Vizhinjam International Seaport

Vizhinjam International Seaport Vizhinjam International Seaport FANS

നമ്മുടെ തുറമുഖം രാജ്യത്തിന് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്നു. Vizhinjam International sea port Trivandrum.❤️🤝
08/12/2024

നമ്മുടെ തുറമുഖം രാജ്യത്തിന് അഭിമാനമായി മാറിക്കൊണ്ടിരിക്കുന്നു. Vizhinjam International sea port Trivandrum.❤️🤝

Vizhinjam International Seaport 🥰
06/12/2024

Vizhinjam International Seaport 🥰

MSC Irina, world's largest container ship might berth in Trivandrum Port Vizhinjam soon as Vizhinjam is included in the ...
05/12/2024

MSC Irina, world's largest container ship might berth in Trivandrum Port Vizhinjam soon as Vizhinjam is included in the prestigious JADE service by MSC.
Most of the JADE service ships are the world's largest TEU ships.

Reach stackers have arrived at our port. It will boost contains movement 💪👌 © Akshay Ashok.
05/12/2024

Reach stackers have arrived at our port. It will boost contains movement 💪👌

© Akshay Ashok.

Vizhinjam International Seaport  ❤️
03/12/2024

Vizhinjam International Seaport ❤️

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കും 💪🥰
03/12/2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കും 💪🥰

Vizhinjam International Seaport ❤️
02/12/2024

Vizhinjam International Seaport ❤️

ഓരോ തിരുവനന്തപുരം നിവാസികൾക്കും തിരുവനന്തപുരം സ്വദേശികൾക്കും അഭിമാനിക്കാം Vizhinjam International Seaport 👍
02/12/2024

ഓരോ തിരുവനന്തപുരം നിവാസികൾക്കും തിരുവനന്തപുരം സ്വദേശികൾക്കും അഭിമാനിക്കാം

Vizhinjam International Seaport 👍

കാറും കപ്പലും @ആഴിമല ❤️❤️ തിരുവനന്തപുരത്ത് ഇങ്ങനെയാണ് 🥰
01/12/2024

കാറും കപ്പലും @ആഴിമല ❤️❤️

തിരുവനന്തപുരത്ത് ഇങ്ങനെയാണ് 🥰

Vizhinjam International Seaport 💪നമ്മുടെ തിരുവനന്തപുരം നഗരം, ഏതൊരു തലസ്ഥാനവാസിയുടെയും അഹങ്കാരം ആണ് ❤️  കേരളത്തിന്റെ സ്വന...
29/11/2024

Vizhinjam International Seaport 💪

നമ്മുടെ തിരുവനന്തപുരം നഗരം, ഏതൊരു തലസ്ഥാനവാസിയുടെയും അഹങ്കാരം ആണ് ❤️ കേരളത്തിന്റെ സ്വന്തം മെട്രോ നഗരം..

വിഴിഞ്ഞം തുറമുഖത്തിന് എംഎസ്‌സിയിൽ നിന്ന് മികച്ച വാർത്ത. വിഴിഞ്ഞം ഉടൻ തന്നെ അവരുടെ ജേഡ് സർവീസിൽ ഉൾപ്പെടുത്തും, എംഎസ്‌സി ഐ...
29/11/2024

വിഴിഞ്ഞം തുറമുഖത്തിന് എംഎസ്‌സിയിൽ നിന്ന് മികച്ച വാർത്ത. വിഴിഞ്ഞം ഉടൻ തന്നെ അവരുടെ ജേഡ് സർവീസിൽ ഉൾപ്പെടുത്തും, എംഎസ്‌സി ഐറിനയും അവളുടെ സഹോദര കപ്പലുകളും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ ഏഷ്യ 🔁 യൂറോപ്പിനെ ബന്ധിപ്പിക്കുന്ന അവരുടെ പ്രധാന സേവനങ്ങളിലൊന്നാണ് ജേഡ്.... (ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ-24,346 )

27/11/2024

Vizhinjam International Seaport 💪
ഇതിലും മനോഹരമായ വീഡിയോ സ്വപ്നങ്ങളിൽ മാത്രം ❤️

ലോകത്തെ  മികച്ച 5 നഗരങ്ങളിൽ വായു മലിനീകരണം ഇല്ലാത്ത നഗരം നമ്മുടെ തിരുവനന്തപുരം 💪തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യ...
26/11/2024

ലോകത്തെ മികച്ച 5 നഗരങ്ങളിൽ വായു മലിനീകരണം ഇല്ലാത്ത നഗരം നമ്മുടെ തിരുവനന്തപുരം 💪

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക്...
ഇന്ത്യയിലെ ഒരേയൊരു നിത്യഹരിത നഗരം..
10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായൂ ഗുണനിലവാര സൂചികയുള്ള (Air Quality Index) നഗരമാണ് നമ്മുടേത്💪. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള നഗര വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും മുന്നോട്ടു പോകുന്നത്.

നഗരങ്ങളിലെ കാലാവസ്ഥ വ്യത്യാനങ്ങൾക്കെതിരെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകണം എന്ന ആശയത്തിൽ ഈജിപ്തിലെ അലക്സാണ്ടറിയയിൽ UN-Habitat - Shanghai മുനിസിപ്പാലിറ്റി സംയുക്തമായി സംഘടിപ്പിച്ച World Cities Day 2024ൽ ഈ മേഖലയിലെ പ്രവർത്തങ്ങളിൽ ലോകത്തെ മികച്ച 5 നഗരങ്ങളിൽ ഒന്നായി നമ്മുടെ നഗരത്തെ തിരെഞ്ഞെടുത്തിരുന്നു

വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിലൂടെ 17,000 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചും, 115 വൈദ്യുതി ബസുകൾ പൊതുഗതാഗതത്തിന് വാങ്ങി നൽകിയും, നഗരത്തിലുടനീളം 2000 സോളാൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചും, മുഴുവൻ തെരുവ് വിളക്കുകൾ LEDയിലേക്ക് മാറ്റുകയും ചെയ്താണ് നഗരസഭ കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനം തുടരുന്നത്. ഇത്തരം പ്രവർത്തനങ്ങളിലൂടെ വായൂ മലിനീകരണം വലിയ തോതിൽ കുറയ്ക്കുവാൻ കഴിയുന്നു എന്നത് വലിയ സന്തോഷകരമായ കാര്യമാണ്. ഇതിനായി നഗരസഭയോടൊപ്പം പ്രവർത്തനം തുടരുന്ന മുഴുവൻ നഗരവാസികളും ജീവനക്കാരും നമ്മുടെ രാജ്യത്തിന് ഒരു മാതൃകയാണ്...

© Mayor Arya Rajendran S

Address

Thiruvananthapuram
695000

Website

Alerts

Be the first to know and let us send you an email when Vizhinjam International Seaport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share