Beautiful village Neriamangalam

Beautiful village Neriamangalam നേര്യമംഗലം മുന്നാറിന്റെ സ്വർഗ്ഗ കവാടം

24/05/2024
04/11/2022

ആര് പറഞ്ഞു ഫുട്ബോൾ ആവേശം കൂടുതൽ മലബാറിലെന്ന്?; അർജൻ്റീന- ബ്രസീൽ വർണങ്ങളിൽ നേര്യമംഗലം

30/08/2022

🟥 അറിയിപ്പ്🟥
കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (31/08/2022) അവധി പ്രഖ്യാപിക്കുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

ഡോ. രേണു രാജ്
ജില്ലാ കളക്ടർ

 #അഭിനന്ദനങ്ങൾ 🌹87 വയസുള്ള നേര്യമംഗലം പാലം ഓർമ്മയാകുന്നു...കൊച്ചി -  മൂന്നാർ ദേശിയപാത (എൻ.എച്ച്- 85)  വികസനം..889.77 കോട...
07/08/2022

#അഭിനന്ദനങ്ങൾ 🌹
87 വയസുള്ള നേര്യമംഗലം പാലം ഓർമ്മയാകുന്നു...

കൊച്ചി - മൂന്നാർ ദേശിയപാത (എൻ.എച്ച്- 85) വികസനം..
889.77 കോടിയുടെ ടെൻഡർ നടപടികൾ ആരംഭിച്ചു.

ഡീൻ കുര്യാക്കോസ് എം.പി 💪💪

കൊച്ചി മൂന്നാർ എൻ. എച്ച് 85 നവീകരണത്തിനായി 889.77 കോടി രൂപയുടെ പദ്ധതികൾക്ക് ടെൻഡർ നടപടികൾ ആരംഭിച്ചു.കുണ്ടന്നുർ മുതൽ മൂന്നാർ വരെ 124.636 കി.മീ റോഡ് ആണ് നവീകരിക്കുന്നത്. 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ സ്പെസിഫിക്കേഷനിലാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റുന്നത്. 889.77 കോടി രൂപയാണ് ഇതിൻറെ എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. നേര്യമംഗലത്ത് പുതിയ ഒരു പാലം ഉൾപ്പടെയാണ് ടെണ്ടർ ചെയ്യപ്പെടുന്നത്..

ഇടുക്കിയുടെ ജനനായകന് അഭിനന്ദനങ്ങൾ 🌹🌹

അഭിനന്ദനങ്ങൾ
07/08/2022

അഭിനന്ദനങ്ങൾ

ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.52 അടിയിൽ എത്തിയതിനാൽ ഇന്ന് രാവിലെ 7.30 എ. എം മുതൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.  ...
06/08/2022

ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.52 അടിയിൽ എത്തിയതിനാൽ ഇന്ന് രാവിലെ 7.30 എ. എം മുതൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി ഡാമിന്റെ ആകെ സംഭരണ ശേഷിയുടെ 82.89% ആണ് ഇപ്പോൾ ജലനിരപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല എല്ലാവിധ മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാമിലെ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യതമുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-...
04/08/2022

മുല്ലപ്പെരിയാർ ഡാമിലെ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യത

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-22 തീയതി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുളളതാണ്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-22 തീയതി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം..

 #ഗതാഗതം_നിരോധിച്ചിരിക്കുന്നു.. #ഇടുക്കി അടിമാലി- കുമളി ദേശിയപാതയിൽ  കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളകുത്തിന...
04/08/2022

#ഗതാഗതം_നിരോധിച്ചിരിക്കുന്നു..

#ഇടുക്കി അടിമാലി- കുമളി ദേശിയപാതയിൽ കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു..

 #മുല്ലപെരിയാർ_ഡാമിൽ_ആദ്യ_മുന്നറിയിപ്പ്_നൽകിമുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് 7 മണിക്ക് 136 അടിയിലെത്തിയതിനാൽ ആദ്യ മുന...
04/08/2022

#മുല്ലപെരിയാർ_ഡാമിൽ_ആദ്യ_മുന്നറിയിപ്പ്_നൽകി

മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് 7 മണിക്ക് 136 അടിയിലെത്തിയതിനാൽ ആദ്യ മുന്നറിയിപ്പ് നൽകി.

Level =136.00 ft

Discharge
Average = 1912 cusecs

Inflow = 6592 cusecs

Storage = 6118 Mcft

2022-ആഗസ്റ്റ്-04-വ്യാഴം

4/8/2022.വേഗം ഷെയർ ചെയ്യൂ: റോഡ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നു നേര്യമംഗലം അടിമാലി റൂട്ടിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്...
04/08/2022

4/8/2022.വേഗം ഷെയർ ചെയ്യൂ: റോഡ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നു നേര്യമംഗലം അടിമാലി റൂട്ടിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കുക: കനത്ത മഴ പ്രദേശത്ത് തുടരുകയാണ്. ഇന്ന് രാവിലെ ഏഴരയോടെ അൽപം മുൻപ് ദേശീയ പാതയിൽ നേര്യമംഗലം റാണിക്കല്ലിന് സമീപം മൂന്നാം മൈലിൽ ചാക്കോച്ചി വളവിനു സമീപമാണ് ടാറിങ്ങിൻ്റെ അടിഭാഗത്ത് നിന്ന് ഉൾപ്പെടെ മണ്ണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നത്. ചീയപ്പാറക്ക് സമീപം 50 മീറ്ററോളം മണ്ണിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായിട്ട് രണ്ട് മാസമായി. ഇവിടെ വാഹന ഗതാഗതം ഒരു വാഹന വീതിയിൽ മാത്രമാണ്. നേര്യമംഗലം മുതൽ വാളറ വരെ പലയിടത്തും അപകട ഭീതിയുണ്ട്.

17/07/2022

മുന്നാറിന്റെ സ്വാർഗ്ഗ കവാടം നേര്യമംഗലം റാണി കല്ല്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പർ റൂൾ കർവ് പരിധി 13...
17/07/2022

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്. ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്നാട് കേരളത്തിന് ആദ്യം മുന്നറിയിപ്പ് നൽകി. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.

 #മുന്നറിയിപ്പ്***************നേര്യമംഗലം വനമേഖലയിൽ ഇടുക്കി റോഡിന്‌ മുകളിലായി കാഴ്ചപ്പാറ ഭാഗത്ത്‌ മലമുകളിൽ നിന്നും ഇന്ന് ...
14/07/2022

#മുന്നറിയിപ്പ്
***************
നേര്യമംഗലം വനമേഖലയിൽ ഇടുക്കി റോഡിന്‌ മുകളിലായി കാഴ്ചപ്പാറ ഭാഗത്ത്‌ മലമുകളിൽ നിന്നും ഇന്ന് രാവിലെ 830ന് പാറ അടർന്ന് വീണിട്ടുണ്ട്.പാറ വീണ ഭാഗത്ത്‌ ധാരാളം വൃക്ഷങൾ ഉള്ളതിനാൽ താഴ്ഭാഗം റോഡിന് സമീപത്തേക്ക് പതിച്ചിട്ടില്ല.ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ജനങ്ങൾ ഉടൻ വനത്തിനുള്ളിൽ പോയി നോക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.ആയതിനാൽ വനത്തിനുള്ളിലേക്ക് പ്രവേശിക്കുവാൻ പാടുള്ളതല്ല.വില്ലാഞ്ചിറ തുടങ്ങി പനംകുട്ടി വരെയുള്ള ഭാഗത്ത് രാത്രി യാത്ര ചെയ്യുന്നതും വാഹനങ്ങൾ വനാതിർത്തിയിൽ നിർത്തിയിടുന്നതും ഒഴിവാക്കേണ്ടതാണ്.വന ത്തിനുള്ളിൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ താഴെ പറയുന്ന നമ്പറുകളിൽ വിവരം അറിയിക്കുക.
8547601442
8547601475
8547601450

ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ,

Address

Neriamangalam
686693

Website

Alerts

Be the first to know and let us send you an email when Beautiful village Neriamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Neriamangalam travel agencies

Show All