20/06/2023
കേരളത്തിൽ എത്രയോ രാഷ്ട്രിയ പാർട്ടികൾ ഉണ്ട്, എന്താണ് ഇവർ മാത്രം ഇങ്ങനെ, ഇന്ത്യയിൽ എതെങ്കിലും സ്ഥലത്തുണ്ടോ? സാധാരണ മനുഷ്യർ അവൻ്റെ ജിവിതം മുഴവൻ ഓടി ഉണ്ടാക്കി കൊണ്ടുവന്ന് നടത്തുന്ന സ്ഥാപനങ്ങൾ തകർക്കുന്ന, മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശത്തിൻ മേൽ ഉള്ള കടന്നു കയറ്റം. നിങ്ങൾ രാഷ്ട്രിയ പാർട്ടികൾ പരസ്പരം പോസ്റ്റർ ഒട്ടിച്ചോ നിങ്ങൾക്ക് മൈലേജ് കിട്ടും. ഒരു വ്യവസായിക്കിട്ട് നിങ്ങൾ ജങ്ങനെ ചെയ്താൽ അയാൾ തീർന്നു പോകില്ലെ .നിങ്ങൾ നിയമപരമായി നേരിട്ടോ അത് മര്യാദ. ഇത്. നിങ്ങൾ ഒരു വലിയ പ്രസ്ഥാനം ആയതു കൊണ്ട് ആരും ചേദിക്കില്ലാ എന്ന ധൈര്യമാണ് ഈ പ്രവൃത്തി നിങ്ങൾ ചെയ്യുന്നത് . ഈ പാവം പിടിച്ച മനുഷ്യൻ്റെ ജിവിതം മുട്ടിയാൽ ആര് സഹായിക്കും, കറൻ്റ് ചാർജ് അടച്ചില്ലെങ്കിൽ, അയാളുടെ കറൻ്റ് കളയില്ലെ, ലോൺ അയാൾ അടച്ചില്ലെങ്കിൽ ബാങ്കും നിങ്ങളുടെ പോലിസും വന്ന് അയാളെ വീട്ടിൽ നിന്നറിക്കിവിടില്ലെ. അയാൾ എങ്ങനെ ജിവിക്കും എന്ന് കൊടികുത്തിയവർ മനസിലാക്കുന്നുണ്ടോ? ദയവു ചെയ്ത് ഇത് അവസാനിപ്പിക്കാൻ, ബഹുമാനപെട്ട ഹൈക്കോടതിടയാ സുപ്രീം കോടതിയോ ഇടപെടണം. ഓരാൾ അയാളുടെ ജിവിതകാലം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയത് ഒരു പോസ്റ്റാറ റോ കൊടിയോ കൊണ്ടു തകർക്കുന്ന ഈ പണി.