26/10/2024
-അൽ അമൽ ഹജ്ജ് ഉംറ സർവീസ്-
🕋ഉംറ ബുക്കിങ് തുടങ്ങിയിരിക്കുന്നു🕋
കൊച്ചി എയർപോട്ടിൽ നിന്നും നേരിട്ടുള്ള വിമാനത്തിൽ✈️
🗓️
നവംബർ 4ന് പുറപ്പെടുന്നു
👉അമീർ:-അബ്ദുൽറഹ്മാൻ മൗലവി പാലക്കാട്
15 ദിവസത്തെ പാക്കേജ്
9 രാത്രി മക്ക, 4 രാത്രി മദീന
🏢ഇരു ഹറമുകൾക്കടുത്തായി താമസ സൗകര്യം
📍 ഹറമിനടുത്ത് അജിയാദിൽ (മക്ക)
📍മർക്കസിയ്യക്ക് അകത്ത് (മദീന)
🥗 കേരളീയ ഭക്ഷണം.
🕋മൂന്നു ഉംറകൾ
1. കൊച്ചി എയർപോർട്ടിൽ നിന്ന് ഇഹ്റാം ചെയ്തു പോയുള്ളത്
2. തൻഈം, (ആയിഷ പള്ളിയിൽ നിന്ന് ഇഹ്റാം ചെയ്ത്)
3. ജീറാനിൽ നിന്ന് ഇഹ്റാം ചെയ്തുള്ള ഉംറയും മക്ക സിയാറത്തും
ഹാജിമാരുടെ സൗകര്യാർത്ഥം അമീറിന്റെ നേതൃത്വത്തിൽ കൂടുതൽ ഉംറ ചെയ്യാൻ അവസരം ഉണ്ടാക്കും.
അറഫ
സൗർ ഗുഹ താഴ്വാരം
ജബലു റഹ്മ താഴ്വാരം
ഹിറാ ഗുഹ താഴ്വാരം
ജന്നത്തുൽ മുഅല്ല
ബദർ സിയാറത്ത്
മസ്ജിദ് അരീശ്
🕋 എന്നീ സ്ഥലങ്ങൾ പാക്കേജിൽ ഉൾപ്പെട്ട് ഇറങ്ങി കാണും.
മസ്ജിദു നമിറ
മുസ്ദലിഫ
മിന
ഇസ്മാഈൽ നബിയെ അറുക്കാൻ കിടത്തിയ സ്ഥലം
ജംറത്തുൽ അഖബ
ജംറത്തുൽ ഊല
ജംറത്തുൽ വുസ്ത്വാ
ജബലുന്നൂർ
ജബൽ അബൂ ഖുബൈസ്
നബി(സ)യെ പ്രസവിച്ച വീട് (ഇന്നത് മക്തബതു മക്കത്തുൽ മുകർറമ)
മസ്ജിദു ഷജറ
മസ്ജിദു ജിന്ന്
എന്നിവ നിലകൊള്ളുന്ന സ്ഥലത്തൂടെ സഞ്ചരിക്കുന്നതിനിടയിൽ കാണും.
ത്വാഇഫ്, ഹുദൈബിയ,ജബലുന്നൂർ എന്നിവ ചെറിയ തുക മുടക്കി അമീറിന്റെ നേതൃത്വത്തിൽ കാണാൻ അവസരം ഉണ്ടാക്കും.
🕍മദീന പാക്കേജിൽ ഉൾപ്പെട്ടു കാണാവുന്ന ഇടങ്ങൾ:-
റൗള
ഉഹ്ദ്
ഹംസ (റ)വിന്റെ ഖബർ
ജബലുറുമാത്ത്
ഖൻദഖ്
മസ്ജിദുൽ ഫതഹ് ഉൾപ്പെടെ ഏഴു പള്ളികൾ,
മസ്ജിദു ഖുബായിൽ നിസ്ക്കാരം
മസ്ജിദു ഖിബ് ലതൈൻ
ജന്നത്തുൽ ബഖീഅ
മസ്ജിദുൽ ഗമാമ
മസ്ജിദുൽ ബിലാൽ
മസ്ജിദ് അബൂബക്കർ
=================
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക...👇
+91 9847458087
+91 9447404103
അൽ അമൽ ഹജ്ജ് ഉംറ സർവീസ്,
അടിവാട്,പല്ലാരിമംഗലം പി.ഒ, എറണാകുളം