Avagama Resort, Parunthumpara, Peermade

Avagama Resort, Parunthumpara, Peermade Experience NATURE at its BEST.
(6)

21/08/2021

എല്ലാവര്ക്കും അവഗാമയുടെ ഓണാശംസകൾ 🌼🌸🌼

26/01/2021

Wishing Everybody A Very Happy Republic Day...!!!♥️

May this new year will bring more happiness, peace and prosperity into your lives.AVAGAMA wishes you a very Happy New Ye...
31/12/2020

May this new year will bring more happiness, peace and prosperity into your lives.
AVAGAMA wishes you a very Happy New Year 2021.

Happy Diwali from "AVAGAMA" 💫✨🌟⚡⭐⚡🌟✨💫
14/11/2020

Happy Diwali from "AVAGAMA" 💫✨🌟⚡⭐⚡🌟✨💫

മഞ്ഞിൽ കുളിച്ച് ടാഗോർ മലFeel the Nature with AVAGAMA. Parunthumpara, Peermade, IdukkiWelcome to the Green Paradise.🍀AVAG...
10/11/2020

മഞ്ഞിൽ കുളിച്ച് ടാഗോർ മല
Feel the Nature with AVAGAMA. Parunthumpara, Peermade, Idukki

Welcome to the Green Paradise.

🍀AVAGAMA Serviced Villas ☘️Peermade🌿

For more details please contact us
+91 9656 1 96969
+91 9656 2 96969
+91 9656 3 96969

https://youtu.be/mCxOAagGIfk

Welcome to the Green Paradise. 🍀AVAGAMA Serviced Villas ☘️Peermade🌿 For more details please contact us +91 9656 1 96969 +91 9656 2 96969 +91 9656 3 96969

Let your heart be glad, shout with joy and celebrate this great day.Easter is here, and so is a new life and hope.Have a...
21/04/2019

Let your heart be glad, shout with joy and celebrate this great day.
Easter is here, and so is a new life and hope.
Have a Blessed Easter!

 #ആലുവാംകുടി (Aaaluvaamkudi)പത്തനംതിട്ടയിൽ ഓഫ് റോഡിനു പറ്റിയ സ്ഥലം. പത്തനംതിട്ടയിൽ നിന്ന് ഏകദേശം 35 കി.മീ. അകലെ ആലുവാംകു...
23/08/2017

#ആലുവാംകുടി (Aaaluvaamkudi)

പത്തനംതിട്ടയിൽ ഓഫ് റോഡിനു പറ്റിയ സ്ഥലം. പത്തനംതിട്ടയിൽ നിന്ന് ഏകദേശം 35 കി.മീ. അകലെ ആലുവാംകുടിയിൽ വനത്തിനുള്ളിൽ അതി പുരാതനമായ ഒരു ശിവക്ഷേത്രം. ആനകളുടെയും വന്യ മൃഗങ്ങളുടെയും വിഹാര ഭൂമിയായ കാടും അമ്പലവും അതാണ് ഈ ക്ഷേത്രത്തിലേക്ക് നമ്മളെ ആകർഷിക്കുന്നത്. ശരിക്കും ഒരത്ഭുതമാണി ക്ഷേത്രം, ഈ കൊടും കാടിന് നടുവിൽ പച്ചപ്പ് വിരിച്ചു പ്രകൃതിയുടെ മനോഹാരിതയിൽ ഒരു അമ്പലം.

ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. എല്ലാ മലയാള മാസവും ഒന്നാം തീയതി മാത്രമേ ഇവിടെ പൂജയുള്ളൂ, ശിവരാത്രിക്ക് ഇവിടെ വലിയ ഉത്സവമാണ്. പരശുരാമനാൽ പ്രതിഷ്ഠിപ്പിക്കപ്പെട്ട ക്ഷേത്രത്തിനു 1500 വർഷത്തിന് മുകളിൽ പഴക്കം ഉണ്ടെന്നാണ് പറയുന്നത്. ശ്രീരാമൻ ഇവിടെ പൂജ ചെയ്തിട്ടുണ്ടെന്നും ദേവ പ്രശ്നത്തിൽ തെളിഞ്ഞിട്ടുള്ളതായി പറയുന്നു.
പ്രാചീന ശില്പ കലയുടെ അവശിഷ്ടങ്ങളും, പുരാതന ശൈലിയിൽ കരി കല്ലിൽ നിർമിക്കപ്പെട്ട വിളക്കുകളും തൂണുകളുടെ ശിഷ്ട ഭാഗങ്ങളും ഇവിടെ പല ഭാഗങ്ങളിലായി കിടപ്പുണ്ട്. 70 വർഷങ്ങൾക്കു മുൻപാണ് നശിപ്പിക്കപ്പെട്ട നിലയിൽ ഈ ക്ഷേത്രം കണ്ടെത്തിയതായി അറിയപ്പെടുന്നു.

പ്രധാന ശ്രീകോവിൽ കൂടാതെ ഉപ പ്രതിഷ്ഠകളും പുറകിൽ കുറച്ചു മാറി നാഗ പ്രതിഷ്ഠയുമുണ്ട്, ഇത് കൂടാതെ ക്ഷേത്രത്തിന്റെ നേരെ മുൻപിൽ 100 മീറ്റർ മാറി പൂജ ചെയ്യുവാനുള്ള തറയുമുണ്ട്. ക്ഷേത്രത്തിനു മുൻപിലുള്ള വലിയ കുളം കാട് പിടിച്ചു ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കുളം വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം കൂടി ആണ്. pc: പ്രഫുൽ

Welcome to .
For more tour packages please contact us
+91 9656 1 96969
+91 9656 2 96969
+91 9656 3 96969
email: [email protected]
Web: www.avagamaresort.com

Plan your Weekend Family outing with Avagama Resort.Welcome to Avagama Tourism.For more tour packages please contact us+...
18/08/2017

Plan your Weekend Family outing with Avagama Resort.

Welcome to Avagama Tourism.
For more tour packages please contact us
+91 9656 1 96969
+91 9656 2 96969
+91 9656 3 96969
email: [email protected]
Web: www.avagamaresort.com

12/08/2017
  - An Adventure Tourism SpotKuttikanam near Peermedu in Idukki is a place for adventure tourism and trekking, or even a...
12/08/2017

- An Adventure Tourism Spot

Kuttikanam near Peermedu in Idukki is a place for adventure tourism and trekking, or even a languorous, tranquil break. It is 3,500 feet (1,100 m) above sea level and surrounded by lush green tea plantations. It is within the territory of Peermade. Kanjirappally and Mundakkayam are the nearest towns.

Welcome to .

For more tour packages please contact us
+91 9656 1 96969
+91 9656 2 96969
+91 9656 3 96969
email: [email protected]
Web: www.avagamaresort.com

11/08/2017

എന്താണു പഴയ #ആലുവ - #മൂന്നാർ #രാജപാഥ ?
എന്താണു അതിന്റെ ചരിത്രം?
എങ്ങനെയാണു ആ പാത ഉണ്ടായത്?
ഈ റോഡിലെ കാഴ്ചകളും പ്രത്യേകതകളും എന്തൊക്കെയാണു?
ഓൾഡ് മൂന്നാർ റോഡിന്റെ ചരിത്രങ്ങളും വിശേഷങ്ങളും അറിയാം..
ഓൾഡ് മൂന്നാർ റോഡിനെക്കുറിച്ചു റിയാസ് റഷീദിന്റെ ചെറിയ ഒരു ചരിത്രാന്വേഷണ വീഡിയോ..
വിവരണം: ഡോ.സുഗതൻ

PC: Mankulam.

11/08/2017

🐒🐒🐒
27/03/2017

🐒🐒🐒

26/03/2017

Address

Parunthumpara
Peermade
685537

Alerts

Be the first to know and let us send you an email when Avagama Resort, Parunthumpara, Peermade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby travel agencies


Other Peermade travel agencies

Show All