03/01/2024
Best ever film in 2023
Must watch...
ഒരുപാടു മോട്ടിവേഷൻ സിനിമകൾ പലതും കണ്ടിട്ടുണ്ട്, ആവർത്തന വിരസത ഈ സിനിമയിൽ കണ്ടില്ല. ..!!
ഒരു റിയൽ സ്റ്റോറി വളരെ മനോഹരമായി തന്നെ ചെയ്തു വെച്ചിട്ടുണ്ട്. .! IPS ഓഫീസർ Manoj sharma.....Salute you Sir ✌️✌️
gauri bhayya. .... ഈ character നമ്മുടെ ഇടയിൽ തന്നെ ഒരുപാട് ഉണ്ട്. . പഠിച്ചിട്ടും പഠിച്ചിട്ടും ഒന്നും ആവാൻ സാധിച്ചില്ലെങ്കിലും മറ്റുള്ളവരെ motivate ചെയ്യുന്ന ഒരു ആൾ
ജീവിതത്തിൽ പലയിടത്തും കണ്ടിട്ടുണ്ട്. ..
Must watchable movie