Their smile enough... Lots of Happiness.. ❣️
Their smile enough.. Lots of Happiness... ❣️
D Paul College Buddys🥰
മഹാരാജാകീയം 🔥🥳💪🏻
Thank you Almighty... 🥰🙏
മഹാരാജകീയം 🔥💪🏻🥳
പോയവർഷങ്ങളിൽ വിജയയാത്രകൾ സമ്മാനിച്ചു ഞങ്ങൾ നിറഞ്ഞാടിയ മഹാരാജാസ് കോളേജിന്റെ മണ്ണിൽ നിന്നും പതിവ് തെറ്റിക്കാതെ വീണ്ടും ഞങ്ങൾ തുടങ്ങുകയാണ് 💥💥🤩🥳🥳😍🤘✌️💪🏻
💯 % fully Loaded 4 days power pack trip 🔥
To▪️Coorg 🏯
▪️ Beloor🚣
▪️ Chikkamangalore🏞️
▪️Uduppi🏖️
With Buddys of Maharajas College
Department of Physics ❣️
🔰 Package Handled by
▪️Team Rides On Tour Planners💪🏻
🤝 In Assosiation with
▪️Haritha Tour Planners✨️
🔰 Our Travel Partner
▪️Commando Holidays, Varappuzha🚌
🔰 On Cab
▪️Ricson & Nandu🤗
🔰 Our Special thanks to
▪️ Vishnu (Haritha Tour Panners)🙏
▪️ Staff & Students department of Physics
Maharajas College🙏
Once Again thank you all... 🥰🙏
Team Rides On & Haritha Tour Planners Wish you all a Happy & Safe Journey❣️
Thank you so much sir🙏❣️
ഓരോ യാത്ര കഴിയുമ്പോളും ഞങ്ങൾക്ക് ലഭിക്കുന്ന വിലമതിക്കാൻ ആവാത്ത പ്രതിഫലം ആണ് ഇങ്ങനെ ഉള്ള വാക്കുകൾ ❣️
ലാഭത്തിനു അപ്പുറം മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെട്ടു 💯% ആത്മാർത്ഥമായി ചെയ്യുന്ന ഈ ജോലിയിൽ ഇന്ന് വരെ അടിപതറിയിട്ടില്ല....💪🏻 കട്ടയ്ക്ക് സപ്പോർട്ട് ആയി നിൽക്കുന്ന ഒരുപാട് ചങ്കുകൾ ഉണ്ട് പിന്നിൽ അതുകൊണ്ട് പേടി എന്നൊന്നില്ല 💪🏻
👉 അതോണ്ട് ഞങ്ങളുടെ പാക്കേജ് മോശം ആണ് എന്ന കഴമ്പില്ലാത്ത ഡയലോഗ് അടിച്ചോണ്ട് ആരും ഞങ്ങളെ അങ്ങ് ഇരുത്താം എന്ന് കരുതേണ്ട... ഇതിലും വലിയ അഭ്യാസങ്ങൾ കണ്ടും കളിച്ചും തന്നെ ആണ് ഞങ്ങൾ ഇവിടെ വരെ എത്തിയത് 🤙
അപ്പൊ കാണാം... ഞങ്ങൾ ഇവിടെ തന്നെ ഉണ്ട് 🤏😎
In the right light.. At the right time..everything is extra ordinary🔥 Lets wait & see his extraordinary magic......✨️
ആക്ഷൻ നിറഞ്ഞു നിൽകുമ്പോൾ എന്തിനാ മുത്തേ ക്യാപ്ഷൻ 💪🏻🔥🥳🤘😘
ഒന്ന് മിനുങ്ങിയിട്ടുണ്ടേ... മിന്നിച്ചേക്കണേ 💪🏻