
03/04/2024
ഈ ഫോട്ടോയിൽ കാണുന്നതിൽ ഒരുവിധം എല്ലാവരും അന്ന് ആദ്യമായാണ് കാണുന്നത് .
പക്ഷേ അവർ അടുക്കാനും പരിചയപ്പെടാനോ സുഹൃത്തുക്കൾ ആകാനും അധികം സമയം ഒന്നും
വേണ്ടിവന്നില്ല .ഈ രണ്ട് ദിവസം അവർക്ക് നൽകിയത് ഒരുപിടി നല്ല ഓർമകൾ ആണ്