Exterior Street

Exterior Street ഓരോ യാത്രയുടെയും തുടക്കം........

ആസ്വാദകൻ ആയ ഒരു യാത്രികനു കാഴ്ചയുടെ വിരുന്ന് ഒരുക്കി വെച്ചിട്ടുണ്ട് വള്ളിയൂർകാവിൽ🤗🤗🤗 അരയാലും പച്ചപ്പ് വിരിച്ച മൈതാനത്തിന...
04/07/2022

ആസ്വാദകൻ ആയ ഒരു യാത്രികനു കാഴ്ചയുടെ വിരുന്ന് ഒരുക്കി വെച്ചിട്ടുണ്ട് വള്ളിയൂർകാവിൽ🤗🤗🤗 അരയാലും പച്ചപ്പ് വിരിച്ച മൈതാനത്തിനു നടുവിൽ ഉള്ള കാവും അതി മനോഹരം ആണ്🤗

ഉറുമ്പിക്കരക്ക് പോകുന്ന വഴിക്കുള്ള അതി മനോഹരമായ ഒരു വെള്ളച്ചാട്ടം ആണിത്. വെള്ളപ്പാറ വെള്ളച്ചാട്ടം എന്നാണ് പേര്. വെള്ളച്ച...
31/05/2022

ഉറുമ്പിക്കരക്ക് പോകുന്ന വഴിക്കുള്ള അതി മനോഹരമായ ഒരു വെള്ളച്ചാട്ടം ആണിത്. വെള്ളപ്പാറ വെള്ളച്ചാട്ടം എന്നാണ് പേര്. വെള്ളച്ചാട്ടത്തിന്റെ മധ്യത്തിലൂടെ ഒരു ഇരുമ്പ് പാലം കടന്നു പോകുന്നുണ്ട്.

20/05/2022

ടോപ് സ്റ്റേഷൻ
മുന്നാറിൽ നിന്നും 32 km അകലെ ആണ് ടോപ് സ്റ്റേഷൻ.തമിഴ്‌നാടിന്റെ അധീനതയിൽ ഉള്ള പ്രദേശം ആണിത്.പശ്ചിമഘട്ടത്തിന്റെ ഭംഗിയും തേനി ജില്ലയുടെ ഭംഗിയും ഇവിടെ നിന്നും ആസ്വദിക്കാൻ സാധിക്കും.മേഘങ്ങൾ നമ്മുക്ക് കൈ അകലത്തിൽ മാത്രം ആണെന്ന് തോന്നൽ ഉണ്ടാകുന്ന കൺകുളിർക്കുന്ന കാഴ്ച കാണാൻ സാധിക്കും.ഏപ്രിൽ ,മെയ് മാസങ്ങൾ ആണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യം

നഗരജീവിതത്തിലെ തിരക്കിൽ നിന്നും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷമലിനീകരണത്തിൽ ആഴ്ന്നു പോയ ചുറ്റുപാടിൽ നിന്നും...
17/05/2022

നഗരജീവിതത്തിലെ തിരക്കിൽ നിന്നും ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷമലിനീകരണത്തിൽ ആഴ്ന്നു പോയ ചുറ്റുപാടിൽ നിന്നും എല്ലാം ഒരു ആശ്വാസമായി കാടറിഞ്ഞു യാത്ര ചെയ്യാൻ താല്പര്യം ഉള്ളവർ ഏറെ ആണ്.മാൻകൂട്ടങ്ങളെയും കാട്ടാനകളെയും മലയണ്ണാനെയും മയിലിനെയും കാട്ടുപോത്തിനെയും ഒക്കെ കണ്ടു കൊണ്ട് കാടിന്റെ മനോഹാരിത ആസ്വദിച്ചു നമ്മുക്ക് യാത്ര ചെയ്യാം....
മലക്കപ്പാറ വാൽപ്പാറ യാത്രയിലെ കാഴ്ചകൾ

15/05/2022

ആതിരപ്പള്ളി-മലക്കപ്പാറ-വാൽപ്പാറ
എന്നും ഒരു യാത്രികനു കൗതുകം ഉണർത്തുന്ന കാഴ്ചകൾ സമ്മാനിക്കുന്ന യാത്ര അനുഭവം ആണത്.മലക്കപ്പാറ ഫോറസ്റ് ചെക്ക് പോസ്റ്റ് കടന്നാൽ 2 മണിക്കൂറിനുള്ളിൽ വാഴച്ചാൽ ഫോറസ്റ് ചെക്ക് പോസ്റ്റ് കടന്നിരിക്കണം.വഴിയിൽ കാട്ടു മൃഗങ്ങളെ കണ്ടാൽ വണ്ടി നിർത്താതെ ഇരിക്കാൻ വേണ്ടി ആകും ഇങ്ങനെ ഒരു സമയ പരിമിതി.ചെക് പോസ്റ് കടക്കുന്നതിനും നിശ്ചിത സമയം വരെ മാത്രമേ അനുമതി ഉള്ളു.എന്തായാലും ഞങ്ങളും കണ്ടു യാത്രാമധ്യേ കുറേ കാട്ടാനകളെ...

ചിമ്മിനി ഡാമിലേക്ക് പോകും വഴി കണ്ട കാഴ്ച😍 പെൺമയിലിനെ ആകർഷിപ്പിക്കാൻ വേണ്ടി ആൺമയിൽ പീലി വിടർത്തി ആടുന്നു😍
13/05/2022

ചിമ്മിനി ഡാമിലേക്ക് പോകും വഴി കണ്ട കാഴ്ച😍 പെൺമയിലിനെ ആകർഷിപ്പിക്കാൻ വേണ്ടി ആൺമയിൽ പീലി വിടർത്തി ആടുന്നു😍

കേരളത്തിൽ പാലക്കാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട ആണ് പാലക്കാട് കോട്ട.ടിപ്പു സുൽത്താൻ കോട്ട എന്നും അറിയപ്പെടുന്നു.മൈ...
30/04/2022

കേരളത്തിൽ പാലക്കാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കോട്ട ആണ് പാലക്കാട് കോട്ട.ടിപ്പു സുൽത്താൻ കോട്ട എന്നും അറിയപ്പെടുന്നു.മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് ആണ് സംരക്ഷിക്കുന്നത്.

26/04/2022

ബന്ദിപ്പൂർ ദേശീയോദ്യാനം,
കർ‌ണ്ണാടകയിലെ ചാമരാജനഗർ ജില്ലയിൽ ഗുണ്ടൽപേട്ട് താലൂക്കിലാണ് ബന്ദിപ്പൂർ സ്ഥിതി ചെയ്യുന്നത്.വന്യജീവികളുടെ മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിന് രാത്രിയിൽ 9 മുതൽ പുലർച്ചെ 6 വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്.

7th heaven വാൽപാറതമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ.കോയമ്പത്തൂരിൽ ന...
21/04/2022

7th heaven വാൽപാറ
തമിഴ്‌നാട്‌ സംസ്ഥാനത്തിലെ കോയമ്പത്തൂർ ജില്ലയിലെ ഒരു താലൂക്കും ഹിൽസ്റ്റേഷനുമാണ് വാൽപ്പാറ.കോയമ്പത്തൂരിൽ നിന്ന് 108 കിലോമീറ്ററും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുമാണ് ഇവിടേക്കുള്ളദൂരം.

St. Philomena's Cathedralമൈസൂർ കൊട്ടാരത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളി ഏഷ്യയിലെ തന്നെ second largest church ആണ്...
13/04/2022

St. Philomena's Cathedral
മൈസൂർ കൊട്ടാരത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളി ഏഷ്യയിലെ തന്നെ second largest church ആണ്. മൈസൂർ കൊട്ടാരം സന്ദർശിക്കാൻ വരുന്നവർക്ക് ഇവിടെയും സന്ദർശിക്കാവുന്നതാണ്.

St.Andrew's CSI Church,"Lucifer cinema location"ഇടുക്കി ജില്ലയിൽ ഉപ്പുതറ പഞ്ചായത്തിൽ lonetree എന്ന സ്ഥലത്തു ആണ് ഡ്രാക്കു...
12/04/2022

St.Andrew's CSI Church,
"Lucifer cinema location"
ഇടുക്കി ജില്ലയിൽ ഉപ്പുതറ പഞ്ചായത്തിൽ lonetree എന്ന സ്ഥലത്തു ആണ് ഡ്രാക്കുള പള്ളി എന്ന് നാട്ടുകാർ വിളിക്കുന്ന ഈ പള്ളി സ്ഥിതിചെയ്യുന്നത്.1952 ൽ JM WILKIE ആണ് ഈ പള്ളി നിർമിച്ചത്.ഇവിടെ എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർ ഉപ്പുതറയിൽ എത്തിയ ശേഷം സമീപ വാസികളോട് ഡ്രാക്കുള പള്ളി അഥവാ ലൂസിഫർ പള്ളി എന്ന് തന്നെ തിരക്കണം, എന്തെന്നാൽ St.Andrew's CSI Church എന്ന് ചോദിച്ചാൽ അവർക്കു അറിയാൻ സാധ്യത കുറവാണ്. മാത്രവുമല്ല ഗൂഗിൾ മാപ്പ് കാണിക്കുന്നത് ശരിയായ location ഉം അല്ല.

Address

Kollam
Kollam

Website

Alerts

Be the first to know and let us send you an email when Exterior Street posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Travel Services in Kollam

Show All

You may also like