TripWiser Holidays

TripWiser Holidays Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TripWiser Holidays, Travel Agency, Ariyattil Buidling, Kochi.

TripWiser Holidays is a group of tour guides with an average experience of 10 years.We have the Best tour operators in kochi, Kerala India which gives you a better opportunity to Explore God's own country.

Happy Independence Day to All
14/08/2022

Happy Independence Day to All

ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ കേരളവും.. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കോവിഡ് പ്രതിസന്ധികൾ കാരണം തകർന്നു കിടക്കുകയാ...
13/07/2022

ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളിൽ കേരളവും..

ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കോവിഡ് പ്രതിസന്ധികൾ കാരണം തകർന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിൻ്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ചുമതലയേറ്റ ശേഷം നടത്തിയത്.

ബയോ ബബിൾ സംവിധാനം, ഇൻ കാർ ഡൈനിംഗ്, കാരവൻ ടൂറിസം എന്നിങ്ങനെ നൂതനമായ ആശങ്ങൾ നടപ്പിലാക്കിയും പ്രത്യേകമായി പ്രചരണം നൽകിയും കേരളത്തിൻ്റെ ടൂറിസം മേഖല പതിയെ വളർച്ച കൈവരിച്ചു തുടങ്ങി. 2022 ലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് റിപ്പോർട്ട് ചെയ്തത് കേരള ടൂറിസത്തിന് വലിയ ഉണർവ്വായി. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി കേരളത്തെ തേടി എത്തിയിരിക്കുകയാണ്.

2022 ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെ കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിൻ്റെ ആകർഷണമാണെന്നും ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവൻ ടൂറിസവും വാഗമണ്ണിലെ കാരവൻ പാർക്കും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

ടൈം മാഗസിൻ്റെ ഈ റിപ്പോർട്ട് കേരള വിനോദ സഞ്ചാര വകുപ്പിന് ലഭിച്ച അംഗീകാരമാണ്. ലോകത്തിലെ തന്നെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത് വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ്വേകും.




We wishes you a International Picnic Day
18/06/2022

We wishes you a International Picnic Day

Happy Eid Mubarak to All
03/05/2022

Happy Eid Mubarak to All

Explore Munnar and Nature life
29/04/2022

Explore Munnar and Nature life

Wish you a Happy Easter to All
16/04/2022

Wish you a Happy Easter to All

Ramadan Kareem to All
02/04/2022

Ramadan Kareem to All

Explore Delhi....
15/02/2022

Explore Delhi....

Book your Seat with Trip Wiser Holidays
05/02/2022

Book your Seat with Trip Wiser Holidays

Kerala Calling you
03/02/2022

Kerala Calling you

Happy Republic Day to All
25/01/2022

Happy Republic Day to All

Jan 25th National Tourism Day
25/01/2022

Jan 25th National Tourism Day

Happy New Year To All
31/12/2021

Happy New Year To All

Happy Christmas 🎄 to All
25/12/2021

Happy Christmas 🎄 to All

Heritage Walk with Trip Wiser HolidaysMob: +91 9946184455Mail: info@tripwiserholidays.com
20/12/2021

Heritage Walk with Trip Wiser Holidays

Mob: +91 9946184455
Mail: [email protected]

Explore Punjab With Trip Wiser Holidays
05/12/2021

Explore Punjab With Trip Wiser Holidays

Explore Srilanka with Us
24/11/2021

Explore Srilanka with Us

"Home away from Home"
23/11/2021

"Home away from Home"

Kerala, a state on India's tropical Malabar Coast, has nearly 600km of Arabian Sea shoreline. It's known for its palm-li...
15/11/2021

Kerala, a state on India's tropical Malabar Coast, has nearly 600km of Arabian Sea shoreline. It's known for its palm-lined beaches and backwaters, a network of canals. Inland are the Western Ghats, mountains whose slopes support tea, coffee and spice plantations as well as wildlife.

Explore Alleppy with Kerala Traditional House BoatMob: +91 9946184455Mail: info@tripwiserholidays.com
14/11/2021

Explore Alleppy with Kerala Traditional House Boat

Mob: +91 9946184455
Mail: [email protected]

Explore Kerala with Hills and Lakes Package ( Munnar, Thekkady & Alleppy / Kumarakom) 07 Days 06 NightsMob: +91 99466184...
08/11/2021

Explore Kerala with Hills and Lakes Package ( Munnar, Thekkady & Alleppy / Kumarakom) 07 Days 06 Nights

Mob: +91 99466184455
Email: [email protected]

Explore Kollam Backwaters with Trip Wiser HolidaysFor EnquiryMob: +919946 18 4455Email: info@tripwiserholidays.com      ...
05/11/2021

Explore Kollam Backwaters with Trip Wiser Holidays

For Enquiry

Mob: +919946 18 4455
Email: [email protected]

Happy Diwali to All
03/11/2021

Happy Diwali to All

We wish You a Happy Kerala Piravi to All
01/11/2021

We wish You a Happy Kerala Piravi to All

Congratulations Spice Tree Resorts, Munnar, for the Grate Achivement                    For Booking :+ 91 9946184455Emai...
31/10/2021

Congratulations Spice Tree Resorts, Munnar, for the Grate Achivement



For Booking :+ 91 9946184455
Email : [email protected]

ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി മേഖലയിൽ പൈതൃകനടത്തം - ഒക്ടോബർ 31ന്പൈതൃക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകളിലേക്ക് ഫോർട്ടുകൊച്ചി ...
27/10/2021

ഫോർട്ട് കൊച്ചി- മട്ടാഞ്ചേരി മേഖലയിൽ പൈതൃകനടത്തം - ഒക്ടോബർ 31ന്

പൈതൃക വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകളിലേക്ക് ഫോർട്ടുകൊച്ചി - മട്ടാഞ്ചേരി മേഖലയെ വീണ്ടെടുക്കുന്നതിനുള്ള വലിയൊരു പരിശ്രമത്തിന് തുടക്കം കുറിക്കുകയാണ്. പൈതൃക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ പരിഹാര നടപടികള്‍ക്ക് രൂപം നല്‍കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി ഒക്ടോബർ 31 ഞായറാഴ്ച്ച രാവിലെ 7.30 മുതൽ ഈ മേഖലയിലെ പ്രധാനകേന്ദ്രങ്ങളെ സ്പർശിച്ച് സംഘടിപ്പിക്കുന്ന പൈതൃക നടത്തത്തില്‍ പങ്കാളികളാകാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഫോക് ലോർ തീയേറ്റര്‍ സമുച്ചയത്തില്‍ നിന്നും രാവിലെ 7.30ന് പൈതൃക നടത്തം ആരംഭിക്കും.

ഫോർട്ടുകൊച്ചി സബ് കളക്ടര്‍ ശ്രീ. പി. വിഷ്ണുരാജ് നൽകുന്ന വിവരണത്തിനു ശേഷമാണ് നടത്തം ആരംഭിക്കുക. ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും വിവിധ കേന്ദ്രങ്ങളിൽ നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് വിവരശേഖരണം നടത്തുകയും, ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയാറാക്കുകയുമാണ് പൈതൃക നടത്തത്തിന്‍റെ ലക്ഷ്യം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൈതൃക മേഖലയിലൂടെയുള്ള സഞ്ചാരം ആസൂത്രണം ചെയ്തിരിക്കുന്നത്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പരിഹാരമാർഗങ്ങള്‍, മുഖ്യപങ്ക് വഹിക്കേണ്ട സർക്കാര്‍ വകുപ്പുകളും ഏജന്‍സികളും, വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം എന്നിവ നിശ്ചിത മാതൃകയിൽ തയാറാക്കിയിട്ടുള്ള ഗൂഗിള്‍ ഷീറ്റിൽ ഓരോ സംഘവും രേഖപ്പെടുത്തും.

പൈതൃക നഗരി നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ജില്ലാ ഭരണകൂടം, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, പങ്കാളികള്‍ എന്നിവരുടെ ഏകോപനത്തിലൂടെ പരിഹരിക്കുന്നതിനുള്ള സംരംഭത്തിന്‍റെ ആദ്യപടിയാണിത്. കോവിഡാനന്തര കാലഘട്ടത്തിൽ പൈതൃക ടൂറിസത്തെ സർവപ്രതാപത്തോടെയും വീണ്ടെടുക്കാനുള്ള ദൗത്യത്തിന്‍റെ മുന്നൊരുക്കമാണ് ഈ പദ്ധതി. കഴിഞ്ഞ‌ ദിവസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്‍റെ അധ്യക്ഷതയില്‍ ഫോർട്ടുകൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങളുടെ തുടര്‍നടപടികളുടെ ഭാഗമായി കൂടിയാണ് ഈ പൈതൃക നടത്തം ആസൂത്രണം ചെയ്തിരിക്കുന്നത്.

പൈതൃക നടത്തത്തിൽ പങ്കെടുക്കുന്ന സംഘങ്ങള്‍ക്ക് കൗണ്‍സിലർമാ‍ർ നേതൃത്വം നൽകും. ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, പ്രദേശവാസികള്‍, ടൂറിസം സംഘടനാ പ്രതിനിധികള്‍, ടൂര്‍ ഗൈഡുകള്‍, ഓട്ടോ, ടാക്സി ഓപ്പറേറ്റ‍ർമാര്‍, കച്ചവടക്കാര്‍ തുടങ്ങി ഈ മേഖലയുടെ ഉന്നമനത്തില്‍ തല്‍പ്പരരായ എല്ലാവരേയും പൈതൃക നടത്തത്തില്‍ പങ്കാളികളാക്കാനാണ് ശ്രമം. ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനായുള്ള ദൗത്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കട്ടെ.....

വരൂ, ഫോർട്ട് കൊച്ചി - മട്ടാഞ്ചേരി പൈതൃക വിനോദ സഞ്ചാര മേഖലയുടെ സുസ്ഥിര സംരക്ഷണത്തിനായി നമുക്കെല്ലാവർക്കും ഒപ്പം നടക്കാം .....

ജാഫർ മലിക്
ജില്ലാ കളക്ടർ, എറണാകുളം

Indonesia Calling You
26/10/2021

Indonesia Calling You

Address

Ariyattil Buidling
Kochi
682304

Telephone

+919946184455

Website

Alerts

Be the first to know and let us send you an email when TripWiser Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Travel Agencies in Kochi

Show All

You may also like