Pukayuni Ecofarm

Pukayuni Ecofarm A serene hill spot in the lap of Western Ghats to relax, refresh and revive.

17/02/2024

സാധ്യമായ ഇടങ്ങളിലെല്ലാം പച്ചപ്പ് നിറയ്ക്കുക.
നഗരങ്ങളിൽ Botanical Park കൾ ഉണ്ടാക്കുക.
ചൂടുകൂടുന്ന വേനൽ പകലിൽ മരത്തണൽ ആണ് ഏറ്റവും നല്ല അഭയം.
തിരിച്ചറിവുള്ള, നനവുള്ള മനുഷ്യരാകുക.

പ്രകൃതിയെ ആസ്വദിക്കാൻ, സുഖമായി വിശ്രമിക്കാൻ, മനസ്സിനും ശരീരത്തിനും പുത്തനുണർവ് നേടാൻ, ജോസ്‌ഗിരിയെ അറിയാൻ ,അനുഭവിക്കാൻ പോ...
17/02/2024

പ്രകൃതിയെ ആസ്വദിക്കാൻ, സുഖമായി വിശ്രമിക്കാൻ, മനസ്സിനും ശരീരത്തിനും പുത്തനുണർവ് നേടാൻ, ജോസ്‌ഗിരിയെ അറിയാൻ ,അനുഭവിക്കാൻ പോരുന്നോ ???

നിങ്ങളിൽ ആരെങ്കിലും കുറെ നാളുകളായി എവിടെയെങ്കിലും യാത്ര ചെയ്ത് ഒരു ബ്രേക്ക് എടുത്ത് നിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും ഇവിടേക്ക് വരണം.

തനിയെ യാത്ര ചെയ്തു ക്യാമ്പിലേക്ക് എത്തുമ്പോ ഒരു സോളോ ട്രിപ്പ് എന്ജോയ് ചെയ്തതിന്റെ energy boost up നിങ്ങൾക്ക് ലഭിക്കും.

കൊടും ചൂടിലും നല്ല കുളിര് പകരുന്ന ജോസ്‌ഗിരിയുടെ കാറ്റു നിങ്ങളിൽ ഒരു പുതിയ ഉണർവ്വ് നൽകും തീർച്ച.

ഇനി ക്യാമ്പിൽ എത്തിയിട്ടുള്ള നാല് ദിവസങ്ങൾ പുതിയ സൗഹൃദങ്ങൾ പങ്കിട്ടും , ആരോഗ്യത്തിന്റെ പുതിയ മാനങ്ങൾ പഠിച്ചും അറിഞ്ഞും താമസിക്കാം.

നല്ല ഭക്ഷണം
വ്യായാമം
ട്രെക്കിങ്ങ്
പുഴയിലെ കുളി
ക്യാമ്പ് ഫയർ
പാട്ട് കൂട്ടവും

അങ്ങനെ അങ്ങനെ കൂടുതൽ മികച്ച ഒരാളായി നിങ്ങൾക്ക് തിരിച്ചു പോകാം.

പോകുമ്പൊ ആരോഗ്യത്തെ കുറിച്ചുള്ള അറിവുകളും
പുത്തൻ സൗഹൃദങ്ങളും ജോസ്‌ഗിരിയിലെ പച്ചയായ മനുഷ്യരുടെ നന്മ നിറഞ്ഞ പുഞ്ചിരിക്കുന്ന മുഖങ്ങളും നിങ്ങൾക്ക് ഹൃദയത്തിലേറ്റാം

ജോസ്‌ഗിരിയെ കൂടുതൽ അറിയാൻ
പുകയൂനിയെ അടുത്തറിയാൻ

നിങ്ങൾക്ക് എല്ലാവർക്കും സ്വാഗതം.
ഫിബ്രവരി ക്യാമ്പിലേക്ക് സ്വാഗതം
24 മുതല്‍ 27 വരെ

മാനസികവും(Anxiety, Depression, Stress etc..) ശാരീരികവുമായ (ജീവിതശൈലീ രോഗങ്ങളും നിത്യജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളും ) ബുദ...
04/02/2024

മാനസികവും
(Anxiety, Depression, Stress etc..) ശാരീരികവുമായ (ജീവിതശൈലീ രോഗങ്ങളും നിത്യജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളും ) ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന, കുട്ടികൾ മുതൽ വളരെ പ്രായമായ ആളുകളെ വരെ പങ്കെടുപ്പിച്ചു കൊണ്ട് വളരെ പരിമിതികൾ നിറഞ്ഞ ഒരിടത്ത് 4 ദിവസത്തെ ക്യാമ്പ് വിജയകരമായി നടത്തുക എന്നതും പങ്കെടുത്ത ഓരോരുത്തർക്കും അവരുടെ ഹൃദയത്തെ തൊടുന്ന അനുഭവങ്ങളും ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരവും പുതിയ ജീവിത ദർശനവും ആരോഗ്യകരമായ ഒരു ജീവിത രീതിയിലേക്കും ഭക്ഷണ രീതിയിലേക്കും മാറാനുള്ള അറിവും പ്രചോദനവും നൽകലും വളരെ പരിമിതികളുള്ള എന്നെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്.

ഒരു മാസം ഒരു ടീം വർക്ക് ചെയ്തിട്ടാണ് പുറമേ യാതൊരു ആകർഷണവും ഇല്ലാത്ത ഞങ്ങളുടെ ക്യാമ്പിലേക്ക് ആളുകളെ എത്തിക്കുന്നത്. (ഞങ്ങൾക്ക് Professional Marketing സംവിധാനമില്ല , മാർക്കറ്റിംഗും ബസ്സിനസ്സും അറിയാത്തതാണ് എന്റെ പരിമിതി 😊)
ക്യാമ്പ് ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരിച്ചു തരുമെന്നാണ് ഞാൻ നൽകുന്ന ഗ്യാരണ്ടി.

ക്യാമ്പ് തീയതി അടുക്കുമ്പോൾ പല ആശങ്കകൾ തുടങ്ങും. വേണ്ടത്ര ആളുകൾ ആയോ, അവർ വന്നാൽ ക്യാമ്പിലെ പരിമിതികളോട് സഹകരിക്കുമോ, കാലാവസ്ഥ പ്രതികൂലമാകുമോ, നമ്മുടെ സാമൂഹ്യ സംവിധാനങ്ങൾ ഉടക്കുണ്ടാക്കുമോ, ക്യാമ്പിന്റെ Resource Team ലെ എല്ലാവർക്കും ഈ ദിവസങ്ങളിൽ അവിടെ എത്തിച്ചേരാൻ ബുദ്ധിമുട്ട് വരുമോ, ഈ എനിക്ക് അവിടെ എത്തിച്ചേരാനോ ക്ലാസ് എടുക്കാനോ കഴിയാത്ത വിധം എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്ത് ചെയ്യും ഇങ്ങനെ നിരവധി നിരവധി കാര്യങ്ങൾ . എനിക്ക് പങ്കെടുക്കാൻ വയ്യാത്ത വിധം ഒരു അസുഖമായാൽ അതോടെ തീരും.

നിലവിൽ താമസം കർണാടകയിലായതും അമ്മു ഇവിടെ പഠിക്കുന്നതും നമ്മുടെ ചില പരിമിതികളും ആണ് ബുദ്ധിമുട്ടുകളുടെ ആഴം കൂട്ടുന്നത്. ഓരോ മാസവും ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടി വരുന്ന ഭീമമായ സാമ്പത്തികാവശ്യവും ആശങ്കകളുടെ കാരണമാണ്. പ്ലാൻ ചെയ്ത ഒരു ക്യാമ്പ് പരാജയപ്പെട്ടാൽ , എന്റെ കാര്യവും എന്റെ ടീമിലെ ഓരോരുത്തരുടെയും കാര്യവും നിലനിർത്തിപ്പോരുന്ന ഇടങ്ങൾ/സ്ഥാപനങ്ങളുടെ കാര്യവും പ്രതിസന്ധിയിലാകും. നിലവിൽ എല്ലാം ഇതിനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതും.

എന്തായാലും കാര്യങ്ങൾ നടത്തിക്കൊണ്ട് പോകുന്നു. ക്യാമ്പിൽ വരുന്ന ഓരോരുത്തരും അവർക്ക് കിട്ടിയ impact കൊണ്ട് , സ്നേഹം കൊണ്ടും ആദരവ് - നന്ദി കൊണ്ടും എന്റെ കണ്ണും മനസ്സും നിറയ്ക്കുന്നു.

അലർജി കൊണ്ട് തണുത്ത വെള്ളം തൊടാത്തവരെ, മണ്ണിൽ നടക്കാത്തവരെ, കിതപ്പ് തോന്നുന്നവരെ, എല്ലാം പുഴയിൽ കുളിപ്പിച്ചും കുന്ന് കയറ്റിയും പച്ച വെള്ളം കുടിപ്പിച്ചും പ്രത്യേക ഭക്ഷണക്രമം ശീലിപ്പിച്ചും പുതിയ ജീവിതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചു. പ്രമേഹമുള്ളവരെ Fruits കഴിപ്പിച്ച് ആത്മവിശ്വാസം നൽകി.. ആരോഗ്യം, രോഗം, രോഗകാരണങ്ങൾ, രോഗ പ്രതിരോധം, രോഗ ശമനം തുടങ്ങി നിരവധി വിഷയങ്ങൾ 15 മണിക്കൂറിൽ മേലെ സംസാരിച്ചു.

അടുത്ത ക്യാമ്പ് Feb 10 മുതൽ 13 വരെ ...

January 25 to 28 ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ അടുത്ത ക്യാമ്പ് Feb 10 മുതൽ 13 വരെ
04/02/2024

January 25 to 28 ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ

അടുത്ത ക്യാമ്പ് Feb 10 മുതൽ 13 വരെ

Theruva hillsSunset viewPukayuni Eco farm, JosegiriHygienics Life Nature Camp
25/12/2023

Theruva hills
Sunset view
Pukayuni Eco farm, Josegiri
Hygienics Life Nature Camp

Good decent accommodation at an altitude 756m above MSL, yes, it's Pukayuni People's Health Resort, Josegiri, Kannur. Do...
14/11/2023

Good decent accommodation at an altitude 756m above MSL, yes, it's Pukayuni People's Health Resort, Josegiri, Kannur. Double bed cottage rate now just Rs.1000 per day, good for families and Dormitory, just 400 for groups. This is a limited period offer, so, why wait! Come, stay and make use of your time positively! Wifi available on demand. Good for work at home people or writers. Contact: 9496523851.

Pukayuni stay is now more people friendly! Rates for stay is cut to almost half for two months(November and December)കണ്...
03/11/2023

Pukayuni stay is now more people friendly! Rates for stay is cut to almost half for two months(November and December)

കണ്ണൂർ ജില്ലയുടെ കിഴക്കൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന പുകയൂനി എക്കോഫാം ഇപ്പോൾ കൂടുതൽ ജനകീയം. കുടുംബമായും കൂട്ടായും താമസസൗകര്യം ഇപ്പോൾ പകുതിവിലയ്ക്ക്!

ഡബിൾബെഡ് കോട്ടേജുകൾ: 1000 രൂപ പ്രതിദിനം.
ഡോർമിറ്ററി, single bed: 500 രൂപ. ഗ്രൂപ്പുകൾക്ക് 400. 5-10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക്: 250. അഞ്ച് വയസിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യം.. ഓർക്കുക, ഈ ഓഫർ പരിമിതകാലത്തേക്കുമാത്രം!

ഭക്ഷണം ഓർഡർ അനുസരിച്ച് തയ്യാറാക്കുന്നതാണ്(വെജ്/നോൺവെജ്), ചാർജ് പുറമെ.

കൊട്ടത്തലച്ചി മല, പൈതൽ മല, തേജസ്വിനി പുഴ തുടങ്ങിയ ട്രെക്കിങ്ങ് പോയിൻറുകളിലേക്ക് ആവശ്യാനുസരണം ജീപ്പ് റൈഡ്.

ബന്ധങ്ങൾക്ക്: 9496856762( സനൂപ്)
9496523851(സുബിദ്).

നവംബർ 11-14 ആരോഗ്യപഠനക്യാമ്പിലേക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം!

Location: https://maps.app.goo.gl/SAzZmLLZYeWRtfaC7

29/06/2023

*ആരോഗ്യ പഠന പ്രകൃതി സഹവാസ ക്യാമ്പ്*

*1️⃣st Camp :ജൂലായ് 8 മുതൽ 11 വരെ*

2️⃣nd Camp : *ആഗസ്ത് 12 മുതൽ 15 വരെ*

*കണ്ണൂർ ജോസ്ഗിരി ഹിൽ ടോപ്പിലെ പുകയൂണി ഇക്കോ ഫാമിലെ ഹൈജീനിക്സ് ലൈഫ് അക്കാദമിയിൽ*

*സ്വന്തം മനസ്സിനെയും ശരീരത്തെയും അറിയാം... ആസ്വാദ്യമായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കിയെടുക്കാം.. രോഗ പ്രതിരോധം ഉറപ്പ് വരുത്താം, ജീവിതശൈലീ രോഗങ്ങളെ ഒഴിവാക്കാം, ആരോഗ്യത്തോടെ ജീവിക്കാൻ പഠിക്കാം*

*തേജസ്വിനി പുഴയിൽ കുളിക്കാം.*
*തിരുനെറ്റിക്കല്ല് - തേവര് കല്ല് - താബോർ ഹിൽ - തെരുവ മല കാഴ്ച്ചകൾ കാണാം*

*രസകരമായി ആരോഗ്യത്തെ കുറിച്ചും ജീവിത ശൈലിയെ കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും പ്രകൃതിയെ കുറിച്ചും ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പഠിക്കാം..*
🐸🐸🐸🐸🐸🐸🐸
*സമാന ഹൃദയരായ 15 ആളുകൾക്കൊപ്പം, ജോസ്ഗിരിയുടെ പ്രകൃതി ഭംഗിയും തണുപ്പും കോടയും ആസ്വദിച്ച് സൗഹൃദം പങ്കിട്ടും, ശരിയായ അറിവുകൾ സ്വാംശീകരിച്ചും മനസ്സിന് ഒരു പുത്തനുണർവ്വ് നേടാം. ആരോഗ്യം മെച്ചപ്പെടുത്താം.*
💃🏻💃🏻💃🏻💃🏻💃🏻💃🏻
*രോഗദുരിതങ്ങളില്ലാതെ ജീവിക്കാൻ പഠിക്കാം*

*താത്പര്യമുള്ളവർ ഈ ഗ്രൂപ്പിൽ Join ചെയ്യുക*

https://chat.whatsapp.com/Ew8VBjmGBfl32KWGMoBdmE

*ക്യാമ്പ് ഹൈലൈറ്റ്സ്*

1️⃣ നിങ്ങളുടെ ആരോഗ്യത്തെ നിർണയിക്കുന്ന 8 തത്വങ്ങളുടെ വിശദമായ പഠനവും പരിശീലനവും. രോഗ ദുരിതങ്ങളില്ലാതെയും ഭീമമായ ചികിത്സാ ചെലവുകളില്ലാതെയും ആരോഗ്യത്തോടെ ജീവിക്കാൻ പഠിക്കാം.

15 മണിക്കൂർ ക്ലാസുകളും പരിശീലനവും

2️⃣ ആരോഗ്യ ഭക്ഷണ രീതി പരിശീലനം. ആരോഗ്യ പാചക പഠനം.

3️⃣ എല്ലാ ദിവസവും ഒന്നര മണിക്കൂർ വീതം യോഗ& വ്യായാമ പരിശീലനം

4️⃣🌳🌳🌲🌲🦚 ജോസ്ഗിരി മലനിരകളുടെ (തിരുനെറ്റിക്കല്ല്, തെരുവ മല) പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. 2 സെഷൻ ഹിൽ ടോപ്പിൽ ആയിരിക്കും.

5️⃣ മനോഹരമായ തേജസ്വിനി 💦പുഴയിൽ💦 കുളിക്കാം. കാനം വയൽ, താബോർ ഹിൽ വഴികളിലൂടെ പ്രഭാത- സായാഹ്ന നടത്തം ആസ്വദിക്കാം.

6️⃣ എല്ലാ ദിവസവും രാത്രി വിവിധ കൾച്ചറൽ പ്രോഗ്രാംസും കൂട്ടായ്മയുടെ സൗഹൃദം, ആനന്ദാനുഭവവും..

7️⃣ വീടിൻ്റെയും ചുറ്റുപാടിൻ്റെയും പരിസ്ഥിതി പരിപാലനം, ലളിത പരിസ്ഥിതി സൗഹൃദ ജീവിതം എന്നിവയുടെ പഠനം.

8️⃣ മാനസികാരോഗ്യ പഠനവും stress management skill ഉണ്ടാക്കിയെടുക്കലും

9️⃣ രോഗങ്ങളുടെ ശമനത്തിനും അമിത ശരീരഭാരത്തിൽ നിന്ന് മോചനം നേടുന്നതിനും പ്രത്യേക ജീവിതശൈലി - ഭക്ഷണക്രമങ്ങൾ

Welcome to our Programme

*Happiness = Mental & Physical Health + Hope + Harmony*

A programme to heal & rejuvenate health...
28/06/2023

A programme to heal & rejuvenate health...

Mangosteen from Pukayuni Ecofarm They contain nutrients like carbohydrates, protein, calcium, phosphorus, and iron.     ...
01/10/2022

Mangosteen from Pukayuni Ecofarm

They contain nutrients like carbohydrates, protein, calcium, phosphorus, and iron.

Ready For A Ride Pukayuni Ecofarm A serene hill spot in the lap of Western Ghats to relax, refresh and revive.          ...
29/09/2022

Ready For A Ride Pukayuni Ecofarm
A serene hill spot in the lap of Western Ghats to relax, refresh and revive.

Nothing lives long, Only the earth and mountainsPukayuni Ecofarm                                                        ...
27/09/2022

Nothing lives long, Only the earth and mountains
Pukayuni Ecofarm

Wishing you a very happy, healthy, and safe Onam! From our family to yours.Pukayuni Ecofarm                             ...
08/09/2022

Wishing you a very happy, healthy, and safe Onam! From our family to yours.
Pukayuni Ecofarm

In nature, nothing is perfect and everything is perfect 🍒Pukayuni Ecofarm
01/09/2022

In nature, nothing is perfect and everything is perfect 🍒
Pukayuni Ecofarm

In every walk with nature, one receives far more than he seeksBeauty of Josegiri Pukayuni Ecofarm                       ...
22/08/2022

In every walk with nature, one receives far more than he seeks
Beauty of Josegiri Pukayuni Ecofarm

When beautiful peoples meet in beautiful placesClicks From July Month Camp Pukayuni Ecofarm                             ...
17/08/2022

When beautiful peoples meet in beautiful places

Clicks From July Month Camp Pukayuni Ecofarm

In every change and every falling of leaf there is some pain, some beauty and that's the way new leaves grow.Pukayuni Ec...
09/08/2022

In every change and every falling of leaf there is some pain, some beauty and that's the way new leaves grow.
Pukayuni Ecofarm

#

ആരാണ് ഈ സുന്ദരി ? Who is this beauty?Please comment Pic from Fruit forest Pukayuni Ecofarm                  #           ...
05/08/2022

ആരാണ് ഈ സുന്ദരി ?
Who is this beauty?
Please comment
Pic from Fruit forest Pukayuni Ecofarm

#

Pic's from our farm fruit forest🌿A click from  Pukayuni Ecofarm                  #
01/08/2022

Pic's from our farm fruit forest🌿
A click from Pukayuni Ecofarm

#

Look deep into nature, and then you will understand everything better.🌿Pukayuni Ecofarm                                 ...
25/07/2022

Look deep into nature, and then you will understand everything better.🌿

Pukayuni Ecofarm

River Tejaswini, a river in Kannur district of Kerala. This is the only river in Kerala which has a raft stretch of near...
23/07/2022

River Tejaswini, a river in Kannur district of Kerala. This is the only river in Kerala which has a raft stretch of nearly 10 kilometers and adventure river rafting is conducted every year during monsoon here by extreme adventures.
A view from Kanampoyil hanging bridge.


Beautiful Fig Tree In Front of  Pukayuni Ecofarm
20/07/2022

Beautiful Fig Tree In Front of Pukayuni Ecofarm

I can show you the worldPukayuni Ecofarm
18/07/2022

I can show you the world
Pukayuni Ecofarm

It's rafting season here in Pukayuni Eco FarmFollow us Pukayuni Ecofarm  for more...DM us to book your adventure! .📍Jose...
14/07/2022

It's rafting season here in Pukayuni Eco Farm
Follow us Pukayuni Ecofarm for more...
DM us to book your adventure! .
📍Josegiri, Kannur, Kerala
FOR 🅱️OOKING⬇️ RAFTING/CAMPING
CALL /WHATSAPP =(+9194951 61923)
#

Peanut butter fruits, natural taste and flavor of peanut butter.From Pukayuni Eco Farm                                  ...
10/07/2022

Peanut butter fruits, natural taste and flavor of peanut butter.
From Pukayuni Eco Farm
#

It’s time to cut loose and enjoy the ride. This monsoon, book a river rafting trip on your favorite stretch of water and...
07/07/2022

It’s time to cut loose and enjoy the ride. This monsoon, book a river rafting trip on your favorite stretch of water and start enjoying some quality time.
Pukayuni Ecofarm

Lets Celebrate MonsoonDo you know which is the most beautiful place for monsoon rafting in Kerala?It is rafting on Tejas...
05/07/2022

Lets Celebrate Monsoon

Do you know which is the most beautiful place for monsoon rafting in Kerala?
It is rafting on Tejaswini river which flows through Pulingom village in our Kannur district.
Only when the monsoon is strong will the water level in this river be suitable for rafting. Therefore, now is the best time for this trip.

Ecofarm

Nothing tastes as good as healthy feelsRambutan is the major product of our farm with more than 300 plants.Pukayuni Ecof...
02/07/2022

Nothing tastes as good as healthy feels
Rambutan is the major product of our farm with more than 300 plants.
Pukayuni Ecofarm

When sky meets the earth ❤🌎 Eco FarmGlimpses from our June Camp 🌿                               #         #             ...
27/06/2022

When sky meets the earth ❤🌎
Eco Farm
Glimpses from our June Camp 🌿
# # 🌎

Life is a journey, it’s not where you end up but its how you got there.  🕺💃 Ecofarm                                     ...
24/06/2022

Life is a journey, it’s not where you end up but its how you got there. 🕺💃
Ecofarm


Address

Josegiri
Kannur
670511

Telephone

+918197368563

Website

Alerts

Be the first to know and let us send you an email when Pukayuni Ecofarm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Pukayuni Ecofarm:

Videos

Share


Other Eco Tours in Kannur

Show All