For Taxi service call 09995300301
Happy New Year ❤️❤️❤️
Warm wishes
#happynewyear2022 ❤️ #taxiservice #fullofhappiness ❤️ #yearofthehope #2022ready
സ്വാമി ശരണം 🙏🙏🙏
സ്വാമി ശരണം 🙏
വ്രതശുദ്ധിയോടെ അയ്യനെ കാണാൻ നിങ്ങളൊരുമ്പോൾ.... ഞങ്ങളും ഒരുങ്ങിക്കഴിഞ്ഞു ...
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് മുഴുവൻ വാക്സിൻ സ്വീകരിച്ച് കൊണ്ട് വാഹനം മുഴുവനായും സാനിടൈസ് ചെയ്ത് കൊണ്ട് ....
സുരക്ഷിതമായി അയ്യനെ കണ്ട് മടങ്ങുവാൻ ഞങ്ങളും ഒരുങ്ങിക്കഴിഞ്ഞു 🙏
സ്വാമി ശരണം 🙏🙏🙏
❤️❤️❤️
Personal Drivers available 🚕🚕
Cutee athirappilly
അതിസുന്ദരിയായ അതിരപ്പിള്ളി വെള്ളച്ചാട്ടം 😍😍😍
A travel to Alappuzha
Checkout Kerala's one of the best in tour destination Alappuzha....
Chill with house boat @alappuzha & kumarakom with reasonable price... contact us ❤️❤️❤️
#alappuzha #Kumarakom #travel #destination #Backwater #chilloutkerala #travelcab #lovetotravel #bethewarrior
#kuthiran #tunnel #thrissur #palakkad #travel #cabonrequest #travelcab #lovetotravel
കാലടി പാലം
ചെയ്തത് ആരായാലും പൊളിച്ചു....
കാലടിയുടെയും എംസി റോഡിൻ്റെയും
ശാപമാണ് കാലടി പാലം...
എന്ന് നന്നാവോ എന്തോ 🤦🤦🤦
The lovely land ❤️❤️❤️
തൃശൂർ തളിക്കുളം തമ്പാൻകടവ് ❤️❤️❤️ സ്വർഗത്തേരേറിയ ദൈവത്തിൻ്റെ നാട്....
ഷയർ ചെയ്യൂ കാണട്ടെ അറിയട്ടെ നമ്മുടെ നാടിൻ്റെ ഭംഗി ❤️
The place in kerala, knowing as GOD'S OWN COUNTRY...
Share & let the people had to be known this lovely land THAMPANKADAVU, THALIKULAM ❤️
https://maps.app.goo.gl/dDMa3eDLigzqQv7X8
The send off 😍😍😍
Thank you The FOG Resort & Spa for treating our guest so fantastically... ❤️❤️❤️
A Munnar drive ❤️
ഇടുക്കി വിസ്മയം തന്നെയാണ്.... കോടയിറങ്ങുന്ന.... മലനിരകളെ തഴുകുന്ന മഴ മേഘങ്ങൾക്കൊപ്പം ഡ്രൈവ് ചെയ്യുവാൻ.... കുളിരുകോരുന്ന നനുത്ത തണുപ്പിൽ കട്ടൻ ചായ മൊത്തി കുടിക്കുവാൻ...
ചെറിയ ചാറ്റൽ മഴയിലൂടെ സഞ്ചാരികളുടെയും മനവും കൊണ്ട് ഇങ്ങനെ പോകുവാൻ എന്ത് രസം ❤️
#munnartrip ❤️ #RainyDayVibes ❤️ #baristravelcab ❤️ #thewilddestiny ❤️ #travelpackages ❤️