Siraj shah travelling and exploring

Siraj shah travelling and exploring Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Siraj shah travelling and exploring, Tourist Information Center, Mannarkkad.

LED lamp
01/04/2023

LED lamp

Cable protection
01/04/2023

Cable protection

15/06/2022

A charya joy in the evening

27/10/2021
 the banks of Velliyar river
27/05/2021

the banks of Velliyar river

വെള്ളിയാർ
22/05/2021

വെള്ളിയാർ

Back home after a ten day course
09/04/2021

Back home after a ten day course

31/03/2021
Wib
31/03/2021

Wib

31/03/2021

Malappuram to kasargod

കേരളാ സർക്കാരിൻ്റെ ടൂറിസ്റ്റ് ബോട്ട് ൂപയ്ക്ക്_5_മണിക്കൂർ_ഒരു_കിടിലൻ_ബോട്ട്_യാത്ര_ആലപ്പുഴയിൽ !!!👍❤️അതെ ആലപ്പുഴയിൽ 400 രൂപ...
27/01/2021

കേരളാ സർക്കാരിൻ്റെ ടൂറിസ്റ്റ് ബോട്ട് ൂപയ്ക്ക്_5_മണിക്കൂർ_ഒരു_കിടിലൻ_ബോട്ട്_യാത്ര_ആലപ്പുഴയിൽ !!!👍❤️

അതെ ആലപ്പുഴയിൽ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര കൂടാതെ
ഏസി വേണമെങ്കിൽ അതും 600 രൂപയ്ക്ക് സർക്കാരിന്റെ ബോട്ട്.

ഏസിയിൽ 40 സീറ്റും നോൺ ഏസിയിൽ 80സീറ്റും ഉണ്ട്. വിളിച്ചു ബുക്ക് ചെയ്ത് വന്നാൽ മാത്രമേ സീറ്റ് ലഭിക്കുകയുള്ളൂ. കൂടാതെ ബുക്ക് ചെയ്യുന്ന ഫോൺ നംബർ ഉള്ള വ്യക്തി ബോട്ടിൽ ഉണ്ടായിരിക്കണം.

രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി നേരെ സ്റ്റാർട്ടിംഗ് പോയിന്റിലേക്ക്....

അവിടെ നിന്നും നേരെ വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ ലക്ഷമാക്കി നമ്മൾ യാത്ര തുടരുന്നു.

ആ യാത്രയിൽ സായികേന്ദ്രവും കണ്ട് പാതിരാമണലിൽ ബോട്ട് അടുപ്പിക്കും. അവിടെ കയറുന്നതിന് ഒരാൾക്ക് 10.00 ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്.

1.00 മണിക്ക് അവിടെ എത്തിയ നമുക്ക് നേരത്തെ കുടുംബശ്രീയിലെ ചേച്ചിമാർ ഊണിന് വേണ്ട കൂപ്പൺ തന്നിരിക്കും

100 രൂപയാണ് ഊണിന് ചാർജ് മീൻകറി, സാമ്പാർ, പുളിശ്ശേരി, കക്കായിറച്ചി, അവിയൽ, തോരൻ, അച്ചാർ എന്നിവ ഉണ്ടാകും

1 മണിക്കൂർ സമയം അവിടെ കാണാനും ഫുഡ് കഴിക്കാനുമായി ലഭിക്കും.

കുറച്ച് റെസ്റ്റ് എടുത്ത് 2.00 മണിക്ക് വീണ്ടും ബോട്ട് പുറപ്പെടും നേരെ കുമരകം ലക്ഷൃമാക്കി ഇതിനിടയിൽ നമുക്ക് ഐസ്ക്രീം ചായ സ്നാക്സ് മുതലായവ ബോട്ടിൽ തന്നെ തയ്യാറാക്കിയിട്ടുണ്ട്.

കുമരകം കായലിന്റെ സൈഡിലെ കുരിശടി വഴി ബോട്ട് പിന്നീട് ആർ. ബ്ലോക്ക് ലക്ഷൃമാക്കി പോകും ആ റൂട്ടിൽ അധികം ബോട്ടുകൾ പോകാത്ത റൂട്ടാണ് ആദൃ അനുഭവമായി ആ യാത്ര കൂടാതെ പലതരം പക്ഷികളെ ആ യാത്രയിൽ കാണാൻ സാധിച്ചു.

3.15 നോടുകൂടി ആർ ബ്ലോക്കിൽ നിന്നും സ്ഥിരം കോട്ടയം ആലപ്പുഴ റൂട്ടിലൂടെ ബോട്ട് ആലപ്പുഴയിലേക്ക് യാത്രയായി. ഈ യാത്രയിൽ ബോട്ടിന്റെ മുൻപിലും പുറകിലും നിൽക്കാനും ഇരുന്ന് യാത്ര ആസ്വദിക്കാനും സാധിക്കും...

4.00 മണിയോടെ ബോട്ട് ആലപ്പുഴ ബോട്ട് ജെട്ടിയിൽ ബോട്ട് അടുപ്പിച്ചു. 11 മണിക്ക് ആരംഭിച്ച യാത്ര 4 മണിക്ക് തിരികെ എത്തി കൂടാതെ
ഇവിടെ നിന്നും ബീച്ചിൽ പോയി ലൈറ്റ് ഹൗസും, ബീച്ചും കണ്ട് സൂര്യാസ്തമയത്തോടൂകൂടി വീട്ടിലേക്ക് മടങ്ങാം...

ഒരു ദിവസം ആലപ്പുഴ കുറഞ്ഞ ചിലവിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശരിക്കും പ്രയോജനം ചെയ്യും തീർച്ച...

ബുക്കിംഗിന് വിളിക്കേംണ്ട നംബരുകൾ :_

9400050322
9400050325
9400050327

#സഞ്ചാരി

23/01/2021

അട്ടപ്പാിയിലെ ആനക്കല്ല് എന്ന ഗ്രാമത്തിൽ നിന്ന്

20/01/2021

Dreem

31/12/2020

കൊടേക്കനാൽ എത്തുന്നതിനുമുമ്പ് ഏഴുകിലോമീറ്റർ മുമ്പ് ഉള്ള ലോകപ്രശസ്ത വാട്ടർഫാൾസ് എസ്

ഇരവികുളം. മുന്നാറിൽ നിന്നും13km രാജ്മല അടുത്ത് ഇവിടെ ധാരാളം സഞ്ചാരികൾ ഫോറിൻ അടകം വരാറുണ്ട് അധികവും എത്തുന്നത് വരയൻ ആടുകൾ...
28/12/2020

ഇരവികുളം. മുന്നാറിൽ നിന്നും13km രാജ്മല അടുത്ത് ഇവിടെ ധാരാളം സഞ്ചാരികൾ ഫോറിൻ അടകം വരാറുണ്ട് അധികവും എത്തുന്നത് വരയൻ ആടുകൾ കാണാൻ എൻട്രി 8:00pm to5:00pm fee 200. Forest department. കിഴിൽ അവരുട ബസിൽ മുകളിൽ സഞ്ചാരികളെ ഹൈറേഞ്ചിൽ വിടുംkndmPv C{_mlnwവളരെ പ്രകൃതിരമണീയവും ആസ്വദിക്കാൻ കഴിയും. ; Siraj shah travelling and exploring

ഇരവികുളം
27/12/2020

ഇരവികുളം

25/12/2020

Munnar tripp

24/12/2020
23/12/2020

നേരുന്നു ഒരായിരം നൻമകൾ ..... ❤ ❤
സങ്കടങ്ങൾ മനസിൽ നിറയും ബോഴും കണ്ണുകൾ തുളുമ്പാതെ പുഞ്ചിരിച്ചു നിൽക്കുന്ന മനസിനെ ആർക്കും ഒരിക്കലും തോൽപിക്കാനാവില്ല.... 🌹🌹

Kozhikode Beach
12/12/2020

Kozhikode Beach

കോവിഡ് മൂലം അടച്ചിട്ട അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് Dec 11 മുതൽ സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കും. www.athirappil...
09/12/2020

കോവിഡ് മൂലം അടച്ചിട്ട അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് Dec 11 മുതൽ സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കും.

www.athirappillyvazhachal.com വെബ്സൈറ്റ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.

രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണിവരെ 5 ഷിഫ്റ്റുകളായാണ് പ്രവേശനം അനുവദിക്കുക.1.30 മണിക്കൂർ ആണ് കണ്ടു വരുവാനുള്ള സമയം. ഒരേ സമയം 200 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.

NB - സന്ദര്‍ശകരെ വാഴച്ചാലിലേക്ക് പ്രവേശിപ്പിക്കുന്നത് തീരുമാനമായിട്ടില്ല.

09/12/2020

Coming soon

Address

Mannarkkad

Telephone

+919946695527

Website

Alerts

Be the first to know and let us send you an email when Siraj shah travelling and exploring posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Siraj shah travelling and exploring:

Videos

Share


Other Tourist Information Centers in Mannarkkad

Show All