Elankur Road Village Tourism

Elankur Road Village Tourism Let's Present Our Beautiful Villages To the Tourists.

21/02/2024

കൂട്ടത്തല്ല്

11/02/2024

മോഷണം നമ്മുടെ നാട്ടിൽ ഇത്ര എളുപ്പമോ ?

11/02/2024

ആനന്ദ നൃത്തം | viral dance

26/01/2024

പൊളിച്ചു👌. അവസാനം വരെ കാണണേ ..😍🙂

26/01/2024

നാട്ടിലിറങ്ങിയ കാട്ടാന

23/01/2024

ഈ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? what is the current situation of the thevalakkara old woman #

24/12/2023

അറിയാതിരിക്കരുതേ ...

13/12/2023

നാട്ടിലെ സൂര്യകാന്തി | sunflower garden | Peleppuram

12/12/2023
10/12/2023

ഓരോരോ സമരങ്ങൾ |

09/12/2023

ഈ പറഞ്ഞത് കാര്യം.. education in Kerala

03/12/2023

കണക്കും കാര്യവും | general body decision

നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു 🙏
30/11/2023

നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു 🙏

30/11/2023

Abhigel Sara | kidnappe in Kerala| kidnapped child

22/11/2023

CCTV Installation & Servicing

15/11/2023

തൊഴിലവസരം | job vacancy

13/11/2023

PalastineSupportRally

10/11/2023

തെറ്റ് തിരുത്തുന്നു , ഖേദം അറിയിക്കുന്നു🙏

09/11/2023

ബിരിയാണി ചലഞ്ച് | Biriyani challenge

നമസ്കാരം,മലകളും പാടങ്ങളും തോടുകളും കുളങ്ങളും വയലുകളും തോട്ടങ്ങളും ഒക്കെയായി വിവിധ ജനവിഭാഗങ്ങൾ സന്തോഷമായി ജീവിക്കുന്ന നമ്...
10/12/2022

നമസ്കാരം,
മലകളും പാടങ്ങളും തോടുകളും കുളങ്ങളും വയലുകളും തോട്ടങ്ങളും ഒക്കെയായി വിവിധ ജനവിഭാഗങ്ങൾ സന്തോഷമായി ജീവിക്കുന്ന നമ്മുടെ നാട്ടിൽ മതാഘോഷങ്ങളും സാംസ്കാരിക പരിപാടികളും കുലത്തൊഴിലുകളും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഗ്രാമീണ വിനോദസഞ്ചാര സാധ്യത വളരെ വലുതാണ്. ഓരോ കുടുംബത്തിലേക്ക് അധിക വരുമാനം എത്തുന്നതിന് ഗ്രാമീണ വിനോദസഞ്ചാരം പ്രയോജനപ്പെടും. ഇതിനായി നമുക്കുള്ളതെല്ലാം സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിവെക്കുക എന്ന് മാത്രമാണ് നമ്മൾ ചെയ്യേണ്ടത്. പ്രത്യേകിച്ച് മുതൽമുടക്ക് ഒന്നുമില്ലാതെ എല്ലാവരുടെയും ഒരുമയും സഞ്ചാരി സൗഹൃദ മനോഭാവവും മാത്രമാണ് ഇതിന് ആവശ്യം. ക്ലബ്ബുകളും സംഘടനകളും എല്ലാം അടങ്ങിയ ഒരു കൂട്ടായ്മ രൂപീകരിക്കുക എന്നതാണ് ഇതിൻറെ പ്രാഥമിക ആവശ്യം. ഇതിനായി ഈ പേജ് ഫോളോ ചെയ്ത് തുടർന്നുള്ള ചർച്ചകളിൽ പങ്കാളിയാകാൻ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

Address

Manjeri
676122

Telephone

+919074461044

Website

Alerts

Be the first to know and let us send you an email when Elankur Road Village Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Travel Companies in Manjeri

Show All