കർണാടക ബോർഡർ കടക്കാൻ rtpcr വേണം എന്ന് പറഞ്ഞപ്പോൾ ,,എന്നാൽ പിന്നെ അതേടുക്കാതെ എങ്ങനെ പോകാം എന്നായി ചിന്ത ,,അങ്ങനെ വഴിയും കണ്ടുപിടിച്ചു കിടിലൻ solo ride നടത്തി ,,,,വിശദമായ വീഡിയോസ് നമ്മുടെ youtube ചാനലിൽ വരുന്നു 😊😊😊😊
#travelawesome #travelingram #travelphotography #soloride #karanataka #KarnatakaToursm #malluriderfiros #travelmore
Window BLINDS making with quality
എല്ലാവിധ വിന്ഡോ ബ്ലൈൻഡ് ഉല്പങ്ങളും നേരിട്ട് നിങ്ങളിലേക് എത്തിക്കുന്നു ,,അതുകൊണ്ടു തന്നെ ഇടനിലക്കാരന്റെ യോ പരസ്യത്തിന്റെയോ ആവശ്യം ഇല്ലാത്തതിനാൽ ഈ കമ്പനിക് നിങ്ങൾക്ക് മറ്റെവിടെയും ലഭിക്കുന്നതിനേക്കാളും വില കുറച്ചു വീട് മോഡി കൂട്ടുവാനാവശ്യമായ (window blinds / കർട്ടനുകൾ ) നിങ്ങള്ക് നൽകുവാൻ സാധിക്കുന്നു പിന്നെ ( ക്വാളിറ്റിയിൽ ഒരു compromise ഇല്ലാട്ടോ ) എന്ന ആവശ്യക്കാർ ഇപ്പോവതന്നെ ഒഡെറിന് വിളിച്ചു തുടങ്ങിക്കോ😊😊👍 ph: 8301010131
#Mallu Rider Firos
കണ്ണുകൾ ഉണ്ടായിട്ടും കാണാത്ത നമ്മൾ കണ്ണുകൾ ഇല്ലാത്ത മനുഷ്യരുടെ കാണാത്ത ലോകത്തെ കുറിച്ച് നമുക് അറിയേണ്ടേ ??
കാഴ്ചയില്ലാത്ത മനുഷ്യരുടെ അവസ്ഥ/സാഹചര്യം /ചൂഷണം/ ജീവിതം /എല്ലാം നമുക് അറിയേണ്ടേ ??? നിങ്ങള്ക് അറിയാൻ ആഗ്രഹമുള്ള കാര്യങ്ങൾ കൃത്യമായി cmnt ചെയ്യ്യുക ,,,((( പോകാം നമുക്ക് വേറിട്ട വഴികളിലൂടെ // കാണാം നമുക് വേറിട്ട കാഴ്ചകൾ )))
ബസ്സ് മുതലാളി മാർക്ക് സംഭവിച്ചത് ???😲😲😲
ബസ് മുതലാളിമാർക് സംഭവിച്ചത് ???😲😲😲