a book of questions, its a b...
14/11/2019

My bag is on my shoulders, I go wherever the path takes me ❤️

Its not a book of travels. Its a book of questions, its a book of all my answers, its a book about the feats of love. It starts with u and it ends with u..
THANK U CHINA 🇨🇳 You r just awesome !!

Insta page 👇
https://instagram.com/hiker_india?igshid=1eky5e7qsax8e

 #മീശപുലിമല ❤️പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമ...
26/10/2019

#മീശപുലിമല ❤️

പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവതം മനോഹരമായ പുൽമേടുകൾ താണ്ടി കോടമഞ്ഞിൽ കുളിച്ചു വേണം മുകളിലേക്ക് നടന്നു കയറാൻ ,മുകളിലോട്ട്‌ കയറും തോറും കാഴ്ചയുടെ ഭംഗിയും തണപ്പും കൂടി കൂടി വരുന്നു !!
ഏറ്റവും മുകളിലെത്തിയാൽ ഉള്ള കാഴ്ചകൾ അതിമനോഹരം
ഏറ്റവും മുകളിൽ നമുക്ക് നേരെ താഴെ മേഘങ്ങളും പർവ്വതങ്ങളും എല്ലാം കൂടിച്ചേർന്ന മായാലോകം ഇടക്കിടക്ക്‌ കാറ്റുവീശുമ്പോൾ കോട ഒന്ന് മാറുമ്പോൾ ഉള്ള കാഴ്ച ഹാവൂ vibe vibe 💯💪

ഒക്ടോബർ 12,13 എന്നീ ദിവസങ്ങളിൽ ഹൈക്കർ സംഘടിപ്പിച്ച മീശപുലിമല ട്രക്കിംഗ്‌ ക്യാമ്പിങ്ങിന്റെ ഫോട്ടോസ്‌ ‌ ആണ്‌ മുകളിൽ കൊടുത്തിരിക്കുന്നത്‌ 👆

അടുത്ത ക്യാമ്പിംഗ്‌ നവംബർ 16,17 ന്‌ നടത്തുന്നുണ്ട്‌ പങ്കടുക്കാൻ താൽപര്യം ഉള്ളവർ ഉടൻ തന്നെ ബുക്ക്‌ ചെയ്ത്‌ സീറ്റുകൾ ഉറപ്പ്‌ വരുത്തുക 🚦

☎️For booking call / WhatsApp 09746542799

🎀🎀🎀Our insta page 👇
https://instagram.com/hiker_india?igshid=1eky5e7qsax8e 🎀🎀🎀

Detailed itinerary on first comment 👇

പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം " മീശപുലിമല " ⛰🏕⛺️Meeshapulimala trekking package IN...
30/09/2019

പടച്ചോന്റെ ഈ ദുനിയാവിൽ മേഘങ്ങൾക്ക് മുകളിൽ ഭൂമിയിലെ ഒരേ ഒരു സ്വർഗ്ഗം " മീശപുലിമല " ⛰🏕⛺️

Meeshapulimala trekking package
INR 2950/- only (maximum 40 pax)
Starting time 2:pm ( 12-10-2019 )
Closing time 6:pm ( 13-10-2019 )
Includes :
1. Tea ( 2 times ) , dinner ,
breakfast , lunch
2. Jeep safari through silent valley
tea estate ( 45km ) up & down
(Munnar - base camp - Munnar)
3. Tent stay in base camp
( meeshapulimala )
4. Trekking 16 Km ( up & down )
5. Refreshment while trekking
(Fruity and chocolate )

*Book now 09746542799 call / WhatsApp
For more updations 👇
https://instagram.com/___hiker___?igshid=1k1blppy3ikxa

Hight of happiness ❤️Bhrighu lake ( 14100 ft )Trek with babuka please contact 09746542799
22/09/2019

Hight of happiness ❤️
Bhrighu lake ( 14100 ft )
Trek with babuka please contact 09746542799

Let’s go to meet the Jinn  in Manali on this Pooja holidays 💯❤️shall we❓Let’s go and spend the night in the apple orchar...
17/09/2019

Let’s go to meet the Jinn in Manali on this Pooja holidays 💯❤️
shall we❓
Let’s go and spend the night in the apple orchards 🍎🏕
Let’s go to the top of the hill and see the wonderful world of snow🧗‍♂️
Let’s walk through the forest and enjoy the views of the forest🐐🌲
In the cold, let’s wear black wool and share the stories 👬
book now ☎️ 09746542799

ഈ പൂജാ ഹോളി ഡയ്സ്‌ നമുക്ക്‌ മണാലിയിലെ #ജിന്നിനെ കാണാൻ പോയാലോ ❓
അവിടെ പോയ്‌‌ ആപ്പിൾ തോട്ടങ്ങളിൽ രാപ്പാർക്കാം 🍎🏕
മലമുകളിൽ പോയ്‌ മഞ്ഞിന്റെ വിസ്മയ ലോകം കാണാം 🧗‍♂️
കാടിന്റെ വന്യതയിലൂടെ കാഴ്ചകൾ കണ്ട്‌ നടക്കാം 🐐🌲
തണുപ്പിൽ കറുത്ത കമ്പിളി പുതച്ച്‌ പരസ്‌പരം കഥകൾ പറഞ്ഞിരിക്കാം 👬

Book now ☎️ 09746542799

https://instagram.com/___hiker___?igshid=1k1blppy3ikxa insta link 👈

More about babuka on Asianet news👇
https://youtu.be/JR4Nr0V6vfw

Detailed itinerary on first comment

Team hikers on destination (14100ft) 🤘Trek with babuka Babz Sager ❤️Next on 20-10-2019 and 04-10-2019For booking call or...
14/09/2019

Team hikers on destination (14100ft) 🤘
Trek with babuka Babz Sager ❤️

Next on 20-10-2019 and 04-10-2019
For booking call or Watsapp 9746542799

Trek with Babuka  on Himalayas   Rs 5950/- Date : 20-09-2019 Bhighu lake Treking 14100ft (29 km ) - 4 days and 3 nights ...
19/08/2019

Trek with Babuka on Himalayas
Rs 5950/-
Date : 20-09-2019

Bhighu lake Treking 14100ft (29 km ) -
4 days and 3 nights

Treking Instructor : Dr. Babz Sager
( An experienced hiker and the top notch Himalayan mountaineer )

Day 1 : Arriving in manali
(Vashisht) , Exploring
Farm house , Story telling
and interaction Section ,
Tent stay in Apple Orchard
Day 2 : In to the wild ( Trek to
Bhrighu lake ) , night
Camping at forest
Day 3 : Exploring the bhrighu lake ,
Down hill trek to vashisht
Farm house
Day 4 : Rest time , vashisht temple
Visit , return to Delhi

Cost Terms

Inclusions :-
1. Experienced Leader , supporting
Staff , guide
2. Accommodation. (Camping)
3. Food : 4 BF + 3 lunch + 3 dinner
Tea ( veg )
4. Trek equipments: Sleeping bag,
mattress, tent (twin sharing),
5. All necessary permits and entry
fees
5. First aid medical kit

Exclusions :-
1. Any kind of personal expenses.
2. Insurance.
3. Any kind of emergency charges
4. Anything not specifically
mentioned under the head

*special booking available for groups as per your convenient date ( 8 pax )

For booking : call 09746542799

16/08/2019
06/08/2019
Exploring Wayanad ( kurumbolakotta )Just only 1300/- per head Includes ( breakfast , dinner , unlimited tea/coffee ) + c...
30/07/2019

Exploring Wayanad ( kurumbolakotta )
Just only 1300/- per head
Includes ( breakfast , dinner , unlimited tea/coffee ) + campfire

Treking on request
Rooms also available





For more contact 9746542799

30/07/2019

Address

Calicut

Telephone

+919072589965

Website

Alerts

Be the first to know and let us send you an email when Hiker India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hiker India:

Videos

Share

Category


Other Travel Companies in Calicut

Show All