BISMI HAJJ UMRAH KYLM

BISMI HAJJ UMRAH KYLM BISMI TOUR'S AND TRAVELS HAJJ UMRAH SERVICE TA SHOPPING COMPLEX NEAR MUHIYIDHEEN PALLI KAYAMKULAM

15/03/2024
30/12/2023

مسجد عائشة

അൽഹംദു ലില്ലാഹ്....              കായംകുളം ബിസ്മി ടൂർ സ്& ട്രാവൽസിന്റെ ഉംറ സംഘം കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ പുറപ്പെടു...
22/12/2023

അൽഹംദു ലില്ലാഹ്.... കായംകുളം ബിസ്മി ടൂർ സ്& ട്രാവൽസിന്റെ ഉംറ സംഘം കൊച്ചിയിൽ നിന്ന് സൗദി എയർലൈൻസിൽ പുറപ്പെടുകയാണ്. ബബൂലിയ്യത്തിനായി ദുആ ചെയ്യുമല്ലൊ.ഇൻ ഷാ അല്ലാഹ്.. ഞങ്ങളും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം. ഇരുലോക വിജയികളിൽ നാഥൻ നമ്മേയും കുടുംബത്തേയും ഉൽപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ. പ്രാർത്ഥനാ വസ്വിയ്യത്തോടെ. ഡോ.അബൂമാലികി വൈ.എ.ത്വാഹാ മഹ്ളരി. ബിസ്മി ടൂർസ്& ട്രാവൽസ് ഹജ്ജ് ഉംറ സർവ്വീസ്. മുഹിയ്യദ്ധീൻ പള്ളിക്ക് സമീപം. TA ഷോപ്പിംഗ് കോംപ്ലക്സ് കായംകുളം. Br: കാരാളിമുക്ക്. കൊല്ലം.കളിയിക്കാവിള, Tvm. ഫോൺ: +91 9496 739 786.9656739 786.949673976. KSA: 00966 578929386.

അൽ ഹംദു ലില്ലാഹ്.. കായംകുളം ബിസ്മി ഉംറ സംഘം മടങ്ങുകയാണ്. സ്വീകരിക്കണെ അല്ലാഹ്..ആമീൻ.ഓണം വെക്കേഷൻ ബാച്ച് ഇന്ന് ( 26,08,23...
26/08/2023

അൽ ഹംദു ലില്ലാഹ്.. കായംകുളം ബിസ്മി ഉംറ സംഘം മടങ്ങുകയാണ്. സ്വീകരിക്കണെ അല്ലാഹ്..ആമീൻ.ഓണം വെക്കേഷൻ ബാച്ച് ഇന്ന് ( 26,08,23) കൊച്ചിയിൽ നിന്ന് പുറപ്പെടും.

കായംകുളം ബിസ്മി ടൂർസ്&ട്രാവൽസ് ഹജ്ജ് ഉംറ സർവ്വീസ് ഉംറം സംഘം ലോകത്തെ ഏറ്റവും വലിയ വിപ്ലവത്തിന് കാഹളം മുഴക്കിയ ചരിത്ര പ്രസ...
25/08/2023

കായംകുളം ബിസ്മി ടൂർസ്&ട്രാവൽസ് ഹജ്ജ് ഉംറ സർവ്വീസ് ഉംറം സംഘം ലോകത്തെ ഏറ്റവും വലിയ വിപ്ലവത്തിന് കാഹളം മുഴക്കിയ ചരിത്ര പ്രസിദ്ധ ബദ്റിൽ എത്തിയപ്പോൾ.

ഫെബ്രുവരി ഉംറ ബുക്കിംഗ് തുടരുന്നു
18/01/2023

ഫെബ്രുവരി ഉംറ ബുക്കിംഗ് തുടരുന്നു

24/12/2022

السلام عليكم ورحمه الله وبركاته
സുഖത്തിനായി പ്രാർത്ഥിക്കുന്നു.
അൽഹംദുലില്ലാഹ്..നാഥൻ്റെ അനുഗ്രത്താൽ കായംകുളം ബിസ്മി ടൂർസ്& ട്രാവൽസ് ഹജ്ജ് ഉംറ സർവീസിൻ്റെ നേതൃത്വത്തിൽ വിശുദ്ധ ഉംറക്കും സിയാറത്തിനുമായി പ്രഥമ സംഘം ഇൻ ഷാ അല്ലാഹ്... 24.12, 2022 ശനി രാത്രി 9 മണിക്ക് ഓഫീസിന് മുന്നിൽ നിന്ന് യാത്ര തിരിക്കുകയാണ്. എൻ്റെയും സംഘത്തിൻ്റേയും ദുഅ നിങ്ങൾക്കുണ്ടാകും.ഖബൂലിയത്തിനായി എല്ലാവരും ആത്മാർത്ഥമായി ഞങ്ങൾക്കും ദുആ ചെയ്യുക.നമ്മുടെ എല്ലാ നന്മകളും റബ്ബ് സ്വീകരിച്ച് ആഖിറം വിജയത്തിലാക്കിത്തരട്ടെ.ആമീൻ.
പ്രാർത്ഥനാ വസ്വിയ്യത്തോടെ നിങ്ങളുടെ സഹോദരൻ

ഡോ.അബൂ മാലികി വൈ.എ.ത്വാഹാ മഹ്ളരി.
ബിസ്മി ടൂർസ്& ട്രാവൽസ് ഹജജ് ഉംറ സർവീസ്.മുഹ്യ്യിദ്ദീൻ പള്ളിക്ക് സമീപം. TA ഷോപ്പിംഗ് കോംപ്ലക്സ്.കായംകുളം.ആലപ്പുഴ.
ഫോൺ:9496739786
9656739786
9446506313
KSA:OO966578929386

Address

TA SHOPPING COMPLEX NEAR MUHIYIDHEEN PALLI KAYAMKULAM
Kayamkulam
690502

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919656739786

Website

Alerts

Be the first to know and let us send you an email when BISMI HAJJ UMRAH KYLM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BISMI HAJJ UMRAH KYLM:

Videos

Share

Category


Other Travel Companies in Kayamkulam

Show All