Sahib Tours and Travels

Sahib Tours and Travels AIR TICKETS,TRAIN TICKETS,TOUR PACKAGES,VISIT VISA,HAJJ UMRAH PACKAGES,INSURANCE..

31/12/2023

Happy Easter
08/04/2023

Happy Easter

Happy New Year 2023
31/12/2022

Happy New Year 2023

*മണാലിയിൽ പോയി മഞ്ഞുപെയ്യുന്നത് കണ്ടാലൊ??**✨✨✨ഇതിലും വലിയ ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം✨✨✨**ഈ ക്രിസ്തുമസ് അവധിയും ന്യൂയറും...
23/12/2022

*മണാലിയിൽ പോയി മഞ്ഞുപെയ്യുന്നത് കണ്ടാലൊ??*

*✨✨✨ഇതിലും വലിയ ഓഫർ ഇനി സ്വപ്നങ്ങളിൽ മാത്രം✨✨✨*

*ഈ ക്രിസ്തുമസ് അവധിയും ന്യൂയറും അൽഹിന്ദിന്റെ ഡൽഹി മണാലി ടൂറിൽ അടിച്ചുപൊളിക്കാം ...❄️❄️❄️❄️☃️☃️☃️🏂🏂*

മണാലിയും കുളുവും കണ്ട് മഞ്ഞിൽ ആറാടി ന്യൂയർ ഡൽഹിയിൽ അങ്ങ് അടിച്ചുപൊളിച്ചുവരാം....🍾🍾🍾🎊

Dec 28 നു കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 06 ദിവസത്തെ പാക്കേജിൽ ഏതാനും സീറ്റുകൾ കൂടെ ബാക്കിയുണ്ട് ....

*റിട്ടേൺ വിമാന ടിക്കറ്റും 3സ്റ്റാർ ഹോട്ടലിലെ താമസവും 03 നേരത്തെ ഭക്ഷണവും യാത്രകളും എൻട്രി ടിക്കറ്റും അടക്കം 29800 രൂപ മാത്രം....*🤩🤩🤩

ഉടനെ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കുക....

ബുക്കിങിന് വിളിക്കുക
00919961241331
00971563316764

SAHIB TOURS TRAVELS

*മഞ്ഞു പുതച്ച ഹിമാചലിലെ കുളു , മണാലിയും ഡൽഹി കാഴ്ചകളും.**ഡിസംബർ 27ന് പുറപ്പെട്ട് ജനുവരി 01ന് തിരിച്ചെത്തുന്നു**ഡിസംബർ 28...
08/12/2022

*മഞ്ഞു പുതച്ച ഹിമാചലിലെ കുളു , മണാലിയും ഡൽഹി കാഴ്ചകളും.*
*ഡിസംബർ 27ന് പുറപ്പെട്ട് ജനുവരി 01ന് തിരിച്ചെത്തുന്നു*
*ഡിസംബർ 28ന് പുറപ്പെട്ട് ജനുവരി 02ന് തിരിച്ചെത്തുന്നു*
*ഡൽഹിയിലെ ഇന്ത്യ ഗേറ്റ് , കുത്തബ്മിനാർ , ലോട്ടസ് ടെംപിൾ , പാർലമെന്റ് മന്ദിരം,* *ഇന്ദിരാഗാന്ധി മ്യൂസിയം , യമുനാ ഘട്ട്, കുളുവിലെ റിവർ റാഫ്റ്റിങ് , പാരാ ഗ്ലൈഡിങ്, മണാലിയിലെ സോളാങ് വാലി , ഹഡിമ്പ ടെംപിൾ , ബുദ്ധിസ്റ്റ് മാനസ്ട്രി , മാൾ റോഡ് , സ്‌നോപോയിന്റ് Etc…)*
*കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഡൽഹിയിലേക്കും അവിടെ നിന്നും വോൾവോ ബസ്സിൽ മഞ്ഞു പെയ്യുന്ന താഴ്‌വരകളിലൂടെ കുളു മണാലിയിലേക്കും.*
*6 ദിവസത്തെ ഈ പാക്കേജിന് എല്ലാ ചിലവുകളും ഉൾപ്പടെ 38,800/-*

*ഡിസംബർ 15ന് മുമ്പായി ബുക്കിംഗ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ.*

*ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും*

0091 99612 41331
00971 56331 6764

നബി ദിനാശംസകൾ
09/10/2022

നബി ദിനാശംസകൾ

തിരുവോണാശംസകൾ
07/09/2022

തിരുവോണാശംസകൾ

Eid Mubarak
09/07/2022

Eid Mubarak

     #ഈദ്മുബാറക്
02/05/2022

#ഈദ്മുബാറക്

ഈസ്റ്റർ ആശംസകൾ
16/04/2022

ഈസ്റ്റർ ആശംസകൾ

16/04/2022
വിഷു ആശംസകൾ
14/04/2022

വിഷു ആശംസകൾ

വിസിറ്റ് വിസക്ക് പ്രത്യേക പാക്കേജുകൾകുട്ടികൾക്കായി സൗജന്യ നിരക്കുകൾസ്‌പെഷ്യൽ ടിക്കറ്റ് നിരക്ക്കൊചിയിൽ നിന്നും ദുബായ് , ഷ...
06/03/2022

വിസിറ്റ് വിസക്ക് പ്രത്യേക പാക്കേജുകൾ
കുട്ടികൾക്കായി സൗജന്യ നിരക്കുകൾ

സ്‌പെഷ്യൽ ടിക്കറ്റ് നിരക്ക്
കൊചിയിൽ നിന്നും ദുബായ് , ഷാർജ,സൗദി,.. കൂടതെ എല്ലാ സെക്ടറുകളിലേക്കും മിതമായ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്


കോവിഡ് നിയന്ത്രണങ്ങൾ സൗദി അറേബ്യാ ഒഴിവാക്കി

SAHIB TOURS TRAVELS
MANNAR ALAPPUZHA KERALA
DUBAI - UAE
0091 99612 41331, 00971 56331 6764

 ദുബായിലേക്ക് യാത്ര ചെയ്യാൻ വാക്‌സിനേഷൻ എടുത്തവരാണെങ്കിൽ ഇനി PCR നെഗറ്റീവ് ഫലം വേണ്ട. തുറസായ സ്ഥലങ്ങളിൽ മാസ്‌ക്കും നിർബന...
26/02/2022


ദുബായിലേക്ക് യാത്ര ചെയ്യാൻ വാക്‌സിനേഷൻ എടുത്തവരാണെങ്കിൽ ഇനി PCR നെഗറ്റീവ് ഫലം വേണ്ട.
തുറസായ സ്ഥലങ്ങളിൽ മാസ്‌ക്കും നിർബന്ധമില്ല
മാർച്ച് 1 മുതൽ നിയമം പ്രാബല്യത്തിൽ

വിസിറ്റ് വിസക്ക് പ്രത്യേക പാക്കേജുകൾ
കുട്ടികൾക്കായി സൗജന്യ നിരക്കുകൾ
മറ്റു യാത്ര രേഖകൾ
കൃത്യതയോടെ

സ്‌പെഷ്യൽ ടിക്കറ്റ് നിരക്ക്
കൊചിയിൽ നിന്നും ദുബായ് , ഷാർജ,സൗദി,.. കൂടതെ എല്ലാ സെക്ടറുകളിലേക്കും മിതമായ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്

SAHIB TOURS TRAVELS
MANNAR ALAPPUZHA KERALA
DUBAI - UAE
0091 99612 41331, 00971 56331 6764

  #റാപ്പിഡ് പി.സി.ആർ.  #ഒഴിവാക്കിഇന്ത്യ യിൽ നിന്നും UAE യിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വച്ചുള്ള റാപ...
23/02/2022


#റാപ്പിഡ് പി.സി.ആർ. #ഒഴിവാക്കി
ഇന്ത്യ യിൽ നിന്നും UAE യിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വച്ചുള്ള റാപ്പിഡ് പി.സി. ആർ ടെസ്റ്റ് ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ

UAE യിലെ എമിറേറ്റുകളായ ദുബായ് , ഷാർജ , അബുദാബി , റാസൽഖൈമ ഉൾപ്പെടെ യുള്ള എല്ലാ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും റാപ്പിഡ് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല

48 മണിക്കൂറിനുള്ളിൽ ഉള്ള പി.സി. ആർ റിസൾട്ട് ആവശ്യമാണ്

വിസിറ്റ് വിസ , എയർ ടിക്കറ്റ് , ടൂർ പാക്കേജുകൾ
കൊച്ചിയിൽ നിന്നും ദുബായ് സൗദി അറേബ്യാ എന്നിവിടങ്ങളിലേക്ക് സ്‌പെഷ്യൽ നിരക്കുകൾ

●GDRFA, ICA APPROVAL

Call or Whatsapp.
0091 99612 41331
00971 563316764
*SAHIB TOURS TRAVELS*

  #റാപ്പിഡ് പി.സി.ആർ.  #ഒഴിവാക്കിഇന്ത്യ യിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വച്ചുള്ള റാപ...
22/02/2022


#റാപ്പിഡ് പി.സി.ആർ. #ഒഴിവാക്കി
ഇന്ത്യ യിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ വച്ചുള്ള റാപ്പിഡ് പി.സി. ആർ ടെസ്റ്റ് ഒഴിവാക്കിയതായി ദുബായ് സിവിൽ ഏവിയേഷൻ

എന്നാൽ മറ്റു എമിറേറ്റ്കളായ ഷാർജ , അബുദാബി , റാസൽഖൈമ എന്നീ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് റാപ്പിഡ് പി.സി.ആർ ആവശ്യമാണ്

വിസിറ്റ് വിസ , എയർ ടിക്കറ്റ് , ടൂർ പാക്കേജുകൾ
കൊച്ചിയിൽ നിന്നും ദുബായ് സൗദി അറേബ്യാ എന്നിവിടങ്ങളിലേക്ക് സ്‌പെഷ്യൽ നിരക്കുകൾ

●GDRFA, ICA APPROVAL

Call or Whatsapp.
0091 99612 41331
00971 563316764
*SAHIB TOURS TRAVELS*

വിസിറ്റ് വിസക്ക് പ്രത്യേക പാക്കേജുകൾകുട്ടികൾക്കായി സൗജന്യ നിരക്കുകൾGDRFA ICA , APPROVAL മറ്റു യാത്ര രേഖകൾകൃത്യതയോടെ സ്‌പ...
10/02/2022

വിസിറ്റ് വിസക്ക് പ്രത്യേക പാക്കേജുകൾ
കുട്ടികൾക്കായി സൗജന്യ നിരക്കുകൾ
GDRFA ICA , APPROVAL മറ്റു യാത്ര രേഖകൾ
കൃത്യതയോടെ

സ്‌പെഷ്യൽ ടിക്കറ്റ് നിരക്ക്
കൊചിയിൽ നിന്നും ദുബായ് , ഷാർജ,സൗദി,.. കൂടതെ എല്ലാ സെക്ടറുകളിലേക്കും മിതമായ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്


എയർപോർട്ടിലെ റാപ്പിഡ് പി.സി. ആർ. നിരക്ക് കുറച്ചു. പുതിയ നിരക്ക് 1200 രൂപ

SAHIB TOURS TRAVELS
MANNAR ALAPPUZHA KERALA
DUBAI - UAE
0091 99612 41331, 00971 56331 6764

സ്‌പെഷ്യൽ ടിക്കറ്റ് നിരക്ക്കൊചിയിൽ നിന്നും ദുബായ് , ഷാർജ,സൗദി,.. കൂടതെ എല്ലാ സെക്ടറുകളിലേക്കും മിതമായ നിരക്കിലുള്ള ടിക്ക...
04/02/2022

സ്‌പെഷ്യൽ ടിക്കറ്റ് നിരക്ക്
കൊചിയിൽ നിന്നും ദുബായ് , ഷാർജ,സൗദി,.. കൂടതെ എല്ലാ സെക്ടറുകളിലേക്കും മിതമായ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാണ്

വിസിറ്റ് വിസക്ക് പ്രത്യേക പാക്കേജുകൾ

GDRFA ICA , APPROVAL മറ്റു യാത്ര രേഖകൾ
കൃത്യതയോടെ


ഇന്നുമുതൽ സൗദി അറേബ്യായിലേക്ക് ഉള്ള യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ ഉള്ള PCR TEST RESULT ഹാജരാക്കണം

SAHIB TOURS TRAVELS
MANNAR ALAPPUZHA KERALA
DUBAI - UAE
0091 99612 41331, 00971 56331 6764

📢കൊച്ചിയിൽ നിന്നും ദുബായ്,ഷാർജ,സൗദി അറേബ്യാ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്UAE,OMAN, BAHRAINVISIT...
27/01/2022

📢കൊച്ചിയിൽ നിന്നും ദുബായ്,ഷാർജ,സൗദി അറേബ്യാ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്

UAE,OMAN, BAHRAIN
VISIT VISA മിതമായ നിരക്കിൽ

കുട്ടികൾക്ക് UAE വിസിറ്റ് വിസ സൗജന്യം

GDRFA,ICA APPROVAL
ഞങ്ങൾ എടുത്ത് നൽകുന്നു..

മറ്റെല്ലാ യാത്ര ആവശ്യങ്ങൾക്കും ബന്ധപ്പെടുക

*SAHIB TOURS TRAVELS*
Call or Whatsapp.
0091 99612 41331
00971 56331 6764

UAE വിസിറ്റ് വിസ അത്യാകർഷകമായ നിരക്കിൽകുട്ടികൾക്ക് സൗജന്യംസ്‌പെഷ്യൽ ടിക്കറ്റ് നിരക്കുകൾ(ഓൺലൈനിൽ ലഭ്യമല്ല)മറ്റു യാത്ര രേഖ...
17/01/2022

UAE വിസിറ്റ് വിസ അത്യാകർഷകമായ നിരക്കിൽ
കുട്ടികൾക്ക് സൗജന്യം
സ്‌പെഷ്യൽ ടിക്കറ്റ് നിരക്കുകൾ
(ഓൺലൈനിൽ ലഭ്യമല്ല)
മറ്റു യാത്ര രേഖകൾ എല്ലാം വിശ്വാസ്യതയോടെ..
ടെൻഷൻ ഇല്ലാതെ യാത്ര ചെയ്യാം
Sahib ToursTravels
Mannar, alappuzha,kerala* Dubai UAE
0091 99612 41331
00971 56331 6764

💢Cochin/Trivandrum  To Dubai/Sharjah, Muscat, Doha, Kuwait, Saudi Air Tickets @ Lowest price🛫✈️Saudi Package Via Dubai A...
24/09/2021

💢Cochin/Trivandrum To Dubai/Sharjah, Muscat, Doha, Kuwait, Saudi Air Tickets @ Lowest price🛫

✈️Saudi Package Via Dubai
Attractive Lowest Price ..
Starting fare 59999 Rs

🎊UAE
Visit visa @ Attractive Rates🎊

ടിക്കറ്റ് വിസ എന്നിവ എടുക്കുന്നവർക്ക്
ICA, GDRFA അപ്രൂവലും മറ്റു ട്രാവൽ രേഖകളും സൗജന്യമായി ചെയ്തു കൊടുക്കുന്നു

Our Assistance
*Any time with your finger tips*

🛫ഓൺലൈനിൽ ലഭിക്കാത്ത കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ ലഭ്യമാണ്
*Subject to availability

00971 56331 6764
0091 99612 41331
0091 95397 93239

*SAHIB TOURS TRAVELS*

സൗദി യിലേക്ക് ദുബായി വഴിയുള്ള അകർഷമായ പാക്കേജുകൾപാക്കേജ് 59,999 രൂപ മുതൽ ലഭ്യമാണ്നിങ്ങളുടെ അവശ്യ അനുസരണം കുറഞ്ഞ നിരക്കിൽ...
17/09/2021

സൗദി യിലേക്ക് ദുബായി വഴിയുള്ള അകർഷമായ പാക്കേജുകൾ

പാക്കേജ് 59,999 രൂപ മുതൽ ലഭ്യമാണ്
നിങ്ങളുടെ അവശ്യ അനുസരണം കുറഞ്ഞ നിരക്കിൽ പാക്കേജുകൾ നൽകുന്നതാണ്

കൂടാതെ സ്‌പെഷ്യൽ ടിക്കറ്റ് നിരക്കുകൾ

കൊച്ചി യിൽ നിന്നും ദുബായ് ,ഷാർജ, ദോഹ, ബഹ്‌റൈൻ, റിയാദ്...ലഭ്യമാണ്

വാക്‌സിൻ എടുത്തവർക്കും ഇല്ലാത്തവർക്കും സൗദിയിലേക്ക് ദുബായ് വഴി പോകാൻ സാധിക്കും

വിളിക്കുക /Call
Whatsapp/ മെസ്സേജ്
00971 56331 6764
0091 99612 41331
ദുബായ് നമ്പറിൽ വിളിക്കാൻ സാധിക്കും
രണ്ടു നമ്പറിലും വാട്ട്സ്ആപ്പ് ലഭിക്കുന്നു
#സാഹിബ്ടൂർസ്ട്രാവൽസ്
SAHIB TOURS TRAVELS

സൗദിയില്‍ നിന്ന് 2 ഡോസ് വാക്‌സിനെടുത്ത ഇന്ത്യക്കാർക്ക് സൗദിയിലേക്ക് തിരിച്ചുവരാനനുമതി.റിയാദ് • സൗദി അറേബ്യയിൽ നിന്ന് രണ്...
24/08/2021

സൗദിയില്‍ നിന്ന് 2 ഡോസ് വാക്‌സിനെടുത്ത ഇന്ത്യക്കാർക്ക് സൗദിയിലേക്ക് തിരിച്ചുവരാനനുമതി.

റിയാദ് • സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് രാജ്യത്തിന് പുറത്ത് കടന്ന ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റീൻ വാസം കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ഇത‌ു പ്രകാരം സൗദി ഇഖാമയുള്ള ഇന്ത്യക്കാർക്ക് ഇവിടെ നിന്ന് പൂർണ വാക്സീൻ സ്വീകരിച്ചവരാണെങ്കിൽ നേരിട്ട് നാട്ടിൽ പോയി വരാനുള്ള വഴി തെളിഞ്ഞു. കൂടാതെ രണ്ട് ഡോസ് സ്വീകരിച്ച് അവധിക്ക് പോയി തിരിച്ചു വരാനാകാതെ കുടുങ്ങിയവർക്കും മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിയാതെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം. ഈ വിഷയത്തിൽ ലെബനനിലെ സൗദി അംബാസഡർ വലീദ് ബുഖാരിയെ ഉദ്ധരിച്ച് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതാണിപ്പോൾ എംബസി സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി വിദേശ കാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.

  ദുബായ് താമസവിസയുള്ളവർക്ക്‌ വാക്സിൻ വിഷയമാക്കാതെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാമെന്ന് എമിറേറ്റ്സും,ഫ്‌ളൈ ദുബായും ,വി...
09/08/2021


ദുബായ് താമസവിസയുള്ളവർക്ക്‌ വാക്സിൻ വിഷയമാക്കാതെ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരാമെന്ന് എമിറേറ്റ്സും,ഫ്‌ളൈ ദുബായും ,വിസ്താര എയർലൈനും , എയർ ഇന്ത്യാ എക്സപ്രസ്സും അറിയിച്ചു..

*UAE TRAVEL UPDATE *04 -08 -21* *SAHIB TOURS TRAVELS*ദുബായ് വിസ  ആണെങ്കിൽ - GDRFA അംഗീകാരത്തിന് അപേക്ഷിക്കുകGDRFA ലിങ്ക്...
04/08/2021

*UAE TRAVEL UPDATE
*04 -08 -21*
*SAHIB TOURS TRAVELS*
ദുബായ് വിസ ആണെങ്കിൽ - GDRFA അംഗീകാരത്തിന് അപേക്ഷിക്കുക
GDRFA ലിങ്ക്:
https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx
ദുബായ് അല്ലാത്ത വിസക്കാർ
https://smartservices.ica.gov.ae/echannels/web/client/guest/index.html #/residents-entry-confirmation
ചെക്ക് ചെയ്തു ഗ്രീൻ സ്റ്റാറ്റസ് ആണോന് ഉറപ്പിക്കുക പ്രത്യേകിച്ചും അബുദാബി വിസക്കാർ
വാക്സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുക.
UAE യിൽ നിന്നും കോവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ച കുറഞ്ഞത് 14 ദിവസങ്ങൾ കഴിയുകയും വാക്സിൻ ഇത് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുകയും ചെയ്തിരിക്കണം.
യുഎഇ അംഗീകൃത വാക്സിനുകൾ ചുവടെ:
SputnikV, Janssen (Johnson and Johnson), Moderna, Novavax, OxfordUni AstraZeneca, PfizerBioNTech, Sinopharm
ഘട്ടം - 3ഫ്ലൈറ്റിന് മുമ്പ് 48 മണിക്കൂറിനുള്ളിൽ ഉള്ള PCR ടെസ്റ്റ് നടത്തണം. ഫലം വന്നുകഴിഞ്ഞാൽ, നിങ്ങൾ പോർട്ടലിൽ UAE എത്തുന്നതിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം . ഏത് എമിറേറ്റ്സ് വിസക്കാർക്കും ഇത് ബാധകമാണ്. ഈ പ്രക്രിയ അടിസ്ഥാനപരമായി ഇമിഗ്രേഷനെ അറിയിക്കുന്നത് നിങ്ങൾ നേരിട്ട് രാജ്യത്തേക്ക് വരുന്നതായും രജിസ്റ്റർ ചെയ്യുമ്പോൾ യുഎഇയിൽ നിങ്ങളുടെ വിലാസം നൽകേണ്ടതുമാണ്.രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ബാർകോഡ് ഇമെയിൽ ആയി വരുന്നതും അത് യാത്രക്കാരന്റെ കൈയിൽ ഉണ്ടായിരിക്കേണ്ടതും ആണ്

ലിങ്ക് രജിസ്റ്റർ :
https://smartservices.ica.gov.ae/echannels/web/client/guest/index.html #/registerArrivals

എയർപോർട്ടിൽ റാപിഡ് RT PCR ടെസ്റ്റ് നു വിധേയമാകണം

*SAHIB TOURS TRAVELS*

 #ഈദ്മുബാറക്
20/07/2021

#ഈദ്മുബാറക്

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യ യിൽ നിന്നും ഉള്ള യാത്ര വിലക്ക് തുടരും എന്ന് UAE സിവിൽ ഏവിയേഷൻ Mannar Live
19/07/2021

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യ യിൽ നിന്നും ഉള്ള യാത്ര വിലക്ക് തുടരും എന്ന് UAE സിവിൽ ഏവിയേഷൻ

Mannar Live

Travel Update : Etihad Airways ന്റെ ഇന്ത്യയിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവീസുകളുടെ യാത്ര വിലക്ക് ജൂലൈ 31 വരെ നീട...
17/07/2021

Travel Update :
Etihad Airways ന്റെ ഇന്ത്യയിൽ നിന്നും അബുദാബിയിലേക്കുള്ള വിമാന സർവീസുകളുടെ യാത്ര വിലക്ക് ജൂലൈ 31 വരെ നീട്ടി
Sahib Tours and Travels

Address

Mannar
689622

Telephone

00971563316764

Website

Alerts

Be the first to know and let us send you an email when Sahib Tours and Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sahib Tours and Travels:

Videos

Share

Category


Other Travel Companies in Mannar

Show All