Athirappilly Tourism

Athirappilly Tourism Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Athirappilly Tourism, Travel Company, Thiruvananthapuram.

Address

Thiruvananthapuram

Telephone

+919847929373

Website

Alerts

Be the first to know and let us send you an email when Athirappilly Tourism posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category

MALAKKAPPARA JUNGLE SAFARI

അതിരപ്പിള്ളി - വാഴച്ചാൽ - തുമ്പൂർമുഴി DMC ഷോളയാർ വൈൽഡ് ലൈഫ് സഫാരി ആരംഭിക്കുന്നു. തുമ്പൂർമുഴി ഗാർഡനിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന സഫാരി അതിരപ്പിള്ളി, വാഴച്ചാൽ ,പെരിങ്ങൽകുത്ത് IB, ലോവർ ഷോളയാർ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് 7 മണിക്ക് തുമ്പൂർമൂഴി ഗാർഡനിൽ തിരിച്ചെത്തുന്നു. യാത്രക്കിടയിൽ കുടിക്കാനുള്ള വെള്ളം ,ബിസ്ക്കറ്റ്, പ്രവേശന പാസുകൾ എന്നിവ അടക്കം ഒരാൾ 350/- മാത്രമാണ് ടിക്കറ്റ് നിരക്ക്. സ്വന്തം വാഹനത്തിൽ എത്തുന്നവർക്ക് വാഹനം തുമ്പൂർമൂഴി ഗാർഡനിൽ പാർക്ക് ചെയ്തതിനു ശേഷം ടൂറിസം വകുപ്പിന്റെAC വാഹനത്തിൽ ഷോളയാർ വൈൽഡ് ലൈഫ് സഫാരി ആസ്വദിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും 0480 2769888, 9497069888 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. https://www.facebook.com/Athirappilly-DMC-589507874431433/malakkappara Jungle Safari

MALAKKAPPARA JUNGLE SAFARI

(Chalakkudy to Athirappally - Malakkappara)

90 Km Jungle safari through Rain Forest


Other Travel Companies in Thiruvananthapuram

Show All