Oum travels

Oum travels Oum travels Bus service kombodijamakkal

22/06/2023
22/06/2023

ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷൻ മൂത്രപ്പുര സമുച്ചയത്തിന്റെ അവസ്ഥ 😭😭😭😭 വെള്ളവുമില്ല വെളിച്ചവുമില്ല ഒരു ..................... ഇല്ല

ഇവിടം അധികാരികൾക്കും സർക്കാർ ജീവനക്കാർക്കും ഉപയോഗമില്ലw⚡🚫❌🚫

സിവിൽ സ്റ്റേഷൻ സന്ദർശിച്ച സുഹൃത്തുക്കൾ ആർക്കെങ്കിലും ഇവിടം ആവശ്യം വന്നിട്ടുണ്ടോ❓❓❓😂😂😂😂😂😂

ഇരിഞ്ഞാലക്കുട ചാനലുകൾ ജീവിച്ചിരിപ്പുണ്ടോ 🤔🤔🤔🤔🤔

💤💤💤

18/09/2022

ഗതാഗത നിയന്ത്രണം

കൊടുങ്ങല്ലൂർ - ഷൊർണൂർ പാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിധത്തിൽ ഗതാഗത നിയന്ത്രണം 16/09/2022 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂർക്ക് നിലവിലുള്ള പാതയിലൂടെ ഒറ്റവരിയായി ഗതാഗതം അനുവദിക്കുന്നതാണ്.
കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂർക്കുള്ള വാഹനങ്ങൾ NH17 ലൂടെ എസ് എൻ പുരം, പൂവ്വത്തും കടവ് പാലം വഴി കോണത്തുകുന്നിൽ എത്തി നിലവിലെ പാതയിലൂടെ ഗതാഗതം നടത്താവുന്നതാണ്. കൊടുങ്ങല്ലൂർ - ചാലക്കുടി /മാള റൂട്ടിലോടുന്ന ബസ്സുകൾ നാരായണമംഗലത്തുനിന്ന് വലത്തോട്ട് തിരിഞ്ഞ് വെള്ളൂർ, മാണിയംകാവ് വഴി കോണത്തുകുന്നിൽ എത്തി നിലവിലെ പാത ഉപയോഗിക്കാവുന്നതാണ്.
ഒരു കാരണവശാലും കരൂപ്പടന്ന ആശുപത്രി ജംഗ്ഷൻ മുതൽ കോണത്തുകുന്ന് വരെ ഗതാഗതം അനുവദിക്കുന്നതല്ല.

18/09/2022

മോട്ടോർ വെഹിക്കിൾസ് ഓണേഴ്സ് ആൻ്റ് ഡ്രൈവേഴ്സ് ഫെഡറേഷൻ (വടകര) 31-08-2022 ന് ബഹു: കേരള ഹൈക്കോടതിയിൽ WP(C) 29010 / 2022 നമ്പറായി കേസ്സ് ഫയൽ ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുഴുവൻ (Transport and Non transport) വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും വളരെയധികം ആശ്വാസകരമാകുന്ന ഓർഡർ 14-09-2022 ന് അനുവദിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

ഓർഡറിലെ വിവരങ്ങൾ
-----------------------------------------
1). 15 വർഷം കഴിഞ്ഞ ടാക്സി വാഹനങ്ങളുടെ അമിത ഫീസ്സ് സ്റ്റേ ചെയ്ത് പഴയ ഫീസ്സാക്കി.
(ജിപ്പ്, കാർ, പിക്കപ്പ്, ഓട്ടോറിക്ഷ, എല്ലാ ഗുഡ്സ് വാഹനങ്ങളും, ബസ്സടക്കമുള്ള എല്ലാ വാഹനങ്ങളും 01-04-2022 ന് മുൻപ് ഉള്ള പഴയ ഫീസിലേക്ക് മാറി. ഉദാഹരണമായി ബ്രേക്കിൻ്റെ (ഫിറ്റ്നസ്സ്) 8300 രൂപയുള്ളത് 710 രൂപ ആയി മാറി, ബസ്സിന്റെത് 13000 രൂപക്ക് മേലെയുള്ളത് 1300 രൂപയുടെ താഴെ ആയി.
2). കേരള മോട്ടോർ വാഹന വാഹനവകുപ്പിൻ്റെ കേരള ഗസറ്റ് പ്രകാരം, ബ്രേക്ക് (ഫിറ്റ്നസ് ) കഴിഞ്ഞ വാഹനങ്ങൾക്ക് ഏർപ്പടുത്തിയ നിയമവിരുദ്ധ ലേറ്റ് ഫീ പ്രതിമാസം 100 രൂപ / 150 രൂപ / 200 രൂപ എന്നിവയും ബഹു: കേരള ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു
3). 15 വർഷം കഴിഞ്ഞ എല്ലാ പ്രൈവറ്റ് വാഹനങ്ങളും RC റിന്യൂവലിന് 1-04-2022 മുതൽ എടുക്കുന്ന 10 ഇരട്ടി വരെയുള്ള അധിക ഫീസ്സും, മാസാമാസം ഏർപ്പെടുത്തിയ ലേറ്റ് ഫീയും
ബഹു: കേരളാ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
ആയതിൽ കേരള മോട്ടോർ വാഹനവകുപ്പിന്റെ സോഫ്റ്റ് വെയറിൽ മാറ്റം വരുത്താൻ രണ്ട് മൂന്ന് ദിവസം വേണ്ടിവരും. എല്ലാവരും സഹകരിക്കുക.

മോട്ടോർ വെഹിക്കിൾസ് ഓണേഴ്‌സ് ആൻ്റ് ഡ്രൈവേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ:
9961335080,
9961335020,
9961335083.*

Ordinary Bus fare with effect from 1-5-2022
30/04/2022

Ordinary Bus fare with effect from 1-5-2022

06/02/2022

നിലവിലെ സ്റ്റേറ്റ് കോഡുകൾ

ആന്ധ്രാപ്രദേശ്
AD
അരുണാചല് പ്രദേശ്
AR
ആസാം AS
ആൻഡമാൻ നിക്കോബാർ AN
ബീഹാർ BR
ചണ്ഡീഗഢ് CH
ദാദ്ര നഗർ ഹവേലി DN
ദാമൻ ഡിയു DD
ഡൽഹി DL
ഗോവ GA
ഗുജറാത്ത് GJ
ഹിമാചൽ പ്രദേശ് HP
ഹരിയാന HR
ജമ്മുകാശ്മീർ JK
കേരളം KL
കർണാടകം KA
ലഡാക് LA
ലക്ഷദ്വീപ് LD
മഹാരാഷ്ട്ര MH
മധ്യപ്രദേശ് MP
മണിപ്പുർ MN
മിസോറം MZ
മേഘാലയ ML
നാഗാലാൻഡ്
NL
ഒറീസ - OR
പഞ്ചാബ് PB
പോണ്ടിച്ചേരി PY
രാജസ്ഥാൻ RJ
സിക്കിം SK
തെലങ്കാന TS
ത്രിപുര TR
തമിഴ് നാട് TN
ഉത്തർപ്രദേശ് UP
വെസ്റ്റ് ബംഗാൾ WB

06/02/2022

വാഹനങ്ങളുടെ കോഡുകൾ
കോഡ് ആർ.ടി.ഒ വർഷം

KL-01 തിരുവനന്തപുരം 1989
KL-02 കൊല്ലം 1989
KL-03 പത്തനംതിട്ട 1989
KL-04 ആലപ്പുഴ 1989
KL-05 കോട്ടയം 1989
KL-06 ഇടുക്കി 1989
KL-07 എറണാകുളം 1989
KL-08 തൃശ്ശൂർ 1989
KL-09 പാലക്കാട് 1989
KL-10 മലപ്പുറം 1989
KL-11 കോഴിക്കോട് 1989
KL-12 വയനാട് 1989
KL-13 കണ്ണൂർ 1989
KL-14 കാസർകോഡ് 1989
KL-15 കെ.എസ്.ആർ.ടി.സി 1989
KL-16 ആറ്റിങ്ങൽ 2002
KL-17 മൂവാറ്റുപുഴ 2002
KL-18 വടകര 2002

കോഡ് എസ്.ആർ.ടി.ഒ വർഷം


KL-19 പാറശ്ശാല 2006
KL-20 നെയ്യാറ്റിൻകര 2006
KL-21 നെടുമങ്ങാട് 2006
KL-22 കഴക്കൂട്ടം 2006
KL-23 കരുനാഗപ്പള്ളി 2006
KL-24 കൊട്ടാരക്കര 2006
KL-25 പുനലൂർ 2006
KL-26 അടൂർ 2006
KL-27 തിരുവല്ല 2006
KL-28 മല്ലപ്പള്ളി 2006
KL-29 കായംകുളം 2006
KL-30 ചെങ്ങന്നൂർ 2006
KL-31 മാവേലിക്കര 2006
KL-32 ചേർത്തല 2006
KL-33 ചങ്ങനാശ്ശേരി 2006
KL-34 കാഞ്ഞിരപ്പള്ളി 2006
KL-35 പാലാ 2006
KL-36 വൈക്കം 2006
KL-37 വണ്ടിപ്പെരിയാർ 2006
KL-38 തൊടുപുഴ 2006
KL-39 തൃപ്പൂണിത്തുറ 2006
KL-40 പെരുമ്പാവൂർ 2006
KL-41 ആലുവ 2006
KL-42 നോർത്ത് പറവൂർ 2006
KL-43 മട്ടാഞ്ചേരി 2006
KL-44 കോതമംഗലം 2006
KL-45 ഇരിങ്ങാലക്കുട 2006
KL-46 ഗുരുവായൂർ 2006
KL-47 കൊടുങ്ങല്ലൂർ 2006
KL-48 വടക്കാഞ്ചേരി 2006
KL-49 ആലത്തൂർ 2006
KL-50 മണ്ണാർക്കാട് 2006
KL-51 ഒറ്റപ്പാലം 2006
KL-52 പട്ടാമ്പി 2006
KL-53 പെരിന്തൽമണ്ണ 2006
KL-54 പൊന്നാനി 2006
KL-55 തിരൂർ 2006
KL-56 കൊയിലാണ്ടി 2006
KL-57 കൊടുവള്ളി 2006
KL-58 തലശ്ശേരി 2006
KL-59 തളിപ്പറമ്പ് 2006
KL-60 കാഞ്ഞങ്ങാട് 2006
KL-61 കുന്നത്തൂർ 2011
KL-62 റാന്നി 2011
KL-63 അങ്കമാലി 2011
KL-64 ചാലക്കുടി 2011
KL-65 തിരൂരങ്ങാടി 2011
KL-66 മങ്കൊമ്പ് 2013
KL-67 ഉഴവൂർ 2013
KL-68 ദേവികുളം 2013
KL-69 ഉടുമ്പൻചോല 2013
KL-70 ചിറ്റൂർ 2013
KL-71 നിലമ്പൂർ 2013
KL-72 മാനന്തവാടി 2013
KL-73 സുൽത്താൻ ബത്തേരി 2013
KL-74 കാട്ടാക്കട 2018
KL-75 തൃപ്രയാർ 2018
KL-76 നന്മണ്ട 2018
KL-77 പേരാമ്പ്ര 2018
KL-78 ഇരിട്ടി 2018
KL-79 വെള്ളരിക്കുണ്ട് 2018
KL-80 പത്തനാപുരം 2019
KL-81 വർക്കല 2019
KL-82 ചടയമംഗലം 2019
KL-83 കോന്നി 2019
KL-84 കൊണ്ടോട്ടി 2019
KL-85 ഫറോക്ക് 2019
KL-86 പയ്യന്നൂർ 2019

Address

Kombodijamakkal
Irinjalakuda
680697

Telephone

9544455800

Website

Alerts

Be the first to know and let us send you an email when Oum travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oum travels:

Videos

Share

Category


Other Travel Companies in Irinjalakuda

Show All