19/06/2020
HIGH RICH ഓൺലൈൻ ഷോപ്പിയുടെ ബിസിനസ്സ് പാട്ണർ ആകാം, വെറും 800 രൂപയ്ക്ക്
ഈ ലോക് ഡൌൺ കാലഘട്ടത്ത് നാം ഏറെ മനസിലാക്കിയ കാര്യമാണ് ഓൺലൈൻ ഷോപ്പുകളുടെ പ്രസക്തി. നമ്മുടെ സമീപത്തുള്ള പല ഷോപ്പുകളും ഈ സമയത്ത് അടഞ്ഞു കിടന്നപ്പോൾ
ബഹുഭൂരിപക്ഷം ആളുകളും ആശ്രയിച്ചത് നിത്യോപയോഗസാധനങ്ങൾ കൃത്യമായി വീടുകളിൽ എത്തിച്ചു തരുന്ന ഓൺലൈൻ
ഷോപ്പുകളെയാണ്. ഇന്ന് നമ്മുടെ നാടിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായി ഓൺലൈൻ ഷോപ്പുകൾ മാറിയിരിക്കുന്നു എന്നതിനാൽ
അതിന്റെ പ്രാധാന്യവും ഓരോ നിമിഷവും ഏറി വരികയാണ്. ഇനി ഭൂരിപക്ഷം ആളുകളും സാധനങ്ങൾക്കും തൊഴിലിനും
ചേക്കേറുന്നതും ഓൺലൈൻ ഷോപ്പുകളിലേയ്ക്ക് തന്നെ. ഒപ്പം വലിയ പണമോ സമയമോ നഷ്ടപ്പെടുത്താതെ തന്നെ കൃത്യമായ വരുമാന മാർഗ്ഗത്തിനുള്ള ഒരു ഉപാധിയായും Partime ആയി online ലൂടെ
ചെയ്യാൻ കഴിയുന്ന ഒരു ഇ കോമേഴ്‌സ് Business മാറിയിരിക്കുകയാണ് . നമ്മൾ ഒരു ഓൺലൈൻ ഷോപ്പിന്റെ ഭാഗമാകാൻ
തീരുമാനിച്ചാൽ മികച്ചത് തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. വലിയ ഒരു ഇൻവെസ്റ്റ് മെന്റ് ഇല്ലാതെ നമ്മൾക്കും
ഒരു മികച്ച ഓൺലൈൻ ഷോപ്പിന്റെ ഭാഗമായി മാറാൻ കഴിഞ്ഞാലോ...?. ഒപ്പം ആജീവനാന്ത വരുമാനവും. ആ ഒരു
സാധ്യതയിലേയ്ക്കാണ് HIGH RICH ഓൺലൈൻ ഷോപ്പി നിങ്ങളെ ക്ഷണിക്കുന്നത്. ഓൺലൈൻ ബിസിനസ് മേഘലയിൽ ഒരു മികച്ച ചുവടുവെയ്പ്പാണ് HIGH RICH
നടത്തിയിരിക്കുന്നത്. വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും ഒരു ഫ്ലാറ്റ് ഫോം ആണ് HIGH RICH ഓൺലൈൻ ഷോപ്പി. അത് ഗുണമേന്മയോടുകൂടി തന്നെ വിതരണം
ചെയ്യാനും ശ്രമിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഇ കോമേഴ്‌സ് കമ്പനികളെ പോലുള്ള ഒരു കമ്പനി
ആണ് HIGH RICH. ഓൺലൈൻ ബിസിനസ് മേഘലയിൽ ഒരു മികച്ച ചുവടുവെയ്പ്പാണ് Highrich
നടത്തിയിരിക്കുന്നത്. നമ്മുടെ വീടുകളിൽ ആവശ്യമുള്ളതെന്തും വാങ്ങുവാനും വിൽക്കുവാനും Highrich ലൂടെ സാധിക്കുന്നു. നിറപറ, ഡബിൾഹോസ് കിച്ചൻട്രഷർ,
എലൈറ്റ്, ഈസ്റ്റേൺ, മേളം, ഹിന്ദുസ്ഥാൻലിവർ ഉൽപ്പന്നങ്ങൾ, ഉജാല, കണ്ണൻദേവൻ, AVT തേയില തുടങ്ങി എല്ലാ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും, കൂടാതെ പ്രാദേശികമായി
ലഭ്യമാകുന്ന മറ്റ് ഉൽപ്പന്നങ്ങളും MRP യേക്കാൾ കുറഞ്ഞ വിലയിൽ Highrich ലൂടെ ലഭ്യമാകുന്നു. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയർ വർഗ്ഗങ്ങൾ തുടങ്ങി നമ്മുടെ
വീടുകളിൽ ആവശ്യമുള്ളതെല്ലാം നല്ല വിലകുറവിൽ, ഹോം ഡെലിവറി, ക്യാഷ് ഓൺ ഡെലിവറി സൗകര്യങ്ങളോടെ ലഭ്യമാക്കുന്നു. നിങ്ങളുടെ സ്വന്തം
ഉൽപ്പന്നമാണെങ്കിൽ പോലും കമ്പനിയുടെ വിവിധ ബ്രാഞ്ചുകളിലൂടെ വിറ്റ് വരുമാനം ഉണ്ടാക്കാൻ അവസരം
ഉണ്ട്. നിങ്ങൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന ക്വാളിറ്റിയുള്ള പ്രോഡക്റ്റുകൾ ഈ കമ്പനിയുടെ എല്ലാ ബ്രാഞ്ചുകളിലൂടെയും അവതരിപ്പിച്ച് വിതരണം ചെയ്യാനുള്ള അനുകൂല സാഹചര്യവും ഈ നെറ്റ് വർക്കിന്റെ പ്രത്യേകതയാണ്. സ് അന്തർദ്ദേശീയ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ന്യായമായ ഇന്ത്യൻ നിരക്ക് ഉപയോഗിച്ച് നിങ്ങൾക്ക് യഥാർത്ഥ പ്രതിമാസ വരുമാനം ലഭിക്കുന്ന രീതിയിൽ
ആണ് ഇതിന്റെ പ്ലാൻ. ഇതിൽ ജോയിൻ ചെയ്യുന്നതിന് 800 രൂപയാണ് നൽകേണ്ടത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നമ്മൾ ഡയറക്ട് ക്യാഷ് ഡെപ്പോസിറ്റ്
ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഡെപ്പോസിറ്റ് ചെയ്യുമ്പോൾ കമ്പനിയിൽ നിന്നും ആ തുകക്ക് ഉള്ള ഒരു പ്രോഡക്റ്റ് നമ്മുക്ക് സെലക്ട് ചെയ്യാവുന്നതും അത് കമ്പനി
കൊറിയർ അയച്ചു തരുന്നതും ആണ്. അതായത് നമ്മൾ കൊടുത്ത ക്യാഷിന് ഉള്ള പ്രോഡക്റ്റ് നമ്മൾക്ക് ലഭിക്കുന്നു. തുടർന്ന് നമുക്ക് ആവശ്യമായ എന്ത് പ്രോഡക്റ്റും
ഓൺലൈൻ വഴിയോ കമ്പനികളുടെ വെയർഹൌസ് കളിൽ നിന്നോ ഡിട്രിബ്യൂട്ടർ രീതിയിൽ വാങ്ങാവുന്നതാണ്.
സമീപത്ത് വെയർ ഹൌസ് ഉണ്ടെങ്കിൽ ഓൺലൈനിലൂടെ ഓർഡർ ചെയ്ത സാധനങ്ങൾ സർവ്വീസ് ചാർജില്ലാതെ തന്നെ
കൃത്യമായി നമ്മുടെ വീടുകളിൽ എത്തിച്ചു തരുന്നു. ഇഷ്ടപ്പെടാത്ത സാധനം മാറ്റിയെടുക്കാവുന്നതുമാണ്.
നമ്മൾ ജോയിൻ ചെയ്ത ശേഷം നമ്മുടെ താഴെ ജോയിൻ ചെയ്യാൻ 2 പേരെ കണ്ടെത്തുക. അങ്ങനെ നെറ്റ് വർക്ക് ഡെവലപ്പ് ചെയ്യുക.
സോഷ്യൽ മീഡിയ ഇത്രയും ആക്റ്റീവ് ആയ ഈ സമയത്തു രണ്ട് പേരെ കണ്ടെത്തുക നിഷ് പ്രയാസം സാധിക്കും. ഇനി നിങ്ങൾക്ക് 2 പേരെ കണ്ടെത്താൻ പറ്റിയില്ല എങ്കിൽ
അതിനും ടീം സപ്പോർട്ട് ചെയ്യുന്നതാണ്. കൂടാതെ നിങ്ങളുടെ ടീമിൽ വരുന്ന members വാങ്ങുന്ന purchase ന്റെ
ഒരു നിശ്ചിത ശതമാനം നിങ്ങൾക്കു repurchase income ആയും ലഭിക്കുന്നു. നിങ്ങൾ join ചെയ്ത ശേഷം join ചെയ്ത ആൾക്കാരുടെ (ഓരോ pair നും)
200 രൂപ തുടർച്ചയായി bank account വഴി വരുമാനം നിങ്ങൾക്ക് കിട്ടി കൊണ്ടേയിരിക്കും. അങ്ങനെ നിരവധി വരുമാന മാർഗങ്ങൾ.
18 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും Rs.800/- രൂപക്ക് കമ്പനി അക്കൗണ്ടിൽ അടച്ചു പ്രോഡക്റ്റ് വാങ്ങി അംഗം ആകാം.
ടീമിന്റെ പ്രത്യേകത എന്തെന്നാൽ എല്ലാവർക്കും വരുമാനം ലഭിയ്ക്കുന്ന രീതിയിൽ ആണ് team പ്രവർത്തിക്കുന്നത് എന്നുള്ളതാണ്.
cash അടച്ച ശേഷം ID creat ചെയ്യും. നിങ്ങളുടെ മൊബൈലിൽ ID യും Password കിട്ടും. നിങ്ങളുടെ HIGH RICH അക്കൗണ്ട് ഓൺലൈനിൽ manage ചെയ്യാം. 100% legal company ആണ് HIGH RICH. ഇതിന്റെ Head office in Thrissur ആണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ഓളം warehouse കൾ കമ്പനിയ്ക്കുണ്ട്. നിലവിൽ Ware House Cum Super മാർക്കറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയതായി ആരംഭിക്കാൻ താല്പര്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്. മികച്ച മാർജിൻ കമ്പനി വാഗ്ദാനം ചെയ്യുന്നു. www.highrich.in ഇതാണ് കമ്പനി Website അഡ്രസ്സ്.
നിങ്ങളുടെ ഇപ്പോഴത്തെ വരുമാനത്തെ പിന്തുണയ്‌ക്കാൻ നിങ്ങൾക്ക് പ്രതിമാസ വരുമാനം ആവശ്യമുണ്ടോ?. പിന്നെ എന്തിനാണ് കാത്തിരിക്കുന്നത് .
ഈ നല്ല അവസരം നഷ്ടപെടുത്താതെ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ. താല്പര്യമുള്ളവർ മെസേജ് അയയ്ക്കുകയോ വിളിക്കുകയോ ചെയ്യുക...
Suneesh K Das 9747930850