14/03/2024
പെരുന്നാൾ വിഷു ആഘോഷങ്ങൾ ഇനി അൽ റാസ് ട്രാവെൽസ് നോടൊപ്പം
*ഏപ്രിൽ 12,15 നു പോകുന്ന മൂന്നാർ ട്രിപ്പിൽ നിങ്ങൾ ഇത് വരെ ജോയിന് ചെയ്തില്ലേ?*
*മൂന്നാർ- ഏപ്രിൽ 12*
-------------//------
ഏപ്രിൽ 12 ന് രാത്രി 9 മണിക്ക് എടക്കര നിന്നും ബസ് പുറപ്പെട്ട് ഏപ്രിൽ 14 ന് തിരിച്ചെത്തുന്നു
മൂന്നു നേരത്തെ ഭക്ഷണവും ട്രാൻസ്പോർട്ടഷനും SIGHT SEEING ഉം എൻട്രി ടിക്കറ്റും അടങ്ങുന്ന പാക്കേജ് ന് ഒരാൾക്ക് വെറും 1850 /- രൂപ മാത്രം
കുട്ടികൾക്ക് 0-4 വയസ്സ് വരെ തികച്ചും സൗജന്യം
04 - 12 വയസ്സ് വരെ 1500/- രുബാ മാത്രം
മൂന്നാർ ബസ് റൂട്ട് :-
എടക്കര , നിലംബൂർ , വണ്ടൂർ , പാണ്ടിക്കാട് , പെരിന്തൽമണ്ണ ,പട്ടാമ്പി , ഷൊർണുർ ,തൃശൂർ , അങ്കമാലി , പെരുമ്പാവൂർ ,അടിമാലി ,മൂന്നാർ
SIGHT SEEING :-
1 .ഫോട്ടോ പോയിന്റ്
2 . മാട്ടുപ്പെട്ടി ഡാം
3 . ഇക്കോ പോയിന്റ്
4 . കുണ്ടറ ഡാം
5 . ടോപ് സ്റ്റേഷൻ
6 . ടി ഫാക്ടറി
7 . ബൊട്ടാണിക്കൽ ഗാർഡൻ
8 . വാട്ടർ ഡാൻസ്
BREAKFAST :- (അടിമാലി)
പൂരി, പുട്ട് , വെള്ളപ്പം , ഇടിയപ്പം , വെജ് കുറുമാ , മുട്ടക്കറി
,ചായ , കോഫി
LUNCH :-
ചിക്കൻ ബിരിയാണി , നോർമൽ മീൽസ് (UNLIMITED )
DINNER :- (അടിമാലി )
അൽ ഫം മന്തി, ചപ്പാത്തി , പൊറോട്ട , ഗീ റൈസ് ,ചിക്കൻ കറി ,
7 UP OR PEPSI
49 സീറ്റ് എയർ ബസ്
0 - 3 വയസ്സ് - ഫ്രീ
3 - 12 വയസ്സ് - 1500 /-
12 AND ABOVE -1850 /-
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ......................
ANJU - 9061315000
AL RAAZ TRAVELS EDAKKARA
DUBAI PLAZZA BUILDING ,DUBAI MALL