Big Brothers Group of Companies

Big Brothers Group of Companies we provide all types of vehicles.. and conduct all tour packages. a long fleet of vehicles.. AC Air

08/09/2022
We have successfully completed our marriage trip from Meeyannoor to kottayam vazhoor.Ring us at 8078449852Big Brothers H...
03/06/2022

We have successfully completed our marriage trip from Meeyannoor to kottayam vazhoor.
Ring us at 8078449852
Big Brothers Holidays

15/05/2022
15/05/2022
Successfully completed trip to kozhencheryTravelling Partner: Golden EagleCrew: Sanobar
12/05/2022

Successfully completed trip to kozhenchery
Travelling Partner: Golden Eagle
Crew: Sanobar

It's Time To Add Up New Stories To The Endless Voyage.! CarnivaL2K22 Begin Another One Day Fun Marriage Trip With    To ...
09/05/2022

It's Time To Add Up New Stories To The Endless Voyage.! CarnivaL2K22 Begin Another One Day Fun

Marriage Trip With
To Kozhenchery with the family members from Meeyannoor

Team member:Aanchal Holidays
NVP
SARAYU

Cabin Crew: RAJUCHAN,Sanal annan, Cyril

28/04/2022

Day Night Events
A sister concern of Big Brothers Group
Holy Baptism Ceremony
Ring us at 8078449852

യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones) കാണാറുണ്ട്... പല നിറത്തിലും കാണും. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല...
22/04/2022

യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones) കാണാറുണ്ട്... പല നിറത്തിലും കാണും. ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല. നിറവും പ്രധാനമാണ്... മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത് നോക്കാം...

1, ഓറഞ്ചു നിറം ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു...

2, പച്ച നിറം. State Highway യിൽ കടക്കുന്നു...

3, മഞ്ഞ നിറം. National Highway യിൽ കടക്കുന്നു...

4, കറുപ്പ്, വെളുപ്പ്. ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു...

ഈ മൈൽ കുറ്റി കണ്ടു പിടിച്ചത് റോമക്കാരാണ്... അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം. നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം. അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും. പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു. റോമൻ ഭാഷയിൽ “Mille Passus” എന്നാൽ "ആയിരം ചുവട് " Mille പിന്നെ Mile ആയി... ഇന്ന് പക്ഷേ: ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത്...
1 Mile =1 60934 Km -1.6 Km. അത് 5280 അടി. എന്നാൽ വിമാനം, കപ്പൽ, കാറ്റ് എന്നിവയുടെ വേഗം അളക്കാൻ “Nautical Mile (NM) ഉപയോഗിക്കുന്നു... കാരണം ഭൂമിയിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement) പറ്റൂ... ആകാശത്തും, കടലിലും latitude എത്ര ഡിഗ്രി മാറി എന്നതനുസരിച്ചു. Nautical Mile തീരുമാനിക്കുന്നു.
1 Nautical Mile =1.852 Km. അതായത് 100 NM എന്നാൽ 100 x 1.8 =180 Km. ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽ നിന്നുള്ള ദൂരവും NM ൽ കണ്ടാൽ, x 1.8 ചെയ്താൽ കിലോമീറ്റർ കിട്ടും. ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും. "ഒന്നാം കുറ്റി, രണ്ടാം കുറ്റി ” എന്നിങ്ങനെ. റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം... അടുത്ത സ്റ്റേഷൻ, അടുത്ത പ്രധാന സ്റ്റേഷൻ, അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും. ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും. സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത്..

മറയൂർ (മൂന്നാർ)പഴുതറ അഥവാ മുനിയറ  (DOLMENS) >>മഹാശിലായുഗ  കാലത്തെ ഒരു തരം നിർമ്മിതികൾ മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിതമാ...
21/04/2022

മറയൂർ (മൂന്നാർ)

പഴുതറ അഥവാ മുനിയറ (DOLMENS)
>>മഹാശിലായുഗ കാലത്തെ ഒരു തരം നിർമ്മിതികൾ

മഹാശിലായുഗ കാലഘട്ടത്തിൽ നിർമ്മിതമായ ഒറ്റ അറയുള്ള കല്ലറകളെയാണ് പഴുതറകൾ അഥവാ ഡോൾമെനുകൾ അല്ലെങ്കിൽ മുനിയറകൾ എന്നു വിളിക്കുന്നത്. വലിയ പരന്ന ഒരു കുടക്കല്ലിനെ രണ്ടോ അതിലധികമോ ലംബമായ കൽപാളികൾ താങ്ങി നിർത്തിയ നിലയിലുള്ളതാണ് സാധാരണയായി ഇവയുടെ രൂപമെങ്കിലും കൂടുതൽ സങ്കീർണ്ണമായ രൂപഭേദങ്ങളും നിലവിലുണ്ട്. ഇന്ത്യ, അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂരിലാണ് പഴുതറകൾ കൂടുതലായി കാണപ്പെടുന്നത്. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശിയിലും ഒരു പഴുതറ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം പഴുതറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.

*മറയൂരിലെ പഴുതറകൾ*

എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ മറയൂരിലെ താഴ്‌വരയിൽ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ്‌ പഴുതറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ(Megalithic Age) അവശേഷിപ്പാണീ കല്ലറകൾ എന്ന് കരുതുന്നു.
ഒരുവശത്ത്‌ കാന്തല്ലൂർ ‍മലനിരകൾ കോട്ടപോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ. മറ്റൊരു ഭാഗത്ത്‌ ചിന്നാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പർവതക്കെട്ടുകൾ. നാലുവശവും കൊടുമുടികളാൽ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര്‌ 'മറഞ്ഞിരിക്കുന്ന ഊര്‌' എന്നായി.
പഴുതറകൾ നാലുവശത്തും കൽപ്പാളികൾ വെച്ച്‌ മറച്ചിരിക്കുന്നു. മുകളിൽ വലിയൊരു മൂടിക്കല്ല്‌. പുരാവസ്‌തുഗവേഷകനായ ഡോ.എസ്‌. പത്മനാഭൻതമ്പിയുടെ അഭിപ്രായത്തിൽ നന്തങ്ങാടികളും കുടക്കല്ലുകളും പഴുതറകളുമെല്ലാം മഹാശിലായുഗത്തിന്റെ സ്‌മാരകങ്ങളാണ്‌. 1974-ലാണ്‌ മറയൂരിലെ ശിലായുഗസ്‌മാരകങ്ങളെക്കുറിച്ച്‌ ഡോ. തമ്പി പഠനം ആരംഭിക്കുന്നത്‌. ആ പഠനം കേരളചരിത്രത്തെ 1500 വർഷം പിന്നോട്ടു നയിച്ചു.
കേരളത്തിന്‌ ഒരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്നു വാദിച്ച ചരിത്രപണ്ഡിതർ‌ക്കുള്ള മറുപടിയാണ്‌ മറയൂരിലെ പഴുതറകൾ. 1976-ൽ കേരളസംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂർ പഴുതറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചെങ്കിലും ബംഗ്ലൂരിലെ ഒരു കമ്പനി പാമ്പാറിൻ തീരത്തെ ഈ പാറ ഖനനം ചെയ്യാനാരംഭിച്ചു. റവന്യൂവകുപ്പ്‌ അതിന്‌ അനുമതിയും നൽകി. ഗ്രാമവാസികളുടെ എതിർപ്പ്‌ അവഗണിച്ചുകൊണ്ട്‌ വെടിവച്ച് പാറപൊട്ടിക്കാനാരംഭിച്ചപ്പോൾ അത്‌ വാർത്തയായി. അങ്ങനെയാണ്‌ കൊച്ചിയിലെ നിയമവേദി പഴുതറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുന്നത്‌.
കേസ്‌ പരിഗണിച്ച സംഗിൾബഞ്ച്‌ പത്തുവർഷത്തേക്ക്‌ ഖനനത്തിന്‌ അനുമതി നൽകി. എന്നാൽ, അപ്പീൽ പരിഗണിച്ച ജസ്റ്റിസ്‌ കെ.ടി.തോമസ്സും ജസ്‌റ്റിസ്‌ പി.ഷൺമുഖവുമടങ്ങിയ ഡിവിഷൻബഞ്ച്‌ ഖനനം നിരോധിച്ചുകൊണ്ട്‌ 1995 നവംബർ ആദ്യം വിധി പ്രസ്‌താവിച്ചു. ഗ്രാനൈറ്റ്‌ ഖനനം പാടില്ലെന്നു മാത്രമല്ല, മറയൂരിലെ പ്രാചീനസ്‌മാരകങ്ങളെ ദേശീയസ്‌മാരകമായി പ്രഖ്യാപിച്ച്‌ സംരക്ഷിക്കാൻ കോടതി കേന്ദ്രസർക്കാരിന്‌ നിർദ്ദേശവും നൽകി.

പെരിങ്ങോട്ടുകുറിശ്ശിയിലെ പഴുതറ

പാലക്കാട്‌ ജില്ലയിൽ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആയക്കുറിശ്ശി എന്ന സ്ഥലത്ത് ഒരു പഴുതറ സ്ഥിതി ചെയ്യുന്നുണ്ട്. പ്രശസ്തമായ ചൂലനൂർ മയിൽസങ്കേതത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെ, അതിൻറെ തുടർച്ചയെന്നോണം സ്ഥിതിചെയ്യുന്ന ഒരു കുന്നിൻപുറത്താണ് ഈ പഴുതറ ഉള്ളത്. ഇവിടെയുള്ള കുന്നിൻപുറങ്ങളിൽ നിന്നും പാലക്കാട്‌ ജില്ലയുടെ മിക്ക അതിർത്തികളും കാണാം. മഴ വെള്ള പാച്ചിലിൽ മണ്ണും കല്ലും അടിഞ്ഞ്, പഴുതറയുടെ ആഴം കുറഞ്ഞതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഒരു കോട്ടവും ഈ പഴുതറയ്ക്ക് പറ്റിയിട്ടില്ല.

Big Brothers Holidays

For exploring the greenery of kerala, just ring us at +91 8078449852, 9539868734Big Brothers Holidays
02/04/2022

For exploring the greenery of kerala, just ring us at +91 8078449852, 9539868734
Big Brothers Holidays

Rain rain come again
01/04/2022

Rain rain come again

" MAKE YOUR HATERS ""SHIVER"" BY YOUR LOOK "          ⚔⚔ DEAD MAN'S CHEST ⚔⚔                                            ...
31/03/2022

" MAKE YOUR HATERS ""SHIVER"" BY YOUR LOOK "

⚔⚔ DEAD MAN'S CHEST ⚔⚔


BIG BROTHERS HOLIDAYS
THE TRIP MAKERS

KERALA's MULTI SPECIAL TOUR PACKAGE OPERATORS

5 -49 seater AC /Non AC Vehicles...
50 Seater DJ Cruise....

School/College Trips,Family Trips,Business Trips,Marriage Trips,Pilgrim Trips etc...

Call/Whatsapp: 📱+918078449852
📱 +91 9539868734

"" 😍😍 YOUR JOURNEY is OUR PASSION 🤗🤗. ""

Explore the beauty of kerala through usContact us at8078449852,9539868734,7558069852
27/03/2022

Explore the beauty of kerala through us

Contact us at
8078449852,9539868734,7558069852

Its the time to add new member to our fleet49 seat AC zedoneContact for any trips7558069852,9539868734,8078449852
24/03/2022

Its the time to add new member to our fleet
49 seat AC zedone
Contact for any trips
7558069852,9539868734,8078449852

Big Brothers HolidaysContact us at 7558069852,9539868734,8078449852
02/03/2022

Big Brothers Holidays
Contact us at 7558069852,9539868734,8078449852

Address

Kollam
691537

Telephone

+919539868734

Website

Alerts

Be the first to know and let us send you an email when Big Brothers Group of Companies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Big Brothers Group of Companies:

Videos

Share

Category



You may also like