Al Zayyan Travel and Tours

Al Zayyan Travel and Tours TO TRAVEL IS TO LIVE All kinds of travel services,
(1)

16/08/2023

*TODAYS FARE*
*COK-DXB*
16-Aug 26900
17-Aug 29900
18-Aug 30900
19,20-Aug 32900
21-30-Aug 30900
31-Aug 31900
01-05-Sep 32900
06,07-Sep 30200
08-10-Sep 29900

*CCJ-DXB*
16-Aug 30000
17,18-Aug 30800
19,20-Aug 32800
21,22-Aug 31000
23-29-Aug 30600
30,31-Aug 29900
01-Sep 31500
02-Sep 32900
03-Sep 31300
04-06-Sep 29900
07-10-Sep 26800

*CCJ-JED*
19,20-Aug 34200
22,24,26,27,29,31-Aug 34900
02,03,05-Sep 32900
07,09,10-Sep 31900

*JED-CCJ*
17-Aug 9900
19,20,22,24-Aug 11900
02,03,05,07,09,10-Sep 18900

CHECK WITH US AVAILABLE FARE AND DATE

For more details contact us
20/03/2023

For more details contact us

26/12/2022
23/11/2022

Polland Work Permit available, 6 month processing

09/04/2022

90 days 30 days Dubai visa
Available

15/07/2021

സൗദി *Vaccination Certificate Attestation* ബലിപെരുന്നാൾ അവധിക്കുശേഷം അടുത്ത ആഴ്ച പുനഃരാരംഭിക്കുന്നതാണ്.

25/05/2021

30 days and 90 days dxb inside country extention available

24/05/2021

*ഹജ്ജിന് ഇത്തവണ 60,000 പേര്‍ക്ക് മാത്രം അനുമതി; ഇന്ത്യയില്‍ നിന്ന് 5000 പേര്‍; വിശദമായ മാര്‍ഗരേഖ ഇങ്ങനെ*

Posted on: May 24, 2021

*കോഴിക്കോട്* | കൊവിഡ് ഭീഷണി തുരടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് മാത്രം അനുമതി. സഊദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുക. ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും ഇത്തവണ അവസരം ലഭിക്കുകയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സിറാജ് ലൈവിനോട് പറഞ്ഞു. കേരളത്തില്‍ നിന്ന് എത്രപേര്‍ക്ക് അവസരം ലഭിക്കുമെന്ന് വ്യക്തമല്ല.

ഹജ്ജ് കര്‍ത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് ചെയ്യുന്നവര്‍ 18 നും 60നും ഇടയില്‍ പ്രായക്കാരും നല്ല ആരോഗ്യ ശേഷി ഉള്ളവരുമാകണം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്നീ നിബന്ധനയും മന്ത്രാലയം വെച്ചിട്ടുണ്ട്.

*വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:*

*_പൊതു നിർദേശങ്ങൾ_*
▪️പ്രാദേശിക, വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 60,000 ഹാജിമാര്‍ മാത്രമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുക.
▪️ഹജ്ജ് ചെയ്യുന്നവര്‍ 18-60 വയസ്സിനിടയില്‍ പ്രായക്കാരാകണം.
ഹാജിമാര്‍ നല്ല ആരോഗ്യമുള്ളവരാകണം.
▪️ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന രേഖ വേണം.
▪️തീര്‍ഥാടകര്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണം.
▪️സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത പട്ടികയില്‍ ഉള്ള വാക്‌സിനാകണം സ്വീകരിക്കേണ്ടത്.
▪️വിദേശ തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം.
▪️വാക്സിന്റെ ആദ്യ ഡോസ് ചെറിയ പെരുന്നാള്‍ ദിവസത്തിനുള്ളില്‍ – 1442 ശവ്വാൽ ഒന്ന് – എടുത്തിരിക്കണം. (ഈ ദിവസം കഴിഞ്ഞു) എടുക്കണം.
▪️വാക്‌സിന്‍ 2-ാം ഡോസ് സൗദി അറേബ്യയില്‍ എത്തുന്നതിനു 14-ാം ദിവസത്തിനുള്ളില്‍ സ്വീകരിക്കണം.
▪️സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങളും മുന്‍കരുതല്‍ നടപടികളും തുടരും.
▪️ഹജ്ജ് യാത്രയുടെയും കര്‍മങ്ങളുടെയും വിവിധ ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ പാലിക്കേണ്ട കാര്യങ്ങളും സഊദി വ്യക്തമാക്കിയിട്ടുണ്ട്.

*_പുണ്യ ഭൂമിയില്‍ എത്തുന്നതിന് മുമ്പ്:_*
▪️ഹാജിമാര്‍ അവരുടെ ആരോഗ്യ നിലയും അവസ്ഥയും പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ മെഡിക്കല്‍ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തണം.
▪️വാക്‌സിനേഷന്‍ നടത്തിയതിന്റെ രേഖയോ ചില രാജ്യങ്ങള്‍ നല്‍കുന്ന യാത്രാ സര്‍ട്ടിഫിക്കറ്റുകളോ കൈവശം വേണം.
▪️കോവിഡ് -19 മായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും അനുസരിച്ച് തീര്‍ഥാടകരെ വിഷ്വല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും.
▪️സോഷ്യല്‍ മീഡിയ, ടൂര്‍ ഏജന്‍സികള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ വഴി വിവരങ്ങള്‍ നല്‍കുന്നത് തുടരും.
▪️ഗ്രൂപ്പുകള്‍ ഒത്തുചേരുന്ന സ്ഥലത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി ഗതാഗത പോയിന്റുകള്‍ ക്രമീകരിക്കും.
*_താമസ സ്ഥലത്ത് എത്തുമ്പോള്‍:_*
▪️തീര്‍ഥാടകരെ താപ പരിശോധനക്ക് വിധേയരാക്കും.
▪️ടൂറിസം മന്ത്രാലയം, ഹജ്ജ് മന്ത്രാലയം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഹോട്ടലുകളിലായിരിക്കും ഹാജിമാരുടെ താമസം.
▪️മുറികള്‍ക്കും ഹോട്ടലുകള്‍ക്കും ഉള്ളില്‍ തിരക്ക് ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കും.
▪️ഹാജിമാര്‍ ഡൈനിംഗ് ഹാളുകളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ മുറികളില്‍ കാറ്ററിംഗ് സേവനം ഉറപ്പാക്കും.
▪️എല്ലാ അന്തര്‍ദ്ദേശീയ തീര്‍ഥാടകരും മൂന്ന് ദിവസം ക്വാറന്റൈില്‍ കഴിയണം.
▪️ഹാജിമാരെ അവരുടെ താമസസ്ഥലത്ത് പിസിആര്‍ പരിശോധനക്ക് വിധേയരാക്കും.
▪️തീര്‍ത്ഥാടകര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കരുതി നേരിട്ട് ഡോക്ടര്‍മാരെ സമീപിക്കണമെന്ന് ബോധവത്കരിക്കും.
▪️സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഹജ്ജ് തീര്‍ഥാടകരെ കുറഞ്ഞ ആളുകളടങ്ങിയ ബാച്ചുകളായി തിരിക്കും.
▪️തീര്‍ഥാടകരുടെ എല്ലാ ബാഗേജുകളും അണുവിമുക്തമാക്കും.
▪️തീര്‍ഥാടകര്‍ക്ക് അനുവദിച്ച സമയമനുസരിച്ച് വരവും പോക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
*_അറഫയില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍:_*
▪️ഓരോ ഗ്രൂപ്പിനും ഒരു ബസ് വീതം അനുവദിക്കും.
▪️തീര്‍ഥാടകരുടെ സീറ്റ് പ്രത്യേകം അടയാളപ്പെടുത്തി നല്‍കും.
▪️ബസ്സുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം .
▪️യാത്രയ്ക്കിടെ തീര്‍ത്ഥാടകരെ നില്‍ക്കാന്‍ അനുവദിക്കില്ല
കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ അനുവാദം നല്‍കും.
▪️ബസിലെ ഏതെങ്കിലും ഒരു തീര്‍ഥാടകന് കോവിഡ് -19 സ്ഥിരീകരിച്ചാല്‍ ബസ് അണുവിമുക്തമാക്കുകയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യും.
▪️ബസില്‍ യാത്രക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50% കവിയരുത്.
▪️ഓരോ യാത്രക്കാര്‍ക്കും ഇടയില്‍ ഒരു സീറ്റ് ഒഴിച്ചിടും.
▪️യാത്രക്കാര്‍ അവരുടെ ലഗേജ് സ്വയം വഹിക്കണം.
▪️ഭക്ഷണം പ്രീപാക്ക് ചെയ്യണം.
▪️ഒത്തുചേരലുകള്‍ തടയും.
▪️തമ്പുകളുടെ വിസ്തൃതിയുടെ 50 ചതുരശ്ര മീറ്ററില്‍ തീര്‍ഥാടകരുടെ എണ്ണം 50 കവിയരുത്.
*_മറ്റ് നിര്‍ദേശങ്ങള്‍:_*

▪️അണുവിമുക്ത ബാഗുകളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കല്ലുകള്‍ സംഘാടകര്‍ നല്‍കും.
▪️ജംറകളിലേക്കുള്ള വരവും പോക്കും ഷെഡ്യൂള്‍ ചെയ്യും.
▪️ജംറയുടെ ഓരോ നിലയിലും തീര്‍ഥാടകരുടെ എണ്ണം 50 കവിയരുത്.
*_മസ്ജിദുല്‍ ഹറമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:_*
▪️ഇലക്ട്രോണിക് ഹജ്ജ് പോര്‍ട്ടല്‍ വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴിയോ ലഭിച്ച അനുമതിപത്രം തീര്‍ഥാടകരുടെ കൈവശം ഉണ്ടാകണം.
▪️തീര്‍ത്ഥാടകര്‍ സാമൂഹിക അകലം ഉറപ്പാക്കുകയും തിരക്ക് ഒഴിവാക്കുകയും വേണം.
▪️പ്രവേശന കവാടങ്ങളില്‍ താപനില അളക്കാന്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
▪️ഉയര്‍ന്ന താപനിലയോ രോഗ ലക്ഷണങ്ങേെളാ കണ്ടാല്‍ ആ തീര്‍ഥാടകനെ ഹറമില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
▪️ഇവരെ ആരോഗ്യ മന്ത്രാലയത്തിലെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് റഫര്‍ ചെയ്യും.
▪️മസ്ജിദ് അല്‍ ഹറാമിലെ പരവതാനികള്‍ നീക്കംചെയ്യും.
▪️രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതിന് ഹറമില്‍ സ്റ്റിക്കറുകള്‍ പതിക്കും.
▪️പള്ളിക്കുള്ളില്‍ ഭക്ഷണം അനുവദിക്കില്ല.
▪️പള്ളിക്കുള്ളില്‍ ഹജ്ജ് ക്ലാസുകള്‍ അനുവദിക്കില്ല.
▪️എന്നാല്‍ ഇതിനാവശ്യമായ സ്റ്റഡി മെറ്റീരിയലുകള്‍ അനുവദിക്കും.
▪️അണു വിമുക്തമാക്കലും ശുചീകരണവും 24 മണിക്കൂറും നടത്തും.

*Travel to Saudi Via Nepal*Kathmandu Quarantine package 15Nincluding : 15 nights stayAirport transfers Pcr test & transf...
31/03/2021

*Travel to Saudi Via Nepal*

Kathmandu Quarantine package 15N

including :
15 nights stay
Airport transfers
Pcr test & transfer
All meals (veg lunch /non veg dinner)
Embassy guidance

2* Standard Hotel 23500/- inr Per person on Dbl sharing

2*Budget Hotel-22000/- inr very basic hotel

Food Menu
Breakfast : poori bhaji/Dosa sambar/toasted bread omlete

Lunch: Kerala meals/Ghee rice chicken curry/ Biriyani/ Kabsa in alternative days

Dinner: chappathi/Rotti with chicken/Beef/egg/veg

Documents required to travel from India to Nepal:
✅Passport
✅Flight ticket from India to Nepal.
✅ Covid PCR negative report.
✅ CCMC barcode

Documents required for NOC:
✅Passport copy
✅Passport (exit-delhi & entry-nepal stamp) page copy
✅Confirmed flight ticket from Nepal to Saudi
✅Saudi exit/re entry visa copy
✅Iqama copy
✅Passport size photo 2 nos.

📲 *+91 8921535979*

*AL ZAYYAN TRAVEL AND TOURS*

🛬🛬🛬🛬🛬🛬🛬🛬🛬🛬🛬*GREETINGS FROM AL ZAYYAN TRAVEL AND TOURS**CCJ SHJ G9 453 28 MAR LOWEST**CCJ SHJ G9 453 31 MAR LOWEST**CCJ S...
25/03/2021

🛬🛬🛬🛬🛬🛬🛬🛬🛬🛬🛬
*GREETINGS FROM AL ZAYYAN TRAVEL AND TOURS*

*CCJ SHJ G9 453 28 MAR LOWEST*
*CCJ SHJ G9 453 31 MAR LOWEST*
*CCJ SHJ G9 453 01 APR LOWEST*
*CCJ SHJ G9 453 04 APR LOWEST*

*CCJ SHJ G9457 02 APR LOWEST*
*CCJ SHJ G9457 04 APR LOWEST*
*CCJ SHJ G9457 05 APR LOWEST*

*CCJ SHJ G9 455 01 APR LOWEST*
*CCJ SHJ G9 455 03 APR LOWEST*

*CCJ MCT OV 02APR LOWEST*
*CCJ MCT OV 04APR LOWEST*
*CCJ MCT OV 05 APR LOWEST*

*PLEASE CONTACT*
*8921535979*

20/03/2021

21 MAR CCJ DXB FZ 8500

18/03/2021

*CCJ SHJ G9 453 21 MAR LOW FARE*
*CCJ SHJ G9 453 24 MAR LOW FARE*

29/10/2020

Saudi quarantine package available

03/10/2020

CNN SHJ and CNN DXB 05 OCT 10500/-
6th also same fare
2 seats left

New visa rates
02/10/2020

New visa rates

25/09/2020

*Breaking News 🅾️🅾️🅾️*

*ഒമാനിലെ സുപ്രീം കമ്മറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ ഒന്നു മുതൽ എയർപോർട്ട് തുറക്കുകയാണ് ...*

*🅾️നാട്ടിൽ നിന്ന് വരുന്ന ആളുകൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്....🅾️*

🅾️വാലിഡ്‌ റെസിഡൻസി വിസയുള്ളവർക്ക് ഇനി മുതൽ ഒമാനിലേക്ക് വരാൻ MOFA അപ്പ്രൂവൽ ആവശ്യമില്ല .

🅾️വിസാ കാലാവധി 6 മാസം കഴിഞ്ഞവർക്ക് ഇപ്പോൾ ചെയ്യുന്നതു പോലെ സനെദ്‌ സെന്ററിൽ നിന്ന് വിസ പ്രിന്റ് ഔട്ട് വേണം .

🅾️ഒമാനിലേക്ക് വരുന്നവർക്ക് 30 ദിവസം വാലിഡ്‌ ആയ കോവിഡ് ചികിസ കവർ ചെയ്യുന്ന ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കേണം .ട്രാവൽ ഏജൻസികൾ തന്നെ ഇൻഷുറൻസ് എടുത്തു കൊടുക്കുന്നുണ്ട് ..( ഏകദേശം 5 റിയാൽ ആണ് ചാർജ് )

🅾️എയർപോർട്ടിൽ വന്നതിനു ശേഷം PCR ടെസ്റ്റിന് വിധേയമാകണം .25 റിയാൽ ആണ് ചാർജ് .. 15 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികളെയും ക്യാബിൻ ക്രൂവിനെയും പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🅾️എയർപോർട്ടിൽ വന്നതിനു ശേഷം 14 ദിവസത്തെ ക്വാറിന്റിന് വിധേയകരാകണം ..നിങ്ങൾക്ക് ഐസൊലേറ്റഡ് ആയ റൂമും ആറ്റാച്ഡ് ബാത്റൂം ഉണ്ടെങ്കിൽ അവിടെ തന്നെ ക്വാറിന്റിന് ചെയ്യാം .അങ്ങനെ സ്വകര്യങ്ങൾ ഇല്ലെങ്കിൽ പെയ്ഡ് ക്വരെന്റിന് പോകണം ..

🅾️ക്വാറിന്റിന് പോകുന്നതിനു മുൻപായി Tarassud + അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യത്‌ രജിസ്റ്റർ ചെയ്യണം നിരീക്ഷണത്തിനു ബ്രേസ്ലെറ്റ് ധരിക്കുകയും ചെയ്യണം ..

🅾️സെക്യൂരിറ്റി പോയിന്റുകൾ,ലഗ്ഗേജ് കളക്ഷൻ,കസ്റ്റംസ് പരിശോധന തുടങ്ങി എല്ലായിടത്തും സാമൂഹിക അകലം നിർബദ്ധമായും പാലിച്ചിരിക്കണം.യാത്രക്കാരല്ലാത്തവർക്ക് അനുമതിയില്ലാതെ എയർപോർട്ടിലേക്ക് പ്രവേഷനമില്ലെന്നും സിഎഎ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി.

24/09/2020

*GREETINGS FROM AL ZAYYAN TRAVEL & TOURS.*
*KOZHIKODE*

*GROUP FARES UPDATED 24-SEP-2020*

*COK-SHJ – AIR ARABIA*

*06 OCT - 7800/-*
*08 OCT - 7800/-*
*10 OCT - 7800/-*
*************************************************************************************

*CCJ-SHJ – AIR ARABIA*

*08 OCT - 11000/-* ( LIMITED SEATS )
*09 OCT - 9500/-*
*10 OCT - 9500/-*
*11 OCT - 9500/-*
*************************************************************************************

*CCJ-DXB – SPICEJET*

*30 SEP - 13500/-*
**********************************************************************************************
*CNN-DXB – GO AIR*

*01 OCT - 17500/-*
*03 OCT - 14700/-*
*05 OCT - 14700/-*
**********************************************************************************************

*COK-DXB – GO AIR*

*02 OCT - 12700/-*
*04 OCT - 12700/-*
**********************************************************************************************

*COK-DXB – INDIGO*

*02 OCT - 12700/-*
**********************************************************************************************

*COK-DXB – SPICEJET*

*01 OCT - 12700/-*
*02 OCT - 12700/-*
**********************************************************************************************

*IXE-DXB – SPICEJET*

*01 OCT - 11500/-*
*02 OCT - 10700/-*
*03 OCT - 9700/-*
**********************************************************************************************

*COK-MCT – OMAN AIR*

*30 SEP - 33500/-*
**********************************************************************************************

*FOR ANY QUIRES FEEL FREE TO CONTACT*

*7736738057 -- 24 X 7*

*EMERGENCY CONTACT -- 8921535979*

*GREETINGS FROM AL ZAYYAN TRAVEL & TOURS.*  *KOZHIKODE**GROUP FARES UPDATED    24-SEP-2020**COK-SHJ – AIR ARABIA**06 OCT...
24/09/2020

*GREETINGS FROM AL ZAYYAN TRAVEL & TOURS.*
*KOZHIKODE*

*GROUP FARES UPDATED 24-SEP-2020*

*COK-SHJ – AIR ARABIA*

*06 OCT - 7800/-*
*08 OCT - 7800/-*
*10 OCT - 7800/-*
*************************************************************************************

*CCJ-SHJ – AIR ARABIA*

*08 OCT - 11000/-* ( LIMITED SEATS )
*09 OCT - 9500/-*
*10 OCT - 9500/-*
*11 OCT - 9500/-*
*************************************************************************************

*CCJ-DXB – SPICEJET*

*30 SEP - 13500/-*
**********************************************************************************************
*CNN-DXB – GO AIR*

*01 OCT - 17500/-*
*03 OCT - 14700/-*
*05 OCT - 14700/-*
**********************************************************************************************

*COK-DXB – GO AIR*

*02 OCT - 12700/-*
*04 OCT - 12700/-*
**********************************************************************************************

*COK-DXB – INDIGO*

*02 OCT - 12700/-*
**********************************************************************************************

*COK-DXB – SPICEJET*

*01 OCT - 12700/-*
*02 OCT - 12700/-*
**********************************************************************************************

*IXE-DXB – SPICEJET*

*01 OCT - 11500/-*
*02 OCT - 10700/-*
*03 OCT - 9700/-*
**********************************************************************************************

*COK-MCT – OMAN AIR*

*30 SEP - 33500/-*
**********************************************************************************************

*FOR ANY QUIRES FEEL FREE TO CONTACT*

*7736738057 -- 24 X 7*

*EMERGENCY CONTACT -- 8921535979*

TO TRAVEL IS TO LIVE

19/09/2020

*Greetings from Al Zayyan Travel and Tours.*
*Kozhikode*

*GROUP FARES UPDATED 19-SEP-2020*

*IXE-DXB – SPICE JET*

21 SEP - 16700/-
------------------------------------------------------------------

*COK-DXB – GO AIR*

27 SEP - 15700/-
------------------------------------------------------------------

*CNN-DXB – GO AIR*

23 SEP - 15700/-
28 SEP - 15700/-
30 SEP - 15700/-
------------------------------------------------------------------

*CCJ-DXB – SPICE JET*

25 SEP - 16700/-
28 SEP - 15700/-

-----------------------------------------------------------------------

************************************************

*FOR ANY QUIRES FEEL FREE TO CONTACT*

*7736738057 -- 24 X 7 *

*EMERGENCY CONTACT 8921535979-- *

Limited seats
19/09/2020

Limited seats

Limited seats only
16/09/2020

Limited seats only

16/09/2020

!!!.....Greetings from Al Zayyan Travel and Tours !!!
••••••••••••••••••••••••••••••••••••••••
✈️ *SPECIAL FLIGHT TO SAUDI*✈️

*CCJ - JED * *🛫 DIRECT FLIGHT🛫*

*23 SEPTEMBER 20*

*CCJ - RUH* *🛫 DIRECT FLIGHT🛫*

*24 SEPTEMBER 20*

ONLY FOR RE-ENTRY VISA VALID PASSENGERS

**
For Bookings
*Call or Whatsup@ 8921535979 @ 7736738057

Call for visa enquiry
03/09/2020

Call for visa enquiry

Address

Modern Bazar
Calicut
673655

Opening Hours

Monday 9am - 5pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 5pm

Telephone

+918921535979

Website

Alerts

Be the first to know and let us send you an email when Al Zayyan Travel and Tours posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Zayyan Travel and Tours:

Share

Category


Other Travel Companies in Calicut

Show All