SkyGo Tours & Travels

SkyGo Tours & Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SkyGo Tours & Travels, Travel Service, P. K Tower , Main Road Othukkungal, Malppuram, Othukkungal.

04/04/2024
BOOKING START
12/01/2024

BOOKING START

05/01/2024

book now..........

25/11/2023

ലഡാക്ക് യാത്ര എന്ന് കേട്ടാല്‍ തന്നെ ഒരു ആവേശമാണ്. ഇത് ഭൂപ്രകൃതിയാണോ, സാഹസികതയാണോ, സംസ്‌കാരമാണോ അതോ എല്ലാം കൂടിച്ചേര്‍ന്നതാണോ? വാക്കുകള്‍ക്ക് അതീതമാണത് (Exploring The Ladakhi Culture). ലഡാക്കില്‍ എല്ലാവരെയും ആവേശഭരിതരാക്കുന്ന എന്തെങ്കിലും ഉണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ദീര്‍ഘവും ആവേശകരവുമായ റോഡ് യാത്രകളും വെല്ലുവിളി നിറഞ്ഞ ട്രെക്കിംഗും, ഹൈക്കിംഗും ക്യാമ്പിംഗുമൊക്കെയുണ്ട്.

ഭൂപ്രകൃതിയും ജന്തുജാലങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് മഞ്ഞ് മരുഭൂമികളും കൊടുമുടി ദൃശ്യങ്ങളും തടാക തീരങ്ങളിലെ നക്ഷത്ര രാവുകളും മഞ്ഞുപുലികളുടെ ആവാസകേന്ദ്രങ്ങളും ഒക്കെ കാണാം. ഇനി ഇവിടുത്തെ സംസ്‌കാരം, പാരമ്പര്യം, കല എന്നിവയില്‍ താല്‍പര്യമുള്ളവര്‍ക്ക് ബുദ്ധാശ്രമ സന്ദര്‍ശനങ്ങളും ഉത്സവങ്ങളും തനത് ഭക്ഷണവിഭവങ്ങളും നൃത്തങ്ങളും വസ്ത്രങ്ങളും ഒക്കെ ആസ്വദിക്കാം.

ദീപാവലിയുടെ അവധി കുടുംബവുമൊത്ത് ആസ്വദിക്കാം .,.... കുറഞ്ഞ ചെലവിൽ...... അടുത്ത  സ്കൂൾ അവധിക്ക് കുടുംബത്തെയും കൊണ്ട്  കടൽ ...
03/11/2023

ദീപാവലിയുടെ അവധി കുടുംബവുമൊത്ത് ആസ്വദിക്കാം .,.... കുറഞ്ഞ ചെലവിൽ......
അടുത്ത സ്കൂൾ അവധിക്ക് കുടുംബത്തെയും കൊണ്ട് കടൽ യാത്രയായാലോ ............. മലപ്പുറത്ത് നിന്നും, ഒതുക്കുങ്ങലിൽ നിന്നും കൊച്ചിയിലേക്ക് ...... 2023 നവംബർ 12 ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് ഒതുക്കുങ്ങലിൽ നിന്നും പുറപ്പെട്ട് തൃപ്പൂണിത്തുറ ഹിൽ പാലസ്, മറൈൻഡ്രൈവ്, 2മണിക്കൂർ കടലിലൂടെ യാത്ര, മെട്രോ യാത്രയും കഴിഞ്ഞ് ലുലു മാള് സന്ദർശിച്ച് രാത്രി തിരിച്ചെത്തുന്നു...
https://chat.whatsapp.com/HtkotwsMZJ9KHsPJ39kmdh

ഭക്ഷണം യാത്ര എൻട്രി ടിക്കറ്റ് എല്ലാം ഉൾപ്പെടെ വെറും 1999 രൂപയ്ക്ക് ..... ബുക്കിംങ്ങിന് 9562651771

Address

P. K Tower , Main Road Othukkungal, Malppuram
Othukkungal
676528

Telephone

+919526700086

Website

Alerts

Be the first to know and let us send you an email when SkyGo Tours & Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SkyGo Tours & Travels:

Videos

Share

Category


Other Othukkungal travel agencies

Show All