Bluewaves Holidays

Bluewaves Holidays Welcome to Bluewaves Holidays , your expert in memorable holiday experiences .

Established in 2010, we bring years of expertise in crafting exceptional holiday packages and providing efficient visa services other travel related services . Blue waves Holidays is a Tourism Company providing tour packages,houseboat,flight,train&bus tickets & visa assistance.

മൂകാംബിക - Sringery - Dharmasthala Ttip.          #2024
25/06/2024

മൂകാംബിക - Sringery - Dharmasthala Ttip.

#2024

June 21 -- International Yoga Day Yoga is the union of body mind and soul - Swami Shivananda
21/06/2024

June 21 -- International Yoga Day

Yoga is the union of body mind and soul
- Swami Shivananda

Explore North East with Bluewaves.. Darjeeling & Sikkim packages Starting from 15600/- per person only
21/06/2024

Explore North East with Bluewaves.. Darjeeling & Sikkim packages Starting from 15600/- per person only

“Wishing you a blessed Bakrid. May your prayers and sacrifices be accepted by Allah, and may His blessings be upon you a...
16/06/2024

“Wishing you a blessed Bakrid. May your prayers and sacrifices be accepted by Allah, and may His blessings be upon you always. 🌙🙏”

Flight Ticket, Food, Accommodation & Traveling Vehicle ഉൾപ്പടെ നാല് ദിവസം മലേഷ്യൻ  കാഴ്ചകൾ ആസ്വദിക്കാം വെറും 28500/- രൂപ...
15/06/2024

Flight Ticket, Food, Accommodation & Traveling Vehicle ഉൾപ്പടെ നാല് ദിവസം മലേഷ്യൻ കാഴ്ചകൾ ആസ്വദിക്കാം വെറും 28500/- രൂപയ്ക്ക്.....

സന്ദർശന സ്ഥലങ്ങൾ
. KL Twin Tower
. Phi Phi Island
. KL city
. Phuket City
. Krabi City
. Genting Highland
. Batu Caves
. KLCC Aquarium
. Bird Park .....

July 26, August 6 ദിവസങ്ങളിലായി രണ്ട് ഗ്രൂപ്പ് യാത്രകൾ ആണ് ഉള്ളത്.... നിങ്ങൾക്ക് അനുയോജ്യമായ package തിരഞ്ഞെടുക്കുവാനായി ഉടൻ തന്നെ Contact ചെയ്യൂ..

Happy World Blood Donor Day! Thank you to all the heroes who roll up their sleeves to save lives. Your donations make a ...
14/06/2024

Happy World Blood Donor Day! Thank you to all the heroes who roll up their sleeves to save lives. Your donations make a real difference!


Explore your dream destination Thailand
13/06/2024

Explore your dream destination Thailand

Embrace the warmth of Family, Sun, Sea, and Sand! ☀️🌊 Vacation on its way – Book your seats and dive into the ultimate v...
06/06/2024

Embrace the warmth of Family, Sun, Sea, and Sand! ☀️🌊 Vacation on its way – Book your seats and dive into the ultimate vacation adventure with Blue Waves Holidays

05/06/2024

കൊട്ടിയൂർ യാത്ര 2024*

08 ജൂൺ 2024 to 09 ജൂൺ 2024

*08.06.2024 ശനിയാഴ്ച

5.00 am ചേർത്തല ദേവി ക്ഷേത്രത്തിൽ നിന്ന് യാത്ര പുറപ്പെടുന്നു.

8.00am തൃശ്ശൂരിൽ / കൊരട്ടി -പ്രഭാത ഭക്ഷണം
10.15am തിരുനാവായ ക്ഷേത്രം
11.15 am കാടാമ്പുഴ ക്ഷേത്രം
1.30 pm രാമനാട്ടുകര - ഉച്ചഭക്ഷണം
5.45 pm പറശ്ശിനിക്കടവ് ക്ഷേത്രം
7.30 pm രാജരാജേശ്വര ക്ഷേത്രം
8.30 pm രാത്രി ഭക്ഷണം
10.00 pm രാത്രി താമസം (തലശ്ശേരി )

*09.06.2024 ഞായറാഴ്ച

05.30 am തലശ്ശേരിയിൽ നിന്നും യാത്ര തുടങ്ങി 7.15 am നു കൊട്ടിയൂർ ക്ഷേത്രം സന്ദർശനം

9.00 am പ്രഭാത ഭക്ഷണം
10.30 am Mrudangashaileshwari ക്ഷേത്രം,

1.30pm ഉച്ചഭക്ഷണം

2.30 pm കണ്ണൂർ കോട്ട
5.00 pm പേരളശ്ശേരി ക്ഷേത്രം
6.30 pm ജഗന്നാഥക്ഷേത്രം
7.30 pm തിരികെ ചേർത്തലയിലോട് യാത്ര തിരിക്കുന്നു, രാത്രി ഭക്ഷണം

10.06.24 തിങ്കളാഴ്ച
5.00 am ചേർത്തല എത്തി ചേരുന്നു

Inclusions
All transportation by Ac Traveller

*All meals including *Breakfast, lunch and Dinner for two days

*1 Night non A/c stay on Triple sharing basis

*Drinking water through out the journey

Exclusions
*Entry fees to Destinations, tem

Blue waves Holidays is a Tourism Company providing tour packages,houseboat,flight,train&bus tickets

03/06/2024

യുഎഇയിൽ ഓൺ അറൈവൽ വീസയിലെത്തുന്ന ഇന്ത്യക്കാർക്ക് പുതിയ മാർഗ നിർദ്ദേശങ്ങൾ

അമേരിക്കൻ ഗ്രീൻ കാർഡും യുകെ യൂറോപ്യൻ യൂണിയൻ റസിഡന്റ്സ് വീസയും ഉള്ള അർഹരായ ഇന്ത്യക്കാർക്ക് യുഎഇ വിമാനത്താവളങ്ങളിൽ വീസ ഓൺ അറൈവൽ ലഭിക്കുന്നതിന് ഇനി മുതൽ വീസ ലഭിക്കണമെങ്കിൽ ആദ്യം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. ഇതിന് 253 ദിർഹം ഫീസായി നൽകണം
പതിനാല് ദിവസത്തേക്കുള്ള സന്ദർശവീസയാണ് അനുവദിക്കുക. വീസകാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടാം. ഒറ്റത്തവണത്തേക്ക് മാത്രമേ ഇത് അനുവദിക്കൂവെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.

Our happy guests in Malaysia 😊
31/05/2024

Our happy guests in Malaysia 😊

Reviews are our motivation.. 😊🙏
31/05/2024

Reviews are our motivation.. 😊🙏

26/05/2024

⬆️ video *വിമാന യാത്രയിൽ മറ്റുള്ളവരുടെ ലഗേജ് തൊടല്ലേ...?* *തട്ടിപ്പുകാരെ കരുതിയിരിക്കുക..* *ദുബായിലേക്കുള്ള യാത്രയിൽ, വിമാനത്തിൽ പരിചയപ്പെട്ട മറ്റൊരു യാത്രക്കാരിയെ ദുബായ് പോലീസ് ഓടിച്ചിട്ടു പിടിക്കുന്നതിന് ദൃസാക്ഷിയായ സ്ത്രീ* സ്വയം പറഞ്ഞു പോയി... ഭാഗ്യത്തിനാണ് ഞാനും രക്ഷപ്പെട്ടത്.. ഇല്ലെങ്കിൽ പിടിയിലായേനെ... Video മുകളിൽ 👆🏼 ➖➖➖➖➖➖

മഴയുടെ, പുഴയുടെ, പ്രകൃതിയുടെ ഉത്സവം..... ഈ വർഷത്തിലെ കൊട്ടിയൂർ വൈശാഖ ഉത്സവം തുടങ്ങി കഴിഞ്ഞു... ചേർത്തലയിൽ നിന്നും എറണാകു...
24/05/2024

മഴയുടെ, പുഴയുടെ, പ്രകൃതിയുടെ ഉത്സവം..... ഈ വർഷത്തിലെ കൊട്ടിയൂർ വൈശാഖ ഉത്സവം തുടങ്ങി കഴിഞ്ഞു... ചേർത്തലയിൽ നിന്നും എറണാകുളം തൃശൂർ വഴി നമുക്കും പോകാം കൊട്ടിയൂർക്ക് ഈ വരുന്ന ജൂൺ 8 നു..
2 ദിവസത്തെ യാത്രയും, ഭക്ഷണവും താമസവും, ക്ഷേത്ര ദർശനവും അടക്കം ഒരാൾക്കു 4200/- മാത്രം..
For more details call us at : 9895609562 / 9633249147
https://www.bluewavesholidays.com/

22/05/2024

*സിംഗപ്പൂർ എയർ ലൈൻസിലെ അപകടം: ചില പാഠങ്ങൾ*

ലോകത്തിലെ തന്നെ ഏറ്റവും നല്ല എയർ ലൈൻസിൽ ഒന്നാണ് സിംഗപ്പൂർ എയർ ലൈൻ. അതിലാണ് ഇന്ന് തികച്ചും അപ്രതീക്ഷിതമായി ഒരു അപകടം ഉണ്ടാകുന്നത്.

വിമാനങ്ങൾ ആകാശത്തിലൂടെ പറക്കുമ്പോൾ ഇടക്കിടക്ക് അന്തരീക്ഷത്തിലെ മർദ്ദവ്യത്യാസം കൊണ്ടൊക്കെ വലിയ കുലുക്കം അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ വിമാനം അതി വേഗത്തിൽ താഴേക്ക് പോരും. സാധാരണ ഗതിയിൽ ഇത് മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ വിമാനത്തിൽ ഉണ്ട്. അതറിഞ്ഞു കാപ്റ്റൻ സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശം നൽകും.

പക്ഷെ ചിലപ്പോഴെങ്കിലും ഒട്ടും മുന്നറിയിപ്പില്ലാതെ ഈ സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് സീറ്റ് ബെൽറ്റ് ഇടാൻ നിർദ്ദേശം ഇല്ലാത്തപ്പോഴും ലൂസ് ആയി സീറ്റ് ബെൽറ്റ് കുരുക്കിയിടാൻ പൈലറ്റുമാർ നിർദ്ദേശിക്കുന്നത്. മിക്കവാറും പേർ ഇത് പാലിക്കാറില്ല.

ഇത്തരം ഒരു സാഹചര്യമാണ് ഇന്ന് ഉണ്ടായത്. ഇരുന്നൂറ്റി പതിനൊന്നു യാത്രക്കാരുമായി ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് വന്നുകൊണ്ടിരുന്ന വിമാനം മ്യാന്മറിന് മുകളിൽ വച്ച് പെട്ടെന്ന് ടർബുലന്സിൽ പെട്ടു. മുപ്പതിനായിരം അടിയിൽ പറന്നിരുന്ന വിമാനം ഒറ്റയടിക്ക് എണ്ണായിരത്തോളം അടി താഴേക്ക് വന്നു എന്നാണ് വായിച്ചത്. മുൻകൂട്ടി വാണിംഗ് ഒന്നും ഉണ്ടായില്ല. ആ സമയത്ത് സീറ്റ് ബെൽറ്റ് ഇടാതിരുന്നവർ ഒക്കെ മുകളിലേക്ക് ഉയർന്ന് തല മുകളിൽ മുട്ടി. അനവധി ആളുകൾക്ക് പരിക്കേറ്റു, ചിലർക്ക് ഗുരുതരമായി. ഒരാൾ മരണപ്പെട്ടു.

വിമാന യാത്ര ചെയ്യുന്നവർ ഒക്കെ വീണ്ടും വീണ്ടും നോട്ട് ചെയ്യുമല്ലോ. ഒരു വിമാനയാത്രയും പൂർണ്ണമായി സുരക്ഷിതമല്ല. പക്ഷെ പൈലറ്റ് നൽകുന്ന നിർദ്ദേശങ്ങൾ നൂറു ശതമാനം പാലിക്കുക. സീറ്റ് ബെൽറ്റ് സൈൻ ഇല്ലെങ്കിൽ പോലും സീറ്റിൽ ഉണ്ടെങ്കിൽ അത് ലൂസ് ആയിട്ടെങ്കിലും കുരുക്കിയിടുക, ഉറങ്ങുമ്പോൾ പോലും.

ഈ അപകടം സിംഗപ്പൂർ എയർ ലൈനും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതിയും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. മരിച്ചിട്ട് മണിക്കൂറുകൾ ആയി എന്നിട്ടും ആളുടെ പേരും മേൽവിലാസവും ഒന്നും ഇതുവരെ പബ്ലിക്ക് ആയി റിപ്പോർട്ട് ചെയ്തിട്ടില്ല. എഴുപത്തി മൂന്നു വയസ്സുള്ള ഒരു ബ്രിട്ടീഷുകാരൻ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അയാളുടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. അയാളുടെ കുടുംബവും സുഹൃത്തുക്കളും ഒക്കെ മരണവാർത്ത സ്ക്രോളിംഗ് ന്യൂസിൽ വായിക്കാൻ അവസരം ഉണ്ടാക്കുന്നില്ല. ആ കുടുംബത്തിന്റെ പുറകെ കാമറയുമായി ആളുകൾ ഓടുന്ന സാഹചര്യം ഒഴിവാക്കുന്നു.

നമ്മുടെ മാധ്യമങ്ങൾ നോക്കി പഠിക്കേണ്ടതാണ്.

അപകടം നടന്ന വിമാനവും ഗുരുതരമായി പരിക്കേൽക്കാത്ത യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. അത് സിംഗപ്പൂരിൽ എത്തുമ്പോൾ മറ്റു യാത്രക്കാരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാറി ഒരു സ്ഥലത്താണ് യാത്രക്കാർ ഇറങ്ങാൻ പോകുന്നത്. യാത്രക്കാരുടെ ബന്ധുക്കളെ മാത്രമേ അങ്ങോട്ട് കടത്തി വിടുന്നുള്ളൂ. അപകത്തിൽ പെട്ടതിനെ ഷോക്കിൽ ഉള്ളവരുടെ മുന്നിലേക്ക് മൈക്കുമായി ആളുകൾ ചെല്ലുന്ന സാഹചര്യവും ഒഴിവാക്കുന്നു.

നമ്മുടെ എയർ പോർട്ട് അതോറിറ്റികൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മഴയുടെ, പുഴയുടെ, പ്രകൃതിയുടെ ഉത്സവം..... ഈ വർഷത്തിലെ കൊട്ടിയൂർ വൈശാഖ ഉത്സവം തുടങ്ങി കഴിഞ്ഞു... ചേർത്തലയിൽ നിന്നും എറണാകു...
17/05/2024

മഴയുടെ, പുഴയുടെ, പ്രകൃതിയുടെ ഉത്സവം..... ഈ വർഷത്തിലെ കൊട്ടിയൂർ വൈശാഖ ഉത്സവം തുടങ്ങി കഴിഞ്ഞു... ചേർത്തലയിൽ നിന്നും എറണാകുളം തൃശൂർ വഴി നമുക്കും പോകാം കൊട്ടിയൂർക്ക് ഈ വരുന്ന ജൂൺ 1 നു..
2 ദിവസത്തെ യാത്രയും, ഭക്ഷണവും താമസവും, ക്ഷേത്ര ദർശനവും അടക്കം ഒരാൾക്കു 4200/- മാത്രം..
For more details call us at : 9895609562 / 9633249147
https://www.bluewavesholidays.com/

4 രാത്രിയും 5 പകലും അസർബൈജാനിൽ..ഫ്ലൈറ്റ് ടിക്കറ്റ് , വിസ , താമസം , ഭക്ഷണം എല്ലാമടക്കം 98700/-  ജൂലൈ 24നു കൊച്ചിയിൽ നിന്ന...
11/05/2024

4 രാത്രിയും 5 പകലും അസർബൈജാനിൽ..
ഫ്ലൈറ്റ് ടിക്കറ്റ് , വിസ , താമസം , ഭക്ഷണം എല്ലാമടക്കം 98700/-
ജൂലൈ 24നു കൊച്ചിയിൽ നിന്നും പുറപ്പെടുന്നു..
For more details call us at : 9895609562 / 9633249147
https://www.bluewavesholidays.com/

കൊച്ചി -ലക്ഷദീപ് - കൊച്ചി കപ്പൽ യാത്ര..3 രാത്രിയും 4 പകലും.. ഭക്ഷണം, താമസം.. എല്ലാമടക്കം 26250/- മാത്രം..For more detail...
02/05/2024

കൊച്ചി -ലക്ഷദീപ് - കൊച്ചി കപ്പൽ യാത്ര..3 രാത്രിയും 4 പകലും.. ഭക്ഷണം, താമസം.. എല്ലാമടക്കം 26250/- മാത്രം..
For more details : 9895609562 , 9633249147
https://www.bluewavesholidays.com/.

Leh - Ledak സാഹസിക ബൈക്ക് യാത്ര 6 ദിവസത്തെ താമസം, ഭക്ഷണം, Himalayan ബൈക്ക്, പെട്രോൾ, ഹെൽമെറ്റ്‌,മെക്കാനിക്, ഗ്രൂപ്പ്‌ ലീ...
26/04/2024

Leh - Ledak സാഹസിക ബൈക്ക് യാത്ര
6 ദിവസത്തെ താമസം, ഭക്ഷണം, Himalayan ബൈക്ക്, പെട്രോൾ, ഹെൽമെറ്റ്‌,മെക്കാനിക്, ഗ്രൂപ്പ്‌ ലീഡർ, ബാക്ക് അപ്പ്‌ വാൻ, sight seeing.. എല്ലാമടക്കം ഒരാൾക്ക് 25500+GST /-.. മെയ്‌ 4 മുതൽ ആരംഭിക്കുന്നു.
For more details | Bluewaves Holidays | 9895609562 , 9633249147
https://www.bluewavesholidays.com/.

7 ദിവസത്തെ താമസം, ഭക്ഷണം, flight ടിക്കറ്റ്, sight seeing, ടൂർമാനേജർ.. എല്ലാം അടക്കം ഒരാൾക്ക് 59500/-.. കൊച്ചിയിൽ നിന്നും...
18/04/2024

7 ദിവസത്തെ താമസം, ഭക്ഷണം, flight ടിക്കറ്റ്, sight seeing, ടൂർമാനേജർ.. എല്ലാം അടക്കം ഒരാൾക്ക് 59500/-.. കൊച്ചിയിൽ നിന്നും പുറപ്പെടുന്നു..ബുക്കിങ്ങിന് Bluewaves Holidays : 9895609562 or 9633249147
https://www.bluewavesholidays.com/.

BLUEWAVES teaming up with CLUB TRAVALET, a seasoned travel expert.. for elevating your travel expereinces to new Heights...
14/04/2024

BLUEWAVES teaming up with CLUB TRAVALET, a seasoned travel expert.. for elevating your travel expereinces to new Heights...Lets make your dream vacation a reality...... 😊

"May the melody of joy and prosperity resonate in your home this Vishu! Bluewaves Holidays wishes you and your loved one...
13/04/2024

"May the melody of joy and prosperity resonate in your home this Vishu! Bluewaves Holidays wishes you and your loved ones a year filled with abundance, happiness, and countless blessings. Happy Vishu!" 🌟🎉
For more details : +91 98956 09562
https://www.bluewavesholidays.com/.

Discover the untamed beauty of Ladakh with Bluewaves Holidays. Nestled in the lap of the majestic Himalayas, Ladakh beck...
12/04/2024

Discover the untamed beauty of Ladakh with Bluewaves Holidays. Nestled in the lap of the majestic Himalayas, Ladakh beckons adventurers and soul seekers alike.
Join us for an unforgettable adventerous bike ride
Leh- Ladakh Bike Trip 2024 starting from May
For more details : +91 98956 09562
✳ Re Himalayan Bike with Fuel
✳Accomadation
✳Bkfst& Dinner
✳Jacket, Knee & Elbow guard
✳Medical aid with oxygen
✳Bike Mechanic
✳Group Leader
✳Backup van for
luggages
✳Airport pick up & Drop
✳Couple packages

Stilll waiting...... Come on.... Book your seats with Bluewaves Holidays and experience the real adventure......
https://www.bluewavesholidays.com/.

We are Hiring Tour Executives...
10/04/2024

We are Hiring Tour Executives...

Explore the breathtaking wonders of Eravikulam National Park 🌿🦌Eravikulam National Park Reopens 1st April 2024For More D...
04/04/2024

Explore the breathtaking wonders of Eravikulam National Park 🌿🦌
Eravikulam National Park Reopens 1st April 2024
For More Details Bluewaves Holidays | +91 98956 09562
https://www.bluewavesholidays.com/

Andaman Trip | Only ₹ 40,500/- | Flight Tickets included4 Nights & 5 Days | grab your opportunity |For More Details Blue...
01/04/2024

Andaman Trip | Only ₹ 40,500/- | Flight Tickets included
4 Nights & 5 Days | grab your opportunity |
For More Details Bluewaves Holidays | +91 98956 09562
https://www.bluewavesholidays.com/

Address

Cherthala
688524

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 1:30pm

Telephone

+919895609562

Alerts

Be the first to know and let us send you an email when Bluewaves Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bluewaves Holidays:

Videos

Share

Category