22/12/2022
ഒരു നാട്ടിൽ രണ്ട് നിയമം ചേട്ടൻ പുലിയാണ് കാരണം ഒരുപാട് പൈസ മുടക്കി ഇറക്കിയ ടൂറിസ്റ്റ് ബസ്സുകളിലെ എല്ലാ കാര്യങ്ങളും അഴിച്ചു മാറ്റി വെള്ളയും അടിപിച്ചിട്ട് കേരളത്തിലെ പൊതുഗതാത സംവിധാനം ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ശരിയാണോ മന്ത്രി സാർ. ഇതൊക്കെ ചെയ്യുന്നത് എന്ത് നിയമം പറഞ്ഞാണ് എന്നുകൂടെ പറഞ്ഞു തരണം. എത്രയൊക്കെ നിങ്ങൾ മറച്ചു പിടിച്ചാലും തെറ്റ് തെറ്റാണു അല്ലാതെ ഒരാൾക്കു ഒരു നിയമവും സർക്കാർ വണ്ടിക് നിയമം ഇല്ലായ്മയും എന്നുള്ളത് വളരെ മോശം പ്രവണത ആയി മനസ്സിലാകുന്നു ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് നിയമ ലംഘനമെന്നു പറഞ്ഞു ഒരുപാട് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരി ഇട്ടിട്ട് ഇമ്മാതിരി പരുപാടി ഒക്കെ കാണിക്കുന്നത് വളരെ മോശം.