മലപ്പുറത്തെ ബസ്സുകൾ

മലപ്പുറത്തെ ബസ്സുകൾ �മലപ്പുറത്തെയും പരിസരപ്രദേശങ്ങളിലെ
(2)

13/03/2024
12/12/2023
12/12/2023

KOLAKKANNI - LS
പാലക്കാട്‌ -മണ്ണാർക്കാട് -പെരിന്തൽമണ്ണ -കോഴിക്കോട്
4 CHAL പെർമിറ്റ്

12/12/2023
11/12/2023
07/12/2023

പഴയ പുലികൾ
KTC
കോഴിക്കോട് -മലപ്പുറം -മണ്ണാർക്കാട് -പാലക്കാട്

07/12/2023

കൃഷ്ണ
കോഴിക്കോട് -പാലക്കാട്‌ LS (MAYIL VAHANAM )
ഈ റൂട്ടിൽ അവസാനമായി TATA COWL ഓടിയ ബസ്.

07/12/2023

NISMA LS
മഞ്ചേരി -മങ്കട -പെരിന്തൽമണ്ണ -പട്ടാമ്പി -ത്രിശൂർ-
മഞ്ചേരി -പെരിന്തൽമണ്ണ -മഞ്ചേരി.

07/12/2023

മയിൽവാഹനം
കോഴിക്കോട് -പെരിന്തൽമണ്ണ-മംഗലംഡാം FP
കോഴിക്കോട് -പെരിന്തൽമണ്ണ -കൊല്ലങ്കോട് FP
കോഴിക്കോട് -പെരിന്തൽമണ്ണ -വടക്കഞ്ചേരി FP

07/12/2023

CHALLENGER -LS
മഞ്ചേരി -കോഴിക്കോട് -മലപ്പുറം -പെരിന്തൽമണ്ണ - മണ്ണാർക്കാട് - പാലക്കാട്

01/12/2023
30/11/2023

നമ്മൾ കരുതിയ പോല അല്ല കാര്യങ്ങൾ.

സ്വകാര്യ മേഖലയെ പൊതുഗതാഗതരംഗത്ത് നിലനിർത്തിയാൽ കൂടുതൽ പുതിയ , സൗകര്യമുള്ള ബസുകൾ ഇറക്കി പൊതുഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കും.

ആരാണ് ഇത് ഭയക്കുന്നത്....?

കേരളത്തിൽ ഒന്നേമുക്കാൽ കോടി സ്വകാര്യ വാഹനങ്ങൾ , പബ്ലിക് ട്രാൻസ്‌പോർട്ട് സർക്കാർ തന്നെ തകർക്കുന്നു . സ്വകാര്യ വാഹനവിപണിയെ വളർത്തുക എന്നത് തന്നെ ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അത് വഴിയുള്ള സ്വകാര്യ സാമ്പത്തിക താത്പര്യങ്ങൾ ഉണ്ടാക്കാം.

KSRTC യുടെ സൂപ്പർ ക്ലാസ് ബസുകളുടെ പ്രായം കൂട്ടി കൂട്ടി 12 വർഷം ആക്കി.

BS4 ,BS6 നിലവാരത്തിലുള്ള പുതിയ സ്വകാര്യ ബസുകളെ 140 കിലോമീറ്റർപരിധിയുടെ പേര് പറഞ്ഞ് പെർമിറ്റ് റദ്ദാക്കി പൊതുഗതാഗതത്തിൽ നിന്നും പുറത്താക്കുന്നു.

അതായത് പഴഞ്ചൻ KSRTC ബസുകളെ കണ്ണിൽ പൊടിയിടാൻ നിലനിർത്തി ,
പബ്ലിക് ട്രാൻസ്‌പോർട്ട് ന് മുൻപോട്ടു ഭാവിയില്ല എന്ന് വരുത്തി തീർക്കുകയാണോ ഉദ്ദേശിക്കുന്നത്....?

ഒടുവിൽ ബസുകൾ ഒന്നും ഉണ്ടാവില്ല

കുരുതി കൊടുക്കുന്ന പൊതുഗതാഗതം - തുടരും.

27/11/2023

Address

Malappuram, Malappuram
Manjeri
POSTCODE

Alerts

Be the first to know and let us send you an email when മലപ്പുറത്തെ ബസ്സുകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Travel Agencies in Manjeri

Show All