കുട്ടിക്കാനത്തു നിന്ന് രണ്ടു കിലോമീറ്ററോളം മൂടൽ മഞ്ഞു വീണ ഇടവഴികൾ താണ്ടി
മുന്നോട്ടു പോകുമ്പോൾ മുന്നിലായി ഒരു കൊട്ടാരം കാണാം!!!!!
നൂറ്റാണ്ടിന്റെ ചരിത്രവും പേറി,പൗരാണികതയുടെ തലയെടുപ്പുമായി കാഴ്ചയുടേയും|| ചരിത്രത്തിന്റേയും തിരിശേഷിപ്പുകളുമായി ഒരു
ചരിത്ര സ്മാരകം അമ്മച്ചികൊട്ടാരം തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ വേനല്‍ക്കാല വസതി ആയിരുന്നു അമ്മച്ചി കൊട്ടാരം.തിരുവിതാംകൂർ രാജാക്കന്മാരുടെ
സഹോദരിമാരെയാണ് റാണിമാർ എന്ന് വിളിച്ചിരുന്നത് ഭാര്യമാരെ അമ്മച്ചി എന്നാണ് അക്കാലങ്ങളിൽ ബഹുമാനപൂർവ്വം വിളിച്ചിരുന്നത്.അതിനാലാണ് ഈ കൊട്ടാരം അമ്മച്ചി കൊട്ടാരമെന്നറിയപ്പെടാൻ തുടങ്ങിയത്.
ചങ്ങനാശ്ശേരി രാജാവിൻെറ കീഴിലായിരുന്ന
ഈ സ്ഥലം തിരുവിതാംകൂർ രാജാവ് ചങ്ങനാശ്ശേരി കീഴടക്കിയപ്പോൾ തിരുവിതാംകൂറിന് കീഴിലായി.1800 ന്റെ ആദ്യവര്‍ഷങ്ങളില്‍ പണികഴിപ്
🔴 പിറവത്ത് മുല്ലൂർപ്പടി ജംഗ്ഷനിൽ വട്ടുതോട്ടത്തിൽ ബിൽഡിംഗ്സിൽ പ്രവർത്തനമാരംഭിച്ച ട്രിപ്സ് എൻ ഫ്ലൈസ് എന്ന സ്ഥാപനത്തിൻ്റെ ഉദ്ഘാടനം റിയ ട്രാവൽസ് ഡയറക്ടർ ശ്രീ. തോമസ് മത്തായി നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ആർ. പ്രശാന്ത്, മോളി ബെന്നി, പ്രസ് ക്ലബ് പ്രസിഡൻ്റ് എം.ടി. പൗലോസ്, സ്ഥാപന ഡയറക്ടർ കുര്യൻ എബ്രാഹം, ട്രിപ്സ് ൻ ക്യാംപ്‌സ് മാനേജിങ് പാർട്നേഴ്സ് ഷിജു കെ ലാൽ, പരമേഷ് നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
ട്രിപ്സ് എൻ ഫ്ലൈസ് ഉദ്ഘാടന ഓഫറായി ട്രാവൽ കാർഡുകളിൽ 50% മുതൽ 70% കുറവും,ഭാഗ്യശാലിയായ ഒരു ദമ്പതികൾക്ക് ഒമാൻ യാത്ര സൗജന്യമായി നൽകുന്നു. വിശുദ്ധനാട് യാത്ര ഉൾപ്പെടെ തീർത്ഥയാത്രകൾ, ഇന്ത്യക്കു അകത്തും പുറത്തുമായുള്ള വിനോദ യാത്ര പാക്കേജുകൾ എന്നിവക്കും കൂടുതൽ വിവരങ്ങൾക്കും 9544594473 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. 🟢
Plan your holidays with Trips n flys # your travel partner .