Arabian Hajj Umrah Service Nilamel

Arabian Hajj Umrah Service Nilamel കൊല്ലം ജില്ലയിലെ നിലമേൽ പട്ടണത്തിലെ ഹജ്ജ് ഉംറ സേവന രംഗത്തെ ഏറ്റവും മികച്ച സ്ഥാപനം

ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിച്ചവരാണോ നിങ്ങൾ...??ഗവണ്മെന്റ് ക്വാട്ടയിൽ സീറ്റ് ലഭിച്ചില്ലേ...??പ്രൈവറ്റ് ഗ്രൂപ്പുകളുടെ ചാർജ...
22/03/2025

ഈ വർഷം ഹജ്ജിന് പോകാൻ ആഗ്രഹിച്ചവരാണോ നിങ്ങൾ...??

ഗവണ്മെന്റ് ക്വാട്ടയിൽ സീറ്റ് ലഭിച്ചില്ലേ...??

പ്രൈവറ്റ് ഗ്രൂപ്പുകളുടെ ചാർജ് ആണോ പ്രശ്നം...??

അറേബ്യനിലുണ്ട് പരിഹാരം 🙂

വെറും 3,97,000 + TAX രൂപയ്ക്ക് ഈ വർഷത്തെ ഹജ്ജ് നിർവഹിക്കാൻ അവസരം...

എത്രയും വേഗം ബന്ധപ്പെടുക:
Arabian Hajj Umrah Service Nilamel
7510 1135 95
9744 1910 59

✨RAMADAN DAY 1️⃣7️⃣Follow us on Instagram:www.instagram.com/arabianhajjumrah.nml🄰🅁🄰🄱🄸🄰🄽 🄷🄰🄹🄹 🅄🄼🅁🄰🄷🅂🄴🅁🅅🄸🄲🄴🄽🄸🄻🄰🄼🄴🄻
17/03/2025

✨RAMADAN DAY 1️⃣7️⃣

Follow us on Instagram:
www.instagram.com/arabianhajjumrah.nml

🄰🅁🄰🄱🄸🄰🄽
🄷🄰🄹🄹 🅄🄼🅁🄰🄷
🅂🄴🅁🅅🄸🄲🄴
🄽🄸🄻🄰🄼🄴🄻

ഈ ചെറിയ പെരുന്നാളിന് ട്രിപ്പ് പ്ലാൻ ചെയ്തോ? ✈️🫶🇸🇦സൗദി അറേബ്യ🇦🇪യു എ ഇ 🇶🇦ഖത്തർ 🇰🇼കുവൈറ്റ്‌ 🇲🇬ഒമാൻ 🇧🇭ബഹ്‌റൈൻ 🇲🇾മലേഷ്യ🇸🇬സിങ്...
17/03/2025

ഈ ചെറിയ പെരുന്നാളിന് ട്രിപ്പ് പ്ലാൻ ചെയ്തോ? ✈️🫶

🇸🇦സൗദി അറേബ്യ
🇦🇪യു എ ഇ
🇶🇦ഖത്തർ
🇰🇼കുവൈറ്റ്‌
🇲🇬ഒമാൻ
🇧🇭ബഹ്‌റൈൻ
🇲🇾മലേഷ്യ
🇸🇬സിങ്കപ്പൂർ (കണക്ഷൻ)
🇱🇰ശ്രീലങ്ക
🇹🇷തുർക്കി (കണക്ഷൻ)
🇻🇳വിയറ്റ്‌നാം
🏴󠁧󠁢󠁥󠁮󠁧󠁿ലണ്ടൻ
തുടങ്ങി നിങ്ങളുടെ ഇഷ്ട ലൊക്കേഷൻ തിരഞ്ഞെടുക്കൂ ഏറ്റവും മികച്ച നിരക്കിൽ അറേബ്യനിലൂടെ....

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ നിന്നും....

നിങ്ങളുടെ ടിക്കറ്റുകൾ ഉറപ്പാക്കാൻ ഇപ്പോൾ തന്നെ വിളിക്കൂ
7510113595, 9744191059, 9946761059

🔴ARABIAN HAJJ UMRAH SERVICE NILAMEL🔴

അജ്മീർ സിയാറത്ത് 2025✈️ഫ്ലൈറ്റ്🚂ട്രെയിൻ 🚍ബസ് മാർഗങ്ങളിൽ പുറപ്പെടുന്നു...ബസ് പാക്കേജിൽ ഉൾപ്പെടുന്ന സന്ദർശന സ്ഥലങ്ങൾ....👉 ...
08/03/2025

അജ്മീർ സിയാറത്ത് 2025

✈️ഫ്ലൈറ്റ്
🚂ട്രെയിൻ
🚍ബസ്
മാർഗങ്ങളിൽ പുറപ്പെടുന്നു...

ബസ് പാക്കേജിൽ ഉൾപ്പെടുന്ന സന്ദർശന സ്ഥലങ്ങൾ....
👉 ഏർവാടി
👉 നാഗൂർ
👉 മുംബൈ കടൽ പള്ളി
👉 അഹമ്മദാബാദ്
👉 ഗ്വാളിയോർ
👉 ജയ്പൂർ
👉 അജ്മീർ ശരീഫ്
👉 ഫഖ്‌റുദ്ധീൻ ബാവ സൽവരി ദർഗ
👉 ആഗ്ര
👉 ആഗ്ര കോട്ട
👉 താജ്മഹൽ
👉 ഡൽഹി ജുമാ മസ്ജിദ്
👉 ഖുതബ് മിനാർ
👉 ചെങ്കോട്ട

👉 പാക്കേജിൽ ഉൾപ്പെടുന്നവ:
15 ദിനങ്ങൾ ഉള്ള ട്രെയിൻ, ബസ് പാക്കേജുകളിൽ യാത്ര ചിലവും ഭക്ഷണവും (ട്രെയിനിൽ യാത്ര സമയങ്ങളിൽ അതാത് നാടുകളിലെ ഭക്ഷണം ആയിരിക്കും), ഫാമിലി സൗകര്യങ്ങൾ, നിരവധി അറിവുകൾ നേടാൻ സഹായിക്കുന്ന ആത്മീയ മജ്ലിസുകൾ, പരിചയ സമ്പന്നരായ നേതൃത്വങ്ങൾ....

2025 ജൂലൈ മാസത്തിൽ പുറപ്പെടുന്നു ഇൻഷാഅല്ലാഹ്....

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക
അറേബ്യൻ ഹജ്ജ് ഉംറ സർവീസ് നിലമേൽ
ഫോൺ: 7510113595, 9744191059

ഹജ്ജ് - ഉംറ ബുക്കിംഗ് തുടരുന്നു👳‍♂️ചീഫ് അമീർ:കൈതോട് നിസാമുദ്ദീൻ മൗലവി📱9744191059👳അമീർ:മുനീർ സലിം നിലമേൽ📱7510113595🟢 മാർച...
07/03/2025

ഹജ്ജ് - ഉംറ ബുക്കിംഗ് തുടരുന്നു

👳‍♂️ചീഫ് അമീർ:
കൈതോട് നിസാമുദ്ദീൻ മൗലവി
📱9744191059
👳അമീർ:
മുനീർ സലിം നിലമേൽ
📱7510113595

🟢 മാർച്ച്‌ 14ന് പുറപ്പെടുന്ന 15 ദിന റംസാൻ അവസാന പത്ത് ബാച്ച് ഉംറ ബുക്കിംഗ് തുടരുന്നു

🟢 അടുത്ത ഉംറ ബാച്ചുകൾ മാർച്ച്‌ 14, ഏപ്രിൽ 8, ജൂലൈ 10 തീയതികളിൽ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നു ഇൻഷാഅല്ലാഹ്...

🟢 ഹജ്ജ് 2025 ബുക്കിംഗ് തുടരുന്നു

Arabian Hajj Umrah Service
Qassim Centre,
Opp.Town Juma Masjid, Nilamel
Ph: 7510 11 35 95, 9744 19 10 59

✨RAMADAN DAY 0️⃣6️⃣Follow us on instagram:www.instagram.com/arabianhajjumrah.nml🄰🅁🄰🄱🄸🄰🄽 🄷🄰🄹🄹 🅄🄼🅁🄰🄷🅂🄴🅁🅅🄸🄲🄴🄽🄸🄻🄰🄼🄴🄻
06/03/2025

✨RAMADAN DAY 0️⃣6️⃣

Follow us on instagram:
www.instagram.com/arabianhajjumrah.nml

🄰🅁🄰🄱🄸🄰🄽
🄷🄰🄹🄹 🅄🄼🅁🄰🄷
🅂🄴🅁🅅🄸🄲🄴
🄽🄸🄻🄰🄼🄴🄻

ഇഷ്ടങ്ങൾ നാട്ടിലേക്ക് പറക്കട്ടെ... അതും ചുരുങ്ങിയ ചിലവിൽ..അറേബ്യൻ സൗദി ടു കേരള കൊറിയർ സർവീസ്സൗദി അറേബ്യയിൽ നിന്നും കേരളത...
06/03/2025

ഇഷ്ടങ്ങൾ നാട്ടിലേക്ക് പറക്കട്ടെ... അതും ചുരുങ്ങിയ ചിലവിൽ..

അറേബ്യൻ സൗദി ടു കേരള കൊറിയർ സർവീസ്

സൗദി അറേബ്യയിൽ നിന്നും കേരളത്തിൽ എവിടേക്കും നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രോഡക്റ്റുകൾ അറേബ്യനിലൂടെ എത്തിച്ചു നൽകുന്നു....
നാട്ടിൽ നിന്ന്കൊണ്ടും ഓർഡർ ചെയ്യാനുള്ള സംവിധാനം...

CALL NOW
7510113595, 9744191059

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് NILAMELപരിശുദ്ധ റമളാൻ സ്പെഷ്യൽ ഉംറ പാക്കേജ് മാർച്ച്‌ 14 ന് പുറപ്പെടുന്നു...🔹മിതമായ നിരക്ക് 🔹എല്...
06/03/2025

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് NILAMEL

പരിശുദ്ധ റമളാൻ സ്പെഷ്യൽ ഉംറ പാക്കേജ്
മാർച്ച്‌ 14 ന് പുറപ്പെടുന്നു...

🔹മിതമായ നിരക്ക്
🔹എല്ലാ മാസവും ഉംറ ട്രിപ്പുകൾ
🔹പരിചയ സമ്പന്നരായ അമീറുമാരുടെ നേതൃത്വം
🔹തിരുവനന്തപുരത്ത് നിന്നും യാത്ര
🔹ഫോർസ്റ്റാർ ഹോട്ടലിൽ താമസം
🔹ചരിത്രപ്രധാനമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം

🌐🌐🌐
ഉംറ വിസയും സ്റ്റാമ്പിങ്ങും ടിക്കറ്റും മിതമായ നിരക്കിൽ എടുത്തു കൊടുക്കപ്പെടും
🌐🌐🌐

നേതൃത്വം:
👳‍♂️ കൈതോട് നിസാമുദ്ദീൻ മൗലവി
👳 മുനീർ സലിം നിലമേൽ

മുഹറം മുതൽ റമളാൻ വരെയുള്ള വ്യത്യസ്ത പാക്കേജുകൾ

മികച്ച സേവനങ്ങളിലൂടെ ഹാജിമാരുടെ പ്രശംസ നേടിയ തെക്കൻകേരളത്തിലെ പ്രശസ്തമായ ഹജ്ജ്-ഉംറ സർവീസ്

ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും
7510 113 595
9744 191 059

കുറഞ്ഞ വിമാന നിരക്കാണോ അന്വേഷിക്കുന്നത്...???ഞങ്ങളെ ബന്ധപ്പെടൂ...💠DOMESTIC & INTERNATIONAL💠Arabian Hajj Umrah Service Ni...
02/03/2025

കുറഞ്ഞ വിമാന നിരക്കാണോ അന്വേഷിക്കുന്നത്...???

ഞങ്ങളെ ബന്ധപ്പെടൂ...

💠DOMESTIC & INTERNATIONAL💠

Arabian Hajj Umrah Service Nilamel
Call us now -- 7510113595

🔴 ഹജ്ജ് & ഉംറ പാക്കേജുകൾ
🔴 ഉംറ കിറ്റ്
🔴 ഹോളിലാൻഡ് പാക്കേജുകൾ
🔴 സിയാറത്ത് പാക്കേജുകൾ
🔴 ഉംറ വിസ
🔴 UAE വിസിറ്റ് വിസ
🔴 പാസ്പോർട് സേവനങ്ങൾ
(പാസ്പോർട് പുതുക്കൽ, പുതിയത് എടുക്കൽ, പുതുക്കൊമ്പോഴുള്ള പത്രപരസ്യം)
🔴 ഫോറിൻ കറൻസി എക്സ്ചേഞ്ച്
🔴 ഫ്ലൈറ്റ് ടിക്കറ്റ്
🔴 ട്രെയിൻ ടിക്കറ്റ്
🔴 ബസ് ടിക്കറ്റ്
🔴 ഹോട്ടൽ ബുക്കിംഗ്
🔴 വാഹനങ്ങളുടെ ഇൻഷുറൻസ്
🔴 RTO സേവനങ്ങൾ
(RC ബുക്ക്‌ പേര് മാറ്റൽ, പെറ്റി)
🔴 പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് സേവനങ്ങൾ
🔴 ഫോൺ ബിൽ, കറന്റ്‌ ബിൽ, വാട്ടർ ബിൽ പേമെന്റ്
🔴 ഫോട്ടോസ്റ്റാറ്റ്

Ramadan Mubarak ✨
01/03/2025

Ramadan Mubarak ✨

01/03/2025

MASJID AL NABWI 🍁

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് നിലമേൽ ~ റമളാൻ ഉംറ പാക്കേജുകളുടെ ഉംറ പഠനക്ലാസ്~ ഫെബ്രുവരി 28(33 ദിന പാക്കേജ്)(15 ദിന പാക്കേജ്)~...
20/02/2025

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് നിലമേൽ ~ റമളാൻ ഉംറ പാക്കേജുകളുടെ ഉംറ പഠനക്ലാസ്

~ ഫെബ്രുവരി 28
(33 ദിന പാക്കേജ്)
(15 ദിന പാക്കേജ്)
~ മാർച്ച്‌ 11
~ മാർച്ച് 21
ബാചുകളിൽ പുറപ്പെടുന്ന ഹാജിമാർക്കായി...

~ 2025 ഫെബ്രുവരി 22 ശനി

~ ഉച്ചയ്ക്ക് 3 മണിക്ക്

~ ഹോട്ടൽ ഹൈലാൻഡ്, തമ്പാനൂർ, തിരുവനന്തപുരം

കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പുണ്യ നഗരിയിലേക്ക്✈️✈️✈️പരിശുദ്ധ റമളാൻ മാസത്തിലെ ആദ്യ ആഴ്ചകളിൽ കൊച്ചിയിൽ നിന്നും കോ...
19/02/2025

കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും പുണ്യ നഗരിയിലേക്ക്✈️✈️✈️

പരിശുദ്ധ റമളാൻ മാസത്തിലെ ആദ്യ ആഴ്ചകളിൽ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും മദീനയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ....

Call ::
+91 7510113595, +91 9744191059

33 ദിവസങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ്ണ റമളാൻ പാക്കേജ്ഇൻഷാഅല്ലാഹ് ഫെബ്രുവരി 28 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഏപ്രിൽ ...
19/02/2025

33 ദിവസങ്ങൾ ഉൾപ്പെടുന്ന സമ്പൂർണ്ണ റമളാൻ പാക്കേജ്

ഇൻഷാഅല്ലാഹ് ഫെബ്രുവരി 28 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഏപ്രിൽ 01 ന് തിരിച്ചെത്തുന്ന പരിപൂർണ റമളാൻ ഉംറ പാക്കേജ് 🤲🏻🤲🏻

വിഐപി/നോർമൽ തുടങ്ങി വിവിധ ബഡ്ജറ്റുകളിലുള്ള പാക്കേജുകൾ 💴

പരിശുദ്ധ റമളാനും തറാവീഹ് നമസ്കാരങ്ങളും ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കുന്ന പുണ്യ രാവുകളും ചെറിയ പെരുന്നാളും വിശുദ്ധ ഹറമുകളിൽ ധന്യമാക്കാം 🕋🕌

📣 33 ദിന പാക്കേജിന് പുറമെ 15 ദിവസങ്ങൾ വീതമുള്ള പരിശുദ്ധ റമളാൻ ആദ്യ പത്ത്, രണ്ടാം പത്ത്, മൂന്നാം പത്ത് സ്പെഷ്യൽ ഉംറ പാക്കേജുകളും ബുക്കിംഗ് തുടരുന്നു....

📣 പരിശുദ്ധ ഹജ്ജ് 2025 ന് വേണ്ടിയുള്ള ബുക്കിഗും തുടരുന്നു...

ബുക്കിംഗിനും വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക...
📞7510113595, 9744191059, +966561265148 (സൗദി അറേബ്യ)

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് നിലമേൽ "പകരം ഉംറ" സംവിധാനംശാരീരികമായും സാമ്പത്തികമായും പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് നിങ്ങൾ എന...
18/02/2025

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് നിലമേൽ "പകരം ഉംറ" സംവിധാനം

ശാരീരികമായും സാമ്പത്തികമായും പരിശുദ്ധ ഉംറ നിർവഹിക്കുന്നതിന് നിങ്ങൾ എന്തെങ്കിലും തടസം നേരിടുന്നുണ്ടോ ? അല്ലെങ്കിൽ ഈ അവസ്ഥയിലുള്ള സഹോദരങ്ങളെ നിങ്ങൾക്ക് അറിയാമോ ? എങ്കിൽ അവരിലേക്കായി ഈ പോസ്റ്റ്‌ ഒന്ന് ഫോർവേഡ് ചെയ്യണേ....

നമുക്ക് സാധ്യമായില്ലെങ്കിലും നമ്മുടെ നിയ്യത്തുകൾ മുൻനിർത്തി "പകരം ഉംറ" സംവിധാനത്തിലൂടെ വിശുദ്ധമായ നമ്മുടെ സ്വന്തം ഉംറ കർമ്മം യഥാർഥ്യമാക്കാം...

വിശദ വിവരങ്ങൾക്കായി Contact ചെയ്യൂ:-
7510113595, 9744191059

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് - വിശ്വാസത്തോടെയുള്ള ഒരു തീർഥയാത്ര📌 വെക്കേഷൻ ഉംറ പാക്കേജ്🔹 ഏപ്രിൽ 9 ന് പുറപ്പെടുന്നു🔹 തിരുവനന്ത...
15/02/2025

അറേബ്യൻ ഹജ്ജ് ഉംറ സർവീസ് - വിശ്വാസത്തോടെയുള്ള ഒരു തീർഥയാത്ര

📌 വെക്കേഷൻ ഉംറ പാക്കേജ്
🔹 ഏപ്രിൽ 9 ന് പുറപ്പെടുന്നു
🔹 തിരുവനന്തപുരത്ത് നിന്നും
🔹 ബുക്കിംഗ് ആരംഭിച്ചു

✅ പരിചയ സമ്പന്നരായ അമീറുമാർ
✅ ഫാമിലികൾക്കും കുട്ടികൾക്കും പ്രേത്യേക പരിഗണന
✅ ചരിത്രപ്രസിദ്ധമായ ഇടങ്ങൾ, ഗൈഡിന്റെ നേതൃത്വത്തിൽ സന്ദർശനം
✅ കുറഞ്ഞ നിരക്കിൽ ക്വാളിറ്റി സേവനം ഉറപ്പുനൽകുന്നു

📍 Arabian Hajj Umrah Service നിലമേൽ, കൊല്ലം
📞 +91 7510 113 595 | +91 9744 191 059
📞 KSA - 0561 265 148 | 0561 265 148

2025 റമളാൻ ഉംറ & ഹജ്ജ് ബുക്കിംഗ് തുടരുന്നുനിലമേൽ അറേബ്യൻ ഹജ്ജ് ഉംറ സർവീസ് വഴി....🌐തെക്കൻ കേരളത്തിലെ പ്രഗത്ഭ അമീർമാരുടെ ന...
11/02/2025

2025 റമളാൻ ഉംറ & ഹജ്ജ് ബുക്കിംഗ് തുടരുന്നു

നിലമേൽ അറേബ്യൻ ഹജ്ജ് ഉംറ സർവീസ് വഴി....

🌐തെക്കൻ കേരളത്തിലെ പ്രഗത്ഭ അമീർമാരുടെ നേതൃത്വത്തിൽ പുറപ്പെടുന്ന ഈ വർഷത്തെ റമളാൻ ഉംറ & ഹജ്ജ് ബുക്കിംഗ് തുടരുന്നു

🌐നീണ്ട പന്ത്രണ്ട് വർഷം ഹജ്ജ് ഉംറ സേവനരംഗത്ത് സ്തുത്യർഹമായ സേവന പാരമ്പര്യമുള്ള തെക്കൻ കേരളത്തിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം

🌐പരിശുദ്ധ റമളാനിൽ 15 ദിവസം വീതമുള്ള വി.ഐ.പി പാക്കേജുകളും 33 ദിവസമുള്ള സമ്പൂർണ റമളാൻ വി.ഐ.പി/നോർമൽ പാക്കേജുകളും ലഭ്യമാണ്

2025 റമളാൻ ഉംറ & ഹജ്ജ്
കോർഡിനേറ്റർ
മുനീർ സലിം നിലമേൽ
📲 7510113595

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ബന്ധപ്പെടുക...
📲 9744191059
📲 7510113595

Address

Nilamel
Kollam

Website

Alerts

Be the first to know and let us send you an email when Arabian Hajj Umrah Service Nilamel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category