27/05/2021
കെടുംക്കാറ്റിന് പിഴുതെറിയാൽ
പറ്റിയിട്ടില്ല.
പിന്നല്ലേ ചാറ്റൽ മഴക്ക്.
നീയെന്ന് വീശി നോക്ക് അപ്പെ അറിയാല്ലോ ഇളംക്കാറ്റാണോ പെമാരിയാണോന്ന്
ഇന്നത്തെ ഒരു ദിവസം മറക്കില്ല ജീവതത്തിൽ ബസ്സ് ഫീൽഡ് തുടങ്ങിട്ട് ഇത് പോല്ലെ ഒരു ദിവസം മറക്കില്ല ജീവിതത്തിൽ. ഒരുപാട് നന്ദി ഉണ്ട് മൂന്ന് പേരോട് ഒരുപാട് കഷ്ട്ടപെട്ടു അവർ മൂന്ന് പേര്. അതിൽ എടുത് പറയണ്ടേ രണ്ട് പേര് #വിഷ്ണു ചേട്ടനും #ശബരി ചേട്ടനും അവർ സ്ഥിരം ഓടിക്കുന്ന ബസ്സ് അല്ലാഞ്ഞിട്ട് പോലും അവർ ഈ ട്രിപ്പിൽ ചെയ്ത ഓരോ കഷ്ട്ടപാടുകളും ചെറുത് അല്ല പിന്നെ #റ്റിജു വണ്ടിയുടെ ഓരോ കാര്യവും അപ്പോൾ തന്നെ ക്ലിയർ ചെയ്യ്ത് ഏത് രാത്രിയിൽ ആണേലും എന്നെ വിളിക്കാതെ അവൻ തന്നെ ചെയ്‌യും. ഒരുപാട് പേരെയും വിളിച്ഛ് ഓരോ കാര്യങ്ങൾ തിരക്കിഉം ഒരുപാട് സഹായിച്ചു മറക്കില്ല ഒരിക്കലും നിങ്ങളെ ഇവർ ഒക്കെ ആണ് യഥാർത്ഥ ബസ്സിനെ സ്നേഹിക്കുന്ന വണ്ടിപ്പണികാർ. കാശ്ന് വേണ്ടി മാത്രം പണി എടുക്കുന്ന ഓരോ ആളുകളും ഇവരെ കണ്ട് പഠിക്കണം...