![ജേക്കബസ് ബസ് ഉടമയുടെ മുത്തശ്ശി അന്തരിച്ചുആദരാഞ്ജലികൾ 🌹ആയതിനാൽ നാളെ (1st September) ജേക്കബ് ബസുകൾ സർവീസ് നടത്തുന്നതല്ല (...](https://img4.travelagents10.com/365/297/1501232423652970.jpg)
31/08/2022
ജേക്കബസ് ബസ് ഉടമയുടെ മുത്തശ്ശി അന്തരിച്ചു
ആദരാഞ്ജലികൾ 🌹
ആയതിനാൽ നാളെ (1st September) ജേക്കബ് ബസുകൾ സർവീസ് നടത്തുന്നതല്ല ( താഴെ തന്നിരിക്കുന്ന സർവീസുകൾ )
👉ചെറുപുഴ - കണ്ണൂർ,
👉പാണത്തൂർ - ചെറുപുഴ - ഇരിട്ടി
👉തളിപ്പറമ്പ് - ആലക്കോട് - ഉദയഗിരി