ഓണം വരവായി.. ഓണാഘോഷം കളറാക്കാന്‍ Her Ways To Roam ന്റെ ''പൊന്നോണം ഫെസ്റ്റ്'' തിരൂര്‍ കൂട്ടായി കടവ് റിസോര്‍ട്ടില്‍ വെച്ച്. Sep 6 നാണ് program. ഓണത്തോടനുബന്ധിച്ച വിവിധ പരിപാടികള്‍ക്കൊപ്പം കയാക്കിംഗ്, ഫിഷിങ്, ബോട്ടിങ് തുടങ്ങിയവയും ആസ്വദിക്കാം.. നല്ല കിടിലനൊരു ഓണസദ്യയും കഴിക്കാം.. ലേഡീസിനൊപ്പം കുട്ടികള്‍ക്കും പ്രത്യേകം പങ്കെടുക്കാം.. 5 വയസു മുതലുള്ള എല്ലാവര്ക്കും വെറും 399/- മാത്രമാണ് Registration fee. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ sep 1 ന് മുന്‍പായി slot ബുക്ക് ചെയ്യുക.
Phone: 9633023202
#onamfest #ponnonamfest #kayakingadventures
#onamgames #onamcelebration #tirur #travelgroup #travelingram
#HerWaysToRoam
Dear Girls,
ഈ ലോകം വിശാലമാണ്. കാഴ്ചകളുടെ വിസ്മയങ്ങള്‍ നിറഞ്ഞത്. നമുക്കു ജീവിക്കാന്‍ ഈ ഒരു ജന്മവും മാത്രം. എന്നിട്ടും മറ്റുള്ളവര്‍ക്കു വേണ്ടി മാത്രം ജീവിച്ച് നാം നമ്മെ അറിയാതെ പോവുന്നു. ഒരിക്കല്‍ നാം ഈ ഭൂമിയില്‍ നിന്നും മാഞ്ഞുപോവും. അന്നും, നാം കാണാന്‍ കൊതിച്ച കാഴ്ചകള്‍ ഈ ഭൂമിയില്‍ ബാക്കിയാവും...
കാഴ്ചകളുടെ നിറക്കൂട്ടുകളിലേക്ക്.. പ്രകൃതിയുടെ നിശബ്ദ സംഗീതത്തിലേക്ക്..
ആഴ്ന്നിറങ്ങാനൊരു സ്വപ്നം നിങ്ങളിലുണ്ടെങ്കില്‍ ഞങ്ങളോടൊപ്പം ചേരാം..
#HerWaysToRoam
നിങ്ങളുടെ ചിറകാണ്.. നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ചിറക്.
A day trip to dhoni hills..
മെയ് 7ാം തിയ്യതി മുതല്‍ ##herwaystoroam ലേഡീസ് ഓണ്‍ലി ട്രിപ്പുകള്‍ തുടങ്ങുകയാണ്. ആദ്യത്തെ കുഞ്ഞന്‍ ട്രിപ്പ് പാലക്കാട് ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള മഴക്കാടുകൂടിയായ ധോണി ഹില്‍സിലേക്കാണ്. മൂന്നു മണിക്കൂറു നീളുന്ന ഒരു ട്രെക്കിംഗ് ആണ് നിങ്ങളെ കാത്തിരിക്കുന്നത്. മലമ്പുഴ ഡാമില്‍ നിന്നും അധിക ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന കവ ദ്വീപില്‍ ഒരു സൂര്യാസ്തമയവും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് നിന്ന് തുടങ്ങുന്ന യാത്രയ്ക്ക് വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേയുള്ളൂ..
അപ്പോ
പെട്ടന്ന് തന്നെ സീറ്റ് ബുക്ക് ചെയ്തോളൂ ..
A women only day trip to Dhoni hills. The trip starts from Malappuram. It offers you a wonderful trekking experience inside a forest having wide variety of animals including tiger, elephant,bison etc.. Trip extends to Kava island too which is a beautiful shooting location. only limited seats are available. DM for queries.
യാത്രകളെ സ്വപ്നം കാണുന്ന പെണ്‍കൂട്ടങ്ങള്‍ക്ക് അവരുടെ ചിറകാണ് Her Ways To Roam..