Dreams Holidays &Travels Khd Pvt ltd

Dreams Holidays &Travels Khd Pvt ltd Welcome to Dreams holidays & Travels khd (India) pvt.Ltd Crafting personalized journeys from dreamy beach getaways to thrilling adventures.

With expert guidance,begin a journey of discovery creating lifetime memories

27/04/2024
തിരുവനന്തപുരം മുതൽ കാസർകോട് ജില്ല വരെയുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്  ഗ്രൂപ്പ...
26/03/2024

തിരുവനന്തപുരം മുതൽ കാസർകോട് ജില്ല വരെയുള്ള ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത് ഗ്രൂപ്പ് ആയി വരുന്ന സംഘാടകർക്ക് പ്രത്യേക ഇളവ് ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9496421926

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള  ക്ലബ്ബ്, കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മംഗലാപുരം വൺഡ...
21/03/2024

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള ക്ലബ്ബ്,
കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മംഗലാപുരം വൺഡേ പാക്കേജ് 1300 രൂപയ്ക്ക്

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള  ക്ലബ്ബ്, കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മടിക്കരി കുശാ...
21/03/2024

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള ക്ലബ്ബ്,
കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മടിക്കരി കുശാൽനഗർ യാത്ര 1300 രൂപയ്ക്ക്

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള  ക്ലബ്ബ്, കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മൂന്നാർ  യാത്...
21/03/2024

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള ക്ലബ്ബ്,
കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മൂന്നാർ യാത്ര 2200 രൂപയ്ക്ക്

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള  ക്ലബ്ബ്, കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മൈസൂർ യാത്ര  ...
21/03/2024

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള ക്ലബ്ബ്,
കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് മൈസൂർ യാത്ര 2200 രൂപയ്ക്ക്

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള  ക്ലബ്ബ്, കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് കൊച്ചി യാത്ര ...
21/03/2024

കാസർഗോഡ് കണ്ണൂർ ജില്ലകളിലുള്ള ക്ലബ്ബ്,
കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ വിവിധ അസോസിയേഷൻ ഗ്രൂപ്പ് അംഗങ്ങൾക്ക് കൊച്ചി യാത്ര 2000 രൂപയ്ക്ക്

ഏപ്രിൽ മെയ് മാസം യാത്ര പോകാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് കോഡിനേറ്റർമാരുടെ ശ്രദ്ധയ്ക്ക്  നിങ്ങൾക്ക് അനുയോജ്യമായ യാത്രാ പാക്കേജ...
21/03/2024

ഏപ്രിൽ മെയ് മാസം യാത്ര പോകാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് കോഡിനേറ്റർമാരുടെ ശ്രദ്ധയ്ക്ക് നിങ്ങൾക്ക് അനുയോജ്യമായ യാത്രാ പാക്കേജ് താഴെ കൊടുത്തിരിക്കുന്നു!!! സുരക്ഷിതമായ താമസവും കേരളത്തനിമയുള്ള നാടൻ ഭക്ഷണങ്ങളും ഒരുക്കിയിരിക്കുന്നു കുടുംബശ്രീ, പുരുഷസഹായ സംഘങ്ങൾ, വിവിധ ക്ലബ്ബ് അസോസിയേഷൻ ഗ്രൂപ്പുകൾക്ക് പ്രത്യേക ഇളവ് ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9496421926

കേരളത്തിലെ 14 ജില്ലകളിലുള്ള ആളുകൾക്ക്  കർണാടക ക്ഷേത്രങ്ങളിലൂടെയുള്ള  തീർത്ഥാടന പാക്കേജ്  മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നി...
11/03/2024

കേരളത്തിലെ 14 ജില്ലകളിലുള്ള ആളുകൾക്ക് കർണാടക ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥാടന പാക്കേജ് മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്നു.... കേരള തനിമയുള്ള നാടൻ ഭക്ഷണം സുരക്ഷിതമായ താമസം. എല്ലാ ക്ഷേത്രങ്ങളിലും ദർശനം ലഭിക്കത്തക്ക രീതിയിൽ യാത്ര ക്രമീകരണങ്ങൾ .
ടൂർ ഗൈഡ് പാക്കേജിൽ ഉൾപ്പെടുന്നു.
യാത്ര പോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ് 9496421926
NB : വിവിധ ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേക ഇളവ് ഉണ്ടായിരിക്കുന്നതാണ്!!!!!!!!

29/02/2024

പ്രണയിക്കാം യാത്രകളെ ഡ്രീംസ് നോടൊപ്പം ♥️♥️♥️❤️❤️

വനിതാ ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫറുമായി വണ്ടർലാ  കൊച്ചി വാട്ടർ തീം പാർക്ക് & ഡ്രീംസ് ഹോളിഡേഴ്സും ഒത്തുചേരുന്നു!!!!!!! ...
24/02/2024

വനിതാ ദിനത്തോടനുബന്ധിച്ച് കിടിലൻ ഓഫറുമായി വണ്ടർലാ കൊച്ചി വാട്ടർ തീം പാർക്ക് & ഡ്രീംസ് ഹോളിഡേഴ്സും ഒത്തുചേരുന്നു!!!!!!! ഈ അവസരം വനിത സംഘടനകൾക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. കാസർകോട് മുതൽ യാത്ര ആരംഭിക്കുന്നു. യാത്ര പോകാൻ ആഗ്രഹിക്കുന്ന ആളുകൾ ബന്ധപ്പെടുക 9496421926..
NB : യാത്ര ആദ്യം ബുക്ക് ചെയ്യുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾ 🎇🎇🎇🎇🎇🎇🎇🎇

23/02/2024

ഈ ഏപ്രിൽ മെയ് അവധി കാലത്ത് നല്ലൊരു ടൂർ പോയാലോ... നിങ്ങൾ ആഗ്രഹിക്കുന്ന ടൂറുകൾ എല്ലാ ദിവസവും ഉടൻ വിളിച്ചോളൂ...
വെക്കേഷൻ ടൂറുകൾ നിങ്ങളുടെ ഇഷ്ടാനുസരണം *ബഡ്ജറ്റ്* പാക്കേജ് മുതൽ 5 സ്റ്റാർ പാക്കേജ് വരെയുള്ള ട്രിപ്പുകൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

ടൂറുകൾ എല്ലാ ദിവസവും..
*2DAY'S 3NIGHTS*

🌏 തിരുവനന്തപുരം കന്യാകുമാരി
🌎 മൂന്നാർ- കൊച്ചി
🌏 പളനി മധുര രാമേശ്വരം
🌏 വയനാട് -ഊട്ടി
🌏 കൂർഗ് -മൈസൂർ
🌏 മൈസൂർ- ബാംഗ്ലൂർ
🌏 ഊട്ടി -മൈസൂർ
🌎 ചിക് മാഗ്ലൂർ - കൂർഗ്
🌏 ബെളൂർ ശ്രാവണബലഗോള- ഹാളൈബിട്. മൈസൂർ
🌎 സെൻമേരിസ് ഐലൻഡ് - ഗോകർണം ജോഗ് വെള്ളച്ചാട്ടം
🌎 കൊടൈക്കനാൽ. തേനി കമ്പം രാമക്കൽമേട്
🌏 കൊച്ചി വണ്ടർലാ
🌏 ബാംഗ്ലൂർ വണ്ടർലാ
🌏 ആതിരപ്പള്ളി വാഴച്ചാൽ കൊച്ചി
🌏 ഇഷാ യോഗ സെന്റർ. പളനി കൊടൈക്കനാൽ
🌏 വാഗമൺ- കൊച്ചി
🌏 കുമരകം മൂന്നാർ
🌏 ദാണ്ടെയിലി ഗോവ
🌎 മൈസൂർ -വയനാട്
🌏 തിരുപ്പതി
🌏 മൂകാംബിക മുരുഡേശ്വരം ഉടുപ്പി
🌏 സുബ്രഹ്മണ്യ, ധർമ്മസ്ഥല കൊല്ലൂർ മൂകാംബിക
🌏 ഗോകർണം മുരുഡേശ്വരം ഉടുപ്പി
🌏 വേളാങ്കണ്ണി

NB : ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേക ഇളവ് ഉണ്ടായിരിക്കുന്നതാണ്.
*ബസ്സ് ട്രെയിൻ,ഫ്ലൈറ്റ് യാത്ര പാക്കേജ് യാത്രക്കാരുടെ സൗകര്യം അനുസരിച്ച് ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്* ദൂര യാത്രകൾക്ക് കാറ്ററിങ് ഭക്ഷണം യാത്രക്കാരുടെ ആവശ്യം അനുസരിച്ച് തയ്യാറാക്കുന്നതായിരിക്കും.. *ഏപ്രിൽ,മെയ്,* മാസ ടൂറുകൾക്ക് നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്

🌐കുളു മണാലി
🌐ഷിംല
🌐ഡല്‍ഹി
🌐കാശ്മീർ
🌐രാജസ്ഥാൻ
🌐അമൃത്സർ
🌐ഋഷികേശ്
🌐ഹരിദ്വാർ
🌐ബദരീനാഥ്
🌐കേദാർനാഥ്
🌐ആഗ്ര
🌐ലേ-ലധാക്
🌐സ്‌പിതി വാലി
🌐ആന്‍ഡ്‌മാന്‍
🌐ലക്ഷദ്വീപ്
🌐ഗോവ
🌐ഹൈദരാബാദ്
🌐ഗുജറാത്ത്
🌐മലേഷ്യ
🌐തായ്‌ലൻഡ്
🌐സിംഗപ്പൂർ
🌐ബാലി

*One Day special tour*

🌏 മൂന്നാർ
(5 സ്ഥലങ്ങൾ)
🌏 കൊച്ചി
( 5 സ്ഥലങ്ങൾ)
🌏 പാലക്കാട്
(5 സ്ഥലങ്ങൾ)
🌏 വയനാട
( 4 സ്ഥലങ്ങൾ )
🌏 ഊട്ടി
(6 സ്ഥലങ്ങൾ)
🌏 മൈസൂർ
( 7 സ്ഥലങ്ങൾ )
🌏 ചിക്ക് മാഗ്ലൂർ
( 6സ്ഥലങ്ങൾ )
🌏 സെൻമേരിസ് ഐലൻഡ്
( 4 സ്ഥലങ്ങൾ)
🌏 മടിക്കരി കുശാൽനഗർ ഗോൾഡൻ ടെമ്പിൾ
(6 സ്ഥലങ്ങൾ)
🌏 വടകര സർഗാലയ ക്രാഫ്റ്റ് വില്ലേജ്
( 5 സ്ഥലങ്ങൾ)
🌏 മംഗലാപുരം
( 8 സ്ഥലങ്ങൾ )

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കു...
*Dreams Holidays & Travels KHD pvt Ltd
KOCHI,KANHANGAD , DELHI, GOA
*9496421926*

കേരളത്തിലെ 14 ജില്ലകളിലുള്ള ആളുകൾക്ക്  കർണാടക ക്ഷേത്രങ്ങളിലൂടെയുള്ള  തീർത്ഥാടന പാക്കേജ്  മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നി...
21/02/2024

കേരളത്തിലെ 14 ജില്ലകളിലുള്ള ആളുകൾക്ക് കർണാടക ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥാടന പാക്കേജ് മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്നു.... കേരള തനിമയുള്ള നാടൻ ഭക്ഷണം സുരക്ഷിതമായ താമസം. എല്ലാ ക്ഷേത്രങ്ങളിലും ദർശനം ലഭിക്കത്തക്ക രീതിയിൽ യാത്ര ക്രമീകരണങ്ങൾ . ടൂർ ഗൈഡ് പാക്കേജിൽ ഉൾപ്പെടുന്നു.
യാത്ര പോകാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് അംഗങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ് 9496421926

TRIP TO GOA Dreams Holidays &Travels Khd Pvt ltd.  MORE DETAILS 094964 21926
14/02/2024

TRIP TO GOA Dreams Holidays &Travels Khd Pvt ltd. MORE DETAILS 094964 21926

Address

Tm Building Near IMA Hall
Kanhangad
671315

Telephone

9496421926

Website

Alerts

Be the first to know and let us send you an email when Dreams Holidays &Travels Khd Pvt ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dreams Holidays &Travels Khd Pvt ltd:

Videos

Share

Category


Other Travel Agencies in Kanhangad

Show All