26/08/2024
❣️ ലക്ഷദ്വീപ് ഗ്രൂപ്പ് ടൂർ ❣️
വളരെ കുറഞ്ഞ ചിലവിൽ ലക്ഷദ്വീപിൽ പോയി വരാം
ഡീറ്റൈൽഡ് യാത്ര വിവരണം താഴെ കൊടുത്തിട്ടുണ്ട്
ലിങ്കിൽ ക്ലിക്ക് ചെയ്താൽ PDF ഇറ്റിനറി ലഭിക്കും
https://drive.google.com/file/d/1s5_CorXmQ0YgSAyeSG7acDYSHg_8gf4S/view?usp=sharing
❣️🔰 നൽകേണ്ട രേഖകൾ
👉 ആധാറിന്റെ കോപ്പി
👉 പാസ്പോർട്ട് സൈസ് ഫോട്ടോ
👉 PCC ( പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് )
👉 17 വയസ്സിന് താഴെയുള്ളവർക്ക് പെർമിറ്റ് ലഭിക്കാൻ പിസിസി വേണ്ട പകരം അവരുടെ ബർത്ത് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്
❣️🔰 നിർദേശങ്ങൾ
👉 ലക്ഷദീപ് യാത്രക്ക് ആദ്യം ആവശ്യമുള്ളത് ലക്ഷദീപിലേക്കുള്ള പെർമിറ്റ് ആണ്
👉 ലക്ഷദീപിലേക്കുള്ള പെർമിറ്റ് എടുക്കാൻ പോലീസ് ക്ലീറൻസ് സർട്ടിഫിക്കറ്റ് (PCC) എടുത്തു പെർമിറ്റ് ആപ്ലിക്കേഷന്റെ കൂടെ കൊടുക്കണം ( പെർമിറ്റ് ഞങ്ങൾ ഞങ്ങൾ എടുത്തു തരും )
👉 ഷിപ്പിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഷിപ്പ് ടിക്കറ്റ് എടുക്കാനും പെർമിറ്റ് ആവശ്യമാണ്
❣️🔰 പാക്കേജിൽ ഉൾപെടുന്നവ
👉 അഗത്തി ദ്വീപ്
👉 ബംഗാരം ദ്വീപ്
👉 സാൻഡ് ബാങ്ക് സന്ദർശനം
👉 തിണ്ണകര ദ്വീപ്
👉 കൽപിത്തി ദ്വീപ്
👉 വെൽക്കം ഡ്രിങ്ക്
👉 എൻട്രി പെർമിറ്റ്
👉 കാഴ്ചകൾ കാണാൻ എസി വാഹനത്തിൽ
👉 3 Night താമസം
👉 പ്രാതൽ, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം
👉 രാവിലെ - വൈകുന്നേരം ചായ / കാപ്പി സ്നാക്സ്
👉 ചുറ്റി കറങ്ങാനുള്ള വാഹനം
👉 സ്നോർക്കലിംഗ്
👉 കയാക്കിംഗ്
👉 ബീച്ച് സൈഡ് സ്റ്റേ
👉 ദ്വീപുകൾ സന്ദർശനം
👉 വാട്ടർ സ്പോർട്സ്
👉 ദ്വീപ് ട്രാൻസ്ഫെറുകൾ
❣️🔰 പാക്കേജിൽ ഉൾകൊള്ളാത്തവ
👉 Air Tickets
👉 Ship Tickets
👉 കപ്പൽ യാത്രയ്ക്കിടെ ഭക്ഷണം
👉 പാക്കേജ് ഡേറ്റിനു മുമ്പും ശേഷവും വരാവുന്ന താമസം
👉 ഉൾപെടുന്നവയിൽ ഇല്ലാത്ത ആക്ടിവിറ്റീസ്
❣️🔰 ഒരാളുടെ ചാർജ്
👉 15900
Budjet Package
Beach Side Villa Stay *non AC Room*
👉 17900
Deluxue Package
Beach Side Villa Stay With *AC Room*
❣️🔰 കുട്ടികളുടെ ചാർജ്
👉 2 വയസ്സിന് താഴെയുള്ളവർക്ക് ഫ്രീ
👉 2 മുതൽ 10 വയസ് വരെ ( പകുതി ചാർജ് )
👉 10 വയസ്സിനു മുകളിൽ ഫുൾ ചാർജ്
❣️🔰 കരുതേണ്ട കാര്യങ്ങൾ
1 - മൂന്ന് ദിവസത്തേക്ക് ആവശ്യമായ വസ്ത്രം
2 - സ്ഥിരമായി ഉപയോഗിക്കുന്ന മറ്റു വസ്തുക്കൾ
3 - മരുന്ന് ഉപയോഗിക്കുന്നവരാണെങ്കിൽ മരുന്ന്
4 - ഛർദ്ദിക്കാൻ സാധ്യത ഉണ്ടായതിനാൽ ഛർദിയുടെ ഗുളിക
5 - കടലിൽ കുളിക്കാനും മുങ്ങാനും ആവശ്യമായ വസ്ത്രം
6 - ആവശ്യമായ വല്ല സാധനവും വാങ്ങണമെങ്കിൽ അതിനുള്ള ക്യാഷ്
7 - എയർടെൽ, ബിഎസ്എൻഎൽ എന്നീ രണ്ട് സിമ്മുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു - മിക്ക ദ്വീപുകളിലും ബിഎസ്എൻഎൽ മാത്രമേ ഉള്ളൂ
❣️NB :
🔰 ദീപിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതിയുടെ രണ്ടുമാസം മുമ്പെങ്കിലും പരിശ്രമം തുടങ്ങണം എന്നാലേ സൗകര്യത്തോടെ പോയി വരാൻ സാധിക്കൂ
🔰 എയർ ടിക്കറ്റ് നേരത്തെ എടുത്താൽ 4500 നു കിട്ടും ലേറ്റ് ആവും തോറും കൂടിവരും
🔰 ഗോവ എയർപോർട്ടിൽ നിന്നും ടിക്കറ്റ് എടുത്താൽ കുറഞ്ഞ റേറ്റിൽ 2500 മുതൽ കിട്ടും (GOX Goa to Agatti AGX) fly91 Flight
❣️🔰 ഷിപ്പ് യാത്ര ഉദ്ദേശിക്കുന്നവർ അറിയാൻ
ഷിപ്പ് കൺഫേംഡ് ടിക്കറ്റ് ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഷിപ്പ് ഷെഡ്യൂളിൽ വെത്യാസം വരാറുണ്ട് ഇങ്ങിനെ വരുമ്പോൾ ബുക്ക് ചെയ്ത റൂം നഷ്ടമാവും തിരിച്ചു വരുമ്പോൾ ഷിപ്പ് ദിവസം ലേറ്റ് ആയാൽ ഷിപ്പിനു വേണ്ടി ദീപിൽ അധികം നിൽക്കുന്ന ദിവസങ്ങൾക്ക് റൂമുകൾ എല്ലാം പ്രീ ബുക്ക്ഡ് ആയതിനാൽ റൂം കിട്ടാനും ബുദ്ദിമുട്ടാവും
❣️🔰 Day Wise Itinerary
DAY 1: COCHIN-AGATTI
After reaching Agatti we will receive you and will make the road transfer to room, after lunch can proceed for half day Island sight-seeing, feel the tradition, custom and culture of the local people of Lakshadweep.
DAY 2: AGATTI-BANGARAM-THINNAKARA - AGATTI
Agatti to Bangaram Island & Thinnakara Island, uninhabited island. (According to weather) After breakfast will make boat transfer to Bangaram Island, Please note this trip takes 12 hr travel by sea-one way, on the way you can watch the dolphins and green turtles, Lunch will be provided at the beach of Bangaram and our boat will bring you to Thinnakara Island for sightseeing, evening after tea will proceed back to Agatti island for the night stay.
DAY 3: AGATTI-KALPITTY-AGATTI
Agatti to Kalpitty Island, uninhabited island. After Breakfast You can try for water sports (Optional), After Lunch will make transfer to Kalpitty Island on boat which takes 45 minutes, where you can enjoy the beauty of sunset. After sunset proceed back to Agatti Island for the night stay. COCHIN de
DAY 4: AGATTI-COCHIN
This is the final day of Lakshadweep trip after breakfast Transfer to Agatti Airport for return flight to Home with sweet memories.
FOR BOOKING
watsap / call
9103518037
Dream Holidays
Perinthalmanna
Kerala - 679357