Tech Travel By Faizal

Tech Travel By Faizal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Tech Travel By Faizal, Travel Company, Perintalmanna.
(1)

My journey and the sights i saw in it, the taste and the culture i experienced, the wind, the rain and the nature are here for you come with me it's me Faizy
Mail:[email protected]
Follow my Instagram : https://instagram

29/06/2024

ഗുണാകേവ് കൊടൈക്കനാൽ

ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സ...
29/06/2024

ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു.

മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു

ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്...

28/06/2024

കാട്ടാന ഒഴുക്കിൽപെട്ടപ്പോൾ..

27/06/2024

ഊട്ടിയിലെ Hunger Ford Estate

27/06/2024
26/06/2024

പിക്നിക് ലേക്ക് ഊട്ടി

25/06/2024

*പൈൻഫോറസ്റ്റിൽ കടുവയെ കണ്ടു: സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി**ഊട്ടി* : ഊട്ടി- ഗൂഡല്ലൂർ റോഡിൽ തലൈകുണ്ഡയ്ക്ക് സമീപം വ്യാ...
22/06/2024

*പൈൻഫോറസ്റ്റിൽ കടുവയെ കണ്ടു: സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി*

*ഊട്ടി* : ഊട്ടി- ഗൂഡല്ലൂർ റോഡിൽ തലൈകുണ്ഡയ്ക്ക് സമീപം വ്യാഴാഴ്ച കടുവയെ കണ്ടതിനെ തുടർന്ന് ഊട്ടിയിലെ പൈൻ ഫോറസ്റ്റ് സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികളെ താത്കാലികമായി വിലക്കി.

പൈൻ ഫോറസ്റ്റിന് സമീപം കടുവ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ വിനോദസഞ്ചാരികൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്നാണ് വനംവകുപ്പിൻ്റെ ഈ നീക്കം. വിനോദസഞ്ചാരികളുടെ സാന്നിധ്യം മൂലം അസ്വസ്ഥനായ കടുവ റോഡ് മുറിച്ചുകടക്കാതെ വനമേഖലയിലേക്ക് പിൻവാങ്ങി.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി മാംസഭോജിയുടെ കാൽപ്പാടുകളും ചരിഞ്ഞ പാടുകളും പരിശോധിച്ചു.

ഇതേത്തുടർന്ന് വിനോദസഞ്ചാരകേന്ദ്രം താൽക്കാലികമായി അടച്ചിടാനും അധികൃതർ തീരുമാനിച്ചു. ഊട്ടി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പൈൻ ഫോറസ്റ്റ് എന്നത് ശ്രദ്ധേയമാണ്.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ മുൻകരുതലെന്ന നിലയിൽ വൻതോതിൽ തടിച്ചുകൂടിയ വിനോദസഞ്ചാരികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

തെങ്കാശി ബിരിയാണി
13/06/2024

തെങ്കാശി ബിരിയാണി

07/06/2024

മന്നവന്നൂർ...

01/06/2024

ഹൻഗർ ഫോർഡ് എസ്റ്റേറ്റ്

26/05/2024

ഊട്ടിയിലെ റോസ് ഷോ..

21/05/2024

20/05/2024

ഫ്ലവർ ഷോ..

17/05/2024

ഊട്ടി E Pass എങ്ങിനെ എടുക്കാം ? | Ooty Flower Show 2014

15/05/2024

ഊട്ടി ഫ്ലവർ ഷോ

ഊട്ടി ഫ്ലവർ ഷോ 2024
15/05/2024

ഊട്ടി ഫ്ലവർ ഷോ 2024

നീലഗിരി ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ബിസിനസ് സന്ദർശകർക്കും 06.05.2024 ന് രാവിലെ 6 മണി മുതൽ *epass.tnega.org* എന്...
05/05/2024

നീലഗിരി ജില്ലയിലെത്തുന്ന വിനോദസഞ്ചാരികൾക്കും ബിസിനസ് സന്ദർശകർക്കും 06.05.2024 ന് രാവിലെ 6 മണി മുതൽ *epass.tnega.org* എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് ഇ-പാസ് നേടാമെന്ന് നീലഗിരി ജില്ലാ കലക്ടർ ശ്രീമതി അരുണ അറിയിച്ചു.

*സീസൺ സമയത്ത് ഊട്ടിയിലേക്ക് പ്രവേശിക്കാൻ E-pass സമ്പ്രദായം വേണം എന്ന കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്നതിനെ കുറച്ചുള്...
04/05/2024

*സീസൺ സമയത്ത് ഊട്ടിയിലേക്ക് പ്രവേശിക്കാൻ E-pass സമ്പ്രദായം വേണം എന്ന കോടതി ഉത്തരവ് എങ്ങനെ നടപ്പാക്കണം എന്നതിനെ കുറച്ചുള്ള തമിഴ്നാട് ഗവൺമെന്റിൻ്റെ തീരുമാനം അറിയാൻ മെയ് 5 വരെ കാത്തിരിക്കേണ്ടി വരും. അതിന് മുൻപ് എന്തെങ്കിലും തീരുമാനം വരികയാണെങ്കിൽ എല്ലാവരെയും അറിയിക്കാം. നിലവിൽ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദേശങ്ങൾ ഒന്നും തന്നെ നമുക്ക് ലഭ്യമായിട്ടില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഈ വർഷം തിരക്കുപിടിച്ച് E-pass സമ്പ്രദായം നടപ്പാക്കില്ല എന്നും കേൾക്കുന്നുണ്ട്. എന്തായാലും തമിഴ്നാട് സർക്കാറിൻ്റെ തീരുമാനം വരും വരെ കാത്തിരിക്കുകയേ ഇക്കാര്യത്തിൽ നിവൃത്തിയുള്ളൂ. ഊട്ടിയിലെ സർക്യൂട്ട് ബസുമായി ബന്ധപ്പെട്ട വിവരങ്ങളും ചിലർ ചോദിച്ചിരുന്നു. സർക്യൂട്ട് ബസിൽ ഒരാൾക്ക്‌ ടിക്കറ്റിന് 100 രൂപയാണ് വരിക. ബോട്ട്ഹൗസ്, ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ടീ ഫാക്ടറി, ദൊഡ്ഡാബേട്ട തുടങ്ങിയ ടൂറിസ്റ്റ് സ്പോട്ടുകളിലേക്കാണ് സർക്യൂട്ട് ബസ് സർവീസ് നടത്തുന്നത്. 100 രൂപയുടെ ഒരു ടിക്കറ്റ് എടുത്താൽ ഏത് സർക്യൂട്ട് ബസിൽ വേണമെങ്കിലും അന്നത്തെ ദിവസം നിങ്ങൾക്ക് യാത്ര ചെയ്യാം. ഓരോ അരമണിക്കൂറിലും ഊട്ടി ബസ് സ്റ്റാൻഡിൽ നിന്നും സർക്യൂട്ട് ബസ് ഉണ്ട്

Address

Perintalmanna

Website

Alerts

Be the first to know and let us send you an email when Tech Travel By Faizal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tech Travel By Faizal:

Videos

Share

Category


Other Travel Companies in Perintalmanna

Show All