BABLI Fin Tech

BABLI Fin Tech Brilliant And Best Legal Investments Fin Tech (BABLI) is providing solutions for your problems Yes , Our Expert Financial Planner K.I. Korah CGFP .

Become a King of Ideas with Kind Obedient Right Active and Honest . with his name itself reflect all these. Approach him for a proper solution for your financial problems.Allow him to make dreams come true. Experience the ideas which are implemented properly can change your life completely. You can enjoy the financial freedom with investing in proper plan . Only a little change is required Und

erstand the situation act wisely. We BABLI consultants dedicated to give a proper planing for investment so that you can live happily even if you have no income. Protect your hard earned money . We provide proper solutions which allows you to reach your goals.

22/08/2023
14/07/2023
14/07/2023

*_"പ്രതിഫലവും_*
*_പ്രവൃത്തിയും...!"_

*പ്രതിഫലമല്ല പ്രവൃത്തിയുടെ ഗുണനിലവാരം തീരുമാനിക്കേണ്ടത്. പ്രവൃത്തിയുടെ ഗുണനിലവാരമാണ് പ്രതിഫലം തീരുമാനിക്കേണ്ടത്....*

*പ്രതിഫലം ലക്ഷ്യമാകരുത്; മാർഗം മാത്രമേ ആകാവൂ. പ്രതിഫലങ്ങളില്ലാതെ ഒരു പ്രവൃത്തിയും മുന്നോട്ടുനീങ്ങില്ല. അഭിനന്ദനമായോ ശമ്പളമായോ അംഗീകാരമായോ അതു ലഭിക്കണം. ആ ഊർജത്തിൽ നിന്നാണ് തുടർകർമ്മങ്ങൾക്കുള്ള അഭിനിവേശം ഉടലെടുക്കുന്നത്. വേതനം ആത്യന്തിക ലക്ഷ്യമായാൽ വേതനത്തിനനുസരിച്ചു മാത്രമേ പെരുമാറൂ. മെച്ചപ്പെട്ട കൂലിക്ക് മികച്ച പ്രകടനവും കുറഞ്ഞകൂലിക്ക് മോശം പ്രകടനവും എന്നതായിരിക്കും വേതനം ലക്ഷ്യമാക്കുന്നവരുടെ നയം....*

*കണക്കു പറഞ്ഞ് കാര്യങ്ങൾ ചെയ്യുന്നവരുടെ കർമങ്ങളിൽ പണത്തിന്റെ ഏറ്റക്കുറച്ചിലുകൾ നിഴലിക്കും. കർമങ്ങൾ വിലയിരുത്തിയതിനുശേഷം മാത്രം വില നിശ്ചയിക്കുന്നവർക്ക് അവരർഹിക്കുന്ന വില ലഭിക്കുകയും ചെയ്യും...*✍🏼

14/05/2023

ASSET ALLOCATION STEPS FOE 20 YEAR WEALTH PLAN.

Here are some steps to consider when saving for a 20-year asset allocation plan:

Define your investment goals: Determine what you want to achieve with your investments over the next 20 years. Are you saving for a specific goal, such as a down payment on a house or your child's education? Or are you investing for your retirement?

Determine your risk tolerance: Your risk tolerance will determine how much risk you are willing to take on with your investments. A general rule of thumb is that the longer your investment horizon, the more risk you can afford to take.

Determine your asset allocation: Based on your investment goals and risk tolerance, determine how you want to allocate your investments across different asset classes such as stocks, bonds, and real estate. A balanced asset allocation plan may involve investing in a mix of stocks and bonds to balance risk and return.

Choose your investments: Once you have determined your asset allocation, choose specific investments within each asset class. Consider factors such as historical performance, fees and expenses, and diversification.

Monitor and adjust your portfolio: It's important to regularly monitor your investments and make adjustments as necessary. Rebalance your portfolio periodically to maintain your desired asset allocation.

Consider tax implications: When saving for a 20-year asset allocation plan, it's important to consider the tax implications of your investments. Consider investing in tax-advantaged accounts such as IRAs or 401(k)s to maximize your tax benefits.

Work with a financial advisor: Consider working with a financial advisor to help you create and manage your asset allocation plan. They can help you navigate the complexities of investing and provide guidance on how to best achieve your investment goals.

***സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.ന...
14/10/2022

***സന്ധ്യാ സമയത്ത് ഒരു കടക്കാരൻ കടയടച്ച് പോകാൻ നിൽക്കുമ്പോൾ ഒരു നായ ഒരു സഞ്ചിയും കടിച്ച്പിടിച്ച് കടയിലേക്ക് കയറി വന്നു.
നോക്കിയപ്പോൾ സഞ്ചിയിൽ വാങ്ങേണ്ട സാധനങ്ങളുടെ ലീസ്റ്റും പൈസയും ഉണ്ടായിരുന്നു.
കടക്കാരൻ പൈസയെടുത്ത് സാധനങ്ങൾ സഞ്ചിയിൽ ഇട്ടുകൊടുത്തു.
നായ സഞ്ചി കടിച്ച്പിടിച്ച് നടന്നു പോയി.
കടക്കാരൻ ആശ്ചര്യചകിതനായി...ഇത്രയും ബുദ്ധിമാനായ ഈ നായയുടെ യജമാനൻ ആരാണെന്ന് അറിയാൻ ആഗ്രഹിച്ചു.
അയാൾ കടയടച്ച് അതിൻ്റെ പിന്നാലെ പോയി. നായ അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ് വന്നുനിന്നു നായ അതിൽ കയറി.
കണ്ടക്ടറുടെ അടുത്തെത്തിയപ്പോൾ കഴുത്ത് നീട്ടി കാണിച്ചു, കഴുത്തിലെ ബൽറ്റിൽ അട്രസ്സും പൈസയും ഉണ്ടായിരുന്നു.കണ്ടക്ടർ ബാക്കി പൈസയും ടിക്കറ്റും ബൽറ്റിൽ തന്നെ തിരുകിവച്ചു.
തൻ്റെ സ്റ്റോപ്പ് അടുത്തപ്പോൾ നായ മുന്നിലെ വാതിലിൻ്റെ അടുത്തേക്കു നടന്നു.വാലാട്ടികൊണ്ട് തനിക്കിറങ്ങണമെന്ന് കാണിച്ചു, ബസ് നിൽക്കുന്നതിനോടൊപ്പം തന്നെ നായ ഇറങ്ങി നടന്നു.
കടക്കാരനും പിന്നാലെ.. നടന്നു.
വീട്ടിലെത്തിയ നായ മുൻകാലുകൾ കൊണ്ട് വാതിലിൽ 2..3...പ്രാവശ്യം തട്ടി.
അപ്പോൾ വാതിൽ തുറന്ന് യജമാനൻ വന്നു.കൈയ്യിലെ വടികൊണ്ട് പൊതിരെ തല്ലി.
കടക്കാരൻ അദ്ദേഹത്തോട് എന്തിനാണ് അതിനെ തല്ലിയതെന്ന് ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു....
കഴുത എൻ്റെ ഉറക്കം കെടുത്തി. വാതിലിൻ്റെ താക്കോൽ കൂടെ കൊണ്ടുപോകാമായിരുന്നില്ലെ..?.......................................
*ജീവിത്തിന്റ്റെയും സത്യാവസ്ഥ ഇതു തന്നെയാണ്..*
നമ്മൾ ഓരോരുത്തരിലുമുള്ള ആളുകളുടെ പ്രതീക്ഷ അവസാനമില്ലാത്തതാണ്.
ഒരു ചുവട് പിഴച്ചാൽ നമ്മൾ കുറ്റക്കാരായി
അതുവരെ നമ്മൾ ചെയ്ത നന്മയും, നല്ലകാര്യങ്ങളും സൗകര്യപൂർവ്വം മറന്നുകളയും.
അതുകൊണ്ട്, കർമനിരതരാവുക. *നല്ലകാര്യങ്ങൾ ചെയ്തുകൊണ്ടേയിരിക്കുക*

ആരേയും ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരിക്കുക ആളുകൾ ഒരിക്കലും നമ്മളിൽ സന്തുഷ്ടരാവുകയില്ല.

*ഒരു നന്ദി വാക്കു പോലും ലഭിക്കാത്ത വേളയിൽ ഓർത്തിരിക്കാൻ ഈ കഥ ഉപകരിക്കും..*

K I Korah CFGP®
Family Welfare Architect.
BABLI Fin Tech

16/09/2022

Please listen carefully till the end. This is real speech from heart. Salute to the Officer....

Address

Madukoli
Mallappally
689585

Alerts

Be the first to know and let us send you an email when BABLI Fin Tech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BABLI Fin Tech:

Videos

Share


Other Mallappally travel agencies

Show All