DUDE Holiday's

DUDE Holiday's ഇതു വണ്ടി ഭ്രാന്തൻമാരുടെ ലോകം...

  ❤️     DUDE Holiday's
24/11/2023

❤️ DUDE Holiday's

07/08/2023

DUDE Holiday's

Happy Birthday Brother
22/06/2023

Happy Birthday Brother

വേർപാടിന്റെ ഒന്നാം വാർഷികം.Miss u 💔
23/01/2023

വേർപാടിന്റെ ഒന്നാം വാർഷികം.
Miss u 💔

28/10/2022

26 സീറ്റ്‌ ട്രാവലർന്റെ ക്യാരിയർ കൊടുക്കാനുണ്ടോ....???

എന്തോ ഇഷ്ട്ടമാണ് എല്ലാർക്കും എന്നെ 💪🏻💪🏻❤❤❤❤For booking790773815895670501099645592489,📞☎️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
15/10/2022

എന്തോ ഇഷ്ട്ടമാണ് എല്ലാർക്കും എന്നെ 💪🏻💪🏻❤❤❤❤
For booking
7907738158
9567050109
9645592489,📞☎️💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

DUDE ന്റെ അമരക്കാരന് പിറന്നാൾ ആശംസകൾ
22/06/2022

DUDE ന്റെ അമരക്കാരന് പിറന്നാൾ ആശംസകൾ

പ്രിയ സുഹൃത്തിനു കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🏻
02/06/2022

പ്രിയ സുഹൃത്തിനു കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🏻

08/04/2022
ഏപ്രിൽ 16 ന് രാവിലെ പുറപ്പെട്ട് തിരുപ്പതി , കാളഹസ്തി , പത്മാവതി , ഗോൾഡൻ ടെംപിൾ എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച് 19 ന് രാവില...
22/02/2022

ഏപ്രിൽ 16 ന് രാവിലെ പുറപ്പെട്ട് തിരുപ്പതി , കാളഹസ്തി , പത്മാവതി , ഗോൾഡൻ ടെംപിൾ എന്നീ ക്ഷേത്രങ്ങൾ സന്ദർശിച്ച് 19 ന് രാവിലെ തിരിച്ചെത്തുന്നു. ഓൺലൈൻ ദർശനം , ഭക്ഷണം , താമസം ഉൾപ്പെടെ ഒരു സീറ്റിന് 5000/- രൂപ. 49 സീറ്റ്‌ AC ബസ്.
ബുക്കിങ്ങിനു ദയവായി 9847759032 & 9446039495 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Team ❤️❤️

🔥🔥 Spotted 🔥🔥
10/02/2022

🔥🔥 Spotted 🔥🔥

08/02/2022

ഇത്രയും നാൾ നിങ്ങൾ തന്ന സപ്പോർട്ട് മുൻപോട്ടും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ Team on road.
For enquiry call 7907738158 & 9847759032

Thank God🙏🏻🕉️✝️☪️Completed... ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പഴനി, മധുര, രാമേശ്വരം, ധനുഷ്കോടി, ect......
12/01/2022

Thank God🙏🏻🕉️✝️☪️Completed... ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പഴനി, മധുര, രാമേശ്വരം, ധനുഷ്കോടി, ect......

അയ്യനെ കാണാൻ ❤💓
05/01/2022

അയ്യനെ കാണാൻ ❤💓

Prefect travel partner ❤💓😍7907738158& 9847759032
18/12/2021

Prefect travel partner ❤💓😍
7907738158& 9847759032

അനി അണ്ണന് കണ്ണീരിൽ കുത്തിരുന്ന ആദരാഞ്ജലികൾ
24/11/2021

അനി അണ്ണന് കണ്ണീരിൽ കുത്തിരുന്ന ആദരാഞ്ജലികൾ

പ്രിയ സഹോദരന് കണ്ണീരോടെ വിട 😭😭😭
19/10/2021

പ്രിയ സഹോദരന് കണ്ണീരോടെ വിട 😭😭😭

Ooty masanagudi ഗൂഡല്ലൂർ ഫോറസ്റ്റ് മുതുമല വന്യജീവി സങ്കേതം.... Ect...for booking 💙 7907738158
19/10/2021

Ooty masanagudi ഗൂഡല്ലൂർ ഫോറസ്റ്റ് മുതുമല വന്യജീവി സങ്കേതം.... Ect...for booking 💙 7907738158

ആദരാഞ്ജലികൾ....
11/10/2021

ആദരാഞ്ജലികൾ....

09/09/2021
കോടമഞ്ഞിൽ 17 സീറ്റ് വാഗമൺ...            26 മൂന്നാർ
04/09/2021

കോടമഞ്ഞിൽ 17 സീറ്റ് വാഗമൺ...
26 മൂന്നാർ

23/08/2021

വാഗമൺ

വളരെ ദു:ഖകരമായ വാർത്തനമ്മുടെ സുഹൃത്ത്  ജയ് ഗുരു ഹോളിഡേയ്‌സ് സുജിത്തിൻ്റെ ഡ്രൈവർ നജീബ് ഇക്ക കൂച് ബീഹാറിൽ (ആസ്സാമിൽ )വെച്ച...
26/05/2021

വളരെ ദു:ഖകരമായ വാർത്ത
നമ്മുടെ സുഹൃത്ത് ജയ് ഗുരു ഹോളിഡേയ്‌സ് സുജിത്തിൻ്റെ ഡ്രൈവർ നജീബ് ഇക്ക കൂച് ബീഹാറിൽ (ആസ്സാമിൽ )വെച്ച് കുഴഞ്ഞു വീണു മരണപെട്ടു 🙏🙏🙏

പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🌹🙏
18/05/2021

പ്രിയ സഹോദരന് ആദരാഞ്ജലികൾ 🙏🌹🙏

പ്രിയ സഹോദരന് ആദരാഞ്ജലികൾ
18/05/2021

പ്രിയ സഹോദരന് ആദരാഞ്ജലികൾ

  holidays 💞 # Kottayam chingavanam #For booking call 24×7,📞7907738158.. all taxi services and AC and non AC traveller's...
07/03/2021

holidays 💞 # Kottayam chingavanam #
For booking call 24×7,📞7907738158.. all taxi services and AC and non AC traveller's available 💞

മുന്നാർ.....
20/02/2021

മുന്നാർ.....

വേളാങ്കണ്ണി മാതാവിന്റെ തിരുനടയിൽ,💞💙💞💙🏇🏇      The perfect travel partner .... DUDECabin crew Aravind ( sivani)For booking...
26/12/2020

വേളാങ്കണ്ണി മാതാവിന്റെ തിരുനടയിൽ,💞💙💞💙🏇🏇
The perfect travel partner .... DUDE
Cabin crew Aravind ( sivani)
For booking ☎️📞7907738158☎️💯(24×7)

നീണ്ട കാത്തിരിപ്പിന് വിരാമം...  Dude holidays 💞💥💥💥 ചിങ്ങവനംകാരൻ😎💯💥💥💥💥💥💥   Call 7907738158&9847759032 (24×7)💤💤💤💬💬💬💢
18/11/2020

നീണ്ട കാത്തിരിപ്പിന് വിരാമം...
Dude holidays 💞💥💥💥 ചിങ്ങവനംകാരൻ😎💯💥💥💥💥💥💥
Call 7907738158&9847759032 (24×7)💤💤💤💬💬💬💢

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.  www.sabarimalaonline....
01/11/2020

ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്.
All types taxi services available
holidays for booking
☎️7907738158&🏇9847759032📞...17 seat and 26 seat traveller

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും, ശനി ഞായർ ദിവസങ്ങളിൽ 2000 പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

01/10/2020

അറിയിപ്പ് 🙏

DUDE ... ഒരു അത്ഥിതി കൂടെ      #24×7        7907738158
07/09/2020

DUDE ... ഒരു അത്ഥിതി കൂടെ
#24×7
7907738158

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍...
10/08/2020

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ ആയ സംഗതിയാണ്. അകത്ത് കുറച്ചു നേരം പിടിച്ചു നില്‍ക്കാനുള്ള ഒാക്സിജനും ഉണ്ടാവും, പരിഭ്രമിച്ചിട്ട് കാര്യമില്ല. ഇത്തരം അവസരങ്ങളില്‍ ഡോറിന്റെ ഗ്ളാസ് സാവധാനം താഴ്ത്തി വെള്ളം കയറാന്‍ അനുവദിച്ച് മര്‍ദ്ദം കുറയുമ്പോള്‍ ഡോര്‍ തുറക്കുകയാണ് പ്രധാന മാര്‍ഗ്ഗം. ഇപ്പോഴത്തെ ഒട്ടുമിക്ക കാറുകളിലും പവര്‍ വിന്‍ഡോ സിസ്റ്റമായതിനാല്‍ പലകാരണങ്ങളാല്‍ അത് വര്‍ക്കാവാന്‍ സാധ്യതകുറവുണ്ടാകാം. സെന്‍സറിലോ ഇലക്ട്രിക്ക് കണക്ഷനുകളോ വെള്ളം കയറി തകരാറിലാവാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിന്‍ഡോ ഗ്ളാസ് പൊട്ടിക്കുകയാണ് ഉചിതം. വിന്‍ഡോ ഗ്ളാസ് കാറിന്റെ ഉള്ളില്‍ നിന്നും പൊട്ടിക്കാന്‍ എളുപ്പവുമാണ്. മധ്യഭാഗത്തല്ലാതെ ഗ്ളാസിന്റെ വശങ്ങളിലാവും പൊട്ടിക്കാന്‍ എളുപ്പം. കാര്‍ സീറ്റുകളിലെ ഹെഡ് റെസ്റ്റ് (Head restraints) എളുപ്പത്തില്‍ ഊരാവുന്ന ഡിസൈന്‍ ആക്കിയതേ ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടിയാണ്. ഊരുക, ലോഹഭാഗം കൊണ്ട് ചില്ല് പൊട്ടിക്കുക. അതുവഴിയോ, ശേഷം ഡോര്‍ തുറന്നോ രക്ഷപെടുക. നിസാരമായ ചില അജ്ഞതകള്‍ക്ക് ഗുരുതരമായ വിലകൊടുക്കേണ്ടിവരും. നിസാരമെന്നു കരുതുന്ന ചില അറിവുകള്‍ക്ക് വലിയ നേട്ടങ്ങളും നല്‍കാനാവും. എപ്പോഴാണ് ഉപകാരപ്പെടുക എന്ന് ആര്‍ക്കറിയാം.
Post courtesy whatsapp.

വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്വെള്ളക്കെട്ടിനുള്ളില്‍ വാ...
09/08/2020

വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്

വെള്ളക്കെട്ടിനുള്ളില്‍ വാഹനം നിന്ന് പോകുന്നതാണ് ഈ മഴക്കാലത്ത് പതിവായുണ്ടാകുന്ന വെല്ലുവിളി. ഈ സാഹചര്യത്തില്‍ പരിഭ്രാന്തരാകുന്ന ആളുകള്‍ പിന്നെയും വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത് തെറ്റായ കീഴ്‌വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.

കുറഞ്ഞ ഗിയറില്‍ ഓടിക്കുക

റോഡിലെ വെള്ളക്കെട്ടിലൂടെ പോകുമ്പോള്‍ വേഗത കുറച്ച് വളരെ പതിയെ പോകുക. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്‌സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്‌സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും

സഡന്‍ ബ്രേക്ക് ഒഴിവാക്കുക

വെള്ളം നിറഞ്ഞ റോഡില്‍ പെട്ടന്നുള്ള ബ്രേക്കിങ് ഒഴിവാക്കുന്നതാണ് അഭികാമ്യം. സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹനം നിര്‍ത്തുമ്പോഴും ചെറുതായി ആക്‌സിലറേറ്റര്‍ അമര്‍ത്തുക.

വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം

വെള്ളക്കെട്ടിലൂടെ നീങ്ങുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വാഹനം ഓടുമ്പോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യതയുണ്ട്. ചെറുകാറുകളുടെ കാര്യത്തിലാണ് ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കുക

മഴകാലത്ത് വാഹനം ഉപയോഗിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മികച്ച ടയറുകള്‍ ഉപയോഗിക്കാനാണ്. വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വഴുവഴുപ്പിനെ നേരിടാനുള്ള കാര്യക്ഷമത ടയറിനുണ്ടാകണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക

വെള്ളക്കെട്ടിലൂടെ ഓടിയ കാര്‍ പുറത്തെത്തിയ ശേഷം ബ്രേക്ക് പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. കാറുകളില്‍ കൂടുതലായി ഡിസ്‌ക് ബ്രേക്കാണ് നല്‍കുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്‌കില്‍ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക.

Rip
01/08/2020

Rip

,🚌യാത്രകളെ സനേഹിക്കുന്ന 💕വണ്ടിയെ പ്രണയിക്കുന്ന💕 നേരിട്ട് കണ്ടതും കാണാത്തതുമായ എന്റെ എല്ലാ ചെങ്ങായിമാർക്കും💪🤝 ബലി പെരുന്ന...
31/07/2020

,🚌യാത്രകളെ സനേഹിക്കുന്ന 💕വണ്ടിയെ പ്രണയിക്കുന്ന💕 നേരിട്ട് കണ്ടതും കാണാത്തതുമായ എന്റെ എല്ലാ ചെങ്ങായിമാർക്കും💪🤝 ബലി പെരുന്നാൾ ആശംസകൾ🤲
Eid Mubarak 💕💥💥💥💥

Address

Kottayam
Kottayam
686532

Telephone

+917907738158

Website

Alerts

Be the first to know and let us send you an email when DUDE Holiday's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Travel Companies in Kottayam

Show All