ISHQ MAHAL

ISHQ MAHAL മദീനയിലെത്താൻ കൊതിയായി..

06/02/2024

Yaa raoolullahi unzur haalanaa.. 🥲🥲🥲
Usman Shamil Irfani Poopalam Seethi Thangal Sakaf
മുത്ത് നബിയെ സ്നേഹിക്കുന്നവർ 🕋🕌🕋 Najeeb Kaniyan Kandi Vanimal

31/10/2023




എനിക്കും പോകണം മദീനയിലേക്ക്

29/09/2023
24/09/2023

#മദീന

07/09/2023

'ഇന്ത്യക്കും' 'ഭാരതത്തിനും' ഇടയിൽ ഒരു 'ഹിന്ദുസ്ഥാൻ' ഉണ്ട്. 'ഹിന്ദുസ്ഥാൻ ഹമാര' എന്ന ഇക്ബാലിന്റെ കവിതാ ശകലവും, 'ജയ് ഹിന്ദുസ്ഥാൻ' എന്ന സുഭാഷ് ചന്ദ്രബോസിന്റെ മുദ്രാവാക്യവും അതിന്റെ ചുരുക്കമായ ' ജയ് ഹിന്ദ്‌' വിളി കളും തൊട്ട് ഇന്ത്യൻ ഉത്പന്നങ്ങളുടെ നാമധേയവും ഇന്ത്യൻ സംഗീതത്തിൻറെ താളവുമൊക്കെ ഇഴുകി ചേർന്ന ഹിന്ദുസ്ഥാൻ.
സംഭവിക്കാൻ പോകുന്നത് കേവലം ഒരു പേരുമാറ്റമല്ല. അതിനപ്പുറം ചരിത്രത്തെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങൾ കൂടിയാണ്.

ഡോ.ജൗഹരി

Address

Edappal
679582

Alerts

Be the first to know and let us send you an email when ISHQ MAHAL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Edappal travel agencies

Show All